Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍

24 SEPTEMBER 2026 06:54 PM ISTമലയാളി വാര്‍ത്ത
തലസ്ഥാനത്ത് തെരുവുനായ്ക്കളുടെ ശല്യം അപകടകരമായ വിധത്തില്‍ വര്‍ദ്ധിച്ചിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് കേസെടുത്ത് തദ്ദേശ സ്വയം ഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും നോട്ടീസ് അയച്...

അയ്യപ്പന്മാര്‍ ഉപേക്ഷിക്കുന്ന വസ്ത്രങ്ങള്‍ വീണ്ടും വിപണിയിൽ; ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ പമ്പയിൽ കുളി കഴിഞ്ഞു ഉപേക്ഷിക്കുന്ന വസ്ത്രങ്ങള്‍ ശേഖരിച്ചു നിറം നല്‍കി വീണ്ടും കച്ചവട സ്ഥാപനങ്ങളില്‍ എത്തുന്നു

05 December 2019

ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ പമ്പയിൽ കുളി കഴിഞ്ഞു ഉപേക്ഷിക്കുന്ന വസ്ത്രങ്ങള്‍ ശേഖരിച്ചു നിറം നല്‍കി വീണ്ടും കച്ചവട സ്ഥാപനങ്ങളില്‍ എത്തുന്നു. പമ്പയില്‍ ഉപേക്ഷിച്ച വസ്ത്രങ്ങള്‍ ശേഖരിക്കാന്‍ മ...

ശബരിമലയിൽ ഹോട്ടലുടമകൾക്ക് തിരിച്ചടി; ശബരിമലയിൽ ഭക്ഷണ സാധനങ്ങൾക്ക് വില വർധിപ്പിക്കാനാവില്ലെന്ന് ഹൈക്കോടതി

05 December 2019

ഹോട്ടലുടമകളുടെ ആവശ്യം തള്ളി ഹൈക്കോടതി. ശബരിമലയിൽ ഭക്ഷണ സാധനങ്ങൾക്ക് വില വർധിപ്പിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സന്നിധാനത്തും പമ്പയിലും ഭക്ഷണ സാധനങ്ങളുടെ വില വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ...

രാജ്യത്തിന്റെ കയ്യടി നേടി മലപ്പുറത്തിന്റെ കൊച്ചുമിടുക്കി; വയനാട് എംപിയും കോൺഗ്രസ് ഉപാധ്യക്ഷൻ കൂടിയായ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന്റെ 'സർപ്രൈസ് പരിഭാഷ' നിർവഹിച്ച് നിലമ്പൂർ കരുവാരകുണ്ട് ഗവ. എച്ച് എസ് എസിലെ വിദ്യാർഥിനി സഫ

05 December 2019

രാജ്യത്തിന്റെ കയ്യടി ഏറ്റുവാങ്ങി പ്ലസ് ടു വിദ്യാർഥിനി സഫ. വയനാട് എംപിയും കോൺഗ്രസ് ഉപാധ്യക്ഷൻ കൂടിയായ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന്റെ 'സർപ്രൈസ് പരിഭാഷ' നിർവഹിച്ച് നിലമ്പൂർ കരുവാരകുണ്ട് ഗവ. എച...

ലിവിങ് ടുഗെതര്‍; സ്ത്രീകള്‍ വ്യക്തിപരമായി അവരുടെ സുരക്ഷിതത്വം ഉറപ്പാക്കണം; എവിടെയെങ്കിലും വിവാഹം രജിസ്റ്റര്‍ ചെയ്യ്തിടുന്നത് ഉചിതമായിരിക്കും

05 December 2019

ലിവിങ് ടുഗെതര്‍ സംസ്ഥാനത്ത് ചര്‍ച്ചാവിഷയവും സാമൂഹിക വിഷയവും ആയി മാറുകയാണ്‌ . എന്നാല്‍ കുറച്ചുകാലം ‘ലിവിങ് ടുഗെതര്‍’ നടത്തി പിന്നീട് ഉപേക്ഷിച്ച് പോകുന്ന പ്രവണതയും കാണാറുണ്ട്. പാശ്ചാത്യ രാജ്യങ്ങളിലെ രീത...

ജപ്പാനും കൊറിയയും കറങ്ങി മുഖ്യനും സംഘവും തിരികെയെത്തിയപ്പോൾ പുതിയ തർക്കം; പതിനൊന്ന് ദിവസത്തെ വിദേശ പര്യടനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും തിരികെയെത്തിയപ്പോൾ 80 ലക്ഷത്തോളം രൂപ ചെലവായതായി ഔദ്യോഗിക കണക്ക്

05 December 2019

പതിനൊന്ന് ദിവസത്തെ വിദേശ പര്യടനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ഇന്നലെ അര്‍ദ്ധരാത്രിയോടെ തലസ്ഥാനത്ത് തിരികെയെത്തി. ജപ്പാന്‍, കൊറിയ പര്യടനത്തിനായി കഴിഞ്ഞ മാസം 23നാണ് മുഖ്യമന്ത്രി, മന്ത്രിമ...

വില്ലേജ് ഓഫീസുകളില്‍ ജനസൗഹൃദമായ ഇടപെടല്‍ ഉറപ്പാക്കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് പരിശീലന പരിപാടിയുമായി റവന്യൂവകുപ്പ്

05 December 2019

വില്ലേജ് ഓഫീസുകളില്‍ ജനസൗഹൃദമായ ഇടപെടല്‍ ഉറപ്പാക്കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് പരിശീലന പരിപാടിയുമായി റവന്യൂവകുപ്പ്. ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് റവന്യൂമന്ത...

ജനറല്‍ ആശുപത്രിയിൽ പാര്‍ക്കിങ് ഏരിയയിലെ കയറില്‍ കുരുങ്ങി വീണ്‌ എട്ടുവയസുകാരന് പരിക്ക്

05 December 2019

പാര്‍ക്കിങ് ഏരിയയിലെ കയറില്‍ കുരുങ്ങി വീണ്‌ എട്ടുവയസുകാരന് പരിക്ക്. ചങ്ങനാശേരി ഇത്തിത്താനം സ്വദേശി അഭിനവ് സ്വരാജിനാണു പരുക്കേറ്റത്. കുഞ്ഞനുജനെ കാണാന്‍ ജനറല്‍ ആശുപത്രിയിലേക്ക് ഓടിയെത്തിയ സഹോദരൻ സ്വരാജി...

കോതമംഗലം മാർത്തോമ്മൻ ചെറിയ പള്ളിയിൽ സംയുക്ത സമര സമിതി അനിശ്ചിതകാല റിലേ സത്യാഗ്രഹം ആരംഭിച്ചു; പള്ളിയുടെ ഭരണ നിയന്ത്രണം ഓർത്തഡോക്സ് വിഭാഗത്തിന് വിട്ടുനൽകില്ലെന്ന് പ്രഖ്യാപിച്ചാണ് സമരം; പള്ളിയുടെ ഭരണം ജില്ലാ കളക്ടർ ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു

05 December 2019

യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ് നിലവിൽ കോതമംഗലം മാർത്തോമ്മൻ ചെറിയ പള്ളി പ്രവർത്തിക്കുന്നത്. കോതമംഗലം പള്ളിയിൽ സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം സമർപ്പിച്ച ...

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടാനും തനിക്കെതിരെ മൊഴിനല്‍കിയ താരങ്ങളെ അടക്കം സ്വാധീനിക്കാനും ദിലീപ് നീക്കംനടത്തുന്നതായി ആക്ഷേപം

05 December 2019

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടാനും തനിക്കെതിരെ മൊഴിനല്‍കിയ താരങ്ങളെ അടക്കം സ്വാധീനിക്കാനും ദിലീപ് നീക്കംനടത്തുന്നതായി ആക്ഷേപം. ഇതിന്റെ ഭാഗമായി താരം നടത്തിയ നീക്കം പലരെയും ഞെട്ടിച്ചിരിക്കുകയാണ്....

തിരുവനന്തപുരം പ്രസ്‌ക്ലബ് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ഉപരോധിച്ചു; സെക്രട്ടറിക്ക് ചാണകവെള്ളം സമ്മാനിച്ചു

05 December 2019

സദാചാര പൊലീസ് ചമഞ്ഞ് സഹപ്രവര്‍ത്തകയെയും കുടുംബത്തെയും അപമാനിച്ച തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെതിരെ വനിതാ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധം. രാധാകൃഷ്ണനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് ...

അമ്പരന്ന് നാട്ടുകാര്‍... മുബാറക്ക് വധക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന മുബാറക്കിന്റെ സുഹൃത്ത് നാദിര്‍ഷ; മുബാറക്കിനെ പിന്നില്‍ നിന്ന് പിടിച്ചുവച്ച് കുത്തി; സുഹൃത്തിന് രക്ഷിക്കാനുള്ള ശ്രമത്തിനിടെ നാദിര്‍ഷായ്ക്കും പരിക്കേറ്റു; എല്ലാം റെന്റ് എ കാറിന്റെ പേരില്‍

05 December 2019

അക്രമ രാഷ്ട്രീയത്തിനെതിരെ സിപിഎം പലപ്പോഴും വല്ലാത്ത പ്രതിസന്ധിയിലായിരുന്നു. അക്രമ രാഷ്ട്രീയം ആയുധമാക്കി തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പല തവണ ജയിച്ചു കയറുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കൊച്ചിയിലെ വടക്ക...

നിറകണ്ണോടെ നാട്ടുകാര്‍... ഒരു വയസുകാരന്‍ ദേവരഥ് റിസീവര്‍ ചുണ്ടോട് ചേര്‍ത്ത് വച്ച് ഉമ്മ പറയുമ്പോള്‍ അത് അന്ത്യ ചുംബനമായിരുന്നെന്ന് അറിഞ്ഞില്ല; സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് കാട്ടാക്കട സ്വദേശി അഖില്‍ മരിച്ചെന്ന വാര്‍ത്തയില്‍ കണ്ണീരിലാണ്ട് ഒരു നാട്

05 December 2019

കാട്ടാക്കട പൂവച്ചല്‍ കുഴയ്ക്കാട് ഗ്രാമത്തിനെ നടുക്കിക്കൊണ്ടാണ് ആ വാര്‍ത്തയെത്തിയത്. മകന്റെ ഒന്നാം ജന്മദിനവും, ഓണവുമൊക്കെ ആഘോഷിച്ച് മടങ്ങിയ അഖില്‍ എത്തിയത് മരണത്തിലേക്ക്. അഖിലിന്റെ ഏക മകന്‍ ദേവരഥിന്റെ ...

ശബരിമല യുവതി പ്രവേശനവിധി അന്തിമമല്ല; യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ പരാമര്‍ശം; രഹ്ന ഫാത്തിയുടെ ഹര്‍ജിക്കൊപ്പം ബിന്ദു അമ്മിണിയുടെ ഹര്‍ജിയും പരിഗണിക്കും

05 December 2019

ശബരിമല സ്ത്രീപ്രവേശന വിധി അന്തിമമല്ല എന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജിയിലാണ...

410 കോടി രൂപയുടെ ടൈക്കൂൺ മണിചെയിൻ നിക്ഷേപ തട്ടിപ്പ്:കമ്പനി ഡയറക്ടർമാരടക്കം 17 പ്രതികൾ; കമ്പനി ഉദ്യോഗസ്ഥരായ 6 പ്രതികളെ പിടികിട്ടാപ്പുള്ളികളായി കോടതി പ്രഖ്യാപിച്ചു; പ്രതികളെ ഡിസംബർ 31 നകം അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി ഉത്തരവ്  

05 December 2019

 വ്യാജ വിലാസങ്ങളിൽ കമ്പനി രജിസ്റ്റർ ചെയ്ത് ആൾമാറാട്ടം നടത്തി 410 കോടി രൂപയുടെ മണിചെയിൻ നിക്ഷേപത്തട്ടിപ്പ് നടത്തിയതിന് ടൈക്കൂൺ കമ്പനി ഡയറക്ടർമാരടക്കം 17 പേർ പ്രതിപ്പട്ടികയിലുള്ള നിക്ഷേപ തട്ടിപ്പു കേസിൽ...

പ്രൊട്ടക്റ്റർ ഓഫ് എമിഗ്രന്റ്സിന്റെ ഒത്താശയോടെ മനുഷ്യക്കടത്ത്: ഒന്നാം പ്രതിയായ തിരുവനന്തപുരം പ്രൊട്ടക്റ്റർ ഓഫ് എമിഗ്രന്റ്സിന് അറസ്റ്റ് വാറണ്ട്: പ്രതികളെ വിചാരണ ചെയ്യാൻ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി : വിചാരണ കൂടാതെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജി കോടതി തള്ളി

05 December 2019

പ്രൊട്ടക്റ്റർ ഓഫ് എമിഗ്രന്റ്സ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ തൊഴിൽ - വിസാ രേഖകൾ ഉപയോഗിച്ച്‌ മനുഷ്യക്കടത്ത് നടത്തിയ കേസിൽ കോടതിയിൽ ഹാജരാകാത്ത ഒന്നാം പ്രതിയായ തിരുവനന്തപുരം പ്രൊട്ടക്റ്റർ ഓഫ് എമിഗ്രന്റ്...

Malayali Vartha Recommends