Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

സി.ഐ.ടി.യു സമരം എന്ന പേരില്‍ കേരളമാകെ ഗുണ്ടാ വിളയാട്ടം തുടരുന്നു... സമരം നടക്കുന്നതിനിടെ മുത്തൂറ്റ് ഫിനാന്‍സ് ശാഖ തുറക്കാനെത്തിയവര്‍ക്കെതിരെ സി.ഐ.ടി.യു ഗുണ്ടകളുടെ ആക്രമണം

31 AUGUST 2019 10:13 AM IST
മലയാളി വാര്‍ത്ത

സി.ഐ.ടി.യു സമരം എന്നപേരില്‍ കേരളമാകെ ഗുണ്ടാ വിളയാട്ടം തുടരുകയാണ്. സമരം നടക്കുന്നതിനിടെ മുത്തൂറ്റ് ഫിനാന്‍സ് ശാഖ തുറക്കാനെത്തിയവര്‍ക്കെതിരെ സി.ഐ.ടി.യു ഗുണ്ടകളുടെ ആക്രമണം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വലിച്ചു കീറപ്പെടുകയാണ്. കോട്ടയത്തെ വിവിധ ബ്രാഞ്ചുകള്‍ തുറക്കാനെത്തിയവര്‍ക്കെതിരെയാണ് പാര്‍ട്ടി ഗുണ്ടകളുടെ ഈ അഴിഞ്ഞാട്ടം. ഓഫീസുകള്‍ തുറക്കാനെത്തിയവരെ ശാരീരികമായി വരെ ഇവര്‍ ആക്രമിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. വനിതാ ജീവനക്കാര്‍ക്കെതിരെ കൊലവിളി വരെ നടത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. 'ഒരു കോപ്പും നീയൊന്നും തുറക്കില്ല. പോലീസിനെയല്ല ഏത് പട്ടാളത്തെ വിളിച്ചാലും സി.ഐ.ടി.യുവിന് പ്രശ്‌നമില്ല. ഞാന്‍ 16 കേസില്‍ പ്രതിയാണ്. അമ്മയാണെ സത്യം നിന്നെ വെട്ടി ഞാന്‍ ദൂരെക്കളയും'. നിന്റെ ഭര്‍ത്താവിന്റെ കയ്യും കാലും തല്ലിയൊടിക്കുമെന്നും സി.ഐ.ടി.യു. ഗുണ്ടകള്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. ഇതിനെതിരെ മുത്തൂറ്റ് ജീവനക്കാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം, ഓഫീസ് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയവര്‍ക്ക് ആശുപത്രിയിലും മര്‍ദനം. തൊഴിലാളി സമരം നടക്കുന്ന മുത്തൂറ്റ് ഫിനാന്‍സില്‍ ജോലിക്ക് കയറിയ ജീവനക്കാര്‍ക്ക് നേരെയാണ് മര്‍ദനമേറ്റത്. ഇന്നലെ രാത്രി 8.15 ഓടെയാണ് സംഭവം. അഞ്ചുജീവനക്കാര്‍ക്കാണ് പരിക്കേറ്റത്. ജനറല്‍ ആശുപത്രി ജംഗ്ഷന് സമീപം ശങ്കേഴ്‌സ് ലാബിന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് ഫിനാന്‍സ് റീജണല്‍ ഓഫീസിലെ ജീവനക്കാരാണ് മര്‍ദനത്തിന് ഇരയായത്. ഒരുവിഭാഗം ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് സ്ഥാപനം ഒന്‍പത് ദിവസത്തോളമായി അടഞ്ഞു കിടക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് കമ്പിനി കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന സാഹചര്യത്തിലെ ശാഖകളില്‍ ഇടപാടുകള്‍ നടത്താന്‍ കമ്പിനി തയാറാണെന്നായിരുന്നു ഇത്. ഇതോടെ രണ്ട് വനിതകള്‍ ഉള്‍പ്പെടെ 11 ജീവനക്കാരാണ് ജോലിക്ക് ഹാജരായത്.

ഇവര്‍ ഇന്നലെ രാവിലെ 8.15 ഓടെ പ്രശ്‌നസാധ്യത കണക്കിലെടുത്ത് ജോലിയില്‍ പ്രവേശിച്ചിരിന്നു. വൈകുന്നേരം ജോലികഴിഞ്ഞിറങ്ങവേയാണ് സംഘടിച്ചെത്തിയ സമരക്കാര്‍ മര്‍ദിച്ചത്. തുടര്‍ന്ന പരിക്കേറ്റവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും സമരാനുകൂലികള്‍ ഇവിടെയും മര്‍ദനം തുടര്‍ന്നു. സംഭവത്തില്‍ പരാതി ലഭിച്ച അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (7 minutes ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (26 minutes ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (52 minutes ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (59 minutes ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (1 hour ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (1 hour ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (1 hour ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (1 hour ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (1 hour ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (1 hour ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (1 hour ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (1 hour ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (1 hour ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (3 hours ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (3 hours ago)

Malayali Vartha Recommends