Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

ഇനി ഗതാഗത നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ എട്ടിന്റെ പണി; നാളെ മുതല്‍ വാഹനപരിശോധന കര്‍ശനമാക്കുന്നു...

31 AUGUST 2019 02:44 PM IST
മലയാളി വാര്‍ത്ത

വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക് നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ നാളെ മുതല്‍ നിങ്ങളെ കാത്തിരിക്കുന്നത് എട്ടിന്റെ പണിയാ. കര്‍ശന നിര്‍ദ്ദേശവുമായി ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. ഇരുചക്ര വാഹനങ്ങളുടെ പുറകില്‍ ഇരിക്കുന്നവരും ഹെല്‍മെറ്റ് ധരിക്കണം. അമിതവേഗതയില്‍ വാഹനം ഓടിച്ചാലും ഡ്രൈവിങ്ങിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതും, സിഗ്‌നല്‍ ശ്രദ്ധിക്കാതെ വാഹനം ഓടിക്കുകയും ,ഓവര്‍ടേക്കിംഗ് നടത്തിയാലും ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാലും 5000 രൂപയാണ് മിനിമം പിഴ.
പ്രായ പൂര്‍ത്തിയാവാത്ത കുട്ടികള്‍ വാഹനം കൈകാര്യം ചെയ്താല്‍ വാഹന ഉടമയായ രക്ഷിതാക്കള്‍ക്ക് 25000 രൂപ പിഴയടക്കേണ്ടി വരും. കൂടാതെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിച്ച് അപകടങ്ങളില്‍പ്പെട്ടാല്‍ രക്ഷിതാക്കള്‍ക്കായിരിക്കും ശിക്ഷ ലഭിക്കുക.

നിര്‍ബന്ധിത സാമൂഹ്യസേവനവും കൗണ്‍സിലിംഗും ലൈസന്‍സ് റദ്ദ് ചെയ്യപ്പെടുന്നവര്‍ ചെയ്യേണ്ടതായിരിക്കും. ഹെല്‍മറ്റോ സീറ്റ് ബെല്‍റ്റോ ധരിക്കാതെ വാഹനം ഓടിക്കുകയാണെങ്കില്‍ 1000 രൂപ പിഴയടക്കേണ്ടതായി വരും. മാത്രവുമല്ല വാഹനത്തിന്റെ രജിസ്‌ട്രേഷനും ഒരു വര്‍ഷത്തേക്ക് റദ്ദാക്കപ്പെടും.

എല്ലാവര്‍ക്കും ധൃതിയാണ്, പക്ഷെ ചെറിയ തിടുക്കം വലിയ അപകടത്തില്‍പ്പെടാന്‍ അധിക സമയം വേണ്ട അതാരും ഓര്‍ക്കുന്നില്ല. ഒന്നു മനസ്സുവച്ചാല്‍ അപകടങ്ങള്‍ നമുക്കു തന്നെ ഒഴിവാക്കാവുന്നതേയുള്ളൂ. നമ്മുടെ സുരക്ഷ മാത്രമല്ല എല്ലാവരുടെയും സുരക്ഷ നമ്മുടെ കൈകളിലാണെന്നു ഓര്‍ക്കുക. ഓരോ ജീവനും വിലപ്പെട്ടതാണ്. അതിനാല്‍ നിയമങ്ങള്‍ പാലിച്ച് വാഹനമോടിക്കാന്‍ എല്ലാവരും ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (6 minutes ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (25 minutes ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (51 minutes ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (58 minutes ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (1 hour ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (1 hour ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (1 hour ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (1 hour ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (1 hour ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (1 hour ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (1 hour ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (1 hour ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (1 hour ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (3 hours ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (3 hours ago)

Malayali Vartha Recommends