Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു

14 MAY 2026 08:10 PM ISTമലയാളി വാര്‍ത്ത
ചാരുംമൂട് അയല്‍വാസിയുടെ കിണറ്റിനുള്ളില്‍ കിടന്ന ചത്ത എലിയെ എടുക്കാന്‍ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു. ഉളവുക്കാട് തെക്കേടത്ത് വീട്ടില്‍ ജയചന്ദ്രന്‍ (49) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. ഉളവുക്കാട് പുളിവേലില്‍ ജങ്ഷനിലുള്ള ഗോപിനാഥന്‍ പിള്ളയുടെ വീട്ടിലെ കിണറ്റില്‍ എലി ചത്തുകിടന്നിരു...

"മുസീബത്തിൻ്റെ നായ മൂത്താപ്പാനേം കടിച്ചു എന്ന ചൊല്ല് ഡോ ഫസൽ ഗഫൂറിൻ്റെ കാര്യത്തിൽ അച്ചട്ടായി'; ഡോ ഫസല്‍ ഗഫൂറിനെ പരിഹസിച്ച് അഡ്വ ജയശങ്കര്‍

06 May 2019

നിഖാബ് നിരോധന വിഷയത്തിൽ എംഇഎസ് പ്രസിഡന്‍റ് ഡോ ഫസല്‍ ഗഫൂറിനെ പരിഹസിച്ച് അഡ്വ ജയശങ്കര്‍ രംഗത്ത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ മുഖം മറച്ചുള്ള വസ്ത്രധാരണം പാടില്ലെന്ന് എംഇഎസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്...

മണി ഗർജനം തുടരുന്നു; പരിസ്ഥിതിയെ ഹൃദയത്തോട് ചേർത്ത് പിടിച്ച പരിസ്ഥിതി ചിന്തകൻ രവീന്ദ്രനാഥിന്റെ മകൾക്ക് നേരെ തട്ടിക്കയറി വൈദ്യുതി മന്ത്രി എംഎം മണി

06 May 2019

പരിസ്ഥിതിയെ ഹൃദയത്തോട് ചേർത്ത് പിടിച്ച പരിസ്ഥിതി ചിന്തകൻ രവീന്ദ്രനാഥിന്റെ മകൾക്ക് നേരെ തട്ടിക്കയറി വൈദ്യുതി മന്ത്രി എംഎം മണി. മുമ്പ് പലരുടെയും തലയിൽ കയറിയിട്ടുണ്ടെങ്കിലും മന്ത്രിയുടെ ഗർജനം താങ്ങാനുള്ള...

തൃശൂര്‍ പൂരത്തിന് മാല പടക്കം പൊട്ടിക്കാന്‍ അനുമതി തേടിയുള്ള ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി വിസമ്മതിച്ചു

06 May 2019

തൃശൂര്‍ പൂരത്തിന് മാല പടക്കം പൊട്ടിക്കാന്‍ അനുമതി തേടിയുള്ള ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഏതെല്ലാം പടക്കങ്ങള്‍ പൊട്ടിക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് കോടതി അല്ല കേന്ദ്ര ഏജന്‍സി ആയ ...

തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം; മുഖ്യമന്ത്രിയുടെ ഉദ്ഘാടന ചടങ്ങിന് അനുമതി നിഷേധിച്ച്‌ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ; അനുമതി നിഷേധിച്ചത് കണ്‍സ്യൂമര്‍ ഫെഡിന്റെ സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്

06 May 2019

മുഖ്യമന്ത്രിയുടെ ഉദ്ഘാടന ചടങ്ങിന് അനുമതി നിഷേധിച്ച്‌ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ലാ​ണ് അ​നു​മ​തി നി​ഷേ​ധി​ച്ച​തെ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ...

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹവാഗ്‌ദനം നൽകി കൂടെ താമസിപ്പിച്ചു ഗർഭിണിയാക്കിയത് പ്രസവത്തിനായി ഭാര്യ നാട്ടിലേയ്ക്ക് പോയതോടെ; ഭാര്യ നാട്ടിലെത്തിയതോടെ യുവാവിന്റെ ആൺ സുഹൃത്തിന് യുവതിയെ കാഴ്ചവച്ച് ഒഴിവാക്കാന്‍ ശ്രമം- ഹോട്ടല്‍ മാനേജരായ യുവാവ് അറസ്റ്റില്‍

06 May 2019

ഭാര്യ പ്രസവത്തിനായി നാട്ടിലേയ്ക്ക് പോയപ്പോൾ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട മറ്റൊരു പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി കൂടെ താമസിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സുൽത്താൻ ബത്...

എത്ര നിർലജ്ജമായിട്ടാണ് സംസ്ഥാനത്തെ ഒരു മന്ത്രി ഇങ്ങനെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നോക്കുന്നത്; ജലീലിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി വിടി ബല്‍റാം എംഎല്‍എ

06 May 2019

വളാഞ്ചേരിയിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മന്ത്രി കെടി ജലീലിനെതിരെ പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ ആരോപണമുയര്‍ത്തിയിരുന്നു. ഈ സംഭവത്തിൽ ജലീലിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി...

കടുപ്പിച്ച് അനുപമയും... തൃശൂര്‍ പൂരം തുടങ്ങാനിരിക്കെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രക്ഷോഭത്തില്‍

06 May 2019

തൃശൂര്‍ക്കാരുടെ അഭിമാനമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രക്ഷോഭത്തിലേക്ക്. തൃശൂരില്‍ നാളെ മുതലാണ് പ്രക്ഷോഭം. ബി.ജെ.പിയുടെ സമരം പി.സി ജോര്‍ജ് എം.എല്‍.എ ഉ...

സിപിഎം തന്ത്രം വീണ്ടും പൊളിഞ്ഞു... പോലീസ് അസോസിയേഷനില്‍ ഉള്ളവര്‍ സ്വാധീനം ചെലുത്തി ഇടതുപക്ഷത്തിന് വോട്ടു മറിച്ചതായി ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്; പോലീസിന്റെ പോസ്റ്റല്‍ വോട്ടില്‍ കൃത്രിമം നടന്നതായി റിപ്പേര്‍ട്ട്

06 May 2019

രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ തമ്മിലുള്ള കള്ളവോട്ട് വിവാദം കത്തുന്നതിനിടെ നിയമം പാലിക്കേണ്ട പോലീസുകാരും പോസ്റ്റല്‍ കള്ളവോട്ടിന് ശ്രമിച്ചതായി റിപ്പോര്‍ട്ട്. പോലീസിന്റെ പോസ്റ്റല്‍ വോട്ട് വിവാദത്തില്‍ ക്രമക...

ഇങ്ങനേയും ശരണം വിളിക്കാം... മമത ബാനര്‍ജിയുടെ വാഹനത്തിന് മുന്നില്‍ ചാടി ശരണം വിളിച്ചു; വാഹനം നിര്‍ത്തി പുറത്തിറങ്ങിയ മമത പ്രതിഷേധക്കാരെ വെള്ളം കുടുപ്പിച്ചു 

06 May 2019

കേരളത്തില്‍ ശരണം വിളി ഒരു പ്രതിഷേധ മാര്‍ഗമായി മാറിയത് അടുത്തിടേയാണ്. ശബരിമലയില്‍ യുവതീ പ്രവേശന വിധി വന്നതോടെ ശബരിമലയില്‍ ശരണം വിളിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് അതൊരു പ്രതിഷേധമായി ഉയര്...

ഭാര്യ ആഭരണ മോഷണക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ഭർത്താവിനെ ചിറയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

06 May 2019

ആഭരണ മോഷണക്കേസില്‍ വീട്ടമ്മ അറസ്റ്റിലായി. ഇതിന് പിന്നാലെ ഇവരുടെ ഭര്‍ത്താവിനെ ചിറയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വടാന്തോള്‍ കോക്കാടന്‍ കുര്യന്‍ (46) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ ആലീസി(44)നെ ശനിയാ...

കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ബസിന്റെ ബോഡിയില്‍ പരസ്യം പതിച്ചിട്ടുള്ളതിനെ തുടര്‍ന്ന് ബസ് കര്‍ണാടക മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു

06 May 2019

ബെംഗളൂരുവില്‍ നിന്ന് കോട്ടയത്തേക്കുളള കേരള ആര്‍.ടി. സി സ്‌കാനിയ ബസ് കര്‍ണാടക മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു. ബസില്‍ പരസ്യം പതിച്ചിരിക്കുന്നത് ചട്ടലംഘനമാണെന്ന് ആരോപിച്ചാണ് ചന്ദാപുര ആര്‍.ടി.ഒ നടപ...

കൃപേഷിന്റെയും ശരത്തിന്റെയും സുഹൃത്തിന്റെ വീടിന് നേരെ പെരിയയില്‍ ബോംബേറ്

06 May 2019

കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. കല്യോട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും സുഹൃത്ത് ദീപു കൃഷ്‌ണന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ഇന്നലെ അര്‍ദ...

കൊല്ലത്ത് എയര്‍ഹോസ്റ്റസ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍

06 May 2019

കൊല്ലം പോളയത്തോട് വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ സ്വദേശി ശ്രീലക്ഷ്മിയാണ് മരിച്ചത്. പോളയത്തോട് എയര്‍ഹോസ്റ്റസ് കോഴ്‌സിനു പഠിക്കുകയായിരുന്നു ശ്രീലക്ഷ്മി.  ...

അർബുദ രോഗത്തിന്റെ പിടിയിൽ നിന്നു മോചനം നേടിയ കൂട്ടുകാരനുമായുള്ള ഉല്ലാസ യാത്ര അവസാന യാത്രയാവുമെന്ന് ആരും കരുതിയില്ല; വിനോദ യാത്രക്കിടെ ദുർവിധി കരുതി വച്ച അഗാധ കയങ്ങളിലേക്ക് ആ സൗഹൃദ കൂട്ടായ്മ ആണ്ടു പോയി...

06 May 2019

പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ മൂന്ന് മലയാളികള്‍ മുങ്ങിമരിച്ചു. തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികളും മുന്‍ താല്‍ക്കാലിക ജീവനക്കാരനുമാണ് കന്യാക...

ഞെട്ടലോടെ റഷ്യ... റഷ്യയില്‍ യാത്രാ വിമാനത്തിന് തീപിടിച്ച സംഭവത്തില്‍ മരണം 41 ആയി; പറന്നുയര്‍ന്നയുടന്‍ തീപിടിച്ചതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ്ങിന് അനുമതി ലഭിച്ചെങ്കിലും ആദ്യതവണത്തെ ലാന്‍ഡിങ് ശ്രമം പരാജയപ്പെട്ടു

06 May 2019

വളരെ പ്രതീക്ഷയോടെ റഷ്യയില്‍ നിന്നും പറന്നുയര്‍ന്ന സുഖോയ് സൂപ്പര്‍ജെറ്റ് 100 വിമാനം പൊടുന്നനെ കത്തിയമര്‍ന്നു. വിമാനത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരണം 41 ആയി. ഇതില്‍ രണ്ട് കുട്ടികളും ഉള്‍പ്പെട്ടിട്...

Malayali Vartha Recommends