KERALA
തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്
നിര്‍മല പറഞ്ഞത് സത്യമോ; രാജ്യം മുഴുവന്‍ വീട്ടമ്മമാര്‍ മുഴുവന്‍ ഉള്ളിവിലയില്‍ കരയുമ്പോൾ അങ്ങനെയാന്നും ഉള്ളിക്ക് തോല്പിക്കാനാവില്ല എന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്
05 December 2019
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞത് സത്യമോ. രാജ്യം മുഴുവന്‍ വീട്ടമ്മമാര്‍ മുഴുവന്‍ ഉള്ളിവിലയില്‍ കരയുമ്പോഴാണ് അങ്ങനെയാന്നും ഉള്ളിക്ക് തോല്പിക്കാനാവില്ല എന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാ...
വടക്കാഞ്ചേരി സ്റ്റേഷനിലെ എസ്.ഐ ശപിച്ച് യുവാവ്, വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ കയ്യിലുണ്ടായിരുന്ന അഞ്ഞൂറ് രൂപ പൊലീസുകാര്‍ ഹെല്‍മെറ്റ് വയ്ക്കാത്തതിന്റെ പേരില്‍ ഫൈന്‍ അടപ്പിച്ചെന്ന് യുവാവിന്റെ ആരോപണം!!
05 December 2019
ഇരുചക്ര വാഹന യാത്രികര്‍ അപകടങ്ങളില്‍ പെടുന്നതിനുള്ള സാധ്യത ഏറെയാണ്. ഇരുചക്ര വാഹനാപകടങ്ങളില്‍ മിക്കപ്പോഴും തലയ്ക്കാണ് പരിക്കേല്‍ക്കാറുള്ളത്. മരണകാരണം ആവുന്ന പരിക്കുകളില്‍ 50 ശതമാനത്തിലധികവും ഹെഡ് ഇഞ്ച...
കുട്ടി ഗുണ്ടാസംഘം ചെറുമീനല്ല... സ്കൂളിലെ അടി ചോദിക്കാനെത്തിയ കുട്ടി ഗുണ്ടാ സംഘം പിടിയിലായി; സ്കൂള്‍ കുട്ടികള്‍ക്ക് കച്ചവടം ചെയ്യാനായി തയ്യാറാക്കിയ കഞ്ചാവ് പൊതികള്‍ കണ്ടെടുത്തതോടെ കേസ് മാറി; പോളി ടെക്നിക്കിലും ഐടിഐയിലും പഠിക്കുന്ന കുട്ടികളുടെ ലക്ഷ്യം കണ്ട് അധ്യാപകര്‍ അമ്പരന്നു
05 December 2019
സ്കൂളുകളിലെ അടിപിടികള്‍ സ്വാഭാവികമാണ്. എന്നാല്‍ അതിനെ ചൊല്ലി പുറത്ത് നിന്നുള്ള ആള്ക്കാര് ചോദിക്കാന്‍ ചെല്ലുന്നതാണ് പലപ്പോഴും പ്രശ്നം രൂക്ഷമാകുന്നത്. അത് പലപ്പോഴും കൂട്ടയടിയിലും പോലീസ് കേസിലും എത്ത...
ആശങ്കയോടെ ഭക്തര്‍... ശബരിമലയില്‍ കയറണമെന്ന ബിന്ദു അമ്മിണിയുടെ ഹര്‍ജി ഇന്ന് സുപ്രിം കോടതിയില്‍; സമാധാനം പുലരുന്ന സന്നിധാനത്ത് യുവതികള്‍ കയറുമോയെന്ന ആശങ്ക ഒരുവശത്ത് മറുവശത്ത് തീവ്രവാദ ഭീഷണിയും; മൊബൈല്‍ ഫോണുകള്‍ നിരോധിച്ച് വന്‍ സുരക്ഷ ഏര്‍പ്പെടുത്തുമ്പോള്‍ ഭക്തര്‍ക്കും ആശങ്ക
05 December 2019
സര്‍ക്കാരും പോലീസും പാര്‍ട്ടിക്കാരും ഇനിയൊരു യുവതിയേയും കയറ്റില്ലെന്ന് നിശ്ചയമെടുത്തതോടെ ശബരിമലയില്‍ ഭക്തരുടെ എണ്ണത്തിലും വരുമാനത്തിലും വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മണ്ഡലമകരവിളക്ക് ഉത്സവത്തിന് ...
ഏതോ ഒരു ഡെപ്യൂട്ടി സെക്രട്ടറി എഴുതിയ റിപ്പോര്‍ട്ടിന് എന്തിന് മറുപടി പറയണം; ഗവര്‍ണറുടെ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് മന്ത്രി കെ.ടി ജലീല്‍
05 December 2019
എം.ജി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കേന്ദ്ര സാങ്കേതിക സര്‍വകലാശാലയില്‍ മന്ത്രി കെ.ടി ജലീലിനെതിരായ മാര്‍ക്ക് ദാന വിവാദം ഗവര്‍ണറുടെ ഓഫീസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഗവര്‍ണറുടെ സെക്രട്ടറിയുടെ റിപ്പോര്‍ട്...
കോതമംഗലം ചെറിയ പള്ളി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു യാക്കോബായ വിശ്വാസികളുടെ അനിശ്ചിത കാല റിലേ നിരാഹാര സമരം ഇന്ന് ആരംഭിക്കും....
05 December 2019
കോതമംഗലം ചെറിയ പള്ളി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു യാക്കോബായ വിശ്വാസികളുടെ അനിശ്ചിത കാല റിലേ നിരാഹാര സമരം ഇന്ന് ആരംഭിക്കും. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന നിരാഹാര സമരത്തില്‍ വൈദികരും വിശ്വാസികളും പങ...
ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട 20കാരനുമായി അസ്ഥിക്ക് പിടിച്ച പ്രണയം... പ്രവാസിയായ ഭർത്താവിനെയും മറന്ന് ഒടുക്കം കാമുകനൊപ്പം മുങ്ങി... ഭര്‍ത്താവിന്റെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് യുവതിയെയും കാമുകനെയും പൊലീസ് വിളിച്ചുവരുത്തിയെങ്കിലും യുവതിക്ക് താല്‍പ്പര്യം കാമുകനൊപ്പം പോകാൻ!! കൂക്കുവിളികളുമായി നാട്ടുകാർ രംഗത്തെത്തിയതോടെ സംഭവം വഷളായി... പുന്നപ്രയിൽ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ...
05 December 2019
ഒന്‍പതുമാസം മുന്‍പ് വിവാഹിതയായ പത്തൊന്‍പതുകാരിയാണ് ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി. ര്‍ത്താവിന്റെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് യുവതിയെയും കാമുകനെയും പൊലീസ് വിളിച്ചുവരുത്തിയെങ്കിലും യുവത...
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി കേരളത്തില്‍
05 December 2019
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി കേരളത്തില്‍. സ്ഥലം എംപിയെന്ന നിലയില്‍ തിരക്കിട്ട പരിപാടികളാണ് രാഹുലിന് വയനാട്ടിലുള്ളത്. ക്ലാസ് മുറിയില്‍ പാമ്പുകടിയ...
90 ലക്ഷം വിലമതിക്കുന്ന സ്വര്‍ണം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടികൂടി, സീറ്റിനിടയില്‍ ഒളിപ്പിച്ച പൊതിയില്‍ സ്വര്‍ണ ബിസ്കറ്റുകള്‍ കണ്ടെത്തിയത്
05 December 2019
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 90 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. 90 ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് കിലോ 336 ഗ്രാം സ്വര്‍ണ ബിസ്കറ്റുകളാണ് പിടികൂടിയത്. വിമാനത്തില്‍ നിന്ന് യാത്രക്കാര്‍ ഇറങ്ങിയതിന് ...
മെട്രോ റെയില്‍ പൈലിങ്ങിനിടെ പേട്ട പാലത്തിനു താഴെ പ്രകൃതിവാതക പൈപ്പ് ലൈന്‍ പൊട്ടി വാതകം ചോര്‍ന്നത് പരിഭ്രാന്തി പരത്തി.... ഇന്ത്യന്‍ ഓയില്‍-അദാനി ഗ്യാസ് പൈപ്പ് ലൈനാണ് പൊട്ടിയത്
05 December 2019
മെട്രോ റെയില്‍ പൈലിങ്ങിനിടെ പേട്ട പാലത്തിനു താഴെ പ്രകൃതിവാതക പൈപ്പ് ലൈന്‍ (സി.എന്‍.ജി.) പൊട്ടി വാതകം വലിയ തോതില്‍ ചോര്‍ന്നത് പരിഭ്രാന്തിയുണ്ടാക്കി. തൃപ്പൂണിത്തുറ ഭാഗത്തേക്കുള്ള മെട്രോ റെയിലിനായി യന്‍...
ചെടിയില്‍ നിന്ന് പൂപറിക്കാന്‍ ശ്രമിക്കവേ കാല് വഴുതി രണ്ടര വയസ്സുകാരന് കിണറ്റിലേക്ക് വീണു.... മുത്തശ്ശിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല
05 December 2019
ചെടിയില്‍ നിന്ന് പൂപറിക്കാന്‍ ശ്രമിക്കവേ കാല് വഴുതി രണ്ടര വയസ്സുകാരന് കിണറ്റിലേക്ക് വീണു. മുത്തശ്ശിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന...
സൈനികന്റെ ആകസ്മിക മരണം നാടിനെ ദുഖത്തിലാഴ്ത്തി.... മൂന്നു മാസം മുമ്പ് നാട്ടില്‍ വന്ന് മടങ്ങിയതാണ് ബിജീഷ്, ശബരിമല ദര്‍ശനത്തിനായി വീണ്ടും നാട്ടിലേക്ക് വരാനിരിക്കെയാണ് ആകസ്മിക മരണം
05 December 2019
വെടിയേറ്റ് മരിച്ച സൈനികന് എ സി ബിജീഷിന്റെ ആകസ്മിക മരണം നാടിനെ ദു:ഖത്തിലാഴ്ത്തി. ശബരിമല ദര്‍ശനത്തിനായി ജനുവരിയില്‍ നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം സംഭവിച്ചത്. 3 മാസം മുമ്പ് ഓണത്തിനാണ് പേരാമ്പ്ര കല്ല...
24ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരശീലയുയരും... മുഖ്യമന്ത്രി പിണറായി വിജയന് മേള ഉദ്ഘാടനം ചെയ്യും, നടി ശാരദയാണ് വിശിഷ്ടാതിഥി, ചടങ്ങിന് ശേഷം ഉദ്ഘാടന തുര്‍ക്കിഷ് ചിത്രമായ പാസ്സ്ഡ് ബൈ സെന്‍സര്‍ പ്രദര്‍ശിപ്പിക്കും 73 രാജ്യങ്ങളില്‍ നിന്നുള്ള 186 ചിത്രങ്ങള്‍ മേളയിലുണ്ടാകും
05 December 2019
24ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരശീലയുയരും. മുഖ്യമന്ത്രി പിണറായി വിജയന് മേള ഉദ്ഘാടനം ചെയ്യും. നടി ശാരദയാണ് വിശിഷ്ടാതിഥി. ചടങ്ങിന് ശേഷം ഉദ്ഘാടന തുര്‍ക്കിഷ് ചിത്രമായ പാസ്സ്ഡ് ബൈ സെന്‍സര്‍ ...
തൃശ്ശൂര്‍ പോലീസ് അക്കാദമിയിലെ എസ്ഐ ആയിരുന്ന അനില്‍കുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്.. അനില്‍കുമാറിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, ഇടുക്കി ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
05 December 2019
തൃശ്ശൂര്‍ പോലീസ് അക്കാദമിയിലെ എസ്ഐ ആയിരുന്ന അനില്‍കുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. അനില്‍കുമാറിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഇടുക്കി കട്ടപ്പന വാഴവര സ്വദേശി അനില്കുമാറിന...
ഡോക്ടര്‍മാരുടെ മൃതദേഹങ്ങള്‍ കാറിനുള്ളില്‍; ഒരേ ആശുപത്രിയില്‍ ജോലിചെയ്യുന്ന ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ്
04 December 2019
ഡല്‍ഹിയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സുഹൃത്തുക്കളായ രണ്ട് ഡോക്ടര്‍മാരെ കാറിനുള്ളില്‍ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ഡല്‍ഹി രോഹിണി നിര്‍വാന നഴ്സിങ് ഹോം എം.ഡി. ഡോ.സുദീപ്ത മുഖര്‍ജി(55), ഇതേ...
തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?
മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...
തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!
ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു
വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..
ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?




















