KERALA
മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ
ജോയ് മാത്യു തേച്ചൊട്ടിച്ചു,കൊളളേണ്ടവര്‍ക്ക് കൃത്യമായി കൊണ്ടു; പൗരത്വ ബില്ലിനെ എതിര്‍ത്താല്‍ കേരളത്തില്‍ കയ്യടി കിട്ടും, യു.എ.പി.എക്കെതിരെ ആയാല്‍ കള്ളക്കേസും കൈവിലങ്ങും: ജോയ് മാത്യു
17 December 2019
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പ്രതികരണവുമായി നടന്‍ ജോയ് മാത്യു. മത വിശ്വാസത്തിന്റെ പേരില്‍ ഒരു ജനവിഭാഗത്തെ അന്യവല്‍ക്കരിക്കുന്ന പൗരത്വ ബില്ലിനെ എതിര്‍ത്താല്‍ കേരളത്തില്‍ നിന്നും കയ...
പ്രതിഷേധം കത്തുന്നു; പൗരത്വ ഭേദഗതി നിയമത്തിനെതിരെ തീവ്രമുസ്ലീം സംഘടനകള്‍ നടത്തിയ റാലിക്കിടയില്‍ 108 ആംബുലന്‍സ് അടിച്ചു തകര്‍ത്തു
17 December 2019
പൗരത്വ ഭേദഗതി നിയമത്തിനെതിരെ തീവ്രമുസ്ലീം സംഘടനകള്‍ നടത്തിയ റാലിക്കിടയില്‍ 108 ആംബുലന്‍സ് അടിച്ചു തകര്‍ത്തു. കരുനാഗപ്പള്ളി ജമാ അത്ത് യൂണിയന്റെയും വിവിധ തീവ്രമുസ്ലീം സംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന ...
ഇനി ജയിലിൽ പോയി സുന്ദരനാകാം; ഫ്രീഡം ലുക്സ് ബ്യൂട്ടിപാർലർ ഉടനെത്തുന്നു
17 December 2019
'ഫുഡ് ഫോർ ഫ്രീഡ'ത്തിന് പിന്നാലെ 'ഫ്രീഡം ലുക്‌സു'മായി ജയിൽ അധികൃതർ. ജയിൽ ചപ്പാത്തിയും ചിക്കനും ജനങ്ങൾ ഏറ്റെടുത്തതിനു പിന്നാലെയാണ് പുതിയ പദ്ധതിയുമായി ജയിൽ വകുപ്പ് എത്തുന്നത്. ഫ്രീഡം ...
ചപ്പാത്തിയും ചിക്കൻ കറിയും മാത്രമല്ല ഇനി ബ്യൂട്ടിപാര്‍ലറും; അത്യാധുനിക സൗകര്യങ്ങളോട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ബ്യൂട്ടിപാര്‍ലറിന് തുടക്കമായി... തടവുകാരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ രാവിലെ എട്ട് മുതല്‍ വൈകിട്ട് എട്ട് മണിവരെ ഫ്രീഡം ലുക്ക്സ് പാര്‍ലര്‍; പദ്ധതി വിജയകരമാവുന്നതോടെ വനിതാ ജയിലിലേയ്ക്കും വ്യാപിപ്പിക്കാൻ സാധ്യത
17 December 2019
ഇനി ചപ്പാത്തിയും ചിക്കൻ കറിയും മാത്രമല്ല പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും അത്യാധുനിക സൗകര്യങ്ങളോടെ ബ്യൂട്ടിപാര്ലറിനും തുടക്കമായി. പാലിയേറ്റീവ് കെയര്‍ ഉല്‍പ്പെടെയുള്ള സൗകര്യങ്ങളോടെ നിര്‍മ്മിച്ച ബ്യൂട്ട...
സംസ്ഥാന വ്യാപക ഹര്‍ത്താല്‍ തുടരുന്നു... കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കല്ലേറുണ്ടായി... സംസ്ഥാനത്ത് മൊത്തം 100ല്‍ അധികംപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു; അടിയന്തര സാഹചര്യം നേരിടാന്‍ പൊലീസ് കണ്‍ട്രോള്‍ റൂമുകളില്‍ ഫയര്‍ഫോഴ്‌സ് സ്‌ട്രൈക്കിംഗ് സംഘത്തെ വിന്യസിച്ചു.. ഹര്‍ത്താലുമായി ബന്ധപ്പെട്ട് അക്രമങ്ങളോ, വഴിതടയലോ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡി.ജി.പിയുടെ അതീവജാഗ്രതാ നിര്‍ദേശം
17 December 2019
പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിവിധ സംഘടനകള്‍ ഉള്‍പ്പെടുന്ന സംയുക്ത സമിതി ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹര്‍ത്താല്‍ തുടരുന്നു. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയ...
പൗരത്വഭേദഗതി നിയമത്തിനെതിരായ ഹര്‍ത്താലിനെ അനുകൂലിച്ച് പ്രകടനം; 90 പേര്‍ അറസ്റ്റില്‍; കൂടുതല്‍ പേര്‍ കരുതല്‍ തടങ്കലില്‍
17 December 2019
പൗരത്വഭേദഗതി നിയമത്തിനെ എതിര്‍ത്ത് കൊണ്ട് വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനെ പിന്തുണച്ച് പ്രകടനം നടത്തിയ 90 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമസാധ്യത കണക്കിലെടുത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത വി...
കുട്ടികളെ ലക്‌ഷ്യം വച്ച് ബസിൽ കയറും, തക്കം പാർത്തിരുന്നു മോഷണം; ബസ് യാത്രയ്ക്കിടെ കുഞ്ഞിന്റെ മാല കവര്‍ന്ന രണ്ട് യുവതികള്‍ പിടിയിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...
17 December 2019
തമിഴ്നാട് മധുര സ്വദേശികളായ മീനാക്ഷി(20), വിദ്യ(19) എന്നിവരെയാണ് കഴിഞ്ഞ ദിവസം കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ബസ് യാത്രയ്ക്കിടെ കുഞ്ഞിന്റെ സ്വര്‍ണ്ണമാല മോഷ്ടിച്ച സംഭവത്തിലാണ് അറസ്റ്റ്. താമരശ്ശേരി കോ...
കൂട്ടുകാരിയൊടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ കെ.എസ്.ആര്‍.ടി.സി ബസ്സിനടിയില്‍ പെട്ട് യുവതിക്ക് ദാരുണാന്ത്യം
17 December 2019
കൂട്ടുകാരിയൊടാപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ കെ.എസ്.ആര്‍.ടി.സി ബസ്സിനടിയില്‍ പെട്ട് യുവതിക്ക് ദാരുണാന്ത്യം. ഉദിയന്‍കുളങ്ങര അഴകിക്കോണം ലക്ഷ്മിസദനത്തില്‍ പരേതനായ ഹരികുമാറിന്റെ ഭാര്യ ജലജകുമാരി(38) ആണ് ...
ഹര്‍ത്താല്‍: കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ കല്ലേറ്; വിവിധയിടങ്ങളില്‍ സംഘര്‍ഷം; നൂറോളം പേർ കസ്റ്റഡിയിൽ
17 December 2019
പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിവിധ സംഘടനകൾ ഉൾപ്പെടുന്ന സംയുക്ത സമിതി ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹർത്താൽ ആരംഭിച്ചു. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ്...
ഭര്‍ത്താവുമായി പിണങ്ങി ഏഴ് വയസ്സുള്ള മകനുമൊത്ത് താമസം..... രാവിലെ അമ്മയെ കാണാനില്ലെന്ന് പറഞ്ഞ് കുട്ടി അയല്‍വക്കത്തെ വീട്ടിലെത്തി, അന്വേഷണത്തിനൊടുവില്‍ വീട്ടിലെ മറ്റൊരു മുറിയില്‍ യുവതി മരിച്ച നിലയില്‍
17 December 2019
ഭര്‍ത്താവുമായി പിണങ്ങി ഏഴ് വയസുള്ള മകനുമൊത്ത് കഴിഞ്ഞിരുന്ന യുവതി വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍. പൂവത്തൂര്‍ ചെല്ലാംകോട് പറമ്ബുവാരം താരാ വിലാസത്തില്‍ രഞ്ജിതയെ (25) യാണ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നി...
ജനനേന്ദ്രിയം തീവച്ച് മർദിച്ചവശനാക്കി പാടത്തു തള്ളി; പട്ടികൾ കടിച്ചു വലിച്ചു;ആൾക്കൂട്ട കൊലപാതകത്തിൽ നടുങ്ങി തിരുവനന്തപുരം
17 December 2019
അതി പൈശാചികമായ ആൾക്കൂട്ട കൊലപാതകം..നടന്നത് ഉത്തരേന്ത്യയിലല്ല ,നമ്മുടെ കേരളത്തിൽ. കേൾക്കുമ്പോൾ തന്നെ മനസാക്ഷി മരവിച്ചു പോകുന്ന വാർത്ത. അതി ദാരുണമായി ഒരു യുവാവിനെ അടിച്ചും തീവച്ചും കൊന്നി രിക്കുന്നു. മൊ...
അവിഹിത ബന്ധമുണ്ടന്ന് സംശയിച്ച് ഇരുവരും തമ്മിൽ അകന്നു... ഒടുക്കം കലിപ്പ് തീർത്തത് രാത്രി വീട്ടിൽ എത്തി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; അച്ഛൻ അമ്മയുടെ കാലനായതറിയാതെ അടുത്ത മുറിയില്‍ മകന്‍... അമ്മയെ കാണാനില്ലെന്ന് പറഞ്ഞ് ഏഴു വയസുകാരന്‍ മകന്‍ ആദിത്യന്‍ അയല്‍വക്കത്തെ വീട്ടിലെത്തിയതോടെ അരുംകൊലയുടെ ചുരുളഴിഞ്ഞു... നെടുമങ്ങാട് അരങ്ങേറിയ ക്രൂരകൊലപാതകത്തിൽ ഭര്‍ത്താവ് അറസ്റ്റില്‍
17 December 2019
നാടിനെ ഞെട്ടിച്ച് കൊണ്ടായിരുന്നു ക്രൂരകൊലപതകത്തിന്റെ ചുരുളഴിഞ്ഞത്. മകനുമൊത്ത് താമസിക്കുകയായിരുന്ന യുവതിയെ കഴിഞ്ഞ ദിവസമാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂവത്തൂര്‍ ചെല്ലാംകോട് പറമ്ബുവാരം ...
വീണ്ടും കര്‍ഷക ആത്മഹത്യ... ജപ്തി ഭീഷണിയെത്തുടര്‍ന്ന് തൃശൂരില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
17 December 2019
ജപ്തി ഭീഷണിയെത്തുടര്‍ന്ന് തൃശൂരില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. വാഴ കര്‍ഷകനായിരുന്ന മരോട്ടിച്ചാല്‍ സ്വദേശി ഔസേപ്പ് (86)ആണ് ആത്മഹത്യ ചെയ്തത്. ജപ്തി നോട്ടീസ് കിട്ടിയതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തതെന്നാ...
സംസ്ഥാനത്തെ 12 ജില്ലകളിലെ 28 തദ്ദേശഭരണ വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്... രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെയാണ് പോളിങ്. വോട്ടെണ്ണല്‍ ബുധനാഴ്ച രാവിലെ 10ന്
17 December 2019
സംസ്ഥാനത്തെ 12 ജില്ലകളിലെ 28 തദ്ദേശഭരണ വാര്‍ഡുകളില്‍ ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ്. ആകെ 90 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. വോട്ടെടുപ്പ് തുടങ്ങി. രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെയാണ് പോളിങ്. വോട്ടെണ്ണല്‍...
ദൃശ്യം പരിശോധിക്കാൻ ദിലീപിനൊപ്പം എത്തുന്നത് ആ പുലിക്കുട്ടിയും, അഭിഭാഷകനും വിദഗ്‌ധനുമൊപ്പം ദിലീപിനും ദൃശ്യം പരിശോധിക്കാന്‍ അനുമതി!! ഇനി കാണാൻ പോകുന്നതല്ലേ ഉള്ളു; അമ്പരന്ന് ആരാധകർ
17 December 2019
മലയാള സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടിയെ തട്ടികൊണ്ട് പോയി ആക്രമിച്ച കേസ്. നടൻ ദിലീപ് വരെ ഉള്ളപ്പെട്ട കേസ് ഏറെ വിവാദമായിരുന്നു, സംഭവം നടന്ന് മൂന്നുവർഷം തികയാൻ മാസങ്ങൾ ബാക്...
തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?
മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...
തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!
ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു
വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..
ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?




















