Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

യുവാവിനെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം

24 SEPTEMBER 2026 09:01 PM ISTമലയാളി വാര്‍ത്ത
വലിയതുറയില്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും രണ്ടു മക്കള്‍ക്കും ജീവപര്യന്തം കഠിനതടവ്. ആള്‍സെയിന്റ്‌സ് ഈന്തിവിളാകം സ്വദേശിനി സതീദേവി (50), മക്കളായ നിധീഷ് (35), രതീഷ് (30) എന്നിവരെയാണ് തിരുവനന്തപുരം ഏഴാം അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്. ജീവപര്യന്ത...

ഞെട്ടി മലപ്പുറത്തുകാര്‍... ആത്മാര്‍ത്ഥ പ്രണയം പൊളിക്കാന്‍ മകളെ മാനസികാരോഗ്യ ആശുപത്രിയിലാക്കി പിതാവ്; എന്നിട്ടും അണയാത്ത പ്രണയവുമായി അവര്‍ഒന്നിച്ചു; എല്ലാം അവസാനിപ്പിച്ച് കമിതാക്കളുടെ ഒത്തുചേരലില്‍ കലാശിച്ചതാകട്ടെ കോടതിയുടെ ഇടപെടലും

08 December 2019

പ്രണയം പൊളിക്കാന്‍ മാതാപിതാക്കളും ബന്ധുക്കളും പലതരത്തിലുള്ള പൊടികൈകളും പ്രയോഗിക്കാറുണ്ട്. എന്നാല്‍ മലപ്പുറത്ത് സംഭവിച്ചത് ആരേയും ഞെട്ടിപ്പിക്കുന്ന സംഭവമാണ്. യുവാവിനോടുള്ള കടുത്ത പ്രണയം വിവാഹത്തിലെത്തു...

അയ്യപ്പന്റെ മറിമായം... അയ്യപ്പ ഭക്തരോടൊപ്പം ചേര്‍ന്ന് വീണ്ടും ദേവസ്വംബോര്‍ഡ്; അയ്യപ്പന് വേണ്ടി ജീവന്‍പണയം വെച്ച് പമ്പ നദി നീന്തി കടന്ന യുവാക്കള്‍ക്ക് ദേവസ്വം ബോര്‍ഡ് ജോലി നല്‍കി; പ്ലാപ്പള്ളി സ്വദേശികളായ ബിനുവിനും ജോബിക്കുമാണ് ദിവസ വേതനത്തില്‍ നിയമനം ലഭിച്ചത്

08 December 2019

ശബരിമല വിശ്വാസികള്‍ക്ക് എന്നും വളരെ വലുതാണ്. അതിനാലാണ് എത്ര വിവാദമുണ്ടായാലും അതിനേക്കാള്‍ ഭക്തരെത്തുന്നത്. എല്ലാകാലവും ഭക്തരോടൊപ്പം നിന്ന ദേവസ്വം ബോര്‍ഡ് കഴിഞ്ഞ വര്‍ഷം കാല് മാറിയതിന് ഫലവും അവര്‍ അനുഭവ...

നഗരത്തിലെ പ്രശസ്ത ഹോട്ടൽ ബുഹാരിയിൽ നിന്നും ഭക്ഷ്യ വിഷബാധയേറ്റ് ആറുപേര്‍ ചികിത്സയില്‍!! നഗരസഭാ ആരോഗ്യ വിഭാഗം പരിശോധന നടത്തി ഹോട്ടല്‍ അടച്ചുപൂട്ടി

08 December 2019

ബുഹാരി ഹോട്ടലില്‍ നിന്ന് വൃത്തി ഹീനമായ ആഹാരം കഴിച്ചവര്‍ ഭക്ഷ്യ വിഷബാധയേറ്റ് ആശുപത്രിയിൽ. ഫോട്ടോ സഹിതം സംഭവം ഫെയ്‌സ്ബുക്കില്‍ പ്രശാന്ത് പോസ്റ്റും ചെയ്തിരുന്നു. തലസ്ഥാന നഗരിയിലെ പ്രശസ്തമായ ഹോട്ടലില്‍ നി...

കോഴിക്കോട് യുവാവ് വെടിയേറ്റ് മരിച്ചു, ഇന്നലെ രാത്രി പുള്ളിപ്പാറ വനപ്രദേശത്താണ് സംഭവം നടന്നത്, സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍

08 December 2019

വിലങ്ങാട് യുവാവ് വെടിയേറ്റ് മരിച്ചു. ഇന്ദിരാനഗര്‍ സ്വദേശി റഷീദാണ് മരിച്ചത്. നായാട്ടിനിടെ റഷീദിന് വെടിയേറ്റതായാണ് പ്രാഥമിക വിവരം. പുള്ളിപ്പാറ വനപ്രദേശത്ത് ശനിയാഴ്ച രാത്രി 11.30നായിരുന്നു സംഭവം.റഷീദിന്റ...

ശബരിമല: ഹൃദയാഘാതം വന്ന 67 തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി, ആരോഗ്യ വകുപ്പ് ഇതുവരെ സേവനം നല്‍കിയത് 61,991 പേര്‍ക്ക്

08 December 2019

ശബരിമല നട തുറന്ന് 21 ദിവസത്തിനകം 75 പേര്‍ക്ക് ഹൃദയാഘാതമുണ്ടായെന്നും ആരോഗ്യ വകുപ്പിന്റെ സമയോചിതമായ ഇടപെടലിലൂടെ അതില്‍ 67 പേരേയും രക്ഷപ്പെടുത്താനായെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയ...

നടന്‍ ഷെയിന്‍ നിഗം അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവുമായി കൂടികാഴ്ച്ച നടത്തി; മുടങ്ങി കിടക്കുന്ന സിനിമകള്‍ പൂര്‍ത്തികരിക്കാന്‍ തയ്യാറാണെന്ന് ഷെയിന്‍ നിഗം അമ്മ ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കി; അമ്മ ഭാരവാഹിയായ നടന്‍ സിദ്ധിക്കിന്റെ വീട്ടില്‍ വെച്ചായിരുന്നു കൂടികാഴ്ച്ച

08 December 2019

വിഷയ ത്തില്‍ ഷെയിന്‍ തന്റെ ഭാഗം വിശദ്ദീകരിച്ചെങ്കിലും വെയില്‍ സിനിമയുടെ ഡേറ്റ് സംബന്ധിച്ച കാര്യങ്ങളില്‍ അവ്യക്തതയുണ്ടെന്നും ഇതിനായി ഫെഫ്ക്ക നേതൃത്വവുമായി അമ്മ ഭാരവാഹികള്‍ രണ്ട് ദിവസത്തിനകം ചര്‍ച്ച നടത...

ലിഫ്റ്റ് നിര്‍മ്മിക്കാനായി എടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ വീണ നാലരവയസ്സുകാരന് ദാരുണാന്ത്യം

08 December 2019

ലിഫ്റ്റ് നിര്‍മ്മിക്കാനെടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ വീണ നാലരവയസുകാരന് ദാരുണാന്ത്യം. കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അദ്ധ്യാപകനായ തളിപ്പറമ്പ് കുപ്പം സ...

കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് മറിഞ്ഞുവീണ് ഒമ്പത് വയസുകാരന് ദാരുണാന്ത്യം.... അമ്മയുടെ മുന്നില്‍വച്ച് കുട്ടി ഗേറ്റില്‍ തൂങ്ങികളിക്കവേയാണ് അപകടമുണ്ടായത്

08 December 2019

അമ്മയുടെ കണ്‍മുന്നില്‍ കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് മറിഞ്ഞുവീണ് ഒമ്പത് വയസുകാരന് ദാരുണാന്ത്യം. വണ്ടിപ്പെരിയാര്‍ ഗാന്ധി നഗറില്‍ തമിഴ് സെല്‍വന്‍- മുത്തു ലക്ഷ്മി ദമ്പതികളുടെ മകന്‍ അമനാണ് മരിച്ചത്. ഇന്...

പ്രമുഖ ഹോട്ടലിൽ യുവതിക്ക് നേരെ അപമാന ശ്രമം; തിരുവനന്തപുറാത്ത് പട്ടാപകല്‍ ഹോട്ടലിനുള്ളില്‍ വെച്ച്‌ യുവതിക്ക് നേരെ ജീവനക്കാരന്റെ അതിക്രമം

07 December 2019

പട്ടാപകല്‍ ഹോട്ടലിനുള്ളില്‍ വെച്ച്‌ യുവതിക്ക് നേരെ ജീവനക്കാരന്റെ അതിക്രമം. തിരുവനന്തപുരം, പാളയം ചന്തയ്ക്ക് സമീപമുള്ള ഹോട്ടല്‍ താജിലാണ് സംഭവം നടന്നത്. ഭക്ഷണം കഴിക്കാനെത്തിയ യുവതിയെയാണ് അന്യ സംസ്ഥാന തൊഴ...

ശരിയായ നീതി നടപ്പായ ദിവസം; രാജ്യത്തെ എല്ലാ സ്ത്രീകളും ഈ ദിവസത്തെ കലണ്ടറില്‍ അടയാളപ്പെടുത്തേണ്ടത്; ഹൈദരാബാദ് വെടിവെപ്പിനെ പ്രശംസിച്ച് നയന്‍താര

07 December 2019

തെലങ്കാനയിൽ വെറ്റിനറി ഡോക്ടര്‍ ദിശയെ വധിച്ച കേസിലെ പ്രതികളെ വെടിവെച്ചു പൊലീസിന്‍റെ നടപടിയെ പ്രശംസിച്ച് തെന്നിന്ത്യന്‍ താരം നയന്‍താര. ചൂടോടെ നല്‍കുമ്പോള്‍ ആണ് അതൊരു നല്ല നീതിയാവുന്നതെന്നും വെടിവെപ്പി...

പട്ടികജാതി പട്ടികവര്‍ഗ ലിസ്റ്റില്‍ അര്‍ഹതയില്ലാത്ത സമുദായങ്ങളെ ഉള്‍പ്പെടുത്തരുതെന്ന നിര്‍ദേശവുമായി പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍

07 December 2019

പട്ടികജാതി പട്ടികവര്‍ഗ ലിസ്റ്റില്‍ അര്‍ഹതയില്ലാത്ത സമുദായങ്ങളെ ഉള്‍പ്പെടുത്തരുതെന്ന നിര്‍ദേശവുമായി പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ . കലം നിര്‍മ്മാണം തൊഴിലായി സ്വീകരിച്ചിരുന്ന കുംബാരന്‍ സമുദായത്ത...

മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് മുപ്പത്തിമൂന്ന് ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്ന യാക്കോബായ സഭയുടെ സമരം പിന്‍വലിച്ചു

07 December 2019

കട്ടച്ചിറ പള്ളിയില്‍ മൃതദേഹം അടക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്സ് വിഭാഗവുമായുള്ള തര്‍ക്കവും തുടര്‍ന്നുള്ള പ്രശ്നങ്ങളെയും തുടര്‍ന്ന് മുപ്പത്തിമൂന്ന് ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ ന...

എസ്‌എന്‍ഡിപി യോഗമെന്ന സ്വന്തം കുഞ്ഞിനെ കൊല്ലാനാണ് ചിലര്‍ ശ്രമിക്കുന്നത്; നേര്‍ക്കുനേര്‍ നിന്നു പറയാന്‍ ധൈര്യവും തന്റേടവും ഇല്ലാത്ത ചിലര്‍ പിന്നില്‍ നിന്ന് കുത്തുന്ന ബ്രൂട്ടസുകളായി മാറിയിരിക്കുന്നു: പണം കൊണ്ട് പിടിച്ചെടുക്കാന്‍ സാധിക്കുന്ന സംഘടനയല്ല എസ്‌എന്‍ഡിപി യോഗം: അധികാരമത്ത് തലയ്ക്കു പിടിച്ച ചിലര്‍ തകർക്കാൻ ശ്രമിക്കുന്നു; നാട്ടില്‍ ഏതു സര്‍ക്കാര്‍ വന്നാലും സവര്‍ണ ലോബി ഹൈജാക്ക് ചെയ്യുകയാണെന്ന് വെള്ളാപ്പള്ളി നടേശന്‍

07 December 2019

നേര്‍ക്കുനേര്‍ നിന്നു പറയാന്‍ ധൈര്യവും തന്റേടവും ഇല്ലാത്ത ചിലര്‍ പിന്നില്‍ നിന്ന് കുത്തുന്ന ബ്രൂട്ടസുകളായി മാറിയിരിക്കുന്നു. പണം കൊണ്ട് പിടിച്ചെടുക്കാന്‍ സാധിക്കുന്ന സംഘടനയല്ല എസ്‌എന്‍ഡിപി യോഗമെന്നും ...

ഡൽഹിയിലെ നിർഭയ കേസിൽ പെൺകുട്ടിയോട് ഏറ്റവും ഭീകരത കാണിച്ച പ്രായപൂർത്തി തികയാത്ത പ്രതി ഇപ്പോൾ എവിടെയാണെന്ന് അന്വേഷിച്ചിട്ടുണ്ടോ?; വൈറലായൊരു ചോദ്യം

07 December 2019

ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ ശേഷം കത്തിച്ച കേസിലെ പ്രതികളെ വെടിവെച്ച്‌ കൊന്ന തെലങ്കാന പോലീസ് നടപടിയോട് സമ്മിശ്ര പ്രതികരണമാണ്. മലയാള സിനിമാ താരങ്ങള്‍ അടക്കം നിരവധി പേർ തെലങ...

Malayali Vartha Recommends