Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

കണ്ണ് തള്ളി തീർത്ഥാടകർ, വ​ര​വ് 104 കോ​ടി ക​വി​ഞ്ഞു... തീ​ര്‍​ഥാ​ട​ന​കാ​ലം ഒ​രു​മാ​സം പി​ന്നി​ടു​മ്പോൾ തൃ​പ്തി​ക​രമെന്ന് ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ്

17 DECEMBER 2019 01:06 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും

ശബരിമലയിൽ അയ്യപ്പ ഭക്തർ ഒഴുകിയെത്തുകയാണ്. യുവതികളെ ശബരിമലയില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശാന്തമായിരുന്നു അയ്യപ്പ സന്നിധി പെട്ടന്നായിരുന്നു അശാന്തമായി മാറിയത്. എങ്കിലും തീ​ര്‍​ഥാ​ട​ന​കാ​ലം ഒ​രു​മാ​സം പി​ന്നി​ടു​മ്ബോ​ള്‍ ദേ​വ​സ്വം ബോ​ര്‍​ഡ്, വി​വി​ധ സ​ര്‍​ക്കാ​ര്‍​വ​കു​പ്പു​ക​ള്‍, സ​ന്ന​ദ്ധ​സേ​വാ സം​ഘ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ പ്ര​വ​ര്‍​ത്ത​ന​വും ഏ​കോ​പ​ന​വും തൃ​പ്തി​ക​ര​മാ​ണെ​ന്നും തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് ബു​ദ്ധി​മു​ട്ടൊ​ന്നും ഇ​ല്ലാ​തെ ത​ന്നെ ദ​ര്‍​ശ​നം ന​ട​ത്തു​വാ​ന്‍ സാ​ധി​ക്കു​ന്നു​ണ്ടെ​ന്നും തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ​ന്‍. വാ​സു. പോ​ലീ​സി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് ഇ​ക്കൊ​ല്ലം മ​ണ്ഡ​ല​കാ​ല​ത്ത് ഇ​തേ​വ​രെ 7,71,288 പേ​ര്‍ ശ​ബ​രി​മ​ല​യി​ലെ​ത്തി ക്ഷേ​ത്ര​ദ​ര്‍​ശ​നം ന​ട​ത്തി. ഇ​തി​ല്‍ 2,96,110 പേ​ര്‍ വെ​ര്‍​ച്വ​ല്‍ ക്യൂ ​വ​ഴി ബു​ക്കു​ചെ​യ്താ​ണ് എ​ത്തി​യ​ത്. 3,823 പേ​ര്‍ പു​ല്ലു​മേ​ട് വ​ഴി സ​ന്നി​ധാ​ന​ത്തെ​ത്തി. ക​ഴി​ഞ്ഞ ര​ണ്ടി​ന് 52,060 പേ​ര്‍ ദ​ര്‍​ശ​നം ന​ട​ത്തി​യി​ട്ടു​ണ്ട്. വെ​ര്‍​ച്വ​ല്‍ ക്യൂ​വി​ല്‍ ബു​ക്കു​ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​വു​ണ്ടാ​കു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ വെ​ര്‍​ച്വ​ല്‍​ക്യൂ​വി​ല്‍ ദി​വ​സം ബു​ക്കു​ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം നി​ജ​പ്പെ​ടു​ത്തു ന്ന​ത് അ​ധി​കൃ​ത​രു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. തി​ര​ക്ക് വ​ര്‍​ധി​ക്കു​ന്ന​ണ്ടെ​ങ്കി​ലും ക്ര​മ​സ​മാധാ​ന പ്ര​ശ്ന​ങ്ങ​ളി​ല്ലാ​തെ സു​ഗ​മ​മാ​യി തീ​ര്‍​ഥാട​നം ന​ട​ത്താ​വു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന് സ​ന്നി​ധാ​ന​ത്തെ സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള സ്പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​എ. ശ്രീ​നി​വാ​സ് പ​റ​ഞ്ഞു. സ​ന്നി​ധാ​നം ഡ്യൂ​ട്ടി​ക്കാ​യി 1,100 പോ​ലീ​സു​കാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ന് 10 ഡി​വൈ​എ​സ്പി​മാ​രു​മു​ണ്ട്.

ശ​ബ​രി​മ​ല​യി​ല്‍ ഇ​ക്കൊ​ല്ലം ഇ​തേ​വ​രെ 20 ല​ക്ഷം ടി​ന്‍ അ​ര​വ​ണ​യു​ടെ വി​ല്പ​ന ന​ട​ന്നു. വ​രും​ദി​വ​സ​ങ്ങ​ളി​ലേ​ക്ക് 15 ല​ക്ഷം ടി​ന്‍ ത​യാ​റാ​ക്കി​യി​ട്ടു​മു​ണ്ട്. സ​ന്നി​ധാ​ന​ത്തെ അ​ര​വ​ണ പ്ലാ​ന്‍റി​ല്‍ ദി​വ​സ​വും ര​ണ്ട് ല​ക്ഷം ടി​ന്‍ അ​ര​വ​ണ ഉ​ത്പാ​ദി​പ്പി​ക്കു​ന്നു. ഒ​രു ടി​ന്നി​ന് 80 രൂ​പ​യാ​ണ് വി​ല. 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ര​വ​ണ പ്ലാ​ന്‍റി​ല്‍ 250ല​ധി​കം പേ​ര്‍ ജോ​ലി ചെ​യ്യു​ന്നു. ഒ​മ്പ​ത് ല​ക്ഷം പാ​യ്ക്ക​റ്റ് അ​പ്പ​വും വി​റ്റു​പോ​യി. ര​ണ്ടു ല​ക്ഷം പാ​യ്ക്ക​റ്റ് അ​പ്പം ത​യാ​റാ ക്കി​യി​ട്ടു​ണ്ട്. ര​ണ്ടു പ്ലാ​ന്‍റു​ക​ളി​ലാ​യി ദി​വ​സം ഒ​രു ല​ക്ഷം പാ​യ്ക്ക​റ്റ് അ​പ്പം ത​യാ​റാ​ക്കു​ന്നു. ഒ​രു പാ​യ്ക്ക​റ്റ് അ​പ്പ​ത്തി​ന്‍റെ വി​ല 35 രൂ​പ. ധ​ന​ല​ക്ഷ്മി ബാ​ങ്കാ​ണ് അ​പ്പ​ത്തി​ന്‍റെ​യും അ​ര​വ​ണ​യു​ടെ​യും വി​ല്പ​ന ന​ട​ത്തു​ന്ന​ത്.

അതേസമയം അ​ര​വ​ണ-​അ​പ്പം വി​ത​ര​ണം പ​മ്ബ​യി​ലും ആ​രം​ഭി​ച്ച​ത് തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് സൗ​ക​ര്യ​പ്ര​ദ​ മാ​യി​ട്ടു​ണ്ടെ​ന്നും ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ അ​ന്ന​ദാ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം, ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യി​ലെ മൊ​ത്തം വ​ര​വി​ന​ത്തി​ല്‍ ശ​നി​യാ​ഴ്ച വ​രെ 104 കോ​ടി രൂ​പ (ക​ഴി​ഞ്ഞ​വ​ര്‍​ഷം 64 കോ​ടി​രൂ​പ), അ​ര​വ​ണ വി​ല്പ​ന ഇ​ന​ത്തി​ല്‍ 43.4കോ​ടി രൂ​പ (ക​ഴി​ഞ്ഞ​വ​ര്‍​ഷം 23.8 കോ​ടി രൂ​പ), അ​പ്പം വി​ല്പ​ന ഇ​ന​ത്തി​ല്‍ 6.4കോ​ടി രൂ​പ (ക​ഴി​ഞ്ഞ​വ​ര്‍​ഷം 2.2കോ​ടി രൂ​പ) കാ​ണി​ക്ക വ​ര​വി​ല്‍ 35.5കോ​ടി രൂ​പ(​ക​ഴി​ഞ്ഞ​വ​ര്‍​ഷം 25.6കോ​ടി​രൂ​പ), താ​മ​സ​വാ​ട​ക ഇ​ന​ത്തി​ല്‍ 1.8കോ​ടി രൂ​പ (ക​ഴി​ഞ്ഞ​വ​ര്‍​ഷം 1.16കോ​ടി രൂ​പ), അ​ഭി​ഷേ​ക ഇ​ന​ത്തി​ല്‍ 84ല​ക്ഷം രൂ​പ (ക​ഴി​ഞ്ഞ​വ​ര്‍​ഷം 55ല​ക്ഷം രൂ​പ) എ​ന്നി​ങ്ങ​നെ​യാ​ണ് വ​ര​വ് ക​ണ​ക്കു​ക​ള്‍. ഈ ​തീ​ര്‍​ഥാ​ട​ന​കാ​ല​ത്ത് അ​ഞ്ച്കോ​ടി​യോ​ളം മൂ​ല്യം​വ​രു​ന്ന നാ​ണ​യ​ത്തു​ട്ടു​ക​ള്‍ എ​ണ്ണാ​നു​ണ്ടെ​ന്നും അ​വ തി​രു​പ്പ​തി മാ​തൃ​ക​യി​ല്‍ വി​വി​ധ മൂ​ല്യ​ങ്ങ​ളി​ലു​ ള്ള നാ​ണ​യ​ത്തു​ട്ടു​ക​ളു​ടെ തൂ​ക്കം അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി മൂ​ല്യ നി​ര്‍​ണ​യം ന​ട​ത്താ​നാ​ണ് ദേ​വ​സ്വം​ബോ​ര്‍​ഡ് ആ​ലോ​ചി​ക്കു​ന്ന​ത്. ഇ​തി​നാ​യി ഒ​രു സ​മി​തി രൂ​പീ​ക​രി​ച്ച്‌ കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ട് തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ എ​ടു​ ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. പ​മ്ബ​യി​ല്‍ ജ​ല​നി​ര​പ്പ് താ​ഴു​ന്ന അ​വ​സ്ഥ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​തി​ന് ഡാം ​തു​റ​ന്നു​വി​ട്ട് വെ​ള്ളം ക്ര​മീ​ക​രി​ക്കു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​റെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബോ​ര്‍​ഡി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ള്ള പ​മ്ബ മു​ത​ല്‍ സ​ന്നി​ധാ​നം വ​രെ​യു​ള്ള റോ​പ് വേ ​സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​തി​ന് വ​നം​വ​കു​പ്പി​ന്‍റെ മ​ണ്ണ് പ​രി​ശോ​ധ​ന ഫ​ലം കൂ​ടി ല​ഭി​ക്കേ​ണ്ട​തു​ണ്ട്. ബ​ദ​ല്‍ സം​വി​ധാ​ന​മാ​യി നി​ല​യ്ക്ക​ല്‍- സ​ന്നി​ധാ​നം റോ​പ് വേ ​സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ ത ബോ​ര്‍​ഡി​ന്‍റെ പ​രി​ഗ​ണ​ന ​യി​ല്‍ ഉ​ണ്ടെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (6 hours ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (7 hours ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (7 hours ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (7 hours ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (7 hours ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (7 hours ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (7 hours ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (7 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (7 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (7 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (7 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (7 hours ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (7 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (8 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (8 hours ago)

Malayali Vartha Recommends