KERALA
കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റ്... കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി ചരിത്രനേട്ടം സ്വന്തമാക്കി
തരാനുള്ള പണം മുഴുവൻ നൽകുകയാണെങ്കിൽ അനുരഞ്ജനത്തിന് തയ്യാർ; ചെക്ക് കേസിൽനിന്നു പിന്നോട്ടുപോകാൻ തയാറാണെന്നു ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്കെതിരെ ചെക്ക് കേസ് നൽകിയ അജ്മാനിലെ യുവ വ്യവസായി നാസിൽ അബ്ദുല്ല
23 August 2019
കേസിൽനിന്നു പിന്നോട്ടുപോകാൻ തയാറാണെന്നു ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്കെതിരെ ചെക്ക് കേസ് നൽകിയ അജ്മാനിലെ യുവ വ്യവസായി നാസിൽ അബ്ദുല്ല. തരാനുള്ള പണം മുഴുവൻ നൽകുകയാണെങ്കിൽ അനുരഞ്ജനത്തിന് തയ്യാറാണ...
സംസ്ഥാനത്തുണ്ടായ കനത്ത മഴയില്‍ ഉരുള്‍പൊട്ടലുണ്ടായ മേഖലയിലെ ക്വാറികള്‍ അടച്ചു പൂട്ടാന്‍ ഉത്തരവ്
23 August 2019
സംസ്ഥാനത്തുണ്ടായ കനത്ത മഴയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളിലെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്. വയനാട് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളാണ് അടച്ചുപൂട്ടാന്‍ തഹസില്‍ദാര...
നഗരത്തിൽ ചീറിപാഞ്ഞ് ഓട്ടോ!! പോലീസ് കാരുടെ കണ്ണിൽപെട്ടതോടെ ആകെ പുലിവാലായി!! ഇടുക്കി മുരിക്കാശ്ശേരിയില്‍ ഓട്ടോറിക്ഷയില്‍ കടത്താൻ ശ്രമിച്ചത് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം
23 August 2019
മുരിക്കാശ്ശേരി സ്വദേശി ജോര്‍ലിയാണ് ഓട്ടോയില്‍ മദ്യം കടത്താന്‍ ശ്രമിച്ചത്. എക്‌സൈസ് സംഘത്തെ കണ്ടയുടനെ ഇയാള്‍ ഓട്ടോ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. 100 കുപ്പികളിലായി 50 ലിറ്റര്‍ മദ്യമാണ് ഉണ്ടായിരുന്നത്. ...
കടലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ കാണാതായ ലൈഫ് ഗാര്‍ഡിന് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു
23 August 2019
ശംഖുംമുഖം ബീച്ചില്‍ കടലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ കാണാതായ ലൈഫ് ഗാര്‍ഡ് ജോണ്‍സണ്‍ ഗബ്രിയേലിന് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. ഇന്നലെ കോസ്റ്റല്‍ പൊലീസിന്റെയും ഫിഷറീസ് വകുപ്പിന്റെയും ന...
കായംകുളത്ത് ബാറിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കാറിടിച്ച കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍....
23 August 2019
കായംകുളത്ത് ബാറിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍. കൂട്ടുപ്രതികളായ കായംകുളം സ്വദേശികളായ സാഹില്‍, അജ്മല്‍ എന്നിവരെയാണ് ഇന്ന് പുലര്...
തമിഴ് നടന്‍ വിശാലും അനിഷ റെഡ്ഡിയും തമ്മിൽ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിയോ? വിശാലുമൊത്തുള്ള ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്ത് അനിഷ
23 August 2019
ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരുന്ന ഒന്നായിരുന്നു തമിഴ് നടന്‍ വിശാലും അനിഷ റെഡ്ഡിയും തമ്മിലെ വിവാഹ വാർത്ത. വിവാഹിതരാകാനൊരുങ്ങുന്നുവെന്ന വാര്‍ത്തയും വിവാഹ നിശ്ചയ ചിത്രങ്ങളും എല്ലാം തന്നെ വൈറലായിരുന്നു....
ഇന്ന് ശ്രീകൃഷ്ണ ജയന്തി.. ഉണ്ണിക്കണ്ണനെ വരവേല്‍ക്കാനൊരുങ്ങി നാടും നഗരവും... ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെമ്പാടും ശോഭായാത്രകള്‍ നടക്കും... ഗുരുവായൂരും അമ്പലപ്പുഴയും ഉള്‍പ്പെടെയുള്ള ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജന തിരക്ക്
23 August 2019
ഇന്ന് ശ്രീകൃഷ്ണ ജയന്തി. ഉണ്ണിക്കണ്ണനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി കഴിഞ്ഞു. ഇന്ത്യയിലാകെ ഇന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കും. ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള ശ്രീകൃഷ്ണ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ വ...
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ പദ്ധതിയില്‍ പെന്‍ഷന്‍ കമ്മ്യൂട്ട് ചെയ്തവര്‍ക്ക് 15 വര്‍ഷം കഴിഞ്ഞാല്‍ പൂര്‍ണ പെന്‍ഷന്‍
23 August 2019
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ പദ്ധതിയില്‍ പെന്‍ഷന്‍ കമ്മ്യൂട്ട് ചെയ്തവര്‍ക്ക് 15വര്‍ഷം കഴിഞ്ഞാല്‍ പൂര്‍ണ പെന്‍ഷന്‍ പുനഃസ്ഥാപിക്കാന്‍ ഹൈദരാബാദില്‍ നടന്ന ഇ.പി.എഫ്. ട്രസ്റ്റി ബോര്‍ഡ് യോഗത്തില്‍...
ഒഡീഷ തീരത്ത് നേരിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത... സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്
23 August 2019
സംസ്ഥാനത്ത് 28 വരെയുള്ള ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതതയെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഒഡീഷ തീരത്ത് നേരിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് വരും ദിവസങ്ങളില്...
ഹീര തട്ടിപ്പ്; 300 കോടിയുടെ ആസ്തി കണ്ടുകെട്ടി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവരാണ് തട്ടിപ്പിന് ഇരയായത്
22 August 2019
പലിശരഹിത പ്രസ്ഥാനം എന്ന പേരില്‍ നിക്ഷേപകരില്‍ നിന്ന് കോടികള്‍ സമാഹരിച്ച ഹൈദരാബാദിലെ ഹീര ഗ്രൂപ്പിന്റെ ആസ്തികള്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ടുകെട്ടി. ഹൈദ്രബാദ് കേന്ദ്രീകരിച്ച കമ്പനിയാണ് തട്ടിപ്പ്...
പട്ടത്താനം സ്‌കൂളിന് ഐ എസ്സ് ആര്‍ ഒ-യുടെ നന്ദി!
22 August 2019
കൊല്ലം പട്ടത്താനം ഗവ. എസ്എന്‍ഡിപി യുപി സ്‌കൂള്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ ചന്ദ്രയാന്‍-2 യാത്രാദൗത്യത്തിനു വിദ്യാര്‍ഥികളുടെ ആശംസകളും കയ്യൊപ്പും രേഖപ്പെടുത്തിയിരുന്നു. സ്‌കൂളില്‍ സംഘടിപ്പിച്ച ഈ പരിപാ...
തുഷാറിനെതിരെ ഗള്‍ഫില്‍ ഗൂഢാലോചന നടന്നു; തുഷാറിനെതിരായ കേസിനു പിന്നില്‍ രാഷ്ട്രീയ പക പോക്കലുണ്ടോയെന്ന് സംശയിക്കുന്നതായി ശ്രീധരന്‍ പിള്ള
22 August 2019
ചെക്ക് കേസില്‍ അജ്മലില്‍ അറസ്റ്റിലായ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം ലഭിച്ചു. പ്രമുഖ വ്യവസായി എം.എ യൂസഫലി ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടതോടെയാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ മോചനം സാധ്യ...
കേരളവും കേന്ദ്രവും കൈകോർത്തപ്പോൾ പിള്ളയെ തള്ളി; യുഎഇയില്‍ ചെക്ക് കേസില്‍ അറസ്റ്റിലായതിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ വാദം തള്ളി തുഷാര്‍ വെള്ളാപ്പള്ളി
22 August 2019
യുഎഇയില്‍ ചെക്ക് കേസില്‍ അറസ്റ്റിലായതിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ വാദം തള്ളി ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. അറസ്റ്റിന് പിന്നില്‍ രാഷ...
വണ്ടിച്ചെക്ക് കേസില്‍ എസ്.എന്‍.ഡി.പി യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയെ അജ്മാനിലെ ജയിലില്‍ അടച്ച നാസില്‍ അബ്ദുള്ളയെ കുടുക്കാന്‍ പൊലീസ്
22 August 2019
വണ്ടിച്ചെക്ക് കേസില്‍ എസ്.എന്‍.ഡി.പി യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയെ അജ്മാനിലെ ജയിലില്‍ അടച്ച നാസില്‍ അബ്ദുള്ളയെ കുടുക്കാന്‍ പൊലീസ്. ഇയാളുടെ കൊടുങ്ങല്ലൂര്‍ മതിലകത്തെ വീട്ടില്‍ പൊലീസ് പരിശോ...
സംസ്ഥാന തീരത്ത് ഇന്ന് മുതല്‍ ഉയര്‍ന്ന തിരമാലകള്‍ അടിക്കാനും മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്
22 August 2019
സംസ്ഥാന തീരത്ത് ഇന്ന് മുതല്‍ ഉയര്‍ന്ന തിരമാലകള്‍ അടിക്കാനും മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ജനങ്ങളെ വീണ്ടും ആശങ്കയിലാക്കുന്നു. ഇന്ന് ഉച്ച മുതല്‍ നാ...
തൊണ്ടിമുതലടക്കം പിടിക്കപ്പെട്ട കള്ളൻ സിമ്പതിക്ക് വേണ്ടി അലമുറയിട്ട് കരയുന്നല്ലോ!! റിയാസിന്റെ കരണം പുകച്ച് മാത്യൂ കുഴൽനാടൻ
ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..
മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ല..ചൊവാഴ്ച മാത്രം 147 പേർക്ക് രോഗം സ്ഥിരീകരിച്ചു..ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. 6 മരണവും..
ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത
ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..
ദുരഭിമാന കൊലപാതക കേസില്‍ നിര്‍ണ്ണായക തെളിവെടുപ്പ്..പ്രതി നടത്തിയ കൊലവിളി..'ആ ഷുഗര്‍ ഡാഡിയെയും ഞാന്‍ കൊല്ലും!'.. പോലീസിനെ പോലും അമ്പരപ്പിക്കുന്ന മാനസികാവസ്ഥ..




















