KERALA
യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ
കേരള തീരത്തോട് ചേര്‍ന്ന് കടലില്‍ കാണപ്പെട്ട ശ്രീലങ്കന്‍ ബോട്ടിനെ കസ്റ്റഡിയിലെടുത്ത് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്
04 October 2019
കേരള തീരത്തോട് ചേര്‍ന്ന് കടലില്‍ കാണപ്പെട്ട ശ്രീലങ്കന്‍ ബോട്ടിനെ കസ്റ്റഡിയിലെടുത്ത് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്. ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളാണെന്നാണ് സംശയം. .ബോട്ടും ഇതിലുണ്ടായിരുന്നവരെയും കോസ്റ്റ് ...
മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ പ്രഥമ ഡയറക്ടര്‍ ഡോ. എം ഇക്ബാല്‍ അഹമ്മദിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു
04 October 2019
മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ പ്രഥമ ഡയറക്ടര്‍ ഡോ. എം ഇക്ബാല്‍ അഹമ്മദിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. അദ്ദേഹത്തിന്റേത് അര്‍ബുദ ചികിത്സാ രംഗത്ത് സ്വയം സമര്‍പ്പിതമായ ജീവിതമായ...
കോണ്‍ഗ്രസ്, ബി.ജെ.പി, സി.പി.എം ജനപ്രതിനിധികള്‍ ഒറ്റക്കെട്ടായി നിന്നതോടെ അമൃതാനന്ദമയി മഠം അനധികൃതമായി നിര്‍മിച്ച ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ ആലപ്പാട്ട് പഞ്ചായത്ത് നോട്ടീസ് നല്‍കും
04 October 2019
കോണ്‍ഗ്രസ്, ബി.ജെ.പി, സി.പി.എം ജനപ്രതിനിധികള്‍ ഒറ്റക്കെട്ടായി നിന്നതോടെ അമൃതാനന്ദമയി മഠം അനധികൃതമായി നിര്‍മിച്ച ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ ആലപ്പാട്ട് പഞ്ചായത്ത് നോട്ടീസ് നല്‍കും. ഇത് സംബന്ധിച്ച തീരുമാന...
എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിടല്‍... കെഎസ്ആര്‍ടിസി പ്രതിസന്ധി രൂക്ഷം... ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പടെ ഒട്ടേറെ ഷെഡ്യൂളുകള്‍ മുടങ്ങി, പല സര്‍വ്വീസുകളും റദ്ദാക്കി, അടിയന്തരഘട്ടത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ നിയമിക്കാന്‍ ഹൈക്കോടതിയുടെ അനുമതി തേടുമെന്ന് മന്ത്രി
04 October 2019
എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിട്ടതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി രൂക്ഷമായി. ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പടെ ഒട്ടേറെ ഷെഡ്യൂളുകള്‍ മുടങ്ങി. പല സര്‍വ്വീസുകളും റദ്ദാക്കി. ദിവസവേതനാടിസ്ഥാന...
വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളില്‍ വീഴ്ച വരുത്തിയ തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
04 October 2019
വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളില്‍ വീഴ്ച വരുത്തിയ തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ വീഴ്ച സംബന്ധ...
ഈ ചിത്രത്തിലെ മോഷ്ടാക്കളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സമ്മാനം പ്രഖ്യാപിച്ച് പൊന്നാനി പോലീസ്
04 October 2019
ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തട്ടാന്‍പടി സ്വദേശിനി വസന്തകുമാരിയുടെ മൂന്നര പവന്റെ മാല അപഹരിച്ച് കടന്നുകളഞ്ഞ മോഷണ സംഘത്തെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് പൊന്നാനി പോലീസ...
ലഹരി ഗുളികകളും ഒരു കോടി കുഴല്‍പ്പണവുമായി മൂന്നംഗ സംഘം പാനൂരില്‍ പിടിയില്‍, കാറിന്റെ വിവിധ ഭാഗങ്ങളിലായി നോട്ടു കെട്ടുകളും ഗുളികകളും കണ്ടെത്തി, പ്രതികളെ പോലീസ് ചോദ്യം ചെയ്യുന്നു
04 October 2019
ലഹരി ഗുളികകളും ഒരു കോടി കുഴല്‍പ്പണവുമായി മൂന്നംഗ സംഘം പാനൂരില്‍ പിടിയിലായി . കോഴിക്കോട് എരഞ്ഞിപ്പാലം പി.എം കുട്ടി റോഡിലെ കണിയാക്കണ്ടി പറമ്പില്‍ എം.കെ.സുമീഷ് (41), തലശ്ശേരി ടെമ്പിള്‍ ഗേറ്റ് പ്രസന്നഭവനി...
അടുത്തമാസം മുതല്‍ കേരളത്തിലെ ജയിലുകളില്‍ വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം
04 October 2019
സംസ്ഥാനത്തെ എല്ലാ ജയിലുകളിലും ഒക്ടോബര്‍ അവസാനത്തോടെ വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം നിലവില്‍വരും. റിമാന്‍ഡ് തടവുകാരെ നേരിട്ടു കോടതിയില്‍ ഹാജരാക്കുന്നത് ഒഴിവാക്കാനാണിത്. ജയില്‍ വകുപ്പിന്റെയും കോടതിയുടെയ...
സെക്രട്ടറിയേറ്റിൽ പഞ്ചിംഗ് സംവിധാനം നിര്‍ബന്ധമാക്കി; വൈകി വരുന്നവർക്കും സ്ഥിരം അവധിയെടുക്കുന്നവർക്കും പിടിവീണു
04 October 2019
സെക്രട്ടറിയേറ്റിലെ പഞ്ചിംഗ് സംവിധാനം നിര്‍ബന്ധമാക്കിയതോടെ വൈകി വരുന്നവരുടെയും മുക്കുന്നവരുടെയും ശമ്പളം പിടിച്ചു. 264 പേരുടെ ശമ്പളമാണ് പിടിച്ചെടുത്തത്. ശമ്പളം നഷ്ടമായവരില്‍ 6 ഐഎഎസുകാരും മന്ത്രിമാരുടെ പ...
മദ്യപ്പിച്ച ശേഷം ബിൽ അടച്ചില്ല ; ചോദ്യം ചെയ്തതിന് പിന്നാലെ ജെർമൻ ഷെപ്പേർഡ് നായ്‍ക്കളുമായി ബാർ അടിച്ച് തകർത്തു ; ഒടുവിൽ യുവാക്കൾ പിടിയിൽ
04 October 2019
ജെർമൻ ഷെപ്പേർഡ് നായ്‍ക്കളുമായി വന്ന് ബാർ അടിച്ച് തകർത്ത സംഭവത്തിൽ രണ്ടുപ്പേർ പിടിയിൽ . പഴയന്നൂർ രാജ് ബാർ തകർത്ത കേസിൽ പൂങ്കുന്നം വൈശാഖ്, അഞ്ചേരി വൈശാഖ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. കഴിഞ്ഞ മാസം...
ജയില്‍ ചപ്പാത്തി സൂപ്പര്‍ഹിറ്റ്; ഒരു ദിവസം വിറ്റുപോകുന്നത് ശരാശരി 1 ലക്ഷം ചപ്പാത്തികള്‍
04 October 2019
കേരളത്തില്‍ ഒരു ദിവസം ശരാശരി 1 ലക്ഷം ജയില്‍ ചപ്പാത്തി വിറ്റുപോകുന്നതില്‍ പകുതിയും സംഭാവന ചെയ്യുന്നത് തിരുവനന്തപുരം ആണ്. ഉപഭോക്താക്കളെ ജയില്‍ ചപ്പാത്തിയുടെ ആരാധകരാക്കിയത് വിലക്കുറവും ഗുണമേന്മയുമാണ്. 15...
സര്‍ക്കാര്‍ ജീവനക്കാരനായ അദ്ധ്യാപകന്റെ വീക്നസ്സ് സ്ത്രീകൾ; സ്‌പെഷ്യല്‍ ട്യൂഷന്റെ മറവിൽ വിദ്യാര്‍ത്ഥിനികളെ പ്രലോഭിപ്പിച്ച് ഫോണിൽ പകർത്തി രസിച്ചത് അശ്ലീല ചിത്രങ്ങൾ:- ഭർത്താവിന്റെ വഴിവിട്ട ബന്ധങ്ങളിൽ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്ത് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഞരമ്പൻ അധ്യാപകൻ പ്രായപൂര്‍ത്തിയാകാത്ത ട്യൂഷന്‍ വിദ്യാര്‍ത്ഥിനിയെ പീഡനത്തിനിരയാക്കിയ കേസിൽ അകത്തായി
04 October 2019
ഭാര്യയുടെ ആത്മഹത്യയിൽ അന്വേഷണത്തെ നടക്കവേ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ട്യൂഷന്‍ സെന്ററില്‍ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച സര്‍ക്കാര്‍ ജീവനക്കാരനായ അദ്ധ്യാപകന്‍ അറസ്റ്റിലായി. പാതുമരാമത്ത് വകുപ്...
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കവളപ്പാറയിലും, പുത്തുമലയിലും കാണാതായവരെ മരിച്ചതായി കണക്കാക്കി അവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കും
04 October 2019
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കവളപ്പാറയിലും, പുത്തുമലയിലും കാണാതായവരെ മരിച്ചതായി കണക്കാക്കി അവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കും. കാണാതായവരുടെ ആശ്രിതരില്‍നിന്ന് അപേക്ഷ സ്വീകരിച്ച് അന്വേഷണം നടത്തി അര്...
എക്സൈസ് കസ്റ്റഡിയിൽ യുവാവിൻറെ മരണം ; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തി
04 October 2019
എക്സൈസ് കസ്റ്റഡിയിലായിരുന്ന യുവാവ് മര്‍ദ്ദനമേറ്റു മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയതായി കണ്ടെത്തി. എക്സൈസ് ഉദ്യോഗസ്ഥര്‍ രഞ്ജിത്തിനെ മര്‍ദിച്ചുവെന്ന് വകുപ്പുതല അന്വേഷണത്തില്‍ ഒടുവിൽ കണ്ട...
കോഴിക്കോട് കൂടത്തായിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ആറുപേരുടെ കല്ലറകള്‍ ഇന്ന് തുറക്കും:- ബന്ധുക്കൾ ആറുപേരും മരിച്ചത് വർഷങ്ങളുടെ വ്യത്യാസത്തിൽ ഒരുപോലെ
04 October 2019
കൂടത്തായിയില്‍ ബന്ധുക്കളായ ആറുപേരുടെ ദുരൂഹമരണത്തില്‍ വ്യക്തതയ്ക്കായി ഇന്ന് ക്രൈംബ്രാഞ്ച് കല്ലറ തുറന്ന് പരിശോധിക്കും. കൂടത്തായി ടോം തോമസ്, ഭാര്യ അന്നമ്മ, മകന്‍ റോയ് തോമസ് എന്നിവരും ബന്ധുക്കളായ മറ്റ് മൂ...
"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...
വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...
പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...
ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...
"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!
കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..




















