KERALA
കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..
ഓട്ടിസം ബാധിച്ച കുട്ടിയെ പീഡിപ്പിച്ച അധ്യാപകന്‍ പിടിയില്‍
26 August 2019
ഓട്ടിസം ബാധിച്ച പത്തുവയസുകാരനെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ പിടിയിലായി. തിരുവനന്തപുരം ശ്രീകാര്യത്താണ് സംഭവം. അധ്യാപകനായ സന്തോഷാണ് ശ്രീകാര്യം പോലീസിന്റെ പിടിയിലായത്. സംഭവത്തിന് ശേഷം മാനസിക...
വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ഒളിവില്‍ പോയ അധ്യാപകന്‍ കീഴടങ്ങി
26 August 2019
മലപ്പുറത്തെ പള്ളിക്കലില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ഒളിവില്‍ പോയ മദ്രസ അധ്യാപകന്‍ കീഴടങ്ങി. ഒളിവിലായിരുന്ന അധ്യാപകന്‍ പി ടി അബ്ദുല്‍ മസൂദ് ആണ് ഉച്ചയോടെ മഞ്ചേരി ജില്ലാ സെ...
പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യാ കേസില്‍ അന്വേഷണം പൂര്‍ത്തിയായി
26 August 2019
പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യാകേസില്‍ അന്വേഷണം പൂര്‍ത്തിയായതായി പ്രത്യേക അന്വേഷണസംഘം. അന്വേഷണ റിപ്പോര്‍ട്ട് ഈ ആഴ്ച സമര്‍പ്പിക്കുമെന്ന് സംഘം പറയുന്നു. അതേസമയം പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹ...
''അച്ഛൻ അമ്മ എന്ന നിലയിൽ നിന്ന് അവരൊന്നു ചിന്തിച്ചിരുന്നെങ്കിൽ'' വേദനയോടെ നീനു
26 August 2019
എനിക്കങ്ങനെ ഇപ്പോള്‍ പ്രത്യേകിച്ച് ഒരു വികാരവുമില്ല. ദേഷ്മോ വൈരാഗ്യമോ സ്‌നേഹമോ ഒന്നുമില്ല. അച്ഛന്‍, അമ്മ എന്ന ഒരു പൊസിഷന്‍ മാത്രം. അവരൊന്ന് ചിന്തിച്ചാല്‍ മതിയായിരുന്നു. അവിരിനി കാണാന്‍ വരുമോ എന്നറിയി...
കഷ്ടപ്പെടുന്നവന്റെ വേദന മനസിലാക്കുന്നവന്റെ കാലം എന്നും ഉണ്ടാകണം; സഖാക്കന്മാര്‍ക്ക് ലാല്‍സലാം നൽകി, ചുവപ്പുകൊടിയുടെ ആവേശത്തിൽ നവ്യാ നായർ
26 August 2019
സി.പി.എം സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ പങ്കെടുത്ത് നടി നവ്യാനായര്‍. കുടുംബ സംഗമത്തില്‍ ആവേശകരമായ പ്രസംഗവുമായി എത്തിയ താരത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം...
'മോദിയെ പിടിച്ച കെെ'; ബിജെപിയില്‍ ചേര്‍ന്നതിന് ശേഷമുള്ള തന്‍റെ അനുഭവങ്ങള്‍ പങ്കുവെച്ച് എ പി അബ്ദുള്ളകുട്ടി
26 August 2019
ബിജെപിയില്‍ ചേര്‍ന്നതിന് ശേഷമുള്ള തന്‍റെ അനുഭവങ്ങള്‍ പങ്കുവെച്ച് എ പി അബ്ദുള്ളകുട്ടി. കോണ്‍ഗ്രസ് നേതാവായിരുന്ന എ.പി അബ്ദുള്ളക്കുട്ടി ബി.ജെ.പിയില്‍ ചേര്‍ന്നിട്ട് അധികനാളായിട്ടില്ല. ആദ്യം എതിര്‍പ്പുകള്‍...
മക്കളെ ശബരിമലയില്‍ അയച്ചാല്‍ പോരാ; ശബരിമല വിഷയത്തില്‍ വിശ്വാസത്തിന് വേണ്ടിയുള്ള സമരത്തെ അന്ന് ചോരയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ച എല്‍ഡിഎഫിനെ ജനങ്ങള്‍ ഒരു പാഠം പഠിപ്പിച്ചു; സിപിഎം വിശ്വാസികളോട് മാപ്പുപറയണമെന്ന് ശ്രീധരന്‍ പിള്ള
26 August 2019
പാല ഉപതെരഞ്ഞെടുപ്പില്‍ ആരു മല്‍സരിക്കണമെന്ന കാര്യത്തില്‍ ഈ മാസം 30 ന് തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി. എന്‍ഡിഎ യോഗത്തിന് ശേഷമായിരിക്കും സ്ഥാനാര്‍ത്ഥിയെ ...
തരൂരിന് കട്ട സപ്പോർട്ട്; എന്തിനെയും അന്ധമായി എതിർക്കുക എന്നത് കാലഹരണപ്പെട്ട നിലപാട്; പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്ത പ്രവർത്തികളെ പ്രശംസിച്ച ശശി തരൂർ എംപിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് ബിജെപി നേതാവ് ഒ രാജഗോപാൽ
26 August 2019
പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്ത പ്രവർത്തികളെ പ്രശംസിച്ച ശശി തരൂർ എംപിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി നേതാവ് ഒ രാജഗോപാൽ. എന്തിനെയും അന്ധമായി എതിർക്കുക എന്നത് കാലഹരണപ്പെട്ട നിലപാടാണെന്ന...
മലപ്പുറത്ത് വയറുവേദനയനുഭവപ്പെട്ട ഏഴാംക്ലാസ് വിദ്യാർത്ഥിനിയെ ആശുപത്രിയിലെത്തിച്ച മാതാപിതാക്കൾ അറിഞ്ഞത് ഗർഭിണിയാണെന്ന്; വീടിനുസമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത് അറബിക് അധ്യാപകൻ- പ്രതി കീഴടങ്ങി
26 August 2019
സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ മലപ്പുറത്ത് അധ്യാപകൻ കീഴടങ്ങി. ഒളിവിലായിരുന്ന അധ്യാപകന്‍ പി ടി അബ്ദുള്‍ മസൂദാണ് മഞ്ചേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ സ്‌ക...
പ്രണയം നടിച്ച് പ്ലസ് വൺ വിദ്യാർത്ഥിനിയെ വലയിൽ വീഴ്ത്തി സുഹൃത്തുക്കളുമായി ചേർന്ന് പീഡനത്തിനിരയാക്കി; നഗ്ന ചിത്രങ്ങൾ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി മറ്റൊരു സുഹൃത്തിന്റെ പീഡനവും :- പെൺകുട്ടി കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതോടെ പുറത്തായത്...
26 August 2019
കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്ന് യുവാക്കൾ പിടിയിൽ. തണ്ടോറപ്പാറ സ്വദേശികളായ മാണിക്കോത്ത് ഷെഫീഖ് (22), പീടികയുള്ള പറമ്പത്ത് ജുനൈദ് (22), പാറാടിക്കുന്നുമ്മൽ മുഹമ്മദ് അൻ...
വിശ്വാസികളെ വേദനിപ്പിക്കേണ്ടെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചതോടെ ഇതുവരെ ഒപ്പംനിന്ന നവോത്ഥാന സമിതി നേതാക്കള്‍ ഇടഞ്ഞു, നവോത്ഥാനവും വിശ്വാസ സംരക്ഷണവും ഒരു വള്ളത്തില്‍ കൊണ്ടുപോകാന്‍ പറ്റില്ലെന്ന് പുന്നല ശ്രീകുമാര്‍
26 August 2019
ശബരിമല സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരും സി.പി.എമ്മും തിടുക്കം കാട്ടിയതോടെ വിശ്വാസികള്‍ കൈവിടുകയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. ഇതേ...
ഇടുക്കിയിൽ പ്ലസ് വണ്‍ ഇക്കണോമിക്സ് ക്ലാസുകളിലേക്കുള്ള ഓണപ്പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു
26 August 2019
പ്ലസ് വണ്‍ ഇക്കണോമിക്സ് ക്ലാസുകളിലേക്കുള്ള ഓണപ്പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. ഇടുക്കിയിലാണ് സംഭവം. ഇന്ന് നടന്ന ഹിസ്റ്ററി പരീക്ഷയുടെ ചോദ്യപേപ്പറിന് പകരം ഇക്കണോമിക്സ് പരീക്ഷയുടെ ചോദ്യപേപ്പറാണ് കെട്...
മീനച്ചിലാറ്റിനെ തണുപ്പിക്കാൻ ലീഗ്; പാലാ ഉപ തെരഞ്ഞടുപ്പിൽ കെ.എം മാണിയുടെ പിന്തുടർച്ചക്കാരനെ തീരുമാനിക്കുന്ന കാര്യത്തിൽ പി ജെ. ജോസഫ് വിഭാഗം തുടരുന്ന കടുംപിടുത്തത്തിനെതിരെ മുസ്ലീം ലീഗ്; പ്രകോപനം ഇല്ലാതാക്കാൻ കോൺഗ്രസ്
26 August 2019
പാലാ ഉപ തെരഞ്ഞടുപ്പിൽ കെ.എം മാണിയുടെ പിന്തുടർച്ചക്കാരനെ തീരുമാനിക്കുന്ന കാര്യത്തിൽ പി ജെ. ജോസഫ് വിഭാഗം തുടരുന്ന കടുംപിടുത്തത്തിനെതിരെ മുസ്ലീം ലീഗ്. പാലാ സീറ്റിന്റെ കാര്യത്തിൽ കുളം കലക്കരുതെന്ന് ജോസഫിന...
അവർ ഇനി കാണാന്‍ വരുമോ എന്നറിയില്ല... ഇത്രയൊക്കെ ചെയ്തിട്ട് ഇനി കാണാന്‍ വരുമെന്ന് തോന്നുന്നില്ല.... അങ്ങനെ വന്നാലും എനിക്ക് കാണണമെന്നുമില്ല.. വികാരാധീതയായി നീനു
26 August 2019
ദുരഭിമാനക്കൊലയ്ക്കിരയായി കെവിൻ കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം പിന്നിട്ടു. കേസിലെ വിചാരണ പൂര്‍ത്തിയായി പ്രതികളെ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷാ വിധി വരാന്‍ ഇനിയും ഒരു നാള്‍ ബാക്കി നി...
കോണ്‍ഗ്രസ് നേതാക്കളുടെ മോദി അനുകൂല പ്രസ്താവനയ്‌ക്കെതിരെ പാര്‍ട്ടി അധ്യക്ഷ സോണിയഗാന്ധിയ്ക്ക് ടി എന്‍ പ്രതാപന്റെ കത്ത്
26 August 2019
കോണ്‍ഗ്രസ് നേതാക്കളുടെ മോദി അനുകൂല പ്രസ്താവനയ്‌ക്കെതിരെ പാര്‍ട്ടി അധ്യക്ഷ സോണിയഗാന്ധിയ്ക്ക് കത്ത്. ടി എന്‍ പ്രതാപന്‍ എംപിയാണ് പാര്‍ട്ടി അധ്യക്ഷ സോണിയഗാന്ധിയ്ക്ക് കത്ത് നല്‍കിയത് . ഏകാധിപത്യത്തിന്റെ എല...
കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..
ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..
വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..
സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..
ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..
അമേരിക്കയിലുള്ള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല 17-ാം തീയതിയാണ് കേരളത്തിലേക്ക് തിരികെയെത്തുക...അതിന് ശേഷം ഇ ഡി റിപ്പോര്‍ട്ടിലെ അന്വേഷണത്തില്‍ അന്തിമ തീരുമാനമെടുക്കുക...
ഇനി 'മട്ടൻ വിരുന്ന്' ഇല്ല. ആട്ടിറച്ചിയും മീനും മെനുവിൽ നിന്ന് വെട്ടുന്നതോടെ തടവറയിലെ രാജകീയ ഭക്ഷണത്തിന് അന്ത്യം.. തിന്നുകൊഴുക്കാനെത്തുന്ന രാഷ്ട്രീയ ഗുണ്ടകൾക്ക് ഇനി സോയയും മുട്ടയും മാത്രം തിന്ന് കഴിച്ചുകൂട്ടാം...



















