KERALA
സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
മുടി വെട്ടിയ ശേഷം തല മസാജ് ചെയ്യുന്നതിനിടെ യുവാവ് ഉറങ്ങിപ്പോയി; സ്വര്‍ണമാല മുറിച്ചെടുത്ത് ബാർബർ- ആലുവയില്‍ ബാര്‍ബറെ നാട്ടുകാര്‍ കൈകാര്യം ചെയ്തു
09 September 2019
മുടിവെട്ടാനെത്തിയ ആളുടെ സ്വര്‍ണമാല മുറിച്ചെടുത്ത് ബാർബർ. മുടി വെട്ടിയ ശേഷം തല മസാജ് ചെയ്യുന്നതിനിടെ പരാതിക്കാരന് ഉറങ്ങിപ്പോയി. ഉണര്‍ന്നപ്പോഴാണ് മാല നഷ്ടപ്പെട്ടതറിഞ്ഞത്. പിന്നീട് സ്വര്‍ണമാല വേസ്റ്റ് ബ...
കണ്ണീരും കയ്യും ബാക്കി... മരട് ഫ്ളാറ്റുകള്‍ പൊളിച്ചില്ലെങ്കില്‍ ചീഫ് സെക്രട്ടറിയെ അകത്തിടുമെന്ന് സുപ്രീം കോടതി പറഞ്ഞതോടെ തടിയൂരാനുറച്ച് സര്‍ക്കാര്‍; വിധി നടപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി ഉറപ്പിച്ച് പറഞ്ഞതോടെ അങ്കലാപ്പിലായി 370 കുടുംബങ്ങള്‍; ചീഫ് സെക്രട്ടിയെ തടഞ്ഞു
09 September 2019
കൊച്ചി മരടിലെ ഫ്ളാറ്റാണ് ഓണത്തിന് സജീവമായ വിഷയം. സുപ്രീം കോടതി വിധിയോടെ മരടിലെ ഫഌറ്റുടമകളുടെ എല്ലാ പ്രതീക്ഷകളും നശിച്ചു കഴിഞ്ഞു. 370 ഫഌറ്റുകളാണ് ഈ നാല് കെട്ടിട സമുച്ചയങ്ങളിലായുള്ളത്. 80 ലക്ഷം മുതല്‍ ...
പി എസ് സി പരീക്ഷകള്‍ ഇംഗ്ലീഷിനൊപ്പം മലയാളത്തിനും എഴുതാന്‍ സാഹചര്യം ഒരുക്കണമെന്ന് രമേശ് ചെന്നിത്തല
09 September 2019
പി എസ് സി പരീക്ഷ ഇംഗ്ലീഷിനൊപ്പം മലയാളത്തിനും എഴുതാന്‍ അനുവദിക്കണമെന്നാവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്കി. നേരത്തെ പ്രമുഖ ചലച്ചിത്ര സംവിധായകന് അടൂര്‍ ഗോപാലക...
എത്രവേഗമാ കളി മാറിയത്... ഒന്നേമുക്കാല്‍ കോടിയ്ക്ക് ചെക്ക് കേസ് ഒതുക്കാമെന്ന് തുഷാര്‍ സമ്മതിച്ചതാണ്; പറ്റില്ലെന്ന് പറഞ്ഞ് കടുംപിടുത്തം പിടിച്ച നാസില്‍ അബ്ദുള്ളയ്ക്ക് കിട്ടിയത് കിടു പണി; ഒരു രൂപയും നല്‍കുകയും വേണ്ട നാട്ടില്‍ കേസില്‍ കുടുങ്ങുകയും ചെയ്യും
09 September 2019
വെള്ളാപ്പള്ളി നടേശന്റെ മകന് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ തൃശൂര്‍ മതിലകം സ്വദേശി നാസില്‍ അബ്ദുള്ള നല്കിയ 20 കോടി രൂപയുടെ ചെക്ക് കേസ് തെളിവില്ലെന്ന് കണ്ട് അജ്മാന് കോടതി തള്ളിയോടെ ശരിക്കും അന്തം വിട്...
ഈ ബുദ്ധിയെന്താ നേരത്തെ തോന്നാത്തെ... മോട്ടോര്‍ വാഹന നിയമം ലംഘിക്കുന്നവര്‍ക്ക് വന്‍ പിഴ ഈടാക്കാനുള്ള സിപിഎമ്മിന്റെ നീക്കം ഫലം കാണുന്നു; കേന്ദ്ര നിയമത്തിലൂടെ ജനങ്ങളെ കൊള്ളയടിച്ച് സംസ്ഥാന സര്‍ക്കാര്‍ പണം കൊയ്യുന്നുവെന്ന വ്യാപകമായ ആരോപണം വന്നതോടെ എല്ലാം മാറിമറിഞ്ഞു
09 September 2019
ഈ ബുദ്ധിയെന്താ നേരത്തെ തോന്നാത്തെ... മോട്ടോര്‍ വാഹന നിയമം ലംഘിക്കുന്നവര്‍ക്ക് വന്‍ പിഴ ഈടാക്കാനുള്ള സിപിഎമ്മിന്റെ നീക്കം ഫലം കാണുന്നു; കേന്ദ്ര നിയമത്തിലൂടെ ജനങ്ങളെ കൊള്ളയടിച്ച് സംസ്ഥാന സര്‍ക്കാര്‍ പണം...
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ; രണ്ടാനച്ഛനായ സി.പി.എം നേതാവിനെതിരെ പോക്സോ കേസ്
09 September 2019
തന്റെ 15ാമത്തെ വയസുമുതല്‍ ഇയാള്‍ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. അന്നു മുതല്‍ ഇയാള്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. വിവാഹ മോചനത്തിന് ശേഷം അമ്മ ഇയാളെ വിവാഹം കഴിച്ചു. എന്നിട്ടും പീഡനം തുടര്‍...
ശശിതരൂര്‍ എം.പി, കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്മാന് സ്ഥാനം രാജി വയ്ക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹതമാണെന്ന് വ്യക്തമാക്കി മീഡിയ സെല്‍ കണ്‍വീനര്‍
09 September 2019
ശശിതരൂര്‍ എം.പി, കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്മാന് സ്ഥാനം രാജി വയ്ക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹതമാണെന്ന് വ്യക്തമാക്കി മീഡിയ സെല്‍ കണ്‍വീനര്‍ അനില്‍ ആന്റണി. എന്നാൽ തരൂര്‍ രാജിസ...
ജനം ആഞ്ഞ് കയ്യടിച്ചു... ശബരിമലയിലെ സര്‍ക്കാര്‍ ഇടപെടലിനെ കടന്നാക്രമിച്ച് ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ; ശബരിമല മാനവീയ ഐക്യത്തിനായി ഉണ്ടായ ക്ഷേത്രമാണ്; ആളുകളെ കൊണ്ട് വന്ന് മതില് പണിതാല്‍ നവോത്ഥാനം ഉണ്ടാകില്ല; കടകംപള്ളിയെ വേദിയിലിരുത്തി കയ്യടി വാങ്ങി മെത്രാപ്പോലീത്താ
09 September 2019
ശബരിമല സര്‍ക്കാരിനും പാര്‍ട്ടിക്കും ഉണ്ടാക്കിയ ക്ഷീണം വളരെ വലുതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കുകയും ചെയ്തു. ഇപ്പോഴിതാ തുറന്ന വേദിയില്‍ വച്ച് ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമ...
ഓണാഘോഷത്തിന്റെ ഭാഗമായി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ആര്‍പ്പുവിളിച്ച് ജീപ്പില്‍ കൂട്ടമായി എത്തി!! സിനിമാ സ്റ്റൈലില്‍ കോളേജ് കവാടം കടന്ന് വണ്ടി അമിതവേഗത്തില്‍ വളച്ചതോടെ ഒരു വശത്തിരുന്ന വിദ്യാര്‍ത്ഥികള്‍ ജീപ്പില്‍ നിന്നും താഴേക്ക്; നിരവധിപേര്‍ക്ക് പരിക്ക്... സംഭവം കൊച്ചിയിൽ
09 September 2019
റാലിയ്ക്കെത്തിയ ഒരു ജീപ്പില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ താഴെ വീണത്. ഇതിന് തൊട്ടുമുന്നില്‍ മറ്റൊരു ജീപ്പുണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍ വീണ സമയത്ത് തന്നെ ആ ജീപ്പ് പുറകിലേക്ക് എടുത്തു. തലനാരിഴയ്ക്കാണ...
എടിഎമ്മുകളില്‍ പണം ക്ഷാമം ; ബാങ്ക് പ്രവര്‍ത്തിക്കുന്നത് തിങ്കളും വെള്ളിയും മാത്രം
09 September 2019
ഓണം അവധിയോട് അനുബന്ധിച്ച് ഈ ആഴ്ച ബാങ്ക് തുറക്കുന്നത് തിങ്കളും വ്യാഴവും മാത്രം. ഈ ദിവസങ്ങളില്‍ ഇടപാടുകാരുടെ തിരക്ക് ഉണ്ടാകും. ഓണാവധി തുടങ്ങിയതോടെ പല എടി എമ്മുകളില്‍ പണക്ഷാമം നേരിടുന്നുണ്ട്. ഉത്രാടം, തി...
വ്യത്യസ്തത തേടിപോയി; ഓണാഘോഷത്തിന്റെ ഭാഗമായി സിനിമാ സ്റ്റൈലില്‍ ജീപ്പില്‍ ആര്‍പ്പുവിളിച്ച് എത്തി, ഒടുവിൽ സംഭവിച്ചത്..!
09 September 2019
സിനിമാ സ്റ്റൈലില്‍ കോളേജ് കവാടം കടന്ന് വണ്ടി അമിതവേഗത്തില്‍ വളച്ചതോടെ ഒരു വശത്തിരുന്ന വിദ്യാര്‍ത്ഥികള്‍ ജീപ്പില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു.സംസ്ഥാനത്തെ ഒരു സ്വകാര്യ കോളേജിലാണ് സംഭവം. ജീപ്പുകള...
മുത്തൂറ്റിലെ തൊഴില്‍പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തു: മുഖ്യമന്ത്രി
09 September 2019
സമരം തടരന്ന മുത്തൂറ്റ് ഫൈനാന്‍സിയേഴ്സിലെ തൊഴില്‍പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ എറണാകുളത്ത് മറ്റൊരു യോഗ...
മോദിയെ കുറ്റം പറഞ്ഞാല്‍ പോര; മുഖ്യമന്ത്രിയും സംഘവും തിരുവനന്തപുരത്തിരുന്ന് വിമർശനം ഉന്നയിച്ചാൽ പ്രളയ ദുരിതാശ്വാസം ലഭിക്കില്ല; പിണറായിയെ പൊളിച്ച് അടുക്കി ഗൌഡ
09 September 2019
മുഖ്യമന്ത്രി പിണറായിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സദാനന്ദ ഗൌഡ. മുഖ്യമന്ത്രിയും സംഘവും തിരുവനന്തപുരത്തിരുന്ന് വിമർശനം ഉന്നയിച്ചാൽ പ്രളയ ദുരിതാശ്വാസം ലഭിക്കില്ലന്ന് സദാനന്ദ ഗൌഡ ആഞ്ഞടിച്ചു. ദില്ലിയി...
സിസ്റ്റര്‍ അഭയ കൊലപാതകക്കേസിന്റെ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷികള്‍ക്കെതിരെ കേസെടുക്കാന്‍ സിബിഐ നീക്കം തുടങ്ങി
09 September 2019
സിസ്റ്റര്‍ അഭയ കൊലപാതകക്കേസിന്റെ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷികള്‍ക്കെതിരെ കേസെടുക്കാന്‍ സിബിഐ നീക്കം തുടങ്ങി. കേസില്‍ രഹസ്യമൊഴി നല്കിയ നാലാം സാക്ഷിയായ സഞ്ജു പി മാത്യു, അന്‍പതാം സാക്ഷിയായ സിസ്റ്റര്‍...
വിവാഹ വീട്ടിൽവെച്ച് കണ്ടുമുട്ടിയ ഗായകനും, യുവതിയും സ്വന്തം മക്കളെ ഉപേക്ഷിച്ച് നാട്ടില്‍ നിന്ന് മുങ്ങി; കൊട്ടാരക്കര ഭാഗത്ത് ഒളിച്ചു താമസിച്ച കമിതാക്കൾ റിമാൻഡിൽ
09 September 2019
സ്വന്തം കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവാവും യുവതിയും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം റിമാന്‍ഡില്‍. ഗായകന് കിനാലൂര്‍ കല്ലിടുക്കില്‍ ഷമ്മാസ്(35), നടുവണ്ണൂര്‍ കുറ്റിക്കാട്ടില്‍ ഷിബിന(31) എന്നി...
"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!
കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..
ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..
വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..
സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..
ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..
അമേരിക്കയിലുള്ള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല 17-ാം തീയതിയാണ് കേരളത്തിലേക്ക് തിരികെയെത്തുക...അതിന് ശേഷം ഇ ഡി റിപ്പോര്‍ട്ടിലെ അന്വേഷണത്തില്‍ അന്തിമ തീരുമാനമെടുക്കുക...



















