KERALA
സംസ്ഥാനത്ത് പുതുതായെത്തിയ 108 ആംബുലൻസുകളുടെ പ്രീഡെലിവറി പരിശോധന പുരോഗമിക്കുന്നു...
തിരുവോണദിനത്തില്‍ ബവ്‌കോയുടെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യവില്‍പന ശാലകള്‍ അടച്ചിടും
10 September 2019
തിരുവോണ ദിനത്തില്‍ ബവ്‌കോയുടെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യവില്‍പന ശാലകള്‍ അടച്ചിടും. ബാറുകള്‍ക്ക് അവധിയുണ്ടായിരിക്കില്ല. തൊഴിലാളികള്‍ക്ക് ഓണം ആഘോഷിക്കാനാണ് ബിവറേജസ് ഔട്ടലറ്റുകള്‍ അടച്ചിടുന്നത്. സാ...
വീട്ടില്‍ നിന്ന് രണ്ടു വയസ്സുള്ള മകനോടും ഭര്‍ത്താവിനോടും യാത്ര പറഞ്ഞ് ജോലിക്കിറങ്ങിയത് അന്ത്യയാത്രയാവുമെന്ന് യുവതി കരുതിയില്ല... ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി സ്‌കാനിയ ബസിന്റെ വാതില്‍ തട്ടി വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം
10 September 2019
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി സ്‌കാനിയ ബസിന്റെ വാതില്‍ തട്ടി വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം. ബസിന്റെ തുറന്നു കിടന്ന ലഗേജ് വാതില്‍ തട്ടിയാണ് യുവതി മരിച്ചത്. ബത്തേരി കല്ലൂര്‍ നാഗരംചാല്‍ വാഴക്കണ്ടി പ്ര...
ഇന്ന് ഉത്രാടപ്പാച്ചില്‍.... ഓണം ആഘോഷിക്കാനുള്ള തിരക്കില്‍ മലയാളികള്‍... നാടും നഗരവും ഓണത്തിനായി ഒരുങ്ങികഴിഞ്ഞു
10 September 2019
ഇന്ന് ഉത്രാടപ്പാച്ചിലാണ് മലയാളികള്‍. ഓണം ആഘോഷിക്കാനുള്ള തിരക്കിലാണ് മലയാളികള്‍. വീട്ടില്‍ സദ്യ ഒരുക്കാനുള്ള സാധനങ്ങള്‍ വാങ്ങുന്നതിന്റെ തിരക്കിലാണ് ഓരോ മലയാളികളും. ഓരോ ഉത്രാടദിനവും മലയാളികള്‍ക്ക് സമ്മാ...
മരടിലെ ഫ്‌ലാറ്റുകളില്‍ നിന്നും ഒഴിഞ്ഞുപോകണമെന്ന് കാണിച്ച് ഉടമകള്‍ക്ക് നഗരസഭ ഇന്ന് നോട്ടീസ് നല്‍കും
10 September 2019
മരടിലെ ഫ്‌ലാറ്റുകളില്‍ നിന്നും ഒഴിഞ്ഞുപോകണമെന്ന് കാണിച്ച് ഉടമകള്‍ക്ക് നഗരസഭ ഇന്ന് നോട്ടീസ് നല്‍കും. സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കണമെന്ന ചീഫ് സെക്രട്ടറിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണിത്. ഇതാദ്...
ഓണത്തോടനുബന്ധിച്ച് ശബരിമല നട തുറന്നു... 19 കൂട്ടം വിഭവങ്ങളുമായി ഇന്ന് ഉത്രാട സദ്യ
10 September 2019
ഓണത്തോടനുബന്ധിച്ച് ശബരിമല നട തുറന്നു. 19 കൂട്ടം വിഭവങ്ങളുമായി ഇന്ന് ഉത്രാട സദ്യ. പൂജകള്‍ കണ്ടുതൊഴുത് ഓണസദ്യകളില്‍ പങ്കാളികളാകാന്‍ ആയിരക്കണക്കിന് ഭക്തരാണ് മലകയറി എത്തിയത്. കളഭാഭിഷേകവും സഹസ്രകലശാഭിഷേകവു...
ട്രെയിന്‍ യാത്രയ്ക്കിടെ ഹൃദയാഘാതം... അടിയന്തിര ചികിത്സ കിട്ടാതെ മലയാളി ഹോക്കി താരത്തിന് ദാരുണാന്ത്യം
09 September 2019
ട്രെയിന്‍ യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് അടിയന്തിര ചികിത്സ കിട്ടാതെ ദേശീയ ഹോക്കി ജൂനിയര്‍ ടീം താരത്തിന് ദാരുണാന്ത്യം. കൊല്ലം പള്ളിമണ്‍ സ്വദേശി മനു(23)വാണ് മരിച്ചത്. ട്രെയിന്‍ യാത്രയ്ക്കിടെ നെഞ്...
ആജീവനകാലത്തേക്കല്ല കോണ്‍ഗ്രസിലേക്ക് വന്നത്; വോട്ടിന് വേണ്ടി ആശയങ്ങള്‍ ബലികഴിക്കാനുമില്ല; തന്റെ ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസിനൊപ്പം നിന്ന് തന്റെ ഭാവി കെട്ടിപ്പെടുക്കാമെന്ന് കരുതിയിട്ടില്ല; കോണ്‍ഗ്രസിനെ വെട്ടിലാക്കി ശശി തരൂര്‍
09 September 2019
ശശി തരൂരും കോണ്‍ഗ്രസും തമ്മിലുള്ള അടി തുടരുകയാണ്. അതിനിടെ തുറന്നടിച്ച് തരൂര്‍ രംഗത്തെത്തി. കേവലം ഒരു സീറ്റിനോ വോട്ടിനോ വേണ്ടി തന്റെ ആശയങ്ങള്‍ ബലികഴിക്കാന്‍ കഴിയില്ലെന്ന് ശശി തരൂര്‍ വ്യക്തമാക്കി. തന്റെ...
മകളുടെ വിവാഹത്തിന് പ്രധാനമന്ത്രിക്കും ക്ഷണക്കത്തയച്ചു; ഒടുവില്‍ സംഭവിച്ചത്
09 September 2019
മകളുടെ വിവാഹത്തിന് ബന്ധുക്കളെയും നാട്ടുകാരെയും ക്ഷണിച്ചതിന്റെ കൂടെ തമിഴ്‌നാട് സ്വദേശി പ്രധാനമന്ത്രിക്കും ഒരു ക്ഷണക്കത്ത് അയച്ചു. ഒന്നും പ്രതീക്ഷിച്ചല്ല. എല്ലാവരേയും ക്ഷണിക്കുന്ന കൂട്ടത്തില്‍ പ്രധാനമന്...
ട്രസ്റ്റിന്റെ പേരില്‍ പിരിച്ച പണം കോണ്‍ഗ്രസ് നേതാക്കള്‍ എന്തു ചെയ്തു?
09 September 2019
ചെറുപുഴയില്‍ കെട്ടിടനിര്‍മാണത്തിന്റെ പണം നല്‍കാത്തതിനെ തുടര്‍ന്ന് കരാറുകാരനായ ജോസഫ് മരിക്കാനിടയായതിനെക്കുറിച്ച് പ്രതികരിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ കരുണാകരന്‍ ട്രസ്റ്റിന്...
വിവാഹം മുടക്കാന്‍ വധുവിന്റെ വീട്ടിലെത്തിയ മധ്യവയസ്‌ക പോലീസ് പിടിയില്‍
09 September 2019
വധുവിന്റെ വീട്ടിലും വിവാഹ വേദിയിലും എത്തി കല്യാണം മുടക്കാന്‍ ശ്രമിച്ച മധ്യവയസ്‌കയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനു ശേഷം ബന്ധുക്കളെ വിളിച്ചു വരുത്തി അവര്‍ക്കൊപ്പം പറഞ്ഞുവിട്ടു. അന്‍പത് കഴിഞ്...
ഭാര്യ കിണറ്റിൽ മരിച്ച നിലയിൽ ; ആത്മഹത്യയെന്ന് ഭർത്താവ് ; കൊലപാതകമെന്ന് തെളിഞ്ഞത് കാലം ബാക്കി വച്ച തെളിവിലൂടെ ; സ്വന്തം ഭാര്യയെ അതിക്രൂരമായ രീതിയിൽ കൊലപ്പെടുത്തിയത് എന്തിനായിരുന്നു ? കൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾ
09 September 2019
സ്വന്തം ഭാര്യയെ കൊല്ലാൻ അന്യ സംസ്ഥാന തൊഴിലാളികൾക്ക് ക്വട്ടേഷന്‍ നൽകി. പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നെങ്കിലും അത് അസ്ഥാനത്ത് ആയിപ്പോയി. തമിഴ്‌നാട്ടില്‍ നിന്ന് രണ്ടുപ്രതികളെയും പൊലീസ് പി...
ആത്മഹത്യയായി കരുതിയ മേരിടീച്ചറുടെ മരണത്തിലെ ദുരൂഹത നീങ്ങിയപ്പോള്‍ ഭര്‍ത്താവ് പിടിയിലായി!
09 September 2019
കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലയായ കരിക്കോട്ടക്കരിയില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ തമിഴ് കൊലയാളികള്‍ക്ക് ക്വട്ടേഷന്‍ നല്‍കുകയും, കൊല നടപ്പാക്കിയതിനു ശേഷം പൊലീസിനേയും നാട്ടുകാരേയും കുറച്ചുകാലം കബളിപ്പിച്ചു...
കേരളത്തിന് അഭിമാനമായി യുഎസിലെ ആദ്യ ഏഷ്യന്‍ ജഡ്ജി മലയാളി യുവതി
09 September 2019
യുഎസില്‍ ഏഷ്യന്‍ വംശജയായ ആദ്യ ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ടത് ഒരു മലയാളി യുവതിയെയാണ് എന്നത്് കേരളത്തിന് അഭിമാനമായി. കാസര്‍കോട് ഭീമനടിയിലെ ജിമ്മി മാത്യുവിന്റെ ഭാര്യ ജൂലിയാണ് ടെക്‌സാസ് സംസ്ഥാനത്തെ ഫോര്...
ബഹിരാകാശ സാങ്കേതിക വിദ്യയില്‍ മേല്‍ക്കൈ സ്വന്തമാക്കിയ നാലു രാജ്യങ്ങളിലൊന്നായ ഇന്ത്യയ്ക്ക് അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ചന്ദ്രനില്‍ ആസ്ഥാനം നിര്‍മിക്കാന്‍ സാധിക്കുമെന്ന് മുന്‍ ഡിആര്‍ഡിഓ ശാസ്ത്രജ്ഞന്‍ എ.ശിവതാണു പിള്ള
09 September 2019
ഇന്ത്യന്‍ ശാസ്ത്രലോകത്ത് നിന്ന് പുത്തന്‍ പരീക്ഷണ-നിരീക്ഷണങ്ങളും ഇനിയും ഉണ്ടാവുമെന്ന പ്രതീക്ഷ പങ്കുവയ്ക്കുകയാണ് മുന്‍ ഡിആര്‍ഡിഓ ശാസ്ത്രജ്ഞന്‍ എ.ശിവതാണു പിള്ള. വരുന്ന 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യക്ക് ചന...
ഓൺലൈൻ പെൺവാണിഭക്കാർ കുടുങ്ങും;ഇനി മുതൽ സൈബർ പെട്രോളിങ്
09 September 2019
സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകുകയാണ് ഓൺലൈൻ പെൺവാണിഭം. ഇത്തരം ഓൺലൈൻ പെൺവാണിഭസംഘങ്ങളെ തിരിച്ചറിയാൻ സാങ്കേതിക വിദ്യകൾ മൂലമല്ലാതെ കണ്ടെത്തതാണ് സാധിക്കുകയില്ല. മുൻപ് ഇത്തരം സംഘങ്ങളെ ഒരു പരി...
"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!
കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..
ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..
വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..
സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..
ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..
അമേരിക്കയിലുള്ള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല 17-ാം തീയതിയാണ് കേരളത്തിലേക്ക് തിരികെയെത്തുക...അതിന് ശേഷം ഇ ഡി റിപ്പോര്‍ട്ടിലെ അന്വേഷണത്തില്‍ അന്തിമ തീരുമാനമെടുക്കുക...



















