Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

മരടില്‍ ഫ്‌ലാറ്റുകള്‍ പൊളിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നതിനിടെ പ്രദേശവാസികള്‍ ആശങ്കയില്‍...

17 DECEMBER 2019 02:39 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും

സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് മരടില്‍ ഫ്‌ലാറ്റുകള്‍ പൊളിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രദേശവാസികളുടെ ആശങ്കയില്‍. ഹോളി ഫെയ്ത്ത് ഫ്‌ലാറ്റിന് സമീപവും ആല്‍ഫ സെറൈന്‍ ഫ്‌ലാറ്റിന് സമീപവുമാണ് കൂടതല്‍ ജനവാസമുള്ളത്. ആല്‍ഫ ഫ്‌ളാറ്റിന് സമീപത്ത് വീട്ടുകാര്‍ ടി.വി.കണ്ടുകൊണ്ടിരിക്കെയാണ് വീടിന്റെ സീലിംഗ് ഇളകിവീണത്. മരട് നെടുംപിളളില്‍ ജനാര്‍ദ്ദനന്റെ വീടിന്റെ സീലീംഗാണ് ഇളകിവീണത്. വൈകീട്ട് നാല് മണിയോടെയാണ് സംഭവം. വീട്ടിലുണ്ടായിരുന്ന കുട്ടികള്‍ ചായകുടിക്കാനായി ഡൈനിംഗ് ടേബിളില്‍ എത്തുന്നതിന് തൊട്ട് മുമ്ബാണ് വലിയ ശബ്ദത്തോട് കൂടി സീലിംങ് അടര്‍ന്ന് താഴേയ്ക്ക് പതിച്ചത്. വലിയ അപകടമാണ് ഒഴിവായത്. യന്ത്രങ്ങള്‍ ഉപയോഗിച്ച് ഫ്‌ളാറ്റ് പൊളിക്കുന്ന പ്രവര്‍ത്തികള്‍ തുടര്‍ന്ന് വരുന്നതിനിടെയാണ് സമീപത്തെ വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാകുന്നത് പതിവ് സംഭവമാകുന്നത്.
പല തവണ നഗരസഭയ്ക്ക് പരാതി നല്‍കിയെങ്കിലും ഒരു പ്രയോജനവും ഉണ്ടാകുന്നില്ലെന്ന് പരിസരവാസികള്‍ ആരോപിക്കുന്നു. എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസും, സബ് കളക്ടര്‍ സ്‌നേഹില്‍ കുമാറും പ്രദേശത്തെ വീടുകളുടെ സുരക്ഷയില്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും പാലിക്കപ്പെടുന്നില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ തുടങ്ങിയപ്പോള്‍ തന്നെ ഇങ്ങനെയാണെങ്കില്‍ സ്‌ഫോടനം നടത്തുമ്പോള്‍ എന്തു സംഭവിക്കും എന്ന ആശങ്കയിലാണ് ഇവര്‍. പല വീടുകളിലും വിളളലുണ്ടായിട്ടും പരിസരവാസികള്‍ക്കുളള ഇന്‍ഷ്വറന്‍സ് പരിരക്ഷയെ സംബന്ധിച്ച് സര്‍ക്കാര്‍ വ്യക്തമായ ഉറപ്പൊന്നും നല്‍കാത്തതിനെതിരെ പരിസരവാസികള്‍ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (6 hours ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (7 hours ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (7 hours ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (7 hours ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (7 hours ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (7 hours ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (7 hours ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (7 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (7 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (7 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (7 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (7 hours ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (7 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (8 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (8 hours ago)

Malayali Vartha Recommends