KERALA
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു...
'അടിച്ചു കണ്ണ് പൊട്ടിക്കും'; സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി പി.കെ.ശശി എം.എല്‍.എ
15 September 2019
ടിപ്പര്‍ ലോറി തടഞ്ഞു നിര്‍ത്തി ഡ്രൈവറോട് ക്ഷോഭിക്കുന്ന പി.കെ.ശശി എം.എല്‍.എയുടെ വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളില്‍ ഇപ്പോൾ വൈറൽ. ഡ്രൈവറോട് ക്ഷോഭിക്കുന്ന എം.എല്‍.എയുടെ വീഡിയോ ദൃക്സാക്ഷികളിൽ ഒരാൾ മൊബൈലിൽ പകർ...
വിറക് ശേഖരിക്കുന്നതിനിടെ അടുത്തെത്തിയത് കാട്ടാന.. കേള്‍വിക്കുറവുള്ളതിനാല്‍ മുന്നിൽ വന്ന അപകടം അറിയാനായില്ല; കാട്ടാനയുടെ ആക്രമണത്തിൽ വൃദ്ധന് പരിക്ക്!! സംഭവം അഗളിയിൽ
15 September 2019
കേള്‍വിക്കുറവുള്ള കാളി ആന അടുത്തുവന്നത് അറിഞ്ഞിരുന്നു. ഇതാണ് അപകടത്തില്‍പ്പെടാന്‍ കാരണമായത്. വിറക് ശേഖരിക്കുന്നതിനായാണ് കാളി ഊരിനോട് ചേര്‍ന്ന വനാതിര്‍ത്തിയില്‍ എത്തിയത്. ആനയുടെ അടിയേറ്റ് കാളി വീണു. വീ...
ഓടിക്കൊണ്ടിരിക്കെ ട്രെയിനിന്റെ എന്‍ജിന്‍ ബോഗിയില്‍ നിന്നും വേര്‍പ്പെട്ടത് മൂന്ന് തവണ... ഒല്ലാല്‍ ലെവല്‍ക്രോസിനും പരവൂര്‍ റെയില്‍വേ സ്റ്റേഷനുമിടയ്ക്കുവെച്ചായിരുന്നു സംഭവം
15 September 2019
ശനിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. ചിറയിന്‍കീഴിനു സമീപത്തുവെച്ചും തകരാറുണ്ടായതിനെത്തുടര്‍ന്ന് 20 മിനിറ്റോളം ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നു. പരവൂരില്‍ എന്‍ജിനില്‍നിന്ന് ബോഗികള്‍ വേര്‍പെട്ട് കി...
മരട് ഫ്ലാറ്റ് പ്രശ്‌നത്തില്‍ ഉടമകളെ കയ്യൊഴിഞ്ഞ് ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍; മറ്റന്നാൾ സർക്കാർ സർവകക്ഷി യോഗം ചേരും
15 September 2019
മരട് ഫ്ലാറ്റ് വിഷയത്തിൽ ഫ്‌ളാറ്റിന്റെ ഉടമസ്ഥാവകാശം കമ്പനിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഫ്‌ളാറ്റ് നിര്‍മ്മാതാക്കളായ ആല്‍ഫാ വെഞ്ചേഴ്‌സ് നഗരസഭ നല്‍കിയ നോട്ടീസിന് മറുപടി നല്‍കി. ഫ്ലാറ്റ് രജിസ്റ്റര്‍ ചെയ്തത്...
രാജ്യത്തെ ഒരുമിപ്പിച്ച് നിര്‍ത്താനാകുക ഹിന്ദിക്കാണെന്ന ധാരണ ശുദ്ധ ഭോഷ്‌കാണ്; അമിത് ഷായ്ക്ക് പിണറായിയുടെ മറുപടി
15 September 2019
ഹിന്ദിക്ക് ഇന്ത്യയെ ഒരുമിപ്പിച്ച് നിര്‍ത്താനാകുമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം....
ഇനിയല്ലേ കളികള്‍... യുഎഇയില്‍ ചെക്ക് കേസില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളി കേരളത്തിലെത്തി; തുഷാറിന് പാര്‍ട്ടി പ്രവര്‍ത്തകരുടേയും എസ്എന്‍ഡിപി പ്രവര്‍ത്തകരുടേയും ഉജ്ജ്വല സ്വീകരണം; നാസില്‍ അബ്ദുള്ളയ്‌ക്കെതിരെ നിയമപരമായി നീങ്ങുമെന്ന് തുഷാര്‍
15 September 2019
ശരിക്കും പറഞ്ഞാല്‍ ഇങ്ങനെയൊരു സംഭവം ജീവിതത്തില്‍ ഉണ്ടാകുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി ഒരിക്കലും കരുതിയില്ല. ദൈവത്തെ നേരിട്ട് കണ്ട പ്രതീതിയാണ് യുഎഇയില്‍ തുഷാറിനെ സംബന്ധിച്ചടുത്തോളം സംഭവിച്ചത്. അപ്രതീക്ഷ...
ഒന്ന് സംസാരിച്ച് നിന്നതാ... സദാചാര സംഘം ചോദ്യം ചെയ്ത് മർദ്ദിച്ചു; കത്തി പിടിച്ചുവാങ്ങി സദാചാരക്കാരനെ കുത്തി:- വന്നവനും പോയവനുമെല്ലാം പരിക്ക്- തൊടുപുഴയിൽ സംഭവിച്ചത്
15 September 2019
സദാചാരഗുണ്ടകൾക്ക് മുന്നിൽ പേടിച്ചരണ്ടുപോയ പതിനേഴുകാരിയെ രക്ഷിക്കാൻ നിമിഷങ്ങളുടെ വ്യത്യാസത്തിൽ അക്രമിയെ കുത്തിമലർത്തിയ സുഹൃത്തിന്റെ അതിസാഹസകഥയാണ് തൊടുപുഴയിൽ നിന്ന് ഇപ്പോൾ പുറത്ത് വരുന്നത്. പെണ്‍കുട്ടിയ...
വീട്ടിൽ കയറേണ്ട സമയം 1.30; 1:29 ആയപ്പോൾ വീടിന്റെ മുന്നിലെത്തി,പിന്നെ ഒന്നും ആലോചിച്ചില്ല! ഒരൊറ്റ ഓട്ടം- സമയത്ത് വീട്ടിൽ കയറാൻ വരനും, വധുവും കാണിച്ച് കൂട്ടിയത് കണ്ട് ചിരിച്ച് സോഷ്യൽ മീഡിയ....
15 September 2019
വിവാഹം കഴിഞ്ഞത് ശുഭമുഹൂർത്തത്തിലാണെങ്കിലും, ഗൃഹപ്രവേശത്തിനുള്ള സമയം തെറ്റാതിരിക്കാനുള്ള തത്രപ്പാടിൽ വധുവിന്റെ കൈപിടിച്ച് സ്വന്തം വീട്ടിലേക്ക് ഓടുന്ന വരന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം. &...
നോക്കുകുത്തിയായി മരട് നഗരസഭ: മരടിലെ നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടതിന്റെ കാലാവധി അവസാനിക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ കെട്ടിട സമുച്ചയങ്ങൾ പൊളിക്കുന്നത് പ്രായോഗികമല്ലെന്ന് മരട് നഗരസഭ സുപ്രീം കോടതിയെ അറിയിക്കും
15 September 2019
മരടിലെ നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടതിന്റെ കാലാവധി അവസാനിക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ കെട്ടിട സമുച്ചയങ്ങൾ പൊളിക്കുന്നത് പ്രായോഗികമല്ലെന്ന് മരട് നഗരസഭ സുപ്രീ...
പ്രതിഷേധം ശക്തമാക്കാൻ ഫ്ലാറ്റ് ഉടമകൾ; മരടിലെ ഫ്ലാറ്റുകളിൽ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഉടമകൾക്ക് നഗരസഭ നല്‍കിയ നോട്ടീസിന്റെ കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം; നഗരസഭ നോട്ടീസ് നല്‍കിയത് നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാൻ കുടുംബങ്ങൾ:- 343 ഫ്ലാറ്റുകളിലായി 1472 പേരെ പുനരവധിവസിപ്പിക്കേണ്ടി വരുമെന്ന് ജില്ലാ കളക്ടർക്ക് മരട് നഗരസഭ റിപ്പോർട്ട് നൽകി
15 September 2019
മരടിലെ ഫ്ലാറ്റുകളിൽ നിന്നൊഴിയണമെന്നാവശ്യപ്പെട്ട് കുടുംബങ്ങൾക്ക് നഗരസഭ നല്‍കിയ നോട്ടീസിന്റെ കാലാവധി ഇന്ന് അവസാനിക്കും. എന്നാൽ വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് ഫ്ലാറ്റ് ഉടമകളുടെ തീരുമാനം. നീതി ആവശ്യപ്...
സിനിമ തീയ്യറ്ററിലുള്ള പാര്‍ക്കിങ്ങിനെച്ചൊല്ലിയുള്ള തര്‍ക്കം ഒടുങ്ങിയത് അരുംകൊലയില്‍; ഒടുവില്‍ പ്രതി പിടിയില്‍; നാടിനെ നടുക്കിയ സംഭവം നടന്നത്......!!
15 September 2019
കുറച്ചുവര്‍ഷം മുമ്ബാണ് ഇരിങ്ങാലക്കുട സ്വദേശി സഞ്ജയ് രവിയുടെ നേതൃത്വത്തില്‍ വര്‍ണ തിയേറ്റര്‍ വാടകയ്‌ക്കെടുത്ത് നടത്താന്‍ ആരംഭിച്ചത്. റോഡില്‍ വണ്ടികള്‍ പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലി മുമ്ബും തര്‍ക്കങ്ങ...
കുളിമുറിയില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണ് പിഞ്ച് കുഞ്ഞിന് ദാരുണാന്ത്യം; നഷ്ടമായത് 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ കണ്മണിയെ...
15 September 2019
വാടകവീട്ടിലെ കുളിമുറിയില്‍ രണ്ടുവയസുകാരിക്ക് ബക്കറ്റിലെ വെള്ളത്തില്‍ വീണ് ദാരുണാന്ത്യം. പള്ളിക്കുറുപ്പ് മാങ്ങോട്ടിലെ വാടകവീട്ടിലാണ് സംഭവം. കാഞ്ഞിരപ്പുഴ കല്ലാങ്കുഴി പാലക്കാപറമ്ബില്‍ ഷിഹാബുദ്ദീന്‍ -ആയിഷ...
പത്ത് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൗമാരക്കാരനായ സഹോദരനെ ഏൽപ്പിച്ച് അച്ഛനും അമ്മയും കല്യാണം കഴിക്കാൻ പോയി; സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ ഇങ്ങനെ....
15 September 2019
സിനിമയെ വെല്ലുന്ന ട്വിസ്റ്റാണ് കഴിഞ്ഞ ദിവസം നടന്നത്. ഇന്നലെ രാവിലെ 11നാണ് സംഭവം . കോട്ടയം സ്വദേശിയായ കൗമാരക്കാരനാണ് നവജാത ശിശുവുമായി ബസ് സ്‌റ്റോപ്പില്‍ എത്തിയത്. കൗമാരക്കാരന്റെ പിതൃസഹോദര പുത്രനാണ് കുഞ...
ഹിന്ദിയില്‍ പൂര്‍ണ സപ്പോര്‍ട്ടുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; ഇന്ത്യക്കാരെ ഒന്നിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതും ഹിന്ദി; മാതൃ ഭാഷയോടൊപ്പം ഹിന്ദിയും തൊഴില്‍ മേഖലയില്‍ ഉപയോഗിക്കാമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
14 September 2019
ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ ഒറ്റ ഭാഷാ വാദം വിവാദം കനക്കുകയാണ്. അതിന് പിന്നാലെ അനുകൂല നിലപാട് പ്രഖ്യാപിച്ച് സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.ഇന്ത്യക്കാരെ ഒന്നിപ്പി...
ബസ് സ്റ്റോപ്പിൽ പെൺകുട്ടിയുമായി സംസാരിച്ച യുവാവിന് നേരെ സദാചാര ഗുണ്ടകളുടെ ചോദ്യം ചെയ്യൽ ; ഒടുവിൽ കത്തി കുത്ത് ; സംഭവം ഇങ്ങനെ
14 September 2019
കേരളത്തിൽ സദാചാര ഗുണ്ടായിസം അവസാനിക്കുന്നില്ല. തൊടുപുഴയില്‍ സദാചാര ഗുണ്ടകൾ നടത്തിയ സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരിക്ക് പറ്റി . ബസ് സ്റ്റാന്‍ഡിന് അടുത്ത് പെണ്‍കുട്ടിയുമായി സംസാരിച്ച് കൊണ്ട് നിന്ന യു...
"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!
കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..
ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..
വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..
സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..
ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..
അമേരിക്കയിലുള്ള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല 17-ാം തീയതിയാണ് കേരളത്തിലേക്ക് തിരികെയെത്തുക...അതിന് ശേഷം ഇ ഡി റിപ്പോര്‍ട്ടിലെ അന്വേഷണത്തില്‍ അന്തിമ തീരുമാനമെടുക്കുക...



















