KERALA
മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ
പൗരത്വ ഭേദഗതി നിയമത്തിനും പരത്വ രജിസ്റ്ററിനും എതിരെ എസ്.ഡി.പി.ഐയും മറ്റ് ചില സംഘടനകളും നടത്തുന്ന ഹര്‍ത്താല്‍ അക്രമത്തിലേക്ക്...
17 December 2019
പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനും എതിരെ എസ്.ഡി.പി.ഐയും മറ്റ് ചില സംഘടനകളും നടത്തുന്ന ഹര്‍ത്താല്‍ അക്രമത്തിലേക്ക്... നീങ്ങുന്നതിന്റെ സൂചനകള്‍ ആറ് മണിക്കൂര്‍ പിന്നിടുമ്പോള്‍ ലഭിക്കുന്നു. ...
മത്സ്യബന്ധനത്ത വള്ളത്തില്‍ കപ്പലിടിച്ച് ആറ് മത്സൃത്തൊഴിലാളികള്‍ക്ക് പരിക്ക്
17 December 2019
മത്സ്യബന്ധനത്ത വള്ളത്തില്‍ കപ്പലിടിച്ച് പരിക്കേറ്റ ആറ് മത്സൃത്തൊഴിലാളികള്‍ക്ക് പരിക്ക്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂന്തുറ സ്വദേശികളായ സഹായ രാജു ( 52), സഹായം (...
മാധ്യമ പ്രവർത്തകൻ കെഎം ബഷീറിന്റെ അപകട മരണത്തിൽ ശ്രീറാം വെങ്കിട്ടരാമന് എതിരായ വകുപ്പ് തല നടപടിയിൽ അന്വേഷണം ആരംഭിച്ചു
17 December 2019
മാധ്യമ പ്രവർത്തകൻ കെഎം ബഷീറിന്റെ അപകട മരണത്തിൽ ശ്രീറാം വെങ്കിട്ടരാമന് എതിരായ വകുപ്പ് തല നടപടിയിൽ അന്വേഷണം ആരംഭിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗ് അധ്യക്ഷനായ അന്വേഷണ സമിതിക്ക് മുമ്പാകെ ശ്രീറാം ന...
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ ഹര്‍ത്താലിനെ പിന്തുണച്ചു പ്രകടനം നടത്തിയതിനു മനുഷ്യാവകാശ പ്രവര്ത്തകന് ഗ്രോ വാസു അറസ്റ്റില്‍; കോഴിക്കോട് സംയുക്ത സമിതി സംഘടിപ്പിച്ച പ്രകടനത്തില്‍ പങ്കെടുക്കുമ്പോഴായിരുന്നു ഗ്രോ വാസു അടക്കമുള്ള അറുപതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തത്
17 December 2019
നേരത്തേ ഹര്‍ത്താലില്‍ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം എന്നു ചൂണ്ടിക്കാട്ടി പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയെ അറസ്റ്റ് ചെയ്തിരുന്നു. ശാന്തന്‍പാറ പൊലീസാണ് അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രി 11 മണിയോടെ തന്നെ പൂപ്പാറയ...
പൗരത്വഭേദഗതി നിയമം: മമ്മൂട്ടിയും മോഹന്‍ലാലും മൗനത്തിന്റെ മാളത്തിലൊളിച്ചതിനെതിരെ പരിഹാസവുമായി തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട്
17 December 2019
രാജ്യമെങ്ങും പരത്വഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭങ്ങളും അതിനെ പിന്തുണച്ച് മലയാളത്തിലെ യുവതാരങ്ങളായ പൃഥ്വിരാജ്, ഇന്ദ്രജിത്, ദുല്‍ഖര്‍ സല്മാന്, ടൊവീനോ തോമസ്, കുഞ്ചാക്കോ ബോബന്, അമലാപോള്‍ തുടങ്ങിയ നിര...
പൊലീസ് സേനയിലെ എല്ലാ പരീക്ഷകള്‍ക്കും ഇനി മുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുവാന്‍ തീരുമാനം
17 December 2019
പൊലീസ് സേനയിലെ എല്ലാ പരീക്ഷകള്‍ക്കും ഇനി മുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുവാന്‍ തീരുമാനം. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. പിഎസ്സി പരീക്ഷാ വിവാദങ്ങളുടെയും, സര്‍വകലാശാല പരീക്ഷാ ക...
മരടില്‍ ഫ്ലാറ്റുകള്‍ പൊളിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നതിനിടെ പ്രദേശവാസികള്‍ ആശങ്കയില്‍...
17 December 2019
സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് മരടില്‍ ഫ്ലാറ്റുകള്‍ പൊളിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രദേശവാസികളുടെ ആശങ്കയില്‍. ഹോളി ഫെയ്ത്ത് ഫ്ലാറ്റിന് സമീപവും ആല്‍ഫ സെറൈന്‍ ഫ്ലാറ്റിന് സമീപവുമാണ...
ആലപ്പുഴയിൽ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് നിര്‍ത്തിയ ശേഷം താക്കോല്‍ ഊരി കൊണ്ടുപോയി, കണ്ണൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ലോറി തടഞ്ഞ് താക്കോല്‍ ഊരിയെടുത്ത് ഓടി; പൗരത്വ നിയമ ഭേദഗതിക്കെതിരെ വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് അക്രമം
17 December 2019
പൗരത്വ നിയമ ഭേദഗതിക്കെതിരെ വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് അങ്ങിങ്ങായി അക്രമം റിപ്പോര്‍ട്ട് ചെയ്തു. പലസ്ഥലങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ആലപ്പുഴ മണ്ണഞ്ചേരി...
ആ രക്തത്തിന് മറുപടി പറഞ്ഞേ മതിയാകൂ; വിദ്യാർത്ഥികളെ തല്ലിച്ചതച്ച ചുവന്ന കുപ്പായക്കാരനെ കണ്ടെത്തി സോഷ്യൽ മീഡിയ
17 December 2019
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്ന പൊലീസുകാരന് ആരെന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയാകുന്നു ഒന്നാണ്. ന...
നാളത്തെ ഹര്‍ത്താലില്‍ യാതൊരുതരത്തിലുമുള്ള അക്രമസംഭവങ്ങളും ഉണ്ടാകാതിരിക്കാന്‍ പൊലീസ് നടപടി തുടങ്ങി, കരുതല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഡി.ജി.പി അറിയിച്ചു
17 December 2019
നാളത്തെ ഹര്‍ത്താലില്‍ യാതൊരുതരത്തിലുമുള്ള അക്രമസംഭവങ്ങളും ഉണ്ടാകാതിരിക്കാന്‍ പൊലീസ് നടപടി തുടങ്ങി. കരുതല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഡി.ജി.പി അറിയിച്ചു. അക്രമത്തില്‍ ഏര്‍പ്പ...
ഷെഹല ഷെറിന് പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് മുന്‍കൂര്‍ ജാമ്യം, സ്കൂളിലെ മൂന്ന് അധ്യാപകര്‍ക്കെതിരെയും ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്; പ്രതിചേര്‍ക്കപ്പെട്ട അധ്യാപകരായ കെകെ മോഹനന്, സിവി ഷജില്‍ എന്നിവര്‍ക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് ഹൈക്കോടതി
17 December 2019
സുല്‍ത്താന്‍ ബത്തേരി സാര്‍വജന ഹയര്‍സെക്കന്ററി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷെഹല ഷെറിന് പാമ്ബുകടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. നവംബര്‍ 20നാണ...
ജാമിയ മില്ലയയിലേത് പോലീസ് നരനായാട്ട്: മുല്ലപ്പള്ളി, 21 ന് കോണ്‍ഗ്രസ് പ്രതിഷേധം
17 December 2019
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ജാമിയ മില്ലയയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് നടത്തിയത് നരനായാട്ടാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ആരോപിച്ചു. ജനാധിപത്യ സംവിധാനത്തില്‍...
കണ്ണ് തള്ളി തീർത്ഥാടകർ, വരവ് 104 കോടി കവിഞ്ഞു... തീര്‍ഥാടനകാലം ഒരുമാസം പിന്നിടുമ്പോൾ തൃപ്തികരമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
17 December 2019
ശബരിമലയിൽ അയ്യപ്പ ഭക്തർ ഒഴുകിയെത്തുകയാണ്. യുവതികളെ ശബരിമലയില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശാന്തമായിരുന്നു അയ്യപ്പ സന്നിധി പെട്ടന്നായിരുന്നു അശാന്തമായി മാറി...
സമരത്തിനിടയില്‍ കൂട്ടയടി; പൗരത്വ നിയമത്തിനെതിരെ ഇടതു മുന്നണിയുമായി ചേർന്നു നടത്തിയ പ്രക്ഷോഭത്തിൽ യു.ഡി.എഫിനകത്ത് പ്രതിഷേധം രൂക്ഷം
17 December 2019
പൗരത്വ നിയമത്തിനെതിരെ ഇടതു മുന്നണിയുമായി ചേർന്നു നടത്തിയ പ്രക്ഷോഭത്തിൽ യു.ഡി.എഫിനകത്ത് പ്രതിഷേധം രൂക്ഷം. കൂടിയാലോചിക്കാതെ സമരത്തിൽ പങ്കെടുത്തതിൽ പ്രതിഷേധിച്ച് ആർ.എസ്.പിയും കെ.പി.സി.സി പ്രസിഡന്റ് മുല്ല...
ഹര്‍ത്താലില്‍ പരീക്ഷ മാറ്റിവച്ചില്ല... സിഇടി എഞ്ചിനീയറിംഗ് കോളജില്‍ വിദ്യാര്‍ഥികള്‍ പരീക്ഷാ കണ്‍ട്രോളറെ ഉപരോധിച്ചു
17 December 2019
സിഇടി എഞ്ചിനീയറിംഗ് കോളജില്‍ വിദ്യാര്‍ഥികള്‍ പരീക്ഷാ കണ്‍ട്രോളറെ ഉപരോധിച്ചു. ഹര്‍ത്താലില്‍ പരീക്ഷ മാറ്റിവയ്ക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.ഹര്‍ത്താലിനെ തുടര്‍ന്ന് വാഹനങ്ങള്‍ ലഭിക്കാതെ നിരവധി ...
തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?
മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...
തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!
ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു
വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..
ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?




















