Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...

13 SEPTEMBER 2026 09:27 AM ISTമലയാളി വാര്‍ത്ത
ബസ്‌ കാത്തുനിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരാൾ മരിച്ചു. വാണിയമ്പാറ സ്വദേശിയായ അബ്‌ദുൾ റസാക്കാണ് (65) മരിച്ചത്. പാലക്കാട്-വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്. തൃശൂർ ദിശയിലേക്ക് പോകുകയായിരുന്ന കാർ വാണിയമ്പാറയ്‌ക്ക്‌ സമീപം നിയന്ത്രണം വിട്ട് ബസ് സ്റ്റോപിലേക്ക് ഇടിച...

സര്‍ക്കാരിന്റെ നിര്‍ദ്ദേശം ലഭിച്ചാലേ ഫ്‌ലാറ്റുടമകളെ ഒഴിപ്പിക്കുകയുള്ളൂലെന്ന് നഗരസഭാ സെക്രട്ടറി.... മരടിലെ ഫ്‌ലാറ്റുകള്‍ ഒഴിയാന്‍ നഗരസഭ നല്‍കിയ സമയപരിധി നാളെ അവസാനിക്കും

13 September 2019

മരടിലെ ഫ്‌ലാറ്റുകള്‍ ഒഴിയാന്‍ നഗരസഭ നല്‍കിയ സമയപരിധി നാളെ അവസാനിക്കുമെങ്കിലും സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചതിന് ശേഷം മാത്രമേ ഫ്‌ലാറ്റുടമകളെ ഒഴിപ്പിക്കുകയുള്ളുവെന്ന് നഗരസഭാ സെക്രട്ടറി ആരിഫ് ഖാന്‍ പറഞ...

മരടിലെ ഫ്ളാറ്റുകൾ ഒഴിയാൻ നഗരസഭ നൽകിയ കാലാവധി നാളെ അവസാനിക്കാനിരിക്കെ ഫ്‌ളാറ്റുടമകള്‍ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുന്നു; അഞ്ച് ദിവസമല്ല അമ്പത് ദിവസം തന്നാലും ഫ്‌ളാറ്റ് ഒഴിയാന്‍ സാധ്യമല്ലെന്ന കടുത്ത നിലപാടിൽ ഉടമകളു കുടുംബാംഗങ്ങളും

13 September 2019

മരടിലെ ഫ്ളാറ്റുകൾ ഒഴിയാൻ നഗരസഭ നൽകിയ കാലാവധി നാളെ അവസാനിക്കാനിരിക്കെ ഫ്‌ളാറ്റുടമകള്‍ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുന്നു. സമരപരിപാടികളുടെ ഭാഗമായി ഉടമകള്‍ ഇന്ന് യോഗം ചേരും. ഫ്ലാറ്റുകളില്‍ നിന്ന് ഒഴിഞ്ഞുപ...

പിഎസ്‍സി പരീക്ഷകളില്‍ മലയാള ഭാഷാപരിജ്ഞാനം നിര്‍ബന്ധമാക്കണം; മലയാള ഭാഷാപരിജ്ഞാനം നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാതെ സർക്കാർ

13 September 2019

പിഎസ്‍സി പരീക്ഷകളില്‍ മലയാള ഭാഷാപരിജ്ഞാനം നിര്‍ബന്ധമാക്കണമെന്ന ആവശ്യം ശക്തം. മലയാള ഭാഷാപരിജ്ഞാനം നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടിയെടുക്കാ...

പ്രസവത്തിനായി ഭർത്താവിന്റെ ബൈക്കിൽ ആശുപത്രിയിലെത്തി; പ്രസവം കഴിഞ്ഞിട്ടും യുവതിയെ പുറത്തേയ്ക്ക് കൊണ്ടുവരാതായതോടെ യുവതിയ്ക്ക് ജന്നി വന്നെന്നും, ആരോഗ്യം മോശമായെന്നും ബന്ധുക്കളോട് ആശുപത്രി അധികൃതർ:- ബന്ധുക്കൾ ബഹളമുണ്ടാക്കി ബലമായി അകത്ത് കടന്നപ്പോൾ അറിഞ്ഞത് യുവതി മരിച്ച വിവരം- തിരുവനന്തപുരം ഗൗരീശാ ഹോസ്പിറ്റലിൽ പ്രസവത്തെ തുടർന്ന് യുവതിക്ക് ദാരുണാന്ത്യം

13 September 2019

തിരുവനന്തപുരം പട്ടം ഗൗരിശയിലെ ഗൗരീശാ ഹോസ്പിറ്റലിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. പാച്ചലൂർ സ്വദേശിനിയായ നീതു (33) ആണ് മരിച്ചത്. ചികിത്സാ പിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു. തുർന...

തിരുവോണനാളില്‍ വിളമ്പിയ പായസം കുടിച്ച 90 പേര്‍ക്ക് ഭക്ഷ്യവിഷ ബാധ; പായസം ഉണ്ടാക്കിയ വ്യക്തിക്കെതിരെ കേസ്

13 September 2019

തിരുവോണനാളില്‍ വിളമ്പിയ പായസം കുടിച്ച 90 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ചേലക്കര വെങ്ങാനെല്ലൂരിലാണ് പായസം കഴിച്ചവർക്ക് പണി കിട്ടിയിരിക്കുന്നത്. പായസം വിതരണം ചെയ്ത കാറ്ററിങ് ജീവനക്കാരനെ വെങ്ങാനെല്ലൂര്‍ പ...

ഇനിയെന്തും നടക്കാം... കശ്മീര്‍ നയപ്രഖ്യാപനത്തിന് ഇമ്രാന്‍ഖാന്‍ ഒരുങ്ങവെ കനത്ത തിരിച്ചടി നല്‍കാന്‍ മോദിയും; പാക് അധീന കശ്മീര്‍ നേടിയെടുക്കുന്നതിനായി എന്തിനും തയ്യാറാണെന്ന് കരസേനാ മേധാവി; കേന്ദ്ര സര്‍ക്കാരിന്റെ ഏത് നിര്‍ദേശവും നടപ്പാക്കാന്‍ കരസേന തയ്യാര്‍

13 September 2019

ഇന്ത്യയുമായുള്ള ബന്ധത്തിന് കനത്ത വിള്ളല്‍ വീഴ്ത്താനൊരുങ്ങുകയാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. എല്ലാ അന്താരാഷ്ട്ര സമാധാന ശ്രമങ്ങളേയും തകര്‍ത്താണ് ഇമ്രാന്‍ഖാന്‍ ഇന്ന് കശ്മീര്‍ നയപ്രഖ്യാപന ...

ഗതാഗത നിയമ ലംഘനം.... വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിമാരുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കൂടികാഴ്ച നടത്തും

13 September 2019

ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്ക് ഉയര്‍ന്ന പിഴ ഏര്‍പ്പെടുത്താന്‍ വ്യവസ്ഥ ചെയ്യുന്ന കേന്ദ്രത്തിന്റെ ഗതാഗത നിയമഭേദഗതിയില്‍ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിമാരുമായി കേന്ദ്രമന്ത്രി നിതിന്‍ ...

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച തു​ക ധ​ന ​കാ​ര്യ​വ​കു​പ്പ്​ വ​ക​മാ​റ്റി ; സം​സ്​​ഥാ​ന​ത്ത്​ 'റു​സ' ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി ന​ട​ത്തി​പ്പ്​ പ്ര​തി​സ​ന്ധി​യി​ല്‍

13 September 2019

സം​സ്​​ഥാ​ന​ത്ത്​ 'റു​സ' ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി ന​ട​ത്തി​പ്പ്​ പ്ര​തി​സ​ന്ധി​യി​ല്‍. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച തു​ക ധ​ന ​കാ​ര്യ​വ​കു​പ്പ്​ വ​ക​മാ​റ്റി​യ​തോ​ടെയാണ് സം​സ്​...

തെരുവുനായയെ പേടിച്ച് ഓടിയ ഗര്‍ഭിണി പശു സെപ്റ്റിക് ടാങ്കില്‍ വീണു, അഗ്‌നിരക്ഷാ സേന രക്ഷിച്ചു

13 September 2019

പത്തനാപുരത്ത് പുളിമൂട്ടില്‍ ഒരു ഗര്‍ഭിണി പശുവിനെ തെരുവുനായ ആക്രമിച്ചു. ഭയന്നോടിയ പശു സെപ്റ്റിക് ടാങ്കില്‍ വീണു. പിന്നീട് പശുവിനെ പുറത്തെടുക്കാന്‍ അഗ്‌നിരക്ഷാസേനയുടെ സഹായം വേണ്ടി വന്നു. പി കെ ബാബു എന്ന...

പുതിയ റെക്കോര്‍ഡുകള്‍ തീര്‍ത്ത് കൊച്ചി മെട്രോ.... മെട്രോ യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു....

13 September 2019

കൊച്ചി മെട്രോ തൈക്കൂടം യാത്ര തുടങ്ങി ഒരാഴ്ച പിന്നിടുമ്പോള്‍ യാത്രക്കാരുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡുകള്‍. മെട്രോ യാത്രക്കാരുടെ എണ്ണം ഇന്ന് ഒരു ലക്ഷം കവിഞ്ഞു. സര്‍വീസ് തുടങ്ങിയശേഷം ഒരു ദിവസം ഇത്രയ...

ഒന്നും ഏല്‍ക്കുന്നില്ലല്ലോ... ശബരിമലയില്‍ മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ തള്ളി യതീഷ് ചന്ദ്രയ്ക്കു ക്ലീന്‍ ചിറ്റ്; യതീഷ് ചന്ദ്ര കേന്ദ്ര മന്ത്രിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് ബി.ജെ.പി. കേന്ദ്ര ആഭ്യന്തരവകുപ്പിന് നല്‍കിയ പരാതി തുലാസില്‍

13 September 2019

കഴിഞ്ഞ ശബരിമല സീസണില്‍ ഏറെ വിവാദമുണ്ടാക്കിയ സംഭവമായിരുന്നു മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ പമ്പയില്‍ വച്ച് എസ്.പി. യതീഷ് ചന്ദ്ര തടഞ്ഞ സംഭവം. ബിജെപിയും ഹൈന്ദവ സംഘടനകളും നടത്തിയ പ്രതിഷേധങ്ങളെ തുട...

ഭൂമിയില്‍ നിന്ന് 110 പ്രകാശവര്‍ഷം അകലെ മറ്റൊരു ഭൂമി? ഭൂമിയെപ്പോലെ വാസയോഗ്യമായിരിക്കാം എന്നതിലുപരി ജീവന്റെ സാന്നിധ്യം ഉണ്ടായിരിക്കാനും സാധ്യത

13 September 2019

ഭൂമിയെപോലെ വാസയോഗ്യമായ മറ്റേതെങ്കിലും ഗ്രഹം ഉണ്ടോ? നാം കുറേ നാളായി ഇങ്ങനെ ഒരു ചോദ്യം നാം ചോദിക്കാന്‍ തുടങ്ങിയിട്ട്. അങ്ങനെ ഒന്നുണ്ടോ. ഇല്ലെന്നു പറഞ്ഞാല്‍ എന്താ അങ്ങനെ ഇല്ലാത്തെ എന്നാകും അടുത്ത ചോദ്യം....

മരടിലെ ഫ്‌ലാറ്റുകള്‍ ഒഴിയേണ്ട കാലാവധി നാളെ അവസാനിക്കും.... കുടുംബങ്ങള്‍ വീണ്ടും സമരത്തിലേക്ക്

13 September 2019

മരടിലെ ഫ്‌ലാറ്റുകള്‍ ഒഴിയാന്‍ നഗരസഭ നല്‍കിയ കാലാവധി നാളെ അവസാനിക്കും. അഞ്ചു ഫ്‌ളാറ്റുകളിലുമായി 350ല്‍ ഏറെ കുടുംബങ്ങള്‍ ആണുള്ളത്. ഇതില്‍ പലരും സ്ഥിര താമസക്കാരല്ല. നാളെ മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാനാ...

തിരുവനന്തപുരത്ത് മദ്യപാനത്തിനിടെ ഹോട്ടല്‍ മുറിയില്‍ ടാക്‌സി ഡ്രൈവറായ യുവാവ് കുത്തേറ്റ് മരിച്ചു....

13 September 2019

തിരുവനന്തപുരത്ത് മദ്യപാനത്തിനിടെ ഹോട്ടല്‍മുറിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. മദ്യപാനം ചെയ്യുന്നതിനിടെയുണ്ടായ വാക്കു തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചത്. തിരുവനന്തപുരത്ത് തമ്പാനൂരിലെ ഒരു ഹോട്ടലില്‍ വച്ചാ...

വിദ്യാര്‍ത്ഥികള്‍ ഉപയോഗശൂന്യമായ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

12 September 2019

ഉപയോഗശൂന്യമായ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കുട്ടികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനാ...

Malayali Vartha Recommends