Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

മെട്രോ റെയില്‍ പൈലിങ്ങിനിടെ പേട്ട പാലത്തിനു താഴെ പ്രകൃതിവാതക പൈപ്പ് ലൈന്‍ പൊട്ടി വാതകം ചോര്‍ന്നത് പരിഭ്രാന്തി പരത്തി.... ഇന്ത്യന്‍ ഓയില്‍-അദാനി ഗ്യാസ് പൈപ്പ് ലൈനാണ് പൊട്ടിയത്

05 DECEMBER 2019 08:18 AM IST
മലയാളി വാര്‍ത്ത

മെട്രോ റെയില്‍ പൈലിങ്ങിനിടെ പേട്ട പാലത്തിനു താഴെ പ്രകൃതിവാതക പൈപ്പ് ലൈന്‍ (സി.എന്‍.ജി.) പൊട്ടി വാതകം വലിയ തോതില്‍ ചോര്‍ന്നത് പരിഭ്രാന്തിയുണ്ടാക്കി. തൃപ്പൂണിത്തുറ ഭാഗത്തേക്കുള്ള മെട്രോ റെയിലിനായി യന്ത്രം ഉപയോഗിച്ച് പൈലിങ് നടത്തിയ ഭാഗത്താണ് വാതകക്കുഴല്‍ പൊട്ടിയത്. ബുധനാഴ്ച സന്ധ്യക്ക് ഏഴു മണിയോടെയാണ് സംഭവം. അപകടം ഒന്നുമില്ല.

ഇന്ത്യന്‍ ഓയില്‍-അദാനി ഗ്യാസ് പൈപ്പ് ലൈനാണ് പൊട്ടിയത്. സംഭവമറിഞ്ഞ ഉടന്‍തന്നെ വാതക നീക്കം തടഞ്ഞതായി സ്ഥലത്തെത്തിയ അദാനി ഗ്യാസ് അധികൃതര്‍ പറഞ്ഞു. പൈലിങ്ങിനായി ഇറക്കിയിരുന്ന വലിയ ഇരുമ്പുകുഴലിലൂടെ വാതകം അര മണിക്കൂറിലേറെ പുറത്തേക്ക് തള്ളി. വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ കുഴലിലേക്ക് ഈ സമയം മുഴുവന്‍ വെള്ളം പമ്ബ് ചെയ്തുകൊണ്ടിരുന്നു. സംഭവത്തെത്തുടര്‍ന്ന് വലിയ ഗതാഗതക്കുരുക്കുണ്ടായി. യാതൊരു വിധത്തിലുള്ള സുരക്ഷാ കാര്യങ്ങളും നോക്കാതെ പൈലിങ് നടത്തിയതാണ് അപകടത്തിന് കാരണമായതെന്ന് ആക്ഷേപമുണ്ട്. ഭൂമിയുടെ പ്രതലത്തില്‍നിന്ന് എട്ടു മീറ്റര്‍ താഴെ താഴ്ത്തിയിരിക്കുന്ന നാല് ഇഞ്ചിന്റെ 25 ബാര്‍ പ്രഷര്‍ പൈപ്പാണ് പൊട്ടിയത്.

കുണ്ടന്നൂരില്‍നിന്ന് കരിങ്ങാച്ചിറയിലേക്കുള്ള പ്രകൃതി വാതക ലൈനാണിത്. വാതക പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് ഏറെ നേരം വൈറ്റില - തൃപ്പൂണിത്തുറ റോഡില്‍ വാഹന ഗതാഗതം സ്തംഭിച്ചു. വലിയ അപകട സാധ്യതകളുള്ള എണ്ണക്കുഴലുകള്‍ പോകുന്നതും ഈ റോഡിനടിയിലൂടെയാണ്. പേട്ടയില്‍നിന്ന് തൃപ്പൂണിത്തുറയിലേക്ക് കെ.എം.ആര്‍.എല്‍. മെട്രോ ലൈന്‍ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചിട്ടേയുള്ളൂ. അപ്പോള്‍ തന്നെയാണ് വലിയ അപകടസാധ്യത തന്നെ ഉണ്ടായേക്കാവുന്ന വാതകക്കുഴല്‍ പൊട്ടിയതും വാതകം ചോര്‍ന്ന സംഭവം ഉണ്ടായതും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (13 minutes ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (43 minutes ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (48 minutes ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (55 minutes ago)

വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി  (1 hour ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (1 hour ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (2 hours ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (2 hours ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (2 hours ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (2 hours ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (2 hours ago)

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!  (3 hours ago)

പാകിസ്ഥാനിൽ 27 ന് യുദ്ധം..!  (3 hours ago)

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (3 hours ago)

Malayali Vartha Recommends