Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു

04 JULY 2026 07:03 PM ISTമലയാളി വാര്‍ത്ത
രണ്ടുമാസം തികയുന്നതിന് മുമ്പേ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ കൂട്ടരാജി. രാജി സമര്‍പ്പിച്ച രണ്ടുപേരെയും ഔദ്യോഗിക ചുമതലങ്ങളില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി ശ്രീലാല്‍, അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്...

ഓപ്പറേഷന്‍ ഡി ഹണ്ട്: 97 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

19 August 2025

ഓപ്പറേഷന്‍ ഡിഹണ്ടിന്റെ ഭാഗമായി ഇന്നലെ (ആഗസ്റ്റ് 18) സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ െ്രെഡവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1772 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വി...

മനോഹരമായി മനോ ന്യായ നഗരക്കാഴ്ചകള്‍

19 August 2025

പേരൂര്‍ക്കട സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളുടെ മാനസിക ഉല്ലാസത്തിന് വേണ്ടി തിരുവനന്തപുരം ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റി കെഎസ്ആര്‍ടിസിയുമായി സഹകരിച്ച് നടത്തിയ മനോ ന്യായ നഗരക്കാഴ്ചകള...

ഒരു മാസത്തിനിടെ 1014 വെളിച്ചെണ്ണ പരിശോധനകള്‍ ;ഓണ വിപണി: ഓണത്തോടനുബന്ധിച്ച് സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍; അടുത്ത ആഴ്ച മുതല്‍ ഓണം പ്രത്യേക പരിശോധനകള്‍

19 August 2025

സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ 1014 വെളിച്ചെണ്ണ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ ദിവസങ്ങളിലായി നടത്തിയ പരിശോധനകളില്‍ 17,000ത്തോളം ലിറ്റില്‍ വ്യാജ വെളിച്ചെണ്ണ പിടി...

മുഖ്യമന്ത്രിയുടെ മുന്‍ഗണനാക്രമം ഗവര്‍ണര്‍ പരിഗണിക്കണമെന്ന് സുപ്രീംകോടതി

19 August 2025

സാങ്കേതിക സര്‍വകലാശാലയിലും ഡിജിറ്റല്‍ സര്‍വകലാശാലയിലും വൈസ് ചാന്‍സിലര്‍ നിയമനത്തിനുള്ള പട്ടികയുടെ മുന്‍ഗണനാക്രമം മുഖ്യമന്ത്രി തീരുമാനിക്കണമെന്നും. മുഖ്യമന്ത്രി തയ്യാറാക്കുന്ന മുന്‍ഗണനാക്രമം ചാന്‍സലര്‍...

കേന്ദ്രത്തെ അമിതമായി ആശ്രയിച്ചല്ല കേരളത്തിന്റെ പോക്ക്... എങ്കിലും വേണം 6000 കോടിയെന്ന്

19 August 2025

സാമ്പത്തിക ബുദ്ധിമുട്ട് മറികടന്ന് ഓണമാഘോഷിക്കാൻ വേണം  6000 കോടി. വീണ്ടും കടമെടുക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. സർക്കാർ പൊതുകടമെടുക്കുന്നു എന്ന് പറയുമ്പോൾ ജനിക്കാൻ പോകുന്ന കേരളത്തിലെ ഓരോ കുഞ്ഞിനും...

ഗാസയുടെ ദുരിതം ചിത്രങ്ങളിൽ, മുതിർന്ന മാധ്യമ പ്രവർത്തകരുടെ ദേശീയ സമ്മേളനം തുടങ്ങി...

19 August 2025

ഗാസയിലെ യാതനകളും കരൾ പിളർക്കുന്ന ദൃശ്യങ്ങളും പട്ടിണിയും ചിത്രീകരിക്കുന്ന അന്താരാഷ്ട്ര വാർത്താ ചിത്ര പ്രദർശനത്തോടെ മുതിർന്ന മാധ്യമ പ്രവർത്തകരുടെ പ്രഥമ ദേശീയ സമ്മേളനത്തിന് തുടക്കം.കേരളത്തിലെ പ്രതിഭാധനരാ...

തടവുകാരുടെ തമ്മില്‍ തല്ലില്‍ ആലുവയിലെ ബാലികയെ കൊലപ്പെടുത്തിയ അസഫാക്ക് ആലത്തിന് പരിക്ക്...

19 August 2025

വിയ്യൂർ സെൻട്രൽ ജയിലില്‍ സഹ തടവുകാര്‍ തമ്മിൽ തല്ലി. തമ്മില്‍ തല്ലില്‍ ആലുവയിലെ ബാലികയെ കൊലപ്പെടുത്തിയ അസഫാക്ക് ആലത്തിന് പരിക്കേറ്റു. കഴിഞ്ഞ ദിവസമാണ് സംഭവം. രഹിലാൽ എന്ന തടവുകാരനുമായാണ് സംഘർഷം ഉണ്ടായത്....

കോടനാടിന്റെ നാടൻ പെരുമ...! തല ഉയർത്തി നിന്ന ആനക്കേരളത്തിന്റെ ഓമനച്ചന്തം; അരനൂറ്റാണ്ടായി കേരളത്തിലെ ഉത്സവപ്പറമ്പുകളിലെ ഗജരാജ സൗന്ദര്യം; ഈരാറ്റുപേട്ട അയ്യപ്പൻ വിടവാങ്ങുമ്പോൾ ഓർമ്മയിൽ വിതുമ്പി ആനപ്രേമികൾ

19 August 2025

കോടനാടിന്റെ ആനപ്പന്തിയിൽ നിന്നും അവസാനമായി കേരളത്തിലെ നാട്ടാനക്കൂട്ടത്തിലേയ്ക്ക് ആനപ്രേമികളുടെ ആവേശത്തിലേയ്ക്കു നടന്നു കയറിയ ഗജസൗന്ദര്യത്തികവിന് വിട. കേരളത്തിലെ ആനപ്രേമികളുടെ ഹൃദയത്തിൽ വിള്ളലുണ്ടാക്കി...

സി പി എം ലംഘിച്ചത് വിദേശനാണ്യവിനിമയ ചട്ടം...ചട്ടം ലംഘിച്ചെന്ന് പ്രഥമദ്യഷ്ട്യാ വെളിവാക്കുന്നതാണ് സിപിഎമ്മിനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണം... വി മുഹമ്മദ് ഷർഷാദ് സിപിഎം കേന്ദ്ര നേതൃത്വത്തിന് നൽകിയ കത്താണ് കറങ്ങി തിരിഞ്ഞ് ഹൈക്കോടതിയിലെത്തിയത്...

19 August 2025

സി പി എം ലംഘിച്ചത് വിദേശനാണ്യവിനിമയ ചട്ടം.  ചട്ടം ലംഘിച്ചെന്ന് പ്രഥമദ്യഷ്ട്യാ വെളിവാക്കുന്നതാണ് സിപിഎമ്മിനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണം. സിപിഎമ്മിലെ ഫണ്ട് വരവിനെ സംബന്ധിച്ച് നേരത്തെ കേന്ദ്ര ഏജന്‍സികള്...

വീടിന്റെ എസി. തകരാര്‍ പരിഹരിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റിലേക്ക്... യുവാവിന് ദാരുണാന്ത്യം

19 August 2025

സഹപ്രവത്തകനോടൊപ്പം വീടിന്റെ എസി. തകരാര്‍ പരിഹരിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീണ് യുവാവ് മരിച്ചു. പേയാട് അലക്കുന്നം കിഷോറിന്റെ വീട്ടില്‍ ജോലിക്കിടെ പൊറ്റയില്‍ സ്വദേശി അഖില്‍രാജ് (21) ആണ് അപകടത്...

അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു കൊന്ന അസഫാക്ക് ആലത്തിന് സഹതടവുകാരനിൽ നിന്ന് തല്ലു കൊണ്ട് തലയ്ക്ക് പരിക്ക്; ജയിലിനുള്ളിലെ നീതി, കൈയ്യടിച്ചു സോഷ്യൽ മീഡിയ

19 August 2025

വിയ്യൂർ സെൻട്രൽ ജയിലില്‍ സഹ തടവുകാര്‍ തമ്മിൽ തല്ലി. തമ്മില്‍ തല്ലില്‍ ആലുവയിലെ ബാലികയെ കൊലപ്പെടുത്തിയ അസഫാക്ക് ആലത്തിന് പരിക്കേറ്റു. ഇന്നലെയാണ് സംഭവം. രഹിലാൽ എന്ന തടവുകാരനുമായാണ് സംഘർഷം ഉണ്ടായത്.രണ്ട്...

നീണ്ടകര അഴിമുഖത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞു... 17തൊഴിലാളികളെ രക്ഷപ്പെടുത്തി

19 August 2025

നീണ്ടകര അഴിമുഖത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ നീണ്ടകര പുത്തന്‍തുറ സ്വദേശി സുനിലിന്റെ പമ്പ എന്ന് പേരുള്ള കല്ലുവല വള്ളം മറിഞ്ഞു. ഇന്നലെ വെളുപ്പിന് നാലോടെ തിരുമുല്ലവാരം കടല്‍ത്തീരത്തിന് പടിഞ്ഞാറ് മാറിയ...

പരസ്യപ്രതികരണം വേണ്ട മുന്നറിയിപ്പുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ

19 August 2025

ഡോ.ഹാരിസ് ചിറയ്ക്കൽ നടത്തിയ വെളിപ്പെടുത്തൽ ഉയർത്തിയ വിവാദങ്ങൾ കെട്ടടങ്ങുംമുമ്പേ നെഫ്രോളജി വിഭാഗം മേധാവി ഡോ. മോഹൻദാസ് നടത്തിയ ഗുരുതര വെളിപ്പെടുത്തലുകൾ ചർച്ചയാവുകയാണ്. മരണാനന്തര അവയവദാന പദ്ധതിയായ '...

ഓണത്തിനു ശേഷം മില്‍മ പാല്‍ വില വര്‍ദ്ധിപ്പിക്കും....മില്‍മയുടെ പാല്‍ ഇനി കുപ്പിയിലും...

19 August 2025

മില്‍മ പാല്‍ വില ഓണത്തിനു ശേഷം വര്‍ധിപ്പിക്കും. ആഗസ്റ്റ് 29ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. ഉല്‍പാദന ചെലവ് ഗണ്യമായി വര്‍ധിച്ചതിനെ തുടര്‍ന്ന് ഒരു വര്‍ഷമായി ക്ഷീരകര്‍ഷക...

ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനവും മിന്നല്‍ പ്രളയവും..റോഡുകള്‍ തകര്‍ന്നു, പാലങ്ങള്‍ ഒലിച്ചുപോയി, ജനജീവിതം ദുസ്സഹം

19 August 2025

ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനവും മിന്നല്‍ പ്രളയവും. കുളുവിലെ ലാഗ് താഴ്വരയിലാണ് മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മിന്നല്‍ പ്രളയം ഉണ്ടായത്. നിരവധി കടകളും കൃഷിയിടങ്ങളും നശിച്ചതായാണ് റിപ്പോര്‍ട്ടകളുള്ളത്. ത...

Malayali Vartha Recommends