Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

യുവാവിനെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം

24 SEPTEMBER 2026 09:01 PM ISTമലയാളി വാര്‍ത്ത
വലിയതുറയില്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും രണ്ടു മക്കള്‍ക്കും ജീവപര്യന്തം കഠിനതടവ്. ആള്‍സെയിന്റ്‌സ് ഈന്തിവിളാകം സ്വദേശിനി സതീദേവി (50), മക്കളായ നിധീഷ് (35), രതീഷ് (30) എന്നിവരെയാണ് തിരുവനന്തപുരം ഏഴാം അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്. ജീവപര്യന്ത...

ശ്രീചിത്ര ഹോം ജീവനക്കാര്‍ക്ക് പത്താം ശമ്പള പരിഷ്‌ക്കരണ ആനുകൂല്യം

07 December 2019

സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ശ്രീചിത്ര ഹോമിലെ ജീവനക്കാര്‍ക്ക് പത്താം ശമ്പള പരിഷ്‌ക്കരണ ആനുകൂല്യം അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത...

കുളിമുറി രംഗങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കൊല്ലത്ത് പതിനേഴുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ; കരുനാഗപ്പള്ളിയിലെ ലോഡ്ജ് അടക്കം പലസ്ഥലങ്ങളിലും പെൺകുട്ടിയെ പലർക്കായി കാഴ്ചവച്ച് അമ്മായി സമ്പാദിച്ചത് ലക്ഷങ്ങൾ: പതിവായി പെൺകുട്ടി വീട്ടിൽ നിന്ന് പോയിരുന്നത് കൊല്ലം നഗരത്തിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാണെന്ന് പറഞ്ഞ്: പീഡന വിവരം പുറംലോകമറിഞ്ഞത് മാതാപിതാക്കൾ കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയതോടെ

07 December 2019

കുളിമുറി രംഗങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കൊല്ലത്ത് പതിനേഴുകാരിയെ പീഡിപ്പിച്ച നാലുപേര്‍ അറസ്റ്റില്‍. കുട്ടിയുടെ അമ്മാവന്റെ ഭാര്യയും ലോഡ്ജ് നടത്തിപ്പുകാരുമാണ് പിടിയിലായത്. കുട്ടിയെ കരുനാഗപ്പ...

'വാവ'യെ തള്ളി പിണറായി; കോഴിക്കോട് യുഎപിഎ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അലനും താഹയും മാവോയിസ്റ്റുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

07 December 2019

കോഴിക്കോട് യുഎപിഎ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അലനും താഹയും മാവോയിസ്റ്റുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. 'അവര്...

ടൂറിസ്റ്റ് ബസുകള്‍ക്കും യൂണീഫോം വരുന്നു; സർക്കാർ തീരുമാനം ഉടൻ ?

07 December 2019

ട്രാഫിക് നിയമലംഘനങ്ങളിലൂടെ സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളും കോണ്ട്രാക്ട് കാര്യേജ് ബസുകളുമൊക്കെ അപകടകാരികളാകുന്ന സാഹചര്യത്തിൽ പുതിയ പരിഷ്‌ക്കാരം വരുന്നു . കല്ലട ബസിലെ യാത്രക്കാരെ തല്ലിച്ചതച്ചതിന് പിന്നാല...

കുളിമുറി രംഗങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണി ഉയർത്തി ; കൊല്ലത്ത് പതിനേഴുകാരിയെ പീഡിപ്പിച്ചതായി പരാതി ; ലോഡ്ജ് നടത്തിപ്പുകാർ പിടിയിൽ

07 December 2019

കൊല്ലം കുരിപ്പുഴയിൽ പതിനേഴുകാരിയെ വിവിധ ഇടങ്ങളിൽ കൊണ്ടുപ്പോയി പീഡിപ്പിച്ചതായി പരാതി. പരാതി കിട്ടിയതോടെ പെൺകുട്ടിയുടെ അമ്മാവന്റെ ഭാര്യ ഉൾപ്പെടെ നാല് പേരെ പോലീസ് പിടികൂടി. അഞ്ച്‌പ്പേർക്കായി തിരച്ചിൽ ആരം...

പ്രതിപക്ഷം ഉന്നയിക്കുന്നത് അനാവശ്യ വിവാദങ്ങൾ; വിദേശ യാത്രയിൽ കുടുംബത്തിന്‍റെ ചെലവ് വഹിച്ചത് സർക്കാരല്ലെന്നും മുഖ്യമന്ത്രി

07 December 2019

പല നിർണായക തീരുമാനങ്ങളും ഈ സന്ദർശനത്തിലൂടെ സ്വീകരിക്കാനായി എന്ന് ജപ്പാൻ - കൊറിയ സന്ദർശനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രി പിണറായി . ജപ്പാന്‍റെയും കൊറിയയുടെയും സഹകരണം വിദ്യാഭ്യാസമടക്കമുള്ള വിവിധ മേഖലകളിൽ സംസ്...

ആക്ടിവിസ്്റ്റുകളല്ല, ശബരിമല വലുത്; ബരിമലയുടെ തലവേദനയുണ്ടാവുന്നത് ആ വിഷയം തലയിലേറ്റിനടക്കുന്നവർക്ക്; ശബരിമല യുവതിപ്രവേശന വിഷയത്തിൽ പ്രതികരണവുമായി എഴുത്തുകാരൻ ടി.പത്മനാഭൻ

07 December 2019

ക്ഷേത്രം വിശ്വാസികൾക്കുള്ളതാണെന്നും ആക്ടിവിസ്റ്റുകൾക്ക് കേറി പ്രകടനം നടത്താനുള്ള സ്ഥലമല്ലെന്നും ടി.പത്മനാഭൻ. ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  ആരെയും നിർബന്ധിച്ച...

മെഡിക്കല്‍ കോളജ് ആശുപത്രി പേ വാര്‍ഡില്‍ ചികിത്സയിലായിരുന്ന രോഗി കെട്ടിടത്തിനു മുകളില്‍ നിന്ന് വീണ്‌ മരിച്ചു

07 December 2019

മെഡിക്കല്‍ കോളജ് ആശുപത്രി പേ വാര്‍ഡില്‍ ചികിത്സയിലായിരുന്ന രോഗി കെട്ടിടത്തിനു മുകളില്‍ നിന്ന് വീണ്‌ മരിച്ചു. ശ്രീകാര്യം കല്ലമ്പള്ളി ശ്രുതി ഭവനില്‍ എം. ജോര്‍ജ് (52) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ആറോടെയ...

കോടതി വെറുതെ വിട്ട വാളയാർ പ്രതിയെ പഞ്ഞിക്കിട്ടു; കോടതി വെറുതെവിട്ടെങ്കിലും ഇയാളെ നാട്ടില്‍ താമസിക്കാന്‍ അനുവദിക്കില്ലെന്ന് ഒരുകൂട്ടം നാട്ടുകാര്‍; ഇയാളുടെ ദേഹാസകലം പരിക്കേറ്റിട്ടുണ്ടെങ്കിലും പരിക്കുകളൊന്നും ഗുരുതരമല്ല

07 December 2019

തെലങ്കാനയിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന പ്രതികളെ എൻകൗണ്ടറിലൂടെ കൊലപ്പെടുത്തിയ വാർത്ത രാജ്യം സമ്മിശ്ര പ്രതികരണത്തോടുകൂടിയാണ് ഏറ്റെടുത്തത്. അപ്പോഴും കേരളത്തിൽ മുഴങ്ങിയത് വാളയാർ പെൺകുട്ടികളു...

കോഴിക്കോട് പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തി അറസ്റ്റിലായ രണ്ടു യുവാക്കളും മാവോയിസ്റ്റുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

07 December 2019

കോഴിക്കോട് പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തി അറസ്റ്റിലായ രണ്ടു യുവാക്കളും മാവോയിസ്റ്റുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്...

ശബരിമലയില്‍ സുപ്രീംകോടതി നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

07 December 2019

ശബരിമലയില്‍ ദര്‍ശനത്തിനു പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് ബിന്ദു അമ്മിണിയും മറ്റും സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. &#...

രാ​ജ്യം ത​ല​കു​നി​ച്ച നി​ര്‍​ഭ​യ കേ​സി​ലെ പ്ര​തി​ക​ളെ തൂ​ക്കി​ലേ​റ്റാ​ന്‍ എ​നി​ക്കു ഭ​യ​മി​ല്ല; ആരും എ​ന്നെ പി​ന്തി​രി​പ്പി​ക്കാ​നും നോ​ക്ക​ണ്ട,ആരാച്ചാരാകാന്‍ 'നീ​തി​മാന്‍'!! പ്ര​​തി​​ക​​ളെ തൂ​​ക്കി​​ക്കൊ​​ല്ലു​​ന്ന​​തി​​ല്‍ പ്ര​​തി​​ഫ​​ലം ല​​ഭി​​ച്ചാ​​ല്‍ വ​​യ​​നാ​​ട്ടി​​ലെ ആ​​ദി​​വാ​​സി മേ​​ഖ​​ല​​യി​​ല്‍ ആം​​ബു​​ല​​ന്‍​​സ് വാ​​ങ്ങാ​​ന്‍ ഈ ​​പ​​ണം ഉ​​പ​​യോ​​ഗി​​ക്കും; താരമായി കോട്ടയം സ്വദേശി നവില്‍ ടോം ജയിംസ്

07 December 2019

ജോ​​മി കു​​ര്യാ​​ക്കോ​​സ് കോ​​ട്ട​​യം: "കൊ​ല​ക്ക​യ​ര്‍ വ​ലി​ക്കാ​ന്‍ എ​ന്‍റെ കൈ​ക​ള്‍ വി​റ​യ്ക്കി​ല്ല. രാ​ജ്യം ത​ല​കു​നി​ച്ച നി​ര്‍​ഭ​യ കേ​സി​ലെ പ്ര​തി​ക​ളെ തൂ​ക്കി​ലേ​റ്റാ​ന്‍ എ​നി​ക്കു ഭ​യ​മി​ല...

ഇനി ബസിൽ തർക്കം വേണ്ട; ഹാഫ് ടിക്കറ്റ് എടുക്കേണ്ട പ്രായപരിധി വ്യക്തമാക്കി കെ എസ് ആർ ടി സി

07 December 2019

കെഎസ്ആർടിസിയിൽ കുട്ടികൾക്ക് ഹാഫ് ടിക്കറ്റ് എടുക്കേണ്ട പ്രായപരിധി അഞ്ച് വയസ് തികയുന്ന ദിവസം മുതൽ 12 വയസ് തികയുന്ന ദിവസം വരെ. ഈ കാര്യം അറിയിച്ച് കുറിപ്പുമായി കെഎസ്ആർടിസി.  അഞ്ച് വയസിന് താഴെയുള്ള കുട്ടിക...

സർക്കാരിന്റെ കീശ ചോരും; വ്യക്തമായ മേല്‍വിലാസം ലഭ്യമല്ലാത്തതുകാരണം സമന്‍സ്/വാറന്‍റ് എന്നിവ നടപ്പിലാക്കാന്‍ കഴിയാതെ ദീര്‍ഘനാളായി കെട്ടിക്കിടക്കുന്ന പെറ്റിക്കേസുകളില്‍ കോടതിയുടെ അനുമതിയോടെ പ്രോസിക്യൂഷന്‍ നടപടി അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം

07 December 2019

കെട്ടിക്കിടക്കുന്ന കേസുകള്‍ പിന്‍വലിക്കാന്‍ കോടതിയുടെ അനുമതി തേടും എന്ന തലക്കെട്ട് പത്രങ്ങളിൽ വായിച്ചവർക്ക് പ്രത്യേകിച്ചൊന്നും തോന്നുകയില്ല. എന്നാൽ വാർത്തയുടെ വിശദാംശങ്ങളിലേക്ക് കടക്കുമ്പോഴാണ് സംഗതിയു...

കാലിന്റെ മുട്ടിന് താഴെ കെട്ടിവച്ച് കടത്താൻ ശ്രമിച്ചത് മൂന്നേമുക്കാല്‍ കിലോ സ്വർണ്ണം; ബഹ്‌റിനില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി പിടിയിലായതോടെ പുറത്ത് വരുന്നത്...

07 December 2019

നെടുമ്ബാശേരി വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തുന്നതിനിടെയാണ് പ്രതികള്‍ പോലീസ് പിടിയിലായത്. രണ്ട് പേരെയാണ് സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇതില്‍ ഒരാള്‍ കാലിന്റെ മുട്ടിന് താഴെ കെട്ടിവച്ചാണ് സ്വര്...

Malayali Vartha Recommends