Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

പ്രസവത്തിനായി ഭർത്താവിന്റെ ബൈക്കിൽ ആശുപത്രിയിലെത്തി; പ്രസവം കഴിഞ്ഞിട്ടും യുവതിയെ പുറത്തേയ്ക്ക് കൊണ്ടുവരാതായതോടെ യുവതിയ്ക്ക് ജന്നി വന്നെന്നും, ആരോഗ്യം മോശമായെന്നും ബന്ധുക്കളോട് ആശുപത്രി അധികൃതർ:- ബന്ധുക്കൾ ബഹളമുണ്ടാക്കി ബലമായി അകത്ത് കടന്നപ്പോൾ അറിഞ്ഞത് യുവതി മരിച്ച വിവരം- തിരുവനന്തപുരം ഗൗരീശാ ഹോസ്പിറ്റലിൽ പ്രസവത്തെ തുടർന്ന് യുവതിക്ക് ദാരുണാന്ത്യം

13 SEPTEMBER 2019 11:32 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം പട്ടം ഗൗരിശയിലെ ഗൗരീശാ ഹോസ്പിറ്റലിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. പാച്ചലൂർ സ്വദേശിനിയായ നീതു (33) ആണ് മരിച്ചത്. ചികിത്സാ പിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു. തുർന്ന് കഴക്കൂട്ടം അസി: കമ്മീഷ്ണറുടെ നേത്വർത്വത്തിലുള്ള പോലീസ് സ്ഥലതെത്തി ബന്ധുക്കളുമായി സംസാരിച്ചു. ആർ ഡി ഒ യുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി വേണ്ട നടപടികൾ ചെയ്യാം എന്ന ഉറപ്പിൻമേൽ മൃതദേഹം പോസ്റ്റുമാർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഇന്നു രാവിലെ യുവതിയുടെ ഭർത്താവായ രഞ്ജിത്തിന്റെ ബൈക്കിലാണ് യുവതി പ്രസവത്തിനായി പട്ടം ഗൗരിശയിലെ ഗൗരീശാ ഹോസ്പിറ്റലിൽ എത്തിയത്. 2.45 ആയപ്പോൾ യുവതി പ്രസവിച്ചതായി ആശുപത്രി അതികൃതർ ബന്ധുക്കളെ അറിയിച്ചു. സമയം കഴിഞ്ഞിട്ടും യുവതിയെ പുറത്ത് എടുക്കാതായപ്പോൾ ബസുക്കൾ ഡോക്ടറോട് ചോദിച്ചപ്പോൾ യുവതിയ്ക്ക് ജന്നി വന്നെന്നും ആരോഗ്യം മോശമെന്നും അറിയിച്ചു. മെഡി: റഫറ് ചെയ്യാൻ ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടും ആശുപത്രി അതികൃതർ തയ്യാറായില്ലെന്നും ബന്ധുക്കൾ പറയുന്നു .തുടർന്ന് ബന്ധുക്കൾ ബഹളമുണ്ടാക്കി ബലമായി അകത്ത് കടന്നപ്പോഴാണ് യുവതി മരിച്ച വിവരം അറിയുന്നത്. യുവതിയുടെ രണ്ടാമത്തെ പ്രസവമാണ്.

ആര്‍ഡിഒയുടെ മേല്‍നോട്ടത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്താമെന്ന ഉറപ്പിന്മേല്‍ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ അപത്രീക്ഷിതമായി രക്തസമ്മര്‍ദ്ദം ഉയര്‍ന്നത് മൂലമുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രിയുടെ വിശദീകരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു...  (6 minutes ago)

ഇംഗ്ലീഷ് പ്രീമിയർ ലീ​ഗ്... ചെൽസിക്കും ലിവർപൂളിനും സമനില, ക്രിസ്റ്റൽ പാലസിന് തോൽവി  (43 minutes ago)

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (1 hour ago)

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (1 hour ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (1 hour ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (1 hour ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (2 hours ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (2 hours ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (2 hours ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (3 hours ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (3 hours ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (3 hours ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (3 hours ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (4 hours ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends