ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട 20കാരനുമായി അസ്ഥിക്ക് പിടിച്ച പ്രണയം... പ്രവാസിയായ ഭർത്താവിനെയും മറന്ന് ഒടുക്കം കാമുകനൊപ്പം മുങ്ങി... ഭര്‍ത്താവിന്റെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് യുവതിയെയും കാമുകനെയും പൊലീസ് വിളിച്ചുവരുത്തിയെങ്കിലും യുവതിക്ക് താല്‍പ്പര്യം കാമുകനൊപ്പം പോകാൻ!! കൂക്കുവിളികളുമായി നാട്ടുകാർ രംഗത്തെത്തിയതോടെ സംഭവം വഷളായി... പുന്നപ്രയിൽ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ...

ഒന്‍പതുമാസം മുന്‍പ് വിവാഹിതയായ പത്തൊന്‍പതുകാരിയാണ് ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി. ര്‍ത്താവിന്റെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് യുവതിയെയും കാമുകനെയും പൊലീസ് വിളിച്ചുവരുത്തിയെങ്കിലും യുവതിക്ക് താല്‍പ്പര്യം കാമുകനൊപ്പം പോകാനായിരുന്നു. കാമുകനും കാമുകിയും സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ പൊലീസ് സ്റ്റേഷന്‍ പരിസരം ബഹളത്തിനും കൂക്കിവിളികള്‍ക്കും വേദിയായി. ചൊവ്വാഴ്ചയാണ് ഇവര്‍ ഇടുക്കി സ്വദേശിയായ ഇരുപതുകാരനുമൊത്ത് കടന്നത്. പൊലീസ് കാമുകീകാമുകന്മാരെയും കാമുകന്റെ രക്ഷിതാക്കളെയും ബുധനാഴ്ച സ്റ്റേഷനില്‍ വിളിച്ചുവരുത്തി. ഭര്‍ത്താവിന്റെ ബന്ധുക്കളും നാട്ടുകാരുമെത്തിയതോടെ പൊലീസ് സ്റ്റേഷന് പുറത്ത് ആള്‍ക്കൂട്ടവും ബഹളവുമായി. കാമുകനൊപ്പം പോയാല്‍ മതിയെന്നായിരുന്നു യുവതിയുടെ നിലപാട്. പിന്നീട്, കാമുകീകാമുകന്മാരെ പൊലീസ് കോടതിയില്‍ ഹാജരാക്കി. യുവതിയുടെ ബന്ധുക്കളാരും എത്താതിരുന്നതിനാല്‍ ഇവരെ കോടതി സ്വയം പോകാനനുവദിച്ചു. യുവതി കാമുകനൊപ്പം പോകുകയും ചെയ്തു.
https://www.facebook.com/Malayalivartha























