Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

വടക്കാഞ്ചേരി സ്റ്റേഷനിലെ എസ്.ഐ ശപിച്ച് യുവാവ്, വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ കയ്യിലുണ്ടായിരുന്ന അഞ്ഞൂറ് രൂപ പൊലീസുകാര്‍ ഹെല്‍മെറ്റ് വയ്ക്കാത്തതിന്റെ പേരില്‍ ഫൈന്‍ അടപ്പിച്ചെന്ന് യുവാവിന്റെ ആരോപണം!!

05 DECEMBER 2019 11:37 AM IST
മലയാളി വാര്‍ത്ത

ഇരുചക്ര വാഹന യാത്രികര്‍ അപകടങ്ങളില്‍ പെടുന്നതിനുള്ള സാധ്യത ഏറെയാണ്. ഇരുചക്ര വാഹനാപകടങ്ങളില്‍ മിക്കപ്പോഴും തലയ്ക്കാണ് പരിക്കേല്‍ക്കാറുള്ളത്. മരണകാരണം ആവുന്ന പരിക്കുകളില്‍ 50 ശതമാനത്തിലധികവും ഹെഡ് ഇഞ്ച്വറി മൂലം ഉള്ളതാണ്. അതുകൊണ്ട് തന്നെ ഹെൽമറ്റ് ഉപയോഗം നിര്ബദ്ധമാക്കിയിരിക്കുകയാണ്. പിന്നിലിരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമാണ്. ആ സാഹചര്യത്തിലാണ് വടക്കാഞ്ചേരി സ്റ്റേഷനിലെ എസ്.ഐ ശപിച്ച് കൊണ്ട് യുവാവിന്റെ വീഡിയോ വൈറലാകുന്നത്. വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ കയ്യിലുണ്ടായിരുന്ന അഞ്ഞൂറ് രൂപ പൊലീസുകാര്‍ ഹെല്‍മെറ്റ് വയ്ക്കാത്തതിന്റെ പേരില്‍ ഫൈന്‍ അടപ്പിച്ചെന്ന് യുവാവിന്റെ ആരോപണം. ഫേസ്ബുക്ക് ലൈവിലൂടെയാണ് യുവാവ് ഇക്കാര്യം പറയുന്നത്. തന്റെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്ത് പിടിച്ച്‌ വടക്കാഞ്ചേരി സ്റ്റേഷനിലെ എസ്.ഐയാണ് ഫൈന്‍ അടപ്പിച്ചതെന്ന് യുവാവ് പറയുന്നു. യുവാവ് പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വളരെ മോശമായ രീതിയിലാണ് പൊലീസുകാര്‍ തന്നോട് പെരുമാറിയതെന്നും വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ കടം വാങ്ങിയ പൈസയാണ് പൊലീസുകാര്‍ ഫൈന്‍ അടപ്പിച്ചതെന്നും യുവാവ് പറയുന്നു.

ഹെൽമറ്റ് ധരിക്കാതെ വാഹനമോടിച്ചാൽ 1000 രൂപ പിഴ മാത്രമല്ല, 3 മാസത്തേക്കു ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന നിയം പോലും വന്നു കഴിഞ്ഞു.. പിന്നിലിരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമാണ്. കാലാവധി കഴിഞ്ഞാലും ഒരു മാസം വരെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കാമെന്ന ഇളവും ഇനിയില്ല. പുതുക്കുന്നതു കാലാവധി കഴിഞ്ഞാണെങ്കിൽ 1000 രൂപ പിഴയുമുണ്ട്. കാലാവധി കഴിഞ്ഞ് 5 വർഷം വരെ പിഴയടച്ചു പുതുക്കാമായിരുന്നത് ഒരു വർഷമായി ചുരുക്കി. അതേസമയം കാലാവധി തീരുന്നതിന് ഒരു മാസം മുൻപേ ലൈസൻസ് പുതുക്കാമായിരുന്നത് ഇനി ഒരു വർഷം മുൻപേ പുതുക്കാം. പുതുക്കുന്ന ലൈസൻസിന്റെ കാലാവധി 50 വയസ്സ് വരെയില്ല, ഇനി 40 വയസ്സ് വരെ മാത്രം. ട്രാൻസ്പോർട്ട് വാഹന ലൈസൻസ് കാലാവധി 3 വർഷമായിരുന്നത് 5 വർഷമാക്കി മാറ്റിയിരിക്കുകയാണ്.

ഹെല്‍മറ്റ് വയ്‍ക്കാത്തതിന്റെ പേരില്‍ രാജ്യത്ത് കഴിഞ്ഞവര്‍ഷം മരിച്ചത് നാല്‍പതിനായിരം പേരാണ്. കേരളത്തില്‍ മാത്രം ആയിരത്തി ഒരുന്നൂറ് പേര്‍ ഹെല്‍മറ്റ് ഇല്ലാതെ മരണക്കുഴിയിലേക്ക് വീണു. സീറ്റ് ബെല്‍റ്റ് ഇടാത്തതിന്റെ പേരില്‍ കഴിഞ്ഞവര്‍ഷം മാത്രം 24,000 േപരുടെ ജീവനാണ് നഷ്ടമായതെന്നും കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ പറയുന്നു. ഇത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കേരളത്തിലെത്തിയപ്പോള്‍ നല്‍കിയ ഉപദേശമാണ്. പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവരോട് ഹെല്‍മറ്റ് ധരിക്കണമെന്നാണ് മാസ്റ്റര്‍ ബ്ളാസ്റ്റര്‍ ആവശ്യപ്പെടുന്നത്. ശരിയാണ്. ഒരു ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കില്‍ കഴിഞ്ഞവര്‍ഷം രാജ്യത്ത് രക്ഷിക്കാമായിരുന്നത് 43614പേരുടെ ജീവനാണെന്നാണ് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പറയുന്നത്. ആഴത്തില്‍ പരിശോധിച്ചാല്‍ ഇതില്‍ 28250 പേര്‍ വാഹനം ഓടിച്ചിരുന്നവരും 15364പേര്‍ പിന്‍സീറ്റ് യാത്രക്കാരുമായിരുന്നു. രാജ്യത്താകെ നടന്ന 28ശതമാനം അപകടമരണവും ഹെല്‍മറ്റ് ഇല്ലാത്തതിന്റെ പേരിലുണ്ടായതാണ്. 2017ല്‍ ഹെല്‍മറ്റില്ലാതെയുള്ള മരണം 35975 ആയിരുന്നു. സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം റോഡ് അപകടങ്ങളില്‍ മരിച്ചത് 4303പേര്‍. അതില്‍ 2321 ഉം ബൈക്ക് അപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരാണ്. 1121 പേര്‍ ഹെല്‍മറ്റ് വയ്‍ക്കാത്തതിന്റെ പേരില്‍ മരണക്കുഴിയിലേക്ക് വീണവര്‍. ഇതില്‍ വണ്ടിയോടിച്ചവര്‍ 612 പേരും പിന്‍സീറ്റ് യാത്രക്കാര്‍ 509പേരും. അതേസമയം, സീറ്റ് ബെല്‍റ്റ് ഇടാത്തതിന്റെ പേരില്‍ രാജ്യത്ത് കഴിഞ്ഞവര്‍ഷം 24435 പേര്‍ മരിച്ചെന്നാണ് കണക്ക്. കേരളത്തില്‍ സീറ്റ് ബെല്‍റ്റ് ഇടാതെ മരണത്തിലേക്ക് നടന്നവര്‍ 215 ആണ്. അതുകൊണ്ട് തന്നെ ഹെല്മറ്റ് ഉപയോഗം നിര്ബന്ധമാക്കിയിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (13 minutes ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (43 minutes ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (48 minutes ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (55 minutes ago)

വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി  (1 hour ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (1 hour ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (2 hours ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (2 hours ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (2 hours ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (2 hours ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (2 hours ago)

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!  (3 hours ago)

പാകിസ്ഥാനിൽ 27 ന് യുദ്ധം..!  (3 hours ago)

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (3 hours ago)

Malayali Vartha Recommends