KERALA
മക്ക കരാര്‍ പൊളിഞ്ഞു…. ഹൂതികളെ തൊടാൻ ധൈര്യമില്ല മാളത്തിലൊളിച്ച് പാകിസ്ഥാന്‍ അസിമിനെ ചുരുട്ടിക്കൂട്ടി സൽമാൻരാജാവ്
മരടിലെ അഞ്ച് ഫ്‌ലാറ്റ് സമുച്ചയങ്ങളില്‍ നിന്ന് മുന്നൂറിലധികം കുടുംബങ്ങള്‍ കൂടും കുടുക്കയും എടുത്ത് ഇറങ്ങേണ്ട അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ നിര്‍മാതാക്കള്‍ക്കെതിരെ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല
16 September 2019
മരടിലെ അഞ്ച് ഫ്‌ലാറ്റ് സമുച്ചയങ്ങളില്‍ നിന്ന് മുന്നൂറിലധികം കുടുംബങ്ങള്‍ കൂടും കുടുക്കയും എടുത്ത് ഇറങ്ങേണ്ട അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ ഇവ നിര്‍മിച്ച് ഉടമകള്‍ക്ക് കൈമാറിയ നിര്‍മാതാക്കള്‍ക്കെതിരെ സര്‍ക...
അഭയക്കേസില്‍ കന്യാസ്ത്രീകളുടെ കാലുമാറ്റം തുടരുന്നു... ഓണത്തിന് മുമ്പ് കേസ് വിചാരണയ്ക്ക് എടുത്തെങ്കിലും സാക്ഷികള്‍ കൂറുമാറുമെന്ന് സി.ബി.ഐ മുന്നറിയിപ്പ് നല്‍കിയതിനാല്‍ അന്ന് മാറ്റിവയ്ക്കുകയായിരുന്നു
16 September 2019
അഭയക്കേസില്‍ കന്യാസ്ത്രീകളുടെ കാലുമാറ്റം തുടരുന്നു. ഓണത്തിന് മുമ്പ് കേസ് വിചാരണയ്ക്ക് എടുത്തെങ്കിലും സാക്ഷികള്‍ കൂറുമാറുമെന്ന് സി.ബി.ഐ മുന്നറിയിപ്പ് നല്‍കിയതിനാല്‍ അന്ന് മാറ്റിവയ്ക്കുകയായിരുന്നു. തുടര...
പി എസ് സിയും സർക്കാരും പറ്റിച്ചു; ചോദ്യങ്ങൾ മലയാളത്തിലാവില്ല ; പി എസ് സി പരീക്ഷകൾ മലയാളത്തിലാക്കാൻ തത്വത്തിൽ തീരുമാനിച്ചെങ്കിലും അത് നടപ്പിലാക്കാനുള്ള സാധ്യതകൾ വിദൂരത്തിൽ
16 September 2019
പി എസ് സിയും സർക്കാരും ഒത്തു കളിച്ചു. പി എസ് സി പരീക്ഷകൾ മലയാളത്തിലാക്കാൻ തത്വത്തിൽ തീരുമാനിച്ചെങ്കിലും അത് നടപ്പിലാക്കാനുള്ള സാധ്യതകൾ കുറവാണ്. മലയാളത്തിൽ പരീക്ഷകൾ നടത്താൻ പ്രായോഗിക വശം കൂടി കണക്കിലെട...
പി എസ് സിയും സർക്കാരും പറ്റിച്ചു; പി എസ് സി പരീക്ഷകൾ മലയാളത്തിലാക്കാൻ തത്വത്തിൽ തീരുമാനിച്ചെങ്കിലും അത് നടപ്പിലാക്കാനുള്ള സാധ്യതകൾ കുറവ്
16 September 2019
പി എസ് സിയും സർക്കാരും ഒത്തു കളിച്ചു. പി എസ് സി പരീക്ഷകൾ മലയാളത്തിലാക്കാൻ തത്വത്തിൽ തീരുമാനിച്ചെങ്കിലും അത് നടപ്പിലാക്കാനുള്ള സാധ്യതകൾ കുറവാണ്. മലയാളത്തിൽ പരീക്ഷകൾ നടത്താൻ പ്രായോഗിക വശം കൂടി കണക്കിലെട...
മാണി സി. കാപ്പനെ പാലായില്‍ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ എന്‍.സി.പിയില്‍ ഭിന്നത രൂക്ഷം, ദേശീയ കമ്മിറ്റി അംഗം ജേക്കബ് പുതുപ്പള്ളിയുടെ നേതൃത്വത്തില്‍ 42 പേര്‍ പാര്‍ട്ടി വിട്ടു
16 September 2019
മാണി സി. കാപ്പനെ പാലായില്‍ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ എന്‍.സി.പിയില്‍ ഭിന്നത രൂക്ഷം. ഇതേ തുടര്‍ന്ന് ദേശീയ കമ്മിറ്റി അംഗം ജേക്കബ് പുതുപ്പള്ളിയുടെ നേതൃത്വത്തില്‍ 42 പേര്‍ എന്‍സിപി വിട്ടു. എന്‍സിപിയിലെ...
ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര തർക്കത്തിലേക്ക് സർക്കാരില്ല; തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ അനന്തശായി ബാല സദനം പ്രവർത്തിക്കുന്ന കെട്ടിടം ആർ.എസ്.എസ് കൈയേറിയിട്ടും സർക്കാർ ഇടപെടുന്നില്ല
16 September 2019
തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ അനന്തശായി ബാല സദനം പ്രവർത്തിക്കുന്ന കെട്ടിടം ആർ.എസ്.എസ് കൈയേറിയിട്ടും സർക്കാർ ഇടപെടുന്നില്ല. വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ശ്രീ പത്മനാഭസ്വാമി ക...
കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനെ എസ്പി യതീഷ് ചന്ദ്ര ശബരിമലയില്‍ വച്ച് തടഞ്ഞെന്ന ആരോപണത്തില്‍ യതീഷ് ചന്ദ്രയ്ക്ക് ക്ലീന്‍ചിറ്റ്:- ബിജെപി സംസ്ഥാന നേതൃത്വത്തിന് വന്‍ തിരിച്ചടി
16 September 2019
കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനെ എസ്പി യതീഷ് ചന്ദ്ര ശബരിമലയില്‍ വച്ച് തടഞ്ഞെന്ന ആരോപണത്തില്‍ യതീഷ് ചന്ദ്രക്കെതിരെ നടപടിയില്ല. യതീഷ് ചന്ദ്രക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ന...
ബന്ധുവിനോടൊപ്പം കുളിക്കാനെത്തിയ കുട്ടി ഒഴുക്കിൽ പെട്ടു; രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ 28കാരിക്ക് ദാരുണാന്ത്യം
16 September 2019
ഒഴുക്കിൽപ്പെട്ട കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കോഴിക്കോട് ഇരുവഞ്ഞിപ്പുഴയിൽ യുവതിക്ക് ദാരുണാന്ത്യം. തിരുവമ്പാടി അമ്പലപ്പാറ സ്വദേശി അമൃത (28) ആണ് മരിച്ചത്. തോട്ടത്തിൻ കടവിലായിരുന്നു സംഭവം. ബന്ധു...
കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനെ തടഞ്ഞ യതീഷ് ചന്ദ്രയ്ക്കെതിരെ നടപടി വേണ്ടെന്ന കേന്ദ്ര തീരുമാനത്തെക്കുറിച്ച് അറിയില്ല: കെ സുരേന്ദ്രൻ
16 September 2019
ശബരിമലയില്‍ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനെ തടഞ്ഞെന്ന ആരോപണത്തില്‍ എസ്‍പി യതീഷ് ചന്ദ്രക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ നൽകിയ പരാതിയിൽ നടപടി വേണ്ടെന്ന കേന്ദ്ര തീരുമാനത്തെക്ക...
ചരിത്രത്തിലാദ്യമായി പനമ്പട്ടകൾ മോഷ്ടിച്ച സംഭവത്തില്‍ അറസ്റ്റിലായ ആനയെ വിട്ടയച്ചു; എപ്പോള്‍ ആവശ്യപ്പെട്ടാലും സ്വന്തം ചെലവില്‍ സ്‌റ്റേഷനിലോ കോടതിയിലോ എത്തിക്കണമെന്ന വ്യവസ്ഥയിലാണ് ആനയെ ഉടമയ്ക്ക് വിട്ടുനൽകിയത്
16 September 2019
വനത്തില്‍ കയറി പനമ്പട്ടകൾ മോഷ്ടിച്ച സംഭവത്തില്‍ അറസ്റ്റിലായ ആനയെ വനം വകുപ്പ് ഉടമയ്ക്ക് വിട്ടുനല്‍കി. കുഴൂര്‍ സ്വാമിനാഥന്‍ എന്ന ആനയെയാണ് ഉടമസ്ഥനായ കയ്പമംഗലം മഞ്ചേരി വീട്ടില്‍ ഗോപിനാഥന് വനംവകുപ്പ് കൈമാറ...
' എന്റെ കൈയിലും തോക്കുണ്ട്, നിന്നെ ഞാന്‍ വെടിവച്ച് കൊല്ലും; സി.ഐയെ വെടിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കുപ്രസിദ്ധ ഗുണ്ടയ്‌ക്കെതിരെ കേസ്
16 September 2019
കുപ്രസിദ്ധ ക്രിമിനല്‍ മുണ്ടയ്ക്കല്‍ പെരുമ്പള്ളി തൊടിയില്‍ മംഗല്‍ പാണ്ഡെ എന്ന് വിളിക്കുന്ന എബിന്‍ പെരേരയ്‌ക്കെതിരെ പോലീസ് കേസ്. സി.ഐയെ വെടിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാണ് കേസെടുത്തത്. ഇരവിപുര...
വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവം; പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്
16 September 2019
തിരുവനന്തപുരം പള്ളിക്കല്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ആക്രമണം നടത്തുകയും ഒ.പി. തടസപ്പെടുത്തുകയും ഡ്യൂട്ടിയിലുണ്ടായ വനിത ഡോക്ടറെ കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപ...
കാണാതായ സ്ത്രീയുടെ മൃതദേഹം തോട്ടപ്പള്ളി പൊഴിമുഖത്തിന് സമീപം കണ്ടെടുത്തു
16 September 2019
തോട്ടപ്പള്ളി പൊഴിമുഖത്തിനു സമീപം സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തു. അമ്ബലപ്പുഴ വടക്ക് സ്വദേശിനി തുളസി (57)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. തുളസിയെ കാണിനില്ലെന്ന് കഴിഞ്ഞ ദിവസം പോലീസിന് പരാതി ലഭിച്ചിരുന്നു. ...
മില്‍മ പാലിന്റെ പുതുക്കിയ വില അംഗീകരിക്കാനായി ഇന്ന് യോഗം ചേരും... ഇളം നീല കവര്‍ പാലിന് ലിറ്ററിന് 40 ല്‍ നിന്ന് 44 രൂപയും കടുംനീല കവര്‍ പാലിന് ലിറ്ററിന് 41 ല്‍ നിന്ന് 45 രൂപയുമാകും
16 September 2019
മില്‍മ പാലിന്റെ പുതുക്കിയ വില അംഗീകരിക്കാനായി ബോര്‍ഡ് യോഗം ഇന്ന് ചേരും. മൂന്ന് മണിക്കാണ് യോഗം വില വര്‍ദ്ധന ശനിയാഴ്ച മുതലാണ് നിലവില്‍ വരുക. എല്ലാ ഇനം പാലിനും 10 ശതമാനം വില കൂട്ടാനാണ് തീരുമാനം. ഇതോടെ ലി...
പാലാരിവട്ടം പാലം പൂര്‍ണ്ണമായും പുതുക്കി പണിയാൻ സര്‍ക്കാര്‍ തീരുമാനം; പ്രവര്‍ത്തനങ്ങളുടെ പ്രധാന മേല്‍നോട്ടം ഇ. ശ്രീധരന്‍ നിര്‍വഹിക്കും; ഒക്ടോബര്‍ ആദ്യവാരം നിര്‍മാണം തുടങ്ങി ഒരു വര്‍ഷം കൊണ്ട് പാലം പൂര്‍ത്തിയാക്കും
16 September 2019
പാലാരിവട്ടം പാലം പൂര്‍ണ്ണമായും പുതുക്കി പണിയാൻ സര്‍ക്കാര്‍ തീരുമാനം. ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ നിര്‍മ്മണതകരാറും ബലക്ഷയവും കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. പാലത്തിന്‍റെ ബലക്ഷയത്തെ കുറിച്ച് വിശദമായി...
"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!
കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..
ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..
വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..
സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..
ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..
അമേരിക്കയിലുള്ള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല 17-ാം തീയതിയാണ് കേരളത്തിലേക്ക് തിരികെയെത്തുക...അതിന് ശേഷം ഇ ഡി റിപ്പോര്‍ട്ടിലെ അന്വേഷണത്തില്‍ അന്തിമ തീരുമാനമെടുക്കുക...



















