KERALA
കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതൽ മഴയെത്തിയേക്കും.. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്...സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്...
ഷക്കീല ചേച്ചി താരമായി... ജീവിക്കാനായി പാടുപെടുന്ന ഒരു വീട്ടമ്മയുടെ കൈയ്യില്‍ 500ന്റെ നോട്ട് കെട്ട് വന്നപ്പോഴും മറ്റൊന്നും ചിന്തിച്ചില്ല; കടത്തില്‍ മുങ്ങി നിന്നിട്ടും ഉടമയെ തേടിപിടിച്ച് തിരികെ നല്‍കി വീട്ടമ്മ മാതൃക കാട്ടി
21 August 2019
ജീവിതം പലപ്പോഴും കഠിനമായിരിക്കും. ഓരോ ദിവസവും തള്ളി നീക്കാന്‍ പാടുപെടും. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ശ്രമിക്കുന്നവരാണ് അധികവും. അപ്പോള്‍ കൈയ്യില്‍ ഒരുകെട്ട് നോട്ട് വന്നാല്‍ എന്ത് ചെയ്യും. ചിലരാകട്ട...
ആനപ്പുറത്ത് കയറി; പുലിവാൽ പിടിച്ച് കല്യാണ പയ്യൻ
21 August 2019
കല്യാണ പയ്യൻ വധു വീട്ടിൽ ആനപ്പുറത്ത് കയറി വന്നു. വരനെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷ വിമര്‍ശനം.പിന്നാലെ വനം വകുപ്പ് കേസെടുക്കുകയും ചെയ്തു.നാട്ടാന പരിപാലന ചട്ടം അനുസരിച്ചാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്ക...
തിരുവനന്തപുരം മെഡിക്കല്‍ കോളജ് മെന്‍സ് ഹോസ്റ്റലില്‍ മദ്യപിച്ച് എത്തി വിദ്യാര്‍ഥികളെ ആക്രമിക്കുകയും ഹോസ്റ്റലിലെ ഉപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ കുട്ടി ഡോക്ടര്‍മാര്‍ അറസ്റ്റില്‍
21 August 2019
കൊല്ലം കച്ചേരി സ്വദേശിയും കല്ലമ്ബലത്തെ ഒരു സ്വകാര്യാശുപത്രിയിലെ ജൂനിയര്‍ ഡോക്ടറുമായ പാബിന്‍ പിയോസ് (29), തൃശൂര്‍ മുകുന്ദപുരം സ്വദേശിയും ഡോക്ടറും മുന്‍ യൂണിയ...
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇത്തവണ സാലറി ചലഞ്ച് ഇല്ല.... ബോണസ് കഴിഞ്ഞപ്രാവശ്യത്തെ പോലെ നല്‍കാനും തീരുമാനം
21 August 2019
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇത്തവണ സാലറി ചലഞ്ച് ഇല്ല. ബോണസ് കഴിഞ്ഞപ്രാവശ്യത്തെ പോലെ നല്‍കാനും തീരുമാനമായി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം പ്രളയത്തെ തുടര്‍ന്ന് സാലറി ചലഞ്...
30 വർഷത്തിനുശേഷം വഴിത്തിരിവായത് ആ ഫോട്ടോ; വെള്ളത്താല്‍ ചുറ്റപ്പെട്ട അരമതിലില്‍ ഇരിക്കുന്ന വയോധികൻ; തിലകന്റെ സഹപാഠി പാലായുടെ അമ്മാവന് പ്രളയത്തിൽ തിരിച്ചു കിട്ടിയത് നഷ്ടപെട്ട കുടുംബത്തെ; കണ്ണ് നിറയും ഇക്കഥ
21 August 2019
കനത്ത മഴയിൽ മീനച്ചിലാര്‍ വീണ്ടും കരകവിഞൊഴുകിയപ്പോൾ പാലാ ടൗണ്‍ ബസ് സ്‌റ്റാന്‍ഡില്‍, വെള്ളത്താല്‍ ചുറ്റപ്പെട്ട അരമതിലില്‍ ഇരിക്കുന്ന വയോധികന്റെ ദയനീയചിത്രം പത്രങ്ങളിലും സാമൂഹികമാധ്യമങ്ങളിലും വൈറൽ ആയിര...
ഷമീറിനെ ഇടിച്ചുവീഴ്ത്തിയ ശേഷം ദേഹത്ത് കൂടി കയറ്റി ഇറക്കി!! കായംകുളത്ത് യുവാവിനെ കാര്‍ കയറ്റിക്കൊന്ന കേസില്‍ പ്രതികളിലൊരാള്‍ പിടിയില്‍
21 August 2019
കായംകുളത്ത് യുവാവിനെ കാര്‍ കയറ്റിക്കൊന്ന കേസില്‍ പ്രതികളിലൊരാള്‍ പിടിയില്‍. കിളിമാനൂരില്‍ വച്ചാണ് പ്രതികളിലൊരാളായ ഷിയാസ് പിടിയിലായത്. കൃത്യത്തിനുശേഷം പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു. പ്രതികളുടെ കാര...
ശക്തമായ മഴയെ തുടര്‍ന്ന് ഖനനത്തിന് ഏര്‍പ്പെടുത്തിയ താല്‍കാലിക വിലക്ക് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു
21 August 2019
കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ഖനനത്തിന് ഏര്‍പ്പെടുത്തിയ താല്‍കാലിക വിലക്ക് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് മേധാവി പുറപ്പെടുവിച്ചു. ഖ...
പ്രളയം കൊണ്ടും പഠിച്ചില്ല; പ്രളയക്കെടുതിയിൽ മുങ്ങിതാണപ്പോൾ ജാതിയും മതവും മറന്ന് ഒത്തുചേർന്ന മനുഷ്യർ വെള്ളമിറങ്ങിയപ്പോൾ വീണ്ടും വർഗീയതയുടെ പത്തി പൊക്കി; തേഞ്ഞിപ്പാലത്തു സുന്നി വിഭാഗം സ്‌ത്രീയുടെ ഖബറടക്കാതെ മുജാഹിദ് മഹല്ല് കമ്മറ്റി
21 August 2019
കഴിഞ്ഞ രണ്ടു പ്രളയങ്ങളും മനുഷ്യനു നൽകിയ വിലപ്പെട്ട പാഠങ്ങൾ പലതാണ്. മാനുഷികതയുടെ ചില ഉദാത്തമാതൃകകൾ നാം ഈ ദുരിതത്തിനിടയിലും കണ്ടു. കവളപ്പാറ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ പോസ്റ്റ്‌മോർട്ടത്തിനായി പോത്തുകല...
അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസ് വിചാരണയ്ക്കായി എറണാകുളം സെഷന്‍സ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും
21 August 2019
എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസ് വിചാരണയ്ക്കായി എറണാകുളം സെഷന്‍സ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും.കൊലപാതകം, കൊലപാതക ശ്രമം, അന്യായമായി സംഘം ചേരല്‍, മാ...
ഓട്ടോയെ മറികടക്കുന്നതിനിടെ വണ്ടിയില്‍ ചെളിവെള്ളം തെറിച്ചു!! ക്ഷുഭിതനായ ഓട്ടോ ഡ്രൈവർ കാറുകാരന്റെ കരണത്തടിച്ച് പ്രതികാരം തീർത്തു; ഒടുക്കം സംഭവിച്ചത് മുട്ടൻ പണി
21 August 2019
കഴിഞ്ഞ ദിവസം നോര്‍ത്ത് മേല്‍പ്പാലത്തില്‍ വെച്ചായിരുന്നു സംഭവം. ചെളിവെള്ളം തെറിപ്പിച്ചതിന്റെ പേരില്‍ കാര്‍ യാത്രക്കാരന്റെ മുഖത്തടിച്ച ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കടവന്ത്ര സ്വദേശിയായ ഓട...
ആനയുടെ കൊമ്പിൽ പിടിച്ച പൊലീസുകാർക്ക് മുട്ടൻ പണി; ആന പരിപാലന നിയമങ്ങൾ ലംഘിച്ച പോലീസുകാർക്കെതിരെ പരാതി
21 August 2019
ആന പരിപാലന നിയമങ്ങൾ ലംഘിച്ച പോലീസുകാർക്കെതിരെ പരാതി. ആന ഏഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട സർക്കാർ നിർദേശങ്ങൾ പാലിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മിഷണറിനും ശ്രീകാര്യം ...
ആ കാര്‍ പോലും വഫയുടെ ഭര്‍ത്താവ് ഗള്‍ഫില്‍ വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയ പണം കൊണ്ടാണ് വാങ്ങിയത്!!അന്യ പുരുഷന്മാരുമായി ബന്ധമുണ്ടായിരുന്നു!! ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചും ഇസ്ലാമിന് അനുവദനീയമല്ലാത്ത രീതിയിലുമാണ് വിദേശത്തും സ്വദേശത്തും വഫ ജീവിച്ചത്; അടിക്കടി തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത് അന്യപുരുഷന്‍മാരോടൊപ്പം ഉല്ലസിക്കുകയും നിശാക്ലബ്ബുകളില്‍ അന്യ പുരുഷന്‍മാരോടൊപ്പം നൃത്തം ചെയ്‌യുന്നതുമാണ് ഇഷ്ടം; തുറന്നടിച്ച് ഭര്‍ത്താവ് ഫിറോസ്
21 August 2019
ശ്രീറാമിനൊപ്പം വഫ ഫിറോസ് തിരുവനന്തപുരത്ത് കറങ്ങിനടന്നത് ഭര്‍ത്താവ് അറിയാതെ ആണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. വഫയ്ക്ക് അന്യ പുരുഷന്മാരുമായി ബന്ധമുണ്ടായിരുന്നുവെന്നും അവളെ സഹിച്ചത് വിവാഹം കഴിച്ചുപ...
ആനയൂട്ട് നടക്കുന്നതിനിടെ ആനയുടെ കൊമ്ബില്‍ പിടിച്ച് കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷണറും ശ്രീകാര്യം പോലീസ് സ്റ്റേഷനിലെ ക്രൈം എസ്‌ഐയും; ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ആകെ പുലിവാലായി
21 August 2019
നിയമലംഘനം നടത്തിയ പോലീസുകാര്‍ ഈ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചെന്നും പരാതിക്കാര്‍ പറയുന്നു. നേരത്തെ കോഴിക്കോട് വടകരയിലെ ഒരു വിവാഹ വേദിയില്‍ എത്തിച്ച മോഴ ആനയ്ക്ക് കൊമ്ബുകള്‍ ഘടിപ്പിച്ചെന്നും ഇതുക...
കെവിന്‍ കൊലക്കേസില്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതി നാളെ വിധി പറയും... കെവിന്റേത് ദുരഭിമാനകൊലയാണെന്നും കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായി കണക്കാക്കണമെന്നുമാണ് പ്രോസിക്യൂഷന്‍ ആവശ്യം
21 August 2019
കെവിന്‍ കൊലക്കേസില്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതി നാളെ വിധി പറയും. കെവിന്റേത് ദുരഭിമാനകൊലയാണെന്നും കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായി കണക്കാക്കണമെന്നുമാണ് പ്രോസിക്യൂഷന്‍ ആവശ്യം. അതേ സമയം ...
വീട്ടിൽ ഉണ്ടാക്കുന്ന അതേ രുചി നിങ്ങളുടെ നാവിൽ; 'ഡൈനപ്‌സ്' ആപ്പ് തയ്യാർ
21 August 2019
വീട്ടിൽ ഉണ്ടാക്കുന്ന രുചികളോട് മലയാളികള്‍ക്കുള്ള ഇഷ്ട്ടം ചെറുതല്ല. അങ്ങനെ ആഗ്രഹിക്കുന്നവർക്ക് വീട്ടിലെ ഭക്ഷണം കഴിക്കാനുളള അവസരമൊരുക്കി കോഴിക്കോട് നിന്നൊരു ആപ് കൊച്ചിയിൽ വരുന്നു. വീട്ടമ്മമാരാണ് രുചിയേറ...
കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതൽ മഴയെത്തിയേക്കും.. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്...സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്...
ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്
ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...
ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്.. സി.എം.ആര്.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..
തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..
അമേരിക്ക-ഇറാന് സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന് സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..



















