Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

മുരളീധരന്‍മാര്‍' പൊളിച്ചടുക്കുന്നു; യു.ഡി.എഫ് അണികള്‍ ഇടതുമുന്നണിയുടെ മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്തത് യു.ഡി.എഫ് ഗൗരവത്തോടെ പരിശോധിക്കണമെന്നു കെ.മുരളീധരന്‍; ബി.ജെ.പി മാത്രമല്ല കോണ്‍ഗ്രസും രംഗത്ത്‌

27 JANUARY 2020 02:31 PM IST
മലയാളി വാര്‍ത്ത

യു.ഡി.എഫ് അണികള്‍ ഇടതുമുന്നണിയുടെ മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്തത് യു.ഡി.എഫ് ഗൗരവത്തോടെ പരിശോധിക്കണമെന്നു കെ.മുരളീധരന്‍. പൗരത്വനിയമത്തിനെതിരെ യു.ഡി.എഫ് സമരം ശക്തമാക്കണം. ഇക്കാര്യം പ്രതിപക്ഷനേതാവുമായി സംസാരിച്ചു. ഇന്നത്തെ കെപിസിസി യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല.

മുന്‍ പ്രസിഡന്റിനെ വിളിക്കണോ എന്ന് തീരുമാനിക്കുന്നത് കെപിസിസി പ്രസിഡന്റാണാണെന്നും കെ.മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞു. പുതിയ കെപിസിസി ഭാരവാഹികളുടെ ആദ്യയോഗം ഇന്ദിരഭവനില്‍ നടക്കുന്നു. പ്രവര്‍ത്തക സമിതിയംഗം എ.കെ.ആന്റണി ഉദ്ഘാടനം ചെയ്ത യോഗത്തില്‍ 12 വൈസ് പ്രസിഡന്റുമാരും 34 ജനറല്‍ സെക്രട്ടറിമാരും ട്രഷററും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. നിലവിലെ വര്‍ക്കിങ് പ്രസിഡന്റുമാരില്‍ കൊടിക്കുന്നില്‍ സുരേഷ് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ കെ. സുധാകരന്‍ യോഗത്തിനെത്തിയില്ല. ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ച പാരമ്പര്യമുള്ള മോഹന്‍ ശങ്കറിനെ വൈസ് പ്രസിഡന്റാക്കിയത് ഉള്‍പ്പടെ പുനഃസംഘടനയ്ക്കെതിരെ കെ.മുരളീധരന്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായേക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (33 minutes ago)

പിറവത്ത് ഇക്കുറിയും അനൂപ് തന്നെ  (40 minutes ago)

പാലക്കാട് Re-Counting..? ശോഭ തോറ്റു..രാഹുൽ കേസ് ഏറ്റില്ല.. രാഹുൽ പറഞ്ഞത് അച്ചട്ടായി..പിഷാരടി തൂക്കി  (1 hour ago)

കേരളത്തില്‍ ചരിത്രം കുറിച്ച് ബിജെപി  (1 hour ago)

അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...  (1 hour ago)

VKP തോറ്റു പൂഴികടക്കൻ അടിച്ച് തിരിച്ചു.. പ്രശാന്ത് വീട്ടിലിരിക്ക്...!കട്ട ട്വിസ്റ്റ് WELCOME കെ മുരളീധരൻ  (1 hour ago)

സച്ചിൻ ദേവ് തോറ്റു ഭാര്യ ആര്യ തോൽപിച്ചു..? ഒന്ന് പൊട്ടിക്കരഞ്ഞൂടേ... സൂരജ് തൂക്കി അട്ടഹാസം  (1 hour ago)

RC തൂക്കി, നേമം പൂട്ട് അടിച്ച് പൊട്ടിച്ചു...! രാജീവ് ചന്ദ്രശേഖർ ജയിച്ചു...! അമ്പോ ശിവൻകുട്ടി തോറ്റു  (1 hour ago)

യുഡിഎഫിന്റെ ചരിത്രവിജയത്തിന് പിന്നാലെ പ്രതികരണവുമായി വി ഡി സതീശന്‍  (1 hour ago)

ഒഞ്ചിയത്ത് CPM-ന്റെ പട്ടട തയ്യാർ.. 2012 മേയ് 4, മറക്കില്ല... പിണറായി ദേ ഒറ്റ വെട്ടിന് തീർന്നു ..UDF സുനാമി അടിച്ച് തൂക്കി  (1 hour ago)

ജനവിധി അംഗീകരിക്കുന്നുവെന്ന് കെ ടി ജലീല്‍  (1 hour ago)

വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

പാലക്കാട് മികച്ച വിജയവുമായി രമേശ് പിഷാരടി  (1 hour ago)

മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?  (2 hours ago)

പുതുപ്പള്ളിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി ചാണ്ടി ഉമ്മന്‍; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം  (3 hours ago)

Malayali Vartha Recommends