KERALA
മുഖ്യമന്ത്രി വി.ഡി. സതീശനും കെഎസ്ഇബി ജീവനക്കാരും ഒന്നിച്ചുള്ള എഐ നിർമിത ഡാൻസ്...
വീട്ടമ്മയെ അജ്ഞാതന്‍ വെട്ടിക്കൊലപ്പെടുത്തി
31 August 2019
വീട്ടമ്മയെ അജ്ഞാതന്‍ വെട്ടിക്കൊലപ്പെടുത്തി. പാലക്കാട് നെന്മാറക്കടുത്ത് പോത്തുണ്ടിയിലാണ് വീട്ടമ്മയെ അജ്ഞാതന്‍ വെട്ടിക്കൊലപ്പെടുത്തിയത്. പോത്തുണ്ടി ബോയന്‍ കോളനിയില്‍ സജിതയാണ് കൊല്ലപ്പെട്ടത്. വീട്ടില്‍ സ...
ശബരിമല വിമാനത്താവളം ആരംഭിക്കുന്നത് സംബന്ധിച്ച് അനുമതിക്കായുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍
31 August 2019
ശബരിമല വിമാനത്താവളം ആരംഭിക്കുന്നത് സംബന്ധിച്ച് അനുമതിക്കായുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വിമാനക്കമ്പനി അധികാരികളുമായി നടത്തിയ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര...
ഒരു ധീരകൃത്യം; കാട്ടുകളളനും യശ:ശരീരനായ സത്യമംഗലം വീരപ്പന്റെ അമ്മാച്ചന്റെ മകനുമാണ് സൂരജ്; ടി.ഒ സൂരജിനെതിരെ രൂക്ഷവിമർശവുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.ജയശങ്കർ
31 August 2019
പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ അറസ്‌റ്റിലായ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ സൂരജിനെതിരെ രൂക്ഷവിമർശവുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.ജയശങ്കർ. കാട്ടുകളളനും യശ:ശരീരനായ സത്യമംഗലം വീരപ്പന്റെ അ...
രാഹുൽ ഗാന്ധി ഉണരുന്നത് എത്ര മണിക്കാണ് ; നിലമ്പൂർ എം എൽ എ, പി.വി. അൻവറിന്റെ അഭിപ്രായത്തിൽ രാഹുൽ രാവിലെ എട്ടേമുക്കാൽ ആയാലും ഉണരാറില്ല
31 August 2019
രാഹുൽ ഗാന്ധി ഉണരുന്നത് എത്ര മണിക്കാണ്? നിലമ്പൂർ എം എൽ എ, പി.വി. അൻവറിന്റെ അഭിപ്രായത്തിൽ രാഹുൽ രാവിലെ എട്ടേമുക്കാൽ ആയാലും ഉണരാറില്ല. ഫെയ്സ്ബുക്കിലൂടെയാണ് അൻവർ ഇക്കാര്യം അറിയിച്ചത്. കഥ ഇപ്രകാരം. നിലമ്പൂ...
ഇനി ഗതാഗത നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ എട്ടിന്റെ പണി; നാളെ മുതല്‍ വാഹനപരിശോധന കര്‍ശനമാക്കുന്നു...
31 August 2019
വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക് നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ നാളെ മുതല്‍ നിങ്ങളെ കാത്തിരിക്കുന്നത് എട്ടിന്റെ പണിയാ. കര്‍ശന നിര്‍ദ്ദേശവുമായി ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. ഇരുചക്ര വാഹനങ്ങളുടെ പുറകി...
കഴിഞ്ഞ ദിവസം ഒരു യുവതിയോടൊപ്പം കോഴിക്കോട് ജവഹര്‍ അപാര്‍ട്ട്‌മെന്റില്‍ മുറിയെടുത്തു!! പിന്നെ കാണുന്നത് യുവാവ് മരിച്ച നിലയിൽ... ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന് പിന്നാലെ അന്വേഷണ സംഘം
31 August 2019
യുവാവ് നേരത്തെ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തില്‍ ആയിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. അവളുടെ വീട്ടുകാര്‍ യുവാവിനെ ആക്രമിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു. യുവാവ് ആത്മഹത്യ ചെയ്യില്ലെന്നും ബന്ധുക്കള്‍...
മദ്യവില്‍പ്പന എക്‌സിക്യൂട്ടീവ് വേഷത്തില്‍ ... പയ്യാവൂരില്‍ 48 പായ്ക്കറ്റ് കര്‍ണാടക മദ്യവുമായി ഒരാള്‍ പിടിയില്‍...
31 August 2019
പയ്യാവൂരില്‍ 48 പായ്ക്കറ്റ് കര്‍ണാടക മദ്യവുമായി ഒരാള്‍ പിടിയില്‍. വിരാജ്‌പേട്ട സ്വദേശി എം.എം. അശോകയെ (46) യാണ് ശ്രീകണ്ഠപുരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എ. ജോസഫും സംഘവും അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്ത...
നടുഭാഗം ചുണ്ടന്‍ അവശ്വസനീയമായ വേഗതയില്‍ കുതിച്ചുനീങ്ങി ഫിനിഷിംഗ് പോയിന്റ് കടന്ന് ഒന്നാംസ്ഥാനത്തെത്തിയപ്പോൾ നെഹ്രു എല്ലാ സുരക്ഷാ സംവിധാനങ്ങളും തിരസ്കരിച്ച് നടുഭാഗം ചുണ്ടനിലേക്ക് ചാടിക്കയറി. പ്രധാനമന്ത്രയേയും വഹിച്ചുകൊണ്ട് വള്ളം ജട്ടിയിലേക്ക് നീങ്ങി..ഡൽഹിയിൽ മടങ്ങിയെത്തിയ നെഹ്റു ചുണ്ടൻ വള്ളത്തിന്റെ മാതൃകയിൽ വെള്ളിയിൽ തീർത്ത കപ്പിൽ സ്വന്തം കയ്യൊപ്പും ചാർത്തി കേരളത്തിലേക്ക് അയച്ചു. അങ്ങനെ പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി ജലമേളയ്ക്ക് 1954ൽ തുടക്കമായി. അദ്ദേഹത്തിന്റെ മരണശേഷം അതു നെഹ്റു ട്രോഫിയായി
31 August 2019
നെഹ്രുട്രോഫി വള്ളംകളി എല്ലാ വര്‍ഷവും ഓഗസ്റ്റ് മാസം രണ്ടാം ശനിയാഴ്ച ആലപ്പുഴ പുന്നമട കായലില്‍ നടത്താറുള്ളത്. മഴക്കെടുതിയും പ്രളയ സാധ്യതയും മൂലമാണ് ആഗസ്റ്റ് 10 ന് നടത്താനിരുന്ന 67ാമത് നെഹ്‌റു ട്രോഫി ജലോ...
എല്ലാ മാധ്യമങ്ങള്‍ക്കും ജലോത്സവത്തിന്റെ ദൃശ്യങ്ങള്‍ ലഭ്യമാക്കും... നെഹ്‌റുട്രോഫി വള്ളംകളി സംപ്രേക്ഷണം ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
31 August 2019
എല്ലാ മാധ്യമങ്ങള്‍ക്കും ജലോത്സവത്തിന്റെ ദൃശ്യങ്ങള്‍ ലഭ്യമാക്കുമെന്നും നെഹ്‌റു ട്രോഫി വള്ളംകളി സംപ്രേക്ഷണം ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അന്തര്‍ദേശീയ ...
സോഷ്യല്‍ പൊളിറ്റിക്കല്‍ ബാലന്‍സ് തകര്‍ന്നു കാണാന്‍ ആഗ്രഹിക്കുന്ന ബിജെപി; ഹിന്ദുക്കൾക്കിടയിൽ അതൃപ്തിയും ആശങ്കയുമുണ്ടാക്കി കേരളത്തില്‍ ഇടം കണ്ടെത്തുക എന്നതാണ് ബിജെപി രാഷ്ട്രീയത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന വിമർശനവുമായി വിടി ബല്‍റാം എംഎല്‍എ
31 August 2019
ഹിന്ദുക്കൾക്കിടയിൽ അതൃപ്തിയും ആശങ്കയുമുണ്ടാക്കി കേരളത്തില്‍ ഇടം കണ്ടെത്തുക എന്നതാണ് ബിജെപി രാഷ്ട്രീയത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന വിമർശനവുമായി വിടി ബല്‍റാം എംഎല്‍എ. ഏത് വിഷയത്തേയും ഈയൊരു കണ്ണിലൂടെയല്...
അയ്യപ്പ ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ തകർത്തു; പ്ലാസ്റ്റിക് കവറിൽ മനുഷ്യവിസര്‍ജ്യം വലിച്ചെറിഞ്ഞു; വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമം; മലപ്പുറം വളാഞ്ചേരിയില്‍ ക്ഷേത്രം ആക്രമിച്ച എടയൂര്‍ സ്വദേശി അറസ്റ്റിൽ
31 August 2019
മലപ്പുറം വളാഞ്ചേരിയില്‍ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ക്കുകയും മനുഷ്യവിസര്‍ജ്യം വലിച്ചെറിയുകയും ചെയ്തയാൾ പൊലീസ് പിടിയിൽ. എടയൂര്‍ സ്വദേശി രാമകൃഷ്ണനാണ് പോലീസ് പിടിയിലായത്. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനു...
പാലായിലെ ഇടതു മുന്നണി സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
31 August 2019
പാലായിലെ ഇടതു മുന്നണി സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അസിസ്റ്റന്റ് പ്രിസൈഡിംഗ് ഓഫീസര്‍ ദില്‍ഷാദിനു മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. സിപിഎം ജില്ലാ സെക്രട്ടി വി.എന്‍.വ...
സി.ഐ.ടി.യു സമരം എന്ന പേരില്‍ കേരളമാകെ ഗുണ്ടാ വിളയാട്ടം തുടരുന്നു... സമരം നടക്കുന്നതിനിടെ മുത്തൂറ്റ് ഫിനാന്‍സ് ശാഖ തുറക്കാനെത്തിയവര്‍ക്കെതിരെ സി.ഐ.ടി.യു ഗുണ്ടകളുടെ ആക്രമണം
31 August 2019
സി.ഐ.ടി.യു സമരം എന്നപേരില്‍ കേരളമാകെ ഗുണ്ടാ വിളയാട്ടം തുടരുകയാണ്. സമരം നടക്കുന്നതിനിടെ മുത്തൂറ്റ് ഫിനാന്‍സ് ശാഖ തുറക്കാനെത്തിയവര്‍ക്കെതിരെ സി.ഐ.ടി.യു ഗുണ്ടകളുടെ ആക്രമണം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയി...
സംസ്ഥാനത്ത് ഫ്‌ലക്‌സ് നിരോധിച്ചു... സര്‍ക്കാര്‍ സ്വകാര്യ പരിപാടികള്‍, മതപരമായ ചടങ്ങുകള്‍, സിനിമ, തെരഞ്ഞെടുപ്പ് പ്രചാരണം, മറ്റ് പരസ്യങ്ങള്‍ തുടങ്ങി യാതൊരുവിധ പ്രചാരണങ്ങള്‍ക്കും പി.വി.സി ഫ്‌ലക്‌സ് ഉപയോഗിക്കാന്‍ പാടില്ല
31 August 2019
സംസ്ഥാനത്ത് ഫ്‌ലക്‌സ് നിരോധിച്ചു... സര്‍ക്കാര്‍ സ്വകാര്യ പരിപാടികള്‍, മതപരമായ ചടങ്ങുകള്‍, സിനിമ, തെരഞ്ഞെടുപ്പ് പ്രചാരണം, മറ്റ് പരസ്യങ്ങള്‍ തുടങ്ങി യാതൊരുവിധ പ്രചാരണങ്ങള്‍ക്കും പി.വി.സി ഫ്‌ലക്‌സ് ഉപയോഗ...
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇന്ന് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും
31 August 2019
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇന്ന് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ പാലാ ആശുപത്രി ജംഗ്ഷനില്‍ നിന്ന് എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാകും മാണി സി...
"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!
കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..
ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..
വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..
സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..
ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..
അമേരിക്കയിലുള്ള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല 17-ാം തീയതിയാണ് കേരളത്തിലേക്ക് തിരികെയെത്തുക...അതിന് ശേഷം ഇ ഡി റിപ്പോര്‍ട്ടിലെ അന്വേഷണത്തില്‍ അന്തിമ തീരുമാനമെടുക്കുക...



















