Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

സമരത്തിനിടയില്‍ കൂട്ടയടി; പൗരത്വ നിയമത്തിനെതിരെ ഇടതു മുന്നണിയുമായി ചേർന്നു നടത്തിയ പ്രക്ഷോഭത്തിൽ യു.ഡി.എഫിനകത്ത് പ്രതിഷേധം രൂക്ഷം

17 DECEMBER 2019 12:30 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും

പൗരത്വ നിയമത്തിനെതിരെ ഇടതു മുന്നണിയുമായി ചേർന്നു നടത്തിയ പ്രക്ഷോഭത്തിൽ യു.ഡി.എഫിനകത്ത് പ്രതിഷേധം രൂക്ഷം. കൂടിയാലോചിക്കാതെ സമരത്തിൽ പങ്കെടുത്തതിൽ പ്രതിഷേധിച്ച് ആർ.എസ്.പിയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഇന്നലെ വൈകിട്ടു ചേർന്ന യു.ഡി.എഫ് യോഗത്തിൽ നിന്ന് വിട്ടുനിന്നു. വിമർശനങ്ങളെ തുടർന്ന്, ഇനി എൽ.ഡി.എഫുമായി ചേർന്ന് പ്രക്ഷോഭം നടത്തില്ലെന്ന് മുന്നണി ചെയർമാൻ കൂടിയായ രമേശ് ചെന്നിത്തല യോഗത്തിൽ അറിയിച്ചു.

യോഗത്തിൽ വിട്ടുനിന്നെങ്കിലും രാവിലത്തെ സത്യഗ്രഹത്തിൽ ആർ.എസ്.പി നേതാവ് ബാബു ദിവാകരൻ പങ്കെടുത്തിരുന്നു. പ്രതിച്ഛായ തകർന്നു നിൽക്കുന്ന സർക്കാരിനെ സഹായിക്കുന്നതായി സംയുക്തപ്രക്ഷോഭമെന്ന വികാരമാണ് മുല്ലപ്പള്ളിക്കുള്ളതെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. പ്രത്യേക നിലപാടിൽ ഊന്നിയുള്ള സമരമായതിനാൽ വിട്ടുനിൽക്കേണ്ടെന്ന് തീരുമാനിച്ചതാണെന്നും അതേസമയം ഏകപക്ഷീയ തീരുമാനത്തിൽ പ്രതിഷേധമുണ്ടെന്നുമാണ് ആർ.എസ്.പിയുടെ വാദം. മുന്നണി യോഗത്തിലെ പ്രതിനിധിയായ ബാബു ദിവാകരൻ തലസ്ഥാനത്തുണ്ടായിട്ടും വിട്ടുനിൽക്കുകയായിരുന്നു. മറ്റ് നേതാക്കൾ സ്ഥലത്തുണ്ടായിരുന്നില്ല. അതേസമയം, മുൻനിശ്ചയിച്ച പരിപാടികളുള്ളതിനാൽ യോഗത്തിന് എത്താനാകില്ലെന്ന് മുല്ലപ്പള്ളിയും ഉമ്മൻ ചാണ്ടിയും അറിയിച്ചിരുന്നതായി പിന്നീട് വാർത്താസമ്മേളനത്തിൽ രമേശ് ചെന്നിത്തല പറഞ്ഞു.

സംയുക്ത പ്രക്ഷോഭത്തിന് തീരുമാനിച്ചതിനെതിരെ ആർ.എസ്.പി, സി.എം.പി, ഫോർവേഡ്ബ്ലോക്ക് കക്ഷികൾ നേരത്തേ രംഗത്തെത്തിയിരുന്നു. ഇന്നലെ മുന്നണി യോഗത്തിൽ സി.എം.പി, ഫോർവേഡ് ബ്ലോക്ക് പ്രതിനിധികൾക്കൊപ്പം കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തിലെ റോഷി അഗസ്റ്റിനും പ്രതിഷേധമറിയിച്ചു. യോഗത്തിൽ കൺവീനർ ബെന്നി ബെഹനാനാണ് വിഷയം ഉന്നയിച്ചത്. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം നന്നായെങ്കിലും ഭിന്നതകളുണ്ടായത് നിർഭാഗ്യകരമായെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന്റെ സമരത്തിൽ പങ്കെടുത്ത് അവർക്ക് ആയുധം നൽകരുതായിരുന്നെന്ന് സി.എം.പി നേതാവ് സി.പി.ജോൺ വിമർശിച്ചു. പാടില്ലായിരുന്നുവെന്ന് ജോണി നെല്ലൂരും അഭിപ്രായപ്പെട്ടു. പ്രതിപക്ഷനേതാവിനു പോലും തങ്ങളുമായി ചേർന്ന് സമരം ചെയ്യേണ്ടിവന്നുവെന്ന് സി.പി.എം നേതാവ് എം.വി. ഗോവിന്ദൻ പറഞ്ഞത് ചാനലുകളിൽ വരുമ്പോൾ യു.ഡി.എഫാണ് നാണംകെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വിഷയം സി.പി.എമ്മിന്റെ കൈകളിലേക്ക് പോകാതിരിക്കാനാണ് സംയുക്തസമരത്തിന് തീരുമാനിച്ചതെന്ന് ചെന്നിത്തല വിശദീകരിച്ചു. സംയുക്തപ്രക്ഷോഭം നല്ല പരിപാടിയായെന്ന് ജെ.ഡി.യു നേതാവ് ജോൺ ജോർജ് അഭിപ്രായപ്പെട്ടു. ഇടുക്കി ഭൂപ്രശ്നത്തിൽ ഇന്ന് മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗത്തിൽ സ്വീകരിക്കേണ്ട നിലപാട് രാവിലെ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കാനും ധാരണയായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (6 hours ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (6 hours ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (7 hours ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (7 hours ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (7 hours ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (7 hours ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (7 hours ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (7 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (7 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (7 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (7 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (7 hours ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (7 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (8 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (8 hours ago)

Malayali Vartha Recommends