പാലായിലെ ഇടതു മുന്നണി സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

പാലായിലെ ഇടതു മുന്നണി സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അസിസ്റ്റന്റ് പ്രിസൈഡിംഗ് ഓഫീസര്‍ ദില്‍ഷാദിനു മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. സിപിഎം ജില്ലാ സെക്രട്ടി വി.എന്‍.വാസവന്‍, സിപിഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരന്‍ മറ്റ് ഇടതു മുന്നണി നേതാക്കള്‍ തുടങ്ങിയവരും കാപ്പനൊപ്പമെത്തിയിരുന്നു.
https://www.facebook.com/Malayalivartha























