Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

'നിന്നെ ഞാൻ പൊക്കിക്കോളാം'... കൈ കാണിച്ചാൽ വണ്ടിനിർത്താത്തവരെ ആപ്പിലാക്കാൻ കേരള പോലീസിന്റെ 'ആപ്പ്' എത്തുന്നു... ഇനി കണ്ണുവെട്ടിച്ച് പോകുന്നവർക്ക് മുട്ടൻ പണി കിട്ടും

27 JANUARY 2020 12:58 PM IST
മലയാളി വാര്‍ത്ത

പോലീസിനെ കാണുമ്പോൾ വെട്ടിത്തിരിഞ്ഞ് പോകുന്നവർക്ക് കിടിലൻ പണി അണിയറയിൽ ഒരുങ്ങുന്നു. പോലീസ് കൈ കാണിക്കുമ്പോൾ നിർത്താതെ പോകുന്നവരെ ആപ്പിലാക്കാനുള്ള ആപ്പ് ആണ് കേരള പോലീസ് അവതരിപ്പിക്കാനൊരുങ്ങുന്നത്. നിർത്താതെ പോയാൽ രക്ഷപെടാം എന്ന് ഇനി ആരും കരുതണ്ട. പോലീസ് പുറകെ വരില്ല, പക്ഷെ ആപ്പിലൂടെ പോക്കും. കണ്ണുവെട്ടിച്ച് കടന്നുപോകുന്നവരെ അപ്പോൾ തന്നെ അറിയാനും വിവരങ്ങൾ ശേഖരിക്കാനും കുറ്റവാളിയെ തിരിച്ചറിയാനും സഹായിക്കുന്ന ഒരു വമ്പൻ അപ്പ്ലികേഷൻ ആണ് പോലീസ് സേന ഉപയോഗിക്കാൻ ഒരുങ്ങുന്നത്. ‘ക്രൈം ​ഡ്രൈ​വ്’എന്ന ഈ ആപ്പ് സ്‍മാര്‍​ട്ട് ഫോ​ണി​ൽ ആണ് ലഭ്യമാകുന്നത്.

കൈകാണിക്കുന്ന വാഹനവും അതിന്റെ ഉടമയെയും കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങളും ഇനി ഞൊടിയിടയിൽ ഈ ആപ്പിലൂടെ പൊലീസിന് ലഭ്യമാകും. വൃക്തിഗത കേസ് വിവരങ്ങള്‍, വാഹനവിവരങ്ങള്‍ തുടങ്ങിയ വിവരങ്ങൾ നിമിഷങ്ങൾക്കുള്ളിൽ പൊലീസിന് ലഭിക്കും. ആപ്പില്‍ വാഹനത്തിന്റെ രജിസ്റ്റര്‍ നമ്പര്‍ നല്‍കിയാല്‍ ഉടമ ആരെന്നത് അടക്കമുള്ള പൂര്‍ണ വിവരങ്ങളും ഉടൻ തന്നെ അറിയാൻ സാധിക്കും. വാഹനത്തിന് കാലാവധിയുള്ള ഇന്‍ഷുറന്‍സുണ്ടോ, കുറ്റകൃത്യങ്ങളില്‍പ്പെട്ട വാഹനമാണോ തുടങ്ങിയ വിവരങ്ങളും ആപ്പിലൂടെ അറിയാൻ കഴിയും.

വ്യക്തിഗത വിവരങ്ങള്‍ മറച്ചുവെച്ച് പൊലീസിന് വിവരം നല്‍കിയാല്‍ അതും പെട്ടെന്ന് തന്നെ കണ്ടുപിടിക്കാനാകും. ലൈസന്‍സോ വോട്ടര്‍ ഐഡി കാര്‍ഡോ ആധാറോ പരിശോധിച്ചാല്‍ അയാളുടെ പേരില്‍ സംസ്ഥാനത്തെ എത് പൊലീസ് സ്‌റ്റേഷനിൽ കേസ് ഉണ്ടോ എന്നതും ഉടൻ ആപ്പിലെത്തും. സംസ്ഥാനത്ത് എവിടെ നിന്നും കാണാതാകുന്നവരുടെ വിവരങ്ങള്‍ ആപ്പിലൂടെ അപ്പപ്പോള്‍ തന്നെ പൊലീസിലെ മുഴുവന്‍ അംഗങ്ങൾക്കും ലഭിക്കും. അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തിയാല്‍ ആ വിവരവും ഉടൻ തന്നെ ഈ ആപ്പിൾ ലഭ്യമാകും. പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ അടക്കമുള്ള അന്വേഷണത്തിനും ആപ്പിൽ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങളും ആപ്പില്‍ രേഖപ്പെടുത്താൻ സാധിക്കും. ഓരോ പോലീസ് ഉദ്യോഗസ്ഥനും വ്യക്തിഗത യൂസർ നെയിമും പാസ്സ്‌വേഡും ലഭിക്കും. ഇതുപയോഗിച്ച് എപ്പോൾ വേണമെങ്കിലും പോലീസ് ഉദ്യോഗസ്ഥന് അപ്പ്ലിക്കേഷനിൽ പ്രവേശിക്കാനാകും. ക്രൈം ​ഡ്രൈ​വ് ആ​പ്പ് വ​ഴി വ്യ​ക്തി​ഗ​ത കേ​സ് വി​വ​ര​ങ്ങ​ൾ, വാ​ഹ​ന​വി​വ​ര​ങ്ങ​ൾ തു​ട​ങ്ങി എ​ല്ലാം തന്നെ നിമിഷങ്ങൾക്കുള്ളിൽ ഈ ആപ്പിൽ ലഭ്യമാകും.

ക്രൈം ​ഡ്രൈ​വ് ആ​പ്പ് ഉ​ട​ൻ​ത​ന്നെ പോലീസ് സേനയിൽ അവതരിപ്പിക്കാനാണ് തീരുമാനം. ഇ​തോ​ടെ വാ​ഹ​ന പ​രി​ശോ​ധ​ന, കു​റ്റാ​ന്വേ​ഷ​ണ​ങ്ങ​ൾ, പ​രി​ശോ​ധ​ന​ക​ൾ അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ വേഗത്തിൽ പരിഹാരം കണ്ടെത്താനും മികച്ച രീതിയിൽ തന്നെ നിയമം നടപ്പിലാക്കാനും സാധിക്കും. നി​യ​മ​ലം​ഘ​ക​രെ എ​ളു​പ്പ​ത്തി​ൽ ക​ണ്ടെ​ത്താ​നാ​വു​ന്നത്തോടെ കു​റ്റ​കൃ​ത്യ​ങ്ങ​ളുടെ എണ്ണവും ഗണ്യമായി കുറക്കാൻ കഴിയും. ഇത്തരമൊരു ആപ്പ് അവതരിപ്പിക്കുന്നതോടെ സംസ്ഥാനത്ത് വാഹന നിയമങ്ങൾ ലങ്കിക്കുന്നവരെ എളുപ്പത്തിൽ കണ്ടെത്താനും അതുവഴി കുട്ടാ കൃത്യങ്ങളുടെ എന്നതിൽ കുറവ് വരുത്താനും കഴിയും എന്നാണ് കേരള പോലീസിന്റെ നിഗമനം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (6 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (6 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (6 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (6 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (6 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (7 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (7 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (7 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (7 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (9 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (9 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (9 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (10 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (10 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (10 hours ago)

Malayali Vartha Recommends