Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...

13 SEPTEMBER 2026 08:21 AM ISTമലയാളി വാര്‍ത്ത
സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു. ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി ഉ​ട​ൻ നി​ര​ത്തി​ലി​റ​ങ്ങുന്നതാണ്. നി​ല​വി​ലിപ്പോൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന പ​ഴ​യ ആം​ബു​ല​ൻ​സു​ക​ൾ നി​ര​ത്തു​ക​ളി​ൽ ​നി​ന്ന് പി​ൻ​വ​ലി​ക്കു​മെ​ന്ന് വ്യ...

കടൽ കടന്നൊരു ഓണാശംസ ; ലോകമെമ്പാടുമുള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ന്യൂസിലാൻഡ് പ്രാധാന മന്ത്രി ജസീന്ത ആര്‍ടെൻ

10 September 2019

കേരളീയരുടെ മാത്രം ആഘോഷമല്ല ഓണം. ഇങ്ങനെ പറയാൻ കാരണം ലോകത്ത് എവിടെ പോയാലും അവിടെ മലയാളി സാന്നിധ്യം ഉണ്ടാകും. മലയാളികൾ ഒന്നാകെ ജാതി മത ഭേദമെന്യേ ഓണം ആഘോഷിക്കുന്ന തിരക്കിലാണ്. വേർതിരിവുകളോ മറ്റ് വ്യത്യാസങ...

ഓണസദ്യയെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് എറണാകുളം നോർത്തിൽ കൊതിയൻസ് ഹോട്ടൽ അടിച്ചുതകർത്ത ഏഴ് വിദ്യാർഥികൾക്ക് കിട്ടിയത് എട്ടിന്റെ പണി

10 September 2019

ഓണസദ്യയെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് എറണാകുളം നോർത്തിൽ വനിതാ ഹോട്ടൽ ആക്രമിച്ച സംഭവത്തിൽ ഏഴ് വിദ്യാർഥികൾ അറസ്റ്റിലായി. മഹാരാജാസ് കോളേജ് ബിരുദ വിദ്യാർഥികളായ കൊല്ലം ആയൂർ ശ്രീനിലയം വീട്ടിൽ നിഖിൽ(21)...

കണ്ണീരോടെ ബ്ലസി മുതല്‍ മേജര്‍ രവിവരെ... എല്ലാ പ്രതീക്ഷകളും തല്ലിക്കെടുത്തി മരട് ഫ്‌ളാറ്റ് പൊളിക്കാന്‍ നഗരസഭയുടെ പരസ്യം; പതിനഞ്ചു നിലകള്‍ വീതമുള്ള നാല് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കാന്‍ താത്പര്യമുള്ളവര്‍ക്ക് വമ്പന്‍ ഓഫര്‍; കണ്ണീരോടെ 370 കുടുംബങ്ങള്‍

10 September 2019

താമസിക്കുന്ന വീട്ടില്‍ നിന്ന് അപ്രതീക്ഷിതമായി ഇറക്കിവിടുക എന്നു വച്ചാല്‍ ആര്‍ക്കാണ് സഹിക്കാന്‍ കഴിയുന്നത്. അതേ അവസ്ഥയിലാണ് കൊച്ചി മരടിലെ 370 കുടുംബക്കാര്‍. കഷ്ടപ്പെട്ടും കടം മേടിച്ചും ഒരു കോടിയിലേറെ ര...

തിരുവനന്തപുരത്ത് വീടിനുള്ളില്‍ മൂന്നുദിവസം പഴക്കമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തി

10 September 2019

തിരുവനന്തപുരത്ത് വീടിനുള്ളില്‍ പുരുഷന്റെ മൂന്നു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പാപ്പനംകോട് ഗവണ്‍മെന്റ് സ്‌കൂളിന് സമീപം ആയില്യംകാവ് റോഡിലെ വീട്ടിലാണ് ഇന്ന് രാവിലെ 9.30 മണിയോടെ മൃതദേഹം കണ്ടെത്തിയത്...

തിരുവനന്തപുരത്ത് കഴക്കൂട്ടത്തിനും കൊച്ചുവേളിക്കുമിടയില്‍ റെയില്‍പാളത്തിലുണ്ടായ വിള്ളലിന് പരിഹാരമായി.. ട്രെയിനുകള്‍ ഓടിത്തുടങ്ങി

10 September 2019

തിരുവനന്തപുരത്ത് കഴക്കൂട്ടത്തിനും കൊച്ചുവേളിക്കുമിടയില്‍ റെയില്‍പാളത്തിലുണ്ടായ വിള്ളലിന് പരിഹാരമായി. ട്രെയിനുകള്‍ ഓടിത്തുടങ്ങി. ഇന്ന് രാവിലെ 9.30 ഓടെയാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. ഇതോടെ റൂട്ടി...

റെയില്‍ പാളത്തില്‍ വിള്ളല്‍... മാവേലി ഇന്റര്‍സിറ്റി, ജയന്തി ജനത എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ വിവിധ സ്‌റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുന്നു...

10 September 2019

തിരുവനന്തപുരത്ത് റെയില്‍ പാളത്തില്‍ വിള്ളല്‍. കഴക്കൂട്ടത്തിനും കൊച്ചുവേളിക്കുമിടയിലാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം റൂട്ടിലേക്കുള്ള ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. മാവ...

''അന്യമതക്കാരന്‍ ഉണ്ടാക്കിയ വലിയ മൊബെയിലും ലാപ്‌ടോപ്പും ഉയോഗിച്ച്‌ അന്യമതക്കാരനുണ്ടാക്കിയ യു റ്റൂബിലൂടെ, അന്യമതക്കാരന്‍ മൊതലാളീടെ ഫെയ്‌സ്ബുക്കിലൂടെ...'' മതപ്രഭാഷകൻ സിംസാറുല്‍ ഹഖ് ഹുദവിക്ക് മറുപടിയുമായി ഫേസ്ബുക് കുറിപ്പ്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

10 September 2019

ഓണം, ക്രിസ്തുമസ് പോലെ അന്യമതസ്ഥരുടെ ആഘോഷങ്ങളില്‍ മുസ്ലീങ്ങള്‍ പങ്കെടുക്കരുതെന്ന് വിലക്കി കൊണ്ടുള്ള പ്രസംഗം ഏറെ വിവാദമുണ്ടാക്കിയിരുന്നു. മതപ്രഭാഷകൻ സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രസംഗത്തിനെതിരെ സമൂഹമാധ്യമങ...

മരുന്ന് കഴിച്ച ക്ഷീണത്തില്‍ ഭാര്യ ഉറങ്ങി പോയതുകൊണ്ടാണ് കുഞ്ഞ് വീണ കാര്യം അറിയാതെ പോയത് സാറേ... മൂന്നാര്‍ രാജമലയില്‍ ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ നിന്നും ഒന്നര വയസ്സുള്ള കുഞ്ഞ് പുറത്തേക്ക് തെറിച്ചുവീണ സംഭവത്തില്‍ വിശദീകരണവുമായി രക്ഷപ്പെട്ട കുഞ്ഞിന്റെ അച്ഛന്‍

10 September 2019

ഒന്നര വയസ്സുള്ള കുഞ്ഞ് മൂന്നാര്‍ രാജമലയില്‍ ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണ സംഭവത്തില്‍ വിശദീകരണവുമായി രക്ഷപ്പെട്ട കുഞ്ഞിന്റെ അച്ഛന്‍ സതീഷ്. മരുന്ന് കഴിച്ചതിന്റെ ക്ഷീണത്തില്...

സ്വകാര്യ ബസ് നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ നവവരനടക്കം ഏഴ് പേര്‍ക്ക് പരിക്ക്....

10 September 2019

സ്വകാര്യ ബസ് നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ നവവരനടക്കം ഏഴ് പേര്‍ക്ക് പരിക്ക്. അമിതവേഗതയിലായിരുന്നു ബസ് പാഞ്ഞത്. നിയന്ത്രണം വിട്ട ബസ് വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിലും വൈദ്യുതി പോസ്റ്റിലും...

പതിനെട്ടുകാരിയുടെ മൊബൈല്‍ ഫോണിലേയ്ക്ക് അശ്ലീല വീഡിയോ അയച്ച മുസ്ലീം ലീഗ് നേതാവ് അറസ്റ്റില്‍

10 September 2019

പതിനെട്ടുകാരിയുടെ മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ അയച്ച മുസ്ലീം ലീഗ് നേതാവ് അറസ്റ്റിലായി. മുസ്ലീം ലീഗ് വൈപ്പിന്‍ നിയോജക മണ്ഡലം പ്രസിഡന്റ് കെ.കെ ഇസഹാക്ക് (59) ആണ് പിടിയിലായത്. ഐ.ടി ആക്ട് പ്രകാരമാണ് കേസെ...

കോണ്‍ഗ്രസിന്റെ അവസ്ഥ വളരെ പരിതാപകരം, പിടിച്ചുനില്‍ക്കാന്‍ ആര്‍എസ്എസിന്റെ വഴിയേ കോണ്‍ഗ്രസും

10 September 2019

ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ വളരെ പരിതാപകരമാണ്, കൈയ്യടക്കിവച്ചിരുന്ന എല്ലാം ബിജെപി കൊണ്ടുപോയി പച്ചക്കുള്ള നേതാക്കള്‍ ഓരോരോ ആരോപണക്കയങ്ങളില്‍പെട്ട് ചക്രശ്വാസം വലിക്കുന്നു. അതുകൊണ്ടുതന്നെ സ്വന്തം...

ആശ്വസിക്കാന്‍ വകയുണ്ട്... കേരളത്തെ കാര്‍ന്ന് തിന്നുകൊണ്ടിരിക്കുന്ന ക്യാന്‍സറിന്റെ ഉറവിടം തേടി അമേരിക്കന്‍ ജനിതക ഗവേഷണ കേന്ദ്രം; ക്യാന്‍സറിനെപ്പറ്റി കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കുന്നതോടെ ഫലപ്രദമായ ഇടപെടലുകള്‍ നടത്താനാകും; ആശ്വാസവുമായെത്തിയത് കുമ്മനം

10 September 2019

കേരളത്തെ കാര്‍ന്ന് തിന്നുകൊണ്ടിരിക്കുന്ന മാറാരോഗമാണ് ക്യാന്‍സര്‍. ക്യാന്‍സറിന്റെ ചുഴിയില്‍പ്പെട്ട് നിരവധി കുടുംബംഗങ്ങളാണ് കഷ്ടതയനുഭവിക്കുന്നത്. പണവും പോകും കഷ്ടതകള്‍ കാണുകയും വേണം എന്നതാണ് ക്യാന്‍സറിന...

വേദനയോടെ തരൂര്‍... മുല്ലപ്പള്ളിയുമായി ഇടഞ്ഞ ശശി തരൂര്‍ ഇനി തെരഞ്ഞടുപ്പ് രാഷ്ട്രീയത്തിലേക്കില്ല; മീഡിയ സെല്ലിന്റെ അധ്യക്ഷ സ്ഥാനം തരൂര്‍ രാജിവച്ച വിവരം മുല്ലപ്പള്ളി അറിഞ്ഞത് കെ.പി.സി.സി. ജീവനക്കാര്‍ പറഞ്ഞപ്പോഴാണ്; കെ. മുരളിധരന്റെ പരസ്യ പ്രസതാവനകള്‍ തരൂരിനെ ശരിക്കും വേദനിപ്പിച്ചു

10 September 2019

ശശി തരൂര്‍ ഇനി തെരഞ്ഞടുപ്പ് രാഷ്ട്രീയത്തിലേക്കില്ല. മുല്ലപ്പള്ളിയുമായി അദ്ദേഹം ഇടഞ്ഞത് ഇക്കാര്യം മനസില്‍ വച്ചു കൊണ്ടാണ്. കെ പി സി സി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് എത്രയും വേഗം ഒരാള...

അഭയ കേസിന്റെ വിചാരണക്കിടെ കൂറുമാറിയ സാക്ഷികള്‍ക്കെതിരെ കേസെടുത്ത് തുടര്‍നടപടി കൈക്കൊള്ളാനുള്ള നീക്കത്തില്‍ സി.ബി.ഐ

10 September 2019

അഭയക്കേസില്‍ കൂറുമാറിയ സാക്ഷികള്‍ക്കെതിരെ കേസെടുത്ത് തുടര്‍ നടപടി കൈക്കൊള്ളാനുള്ള നീക്കത്തില്‍ സി.ബി.ഐ. വര്‍ഷങ്ങള്‍ക്കുശേഷം കേസിന്റെ വിചാരണ ആരംഭിച്ചെങ്കിലും സി.ബി.ഐ സുപ്രധാന സാക്ഷികളെന്ന് കണ്ടെത്തിയ ന...

കേസുണ്ടായാല്‍ തത്സമയം പരാതിക്കാരന്റെ മൊബൈല്‍ ഫോണില്‍ സന്ദേശമായി ലഭിക്കുന്നതിനുള്ള സംവിധാനത്തിന് കേരള പൊലീസ് രൂപം നല്‍കി

10 September 2019

കേസുണ്ടായാല്‍ കേസ് രജിസ്റ്റര്‍ ചെയ്തതു മുതല്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ച്, വിധി വരെയുള്ള വിവരങ്ങള്‍ തത്സമയം പരാതിക്കാരന്റെ മൊബൈല്‍ ഫോണില്‍ സന്ദേശമായി ലഭിക്കുന്നതിനുള്ള സംവിധാനത്തിന് കേരള പൊലീസ് രൂപം ...

Malayali Vartha Recommends