KERALA
'ഓപ്പറേഷൻ തൂഫാൻ'.. പരിശോധനകളിൽ ഇതുവരെ 12,716 പേർ അറസ്റ്റിലായി...കഴിഞ്ഞ ദിവസം 33 കേസുകളിലായി 43 പേർ കൂടി അറസ്റ്റിലായി ..
കണ്ണമംഗലത്ത് നാട്ടുകാരെ ഉപദ്രവിച്ചു വന്നിരുന്ന പരുന്തിനെ വനംവകുപ്പ് ഏറ്റെടുത്തു
16 January 2020
ആഴ്ചകളോളം കണ്ണമംഗലം നിവാസികളെ വിറപ്പിച്ച പരുന്തിനെ വനംവകുപ്പിന്റെ റാന്നിയില്‍ നിന്നുള്ള റാപ്പിഡ് റെസ്‌പോണ്‍സ് ടീം അധികൃതരെത്തി ഏറ്റെടുത്തു. ചൊവ്വാഴ്ച സന്ധ്യയോടെയാണ് വലയില്‍ വീഴ്ത്തി പരുന്തിനെ പിടികൂടി...
സര്‍ക്കാരും ഗവര്‍ണറും തമ്മിൽ പ്രശ്നം ഇല്ല; പ്രതിപക്ഷം കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്നു; വിശദീകരണവുമായി എകെ ബാലൻ
16 January 2020
സർക്കാരും ഗവർണ്ണറും തമ്മിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് മന്ത്രി എകെ ബാലൻ. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വാര്‍ഡ് വിഭജനം ലക്ഷ്യമിട്ട ഓര്‍ഡിനൻസ് സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നു. എന്...
വിവാഹ ദിനത്തിൽ വരൻ കേട്ടത് ഞെട്ടിക്കുന്ന വാർത്ത; വിവാഹത്തലേന്ന് സ്ത്രീധനത്തുകയും സ്വർണ്ണവുമായി വധു ഒളിച്ചോടി; വധുവിന്റെ ക്രൂരതയിൽ ഞെട്ടി വരനും വീട്ടുകാരും
16 January 2020
കതിർമണ്ഡപത്തിലേക്ക് ഏറെ പ്രതീക്ഷകളോടെയാണ് വരൻ പോകാനൊരുങ്ങിയത്. വരൻ മാത്രമല്ല വീട്ടുകാരും അതീവ സന്തോഷത്തിലായിരുന്നു. എന്നാൽ വിവാഹദിനത്തിൽ രാവിലെ തന്നെ വരനെ തേടിയെത്തിയത് ഞെട്ടിക്കുന്ന വാർത്ത. താൻ താലിച...
സെൻകുമാറിനെ ഇറക്കിയത് ബി ജെ പിയോ ; വെള്ളാപ്പള്ളി നടേശനും മകനുമെതിരെ ആദായ നികുതി വകുപ്പ് അന്വേഷണത്തിന് സാധ്യത; വെള്ളാപ്പള്ളി നടേശനെതിരെ ഇൻറലിജൻസും ആദായ നികുതി വകുപ്പും അന്വേഷിക്കണമെന്ന സെൻകുമാറിന്റെയും സുഭാഷ് വാസുവിന്റെയും ആവശ്യം ബി ജെ പിയുടെ അറിവോടെ
16 January 2020
വെള്ളാപ്പള്ളി നടേശനും മകനുമെതിരെ ആദായ നികുതി വകുപ്പ് അന്വേഷണത്തിന് സാധ്യത. ബിജെപിയുമായി ഉടക്കി നിൽക്കുന്ന വെള്ളാപ്പള്ളിയെ ചങ്ങലക്കിടാനുള്ള തീരുമാനത്തിന്റെ ഭാഗമാണ് ഇത്. വെള്ളാപ്പള്ളി നടേശനെതിരെ ഇൻറലിജൻ...
കാണാതെ പോകുന്ന മുതലുകളുടെ വിവരം പോലീസ് വെബ്‌സൈറ്റില്‍ ലഭിക്കും
16 January 2020
മലപ്പുറം ജില്ലാ പോലീസ് വെബ്‌സൈറ്റിലൂടെ, കളവുപോയതോ അല്ലെങ്കില്‍ നഷ്ടപ്പെട്ടതോ ആയ മൊബൈല്‍ ഫോണുകള്‍, വാഹനങ്ങള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങിയവയുടെയും അവകാശികളില്ലാതെ കാണപ്പെടുന്ന ഇത്തരം സാധനങ്ങളുടെയും വിവരങ്...
മൊട്ടത്തലയിൽ, ഗൗരവത്തോടെ കണ്ണുകള്‍ ഉരുട്ടിയുള്ള നോട്ടം; ട്ടി സെലിബ്രിറ്റിയെ ക്ളണ്ടുപിടിക്കാൻ പാടുപെട്ട് സിനിമാ പ്രേമികൾ
16 January 2020
മൊട്ടത്തലയിൽ, ഗൗരവത്തോടെ കണ്ണുകള്‍ ഉരുട്ടിയുള്ള നോട്ടവുമായിരിക്കുന്ന ഈ കുട്ടി സെലിബ്രിറ്റി ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ. എന്നാൽ സെലിബ്രിറ്റി കുട്ടിയെ തിരിച്ചറിയാൻ കുറച്ച് പാടാണെന...
വിവാഹത്തലേന്ന് വീട്ടുകാരും ബന്ധുക്കളും ഉറക്കമായപ്പോൾ വധു സ്വർണവും വരനും ബന്ധുക്കളും വധുവിന്റെ വീട്ടിലെത്തി നൽകിയ പുടവയും സംഭാവന കിട്ടിയ പണവുമായി മുങ്ങി... മടവൂർ ആണ് സംഭവം
16 January 2020
വിവാഹത്തലേന്ന് വീട്ടുകാരും ബന്ധുക്കളും ഉറക്കമായപ്പോൾ വധു സ്വർണവും വരനും ബന്ധുക്കളും വധുവിന്റെ വീട്ടിലെത്തി നൽകിയ പുടവയും സംഭാവന കിട്ടിയ പണവുമായി മുങ്ങി... മടവൂർ ആണ് സംഭവം വിവാഹത്തലേന്ന് മടവൂർ സ്വദേശിന...
സ്‌കൂള്‍ പരിസരത്ത് വ്യാപകമായി വില്‍ക്കപ്പെടുന്നു സിറിഞ്ച് മിഠായി, അധ്യാപകരും രക്ഷിതാക്കളും ആശങ്കയില്‍!
16 January 2020
സിറിഞ്ച് മിഠായി വില്‍പ്പന സ്‌കൂള്‍ പരിസരങ്ങളില്‍ വ്യാപകമായതോടെ രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും ആശങ്കയിലായി. സ്‌കൂള്‍ കുട്ടികളെ ഉദ്ദേശിച്ചാണ് സിറിഞ്ചിനുള്ളില്‍ മധുരപദാര്‍ഥം നിറച്ച രീതിയിലുള്ള മിഠായി വ...
ഭരണകൂട സംവിധാനത്തിനെതിരായ പോരാട്ടം; കേരള തമിഴ്‌നാട് അതിർത്തിയായ കളിയിക്കാവിളയില്‍ പൊലീസുകാരനെ വെടിവച്ചുകൊന്ന സംഭവത്തില്‍ മുഖ്യപ്രതികളുടെ മൊഴി പുറത്ത്; തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്നും സംഘടനയുടെ ആശയമാണ് നടപ്പിലാക്കിയതെന്നും പ്രതികള്‍ മൊഴി നല്‍കിയതായി സൂചന
16 January 2020
കേരള തമിഴ്‌നാട് അതിർത്തിയായ കളിയിക്കാവിളയില്‍ പൊലീസുകാരനെ വെടിവച്ചുകൊന്ന സംഭവത്തില്‍ മുഖ്യപ്രതികളുടെ മൊഴി പുറത്ത്. ഭരണകൂട സംവിധാനത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് കൊലപാതകമെന്ന് പ്രതികളുടെ മൊഴിയിൽ ...
സോഷ്യൽ മീഡിയയിൽ സ്വന്തം ഫോട്ടോകൾ അപ്ഡേറ്റ് ചെയ്യുന്ന പെൺകുട്ടികളുടെ ശ്രദ്ധക്ക് : കണ്ണൂരില്‍ അരങ്ങേറുന്ന പുതിയ കലാപരിപാടി ഇങ്ങനെ… സുന്ദരികളുടെ ചിത്രങ്ങള്‍ കാണിച്ച് ആളുകളെ മയക്കി പണം തട്ടും.. .മണിക്കൂറിന് 3000, ഒരു രാത്രി 8000 എന്നിങ്ങനെ വിവിധ പാക്കേജുകളാണ് സംഘം മുമ്പോട്ടു വയ്ക്കുന്നത്.
16 January 2020
സോഷ്യൽ മീഡിയയിൽ സ്വന്തം ഫോട്ടോകൾ അപ്ഡേറ്റ് ചെയ്യുന്ന പെൺകുട്ടികളുടെ ശ്രദ്ധക്ക് : കണ്ണൂരില്‍ അരങ്ങേറുന്ന പുതിയ കലാപരിപാടി ഇങ്ങനെ… സുന്ദരികളുടെ ചിത്രങ്ങള്‍ കാണിച്ച് ആളുകളെ മയക്കി പണം തട്ടും.. .മണിക്കൂറി...
നാടകീയ സംഭവങ്ങള്‍; ദരിദ്ര സമൂഹമായ ഈഴവരെ പിഴിഞ്ഞു പണമുണ്ടാക്കുന്നു; കേരളത്തില്‍ ഏറ്റവും കൂടുതല്‍ മതംമാറ്റം നടന്നിട്ടുള്ളത് ഈഴവ, തിയ്യ വിഭാഗങ്ങളിൽ; എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പണം തട്ടിപ്പ് ആരോപണവുമായി മുൻ ഡിജിപി ടി.പി. സെൻകുമാർ
16 January 2020
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പണം തട്ടിപ്പ് ആരോപണവുമായി മുൻ ഡിജിപി ടി.പി. സെൻകുമാർ രംഗത്ത്. വെള്ളാപ്പള്ളി നടേശൻ കോടിക്കണക്കിന് രൂപ തട്ടിയെന്ന് ടി.പി. സെൻകുമാർ ആഞ്ഞടിച്ചു. കോള...
പിഞ്ചുകുഞ്ഞിനെ ഉറക്കി കിടത്തിയ ശേഷം അമ്മ ശുചിമുറിയില്‍ പോയി വന്നപ്പോഴേക്കും കുഞ്ഞിനെ കാണാതായി; 20 മീറ്റര്‍ അകലെ കണ്ടെത്തി!
16 January 2020
ചേരാനല്ലൂര്‍ ഇടയക്കുന്നം പാര്‍ഥസാരഥി ക്ഷേത്രത്തിന് സമീപമുള്ള കൊട്ടേപറമ്പില്‍ ജയിംസ്-സജിത ദമ്പതികളുടെ രണ്ട് മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ കാണാതായി, തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ 20 മിനിറ്റുകള്...
കേന്ദ്രം എന്തുചെയ്താലും ഏതിര്‍ക്കുന്നത് കേരളത്തിന്റെ ശൈലി; പ്രതിഷേധക്കാര്‍ക്ക് പൗരത്വനിയമം എന്താണെന്നറിയില്ല; പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച് മെട്രോമാന്‍ ഇ ശ്രീധരന്‍
16 January 2020
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച് മെട്രോമാന്‍ ഇ ശ്രീധരന്‍ രംഗത്ത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വനിയമഭേദഗതിക്ക് ഒരു പ്രശ്‌നവുമില്ലന്നും പ്രതിഷേധക്കാര്‍ക്ക് നിയമം എന്ത...
കെ.എ.എസ് പരീക്ഷയ്ക്ക് സെക്രട്ടറിയേറ്റ് ജീവനക്കാരുടെ കൂട്ട അവധി ; ജനങ്ങളെ വലയ്ക്കാതെ ജോലിയില്‍ കയറാന്‍ സര്‍ക്കാര്‍; പഠിക്കേണ്ടവർക്ക് ജോലി രാജിവെക്കാം എന്ന് സർക്കുലർ
16 January 2020
അനധികൃതമായി സർവീസിൽ നിന്ന് വിട്ടു നിൽക്കുന്ന ജീവനക്കാരെ പിരിച്ചു വിടാൻ ആരോഗ്യവകുപ്പ് തീരുമാനമെടുത്ത വാർത്തകൾ കഴിഞ്ഞ ദിവസമാണ് നമ്മൾ ചർച്ച ചെയ്തത്. സർക്കാർ എടുത്ത നിർണായക തീരുമാനങ്ങളിൽ ഒന്നായിരുന്നു അത്...
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വേണ്ടി ബൂത്ത് ഏജന്റുമാരായി ഇരുന്നവരാണ് ഞങ്ങള്‍; ആരെയാണ് കൊന്നത്, എവിടെയാണ് ബോംബ് വെച്ചത് എന്നതിന് മുഖ്യമന്ത്രി തെളിവ് കൊണ്ടുവരട്ടെ; മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബും താഹ ഫസലും
16 January 2020
മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബും താഹ ഫസലും. തങ്ങള്‍ മാവോയിസ്റ്റുകളല്ല, സിപിഎം പ്രവര്‍ത്തകരാണെന്ന് നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അലന്‍ ഷു...
നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...
സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?
തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..
വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..
സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..
നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..
വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..



















