KERALA
ദൂരദർശൻ മലയാളം വാർത്തയുടെ ആദ്യ ന്യൂസ് എഡിറ്റർ ഇ കെ കൃഷ്ണൻ നായർ അന്തരിച്ചു
മദ്യലഹരിയില്‍ വാഹനം ഓടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ സസ്പെന്‍ഡ് ചെയ്ത് സര്‍ക്കാര്‍ നാടകം കളിച്ചു
07 August 2019
മദ്യലഹരിയില്‍ വാഹനം ഓടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ സസ്പെന്‍ഡ് ചെയ്ത് സര്‍ക്കാര്‍ നാടകം കളിച്ചു. മാധ്യമപ്രവര്‍ത്തകരും പൊതുസമൂഹവും അതില്‍ വീണു. അപ്പോഴും ശ്രീറാമിനെ രക്...
അര്‍ദ്ധരാത്രി നടുറോഡില്‍ മദ്യപിച്ചു ലക്കുകെട്ട് യുവതിയുടെ പരാക്രമം പോലീസുകാര്‍ക്കുനേരെ!! ഒപ്പമുണ്ടായിരുന്ന സുഹൃത്ത് യുവതിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല; വൈറലായ വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ
07 August 2019
സംഭവം എറണാകുളത്താണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. മദ്യപിച്ചു ലക്കുകെട്ട് സ്ഥലകാലബോധമില്ലതെ അര്‍ദ്ധരാത്രി നടുറോഡില്‍ യുവതിയുടെ പരാക്രമം. പോലീസുകാര്‍ക്ക് നേരെയാണ് യുവതിയുടെ പരാക്രമണം. വനിതാ പോലീസ്...
തലേദിവസത്തെ ചോറില്‍ വെള്ളം ഒഴിച്ചുവച്ചു, പിറ്റേന്ന് ചോര്‍ വയലറ്റ് നിറമായി!
07 August 2019
കടുത്തുരുത്തിയ്ക്കടുത്ത് ഒരു വീട്ടില്‍ രാത്രി ഭക്ഷണത്തിനുശേഷം ബാക്കിവന്ന ചോറ് വെള്ളമൊഴിച്ചു സൂക്ഷിച്ചുവച്ചത് വയലറ്റ് നിറമായി മാറിയത് വീട്ടുകാരെ പരിഭ്രാന്തരാക്കി. മഠത്തിക്കുന്നേല്‍ സായിയുടെ വീട്ടിലെ അ...
ചാനല്‍ ഭംഗിയായി ഉപയോഗിച്ചു... പത്രക്കാര് ഒറ്റക്കെട്ടായി കൊല ചെയ്യപ്പെട്ട മാധ്യമ പ്രവര്ത്തകന് വേണ്ടി നിലകൊള്ളുമ്പോള്‍ പ്രമുഖ സ്വകാര്യ ചാനല്‍ വഫ ഫിറോസിന്റെ ഇന്റര്‍വ്യു കാണിച്ചത് വലിയ വിവാദത്തില്‍; ചാനലിന് കച്ചവടം നന്നായി നടത്താനറിയാമെന്ന് മാധ്യമ ലോകം
07 August 2019
മാധ്യമ പ്രവര്‍ത്തകരെല്ലാം ഒറ്റക്കെട്ടായി തന്റെ കൂടപ്പിറപ്പിന് വേണ്ടി പോരാടുമ്പോള്‍ ശ്രീറാം വെങ്കിട്ടറാമനൊപ്പം അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന വഫ ഫിറോസിന്റെ ഇന്റര്‍വ്യൂ കാണിച്ച സ്വകാര്യ ചാനലിനെതിരെ മ...
കേരളത്തിലെ പി.എസ്.സി ,പിണറായി സര്‍വീസ് കമ്മീഷനായി മാറിയിരിക്കുകയാണ് എന്ന് യുവമോര്‍ച്ച. സി.പി.എമ്മിനും, അവര്‍ നേതൃത്വം നല്കുന്ന സര്‍ക്കാരിനും സ്തുതി പാടുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി തീറെഴുന്നതാണ് സാക്ഷര കേരളം കണ്ടത്
07 August 2019
കേരളത്തിലെ പി.എസ്.സി ,പിണറായി സര്‍വീസ് കമ്മീഷനായി മാറിയിരിക്കുകയാണ് എന്ന് യുവമോര്‍ച്ച. സി.പി.എമ്മിനും, അവര്‍ നേതൃത്വം നല്കുന്ന സര്‍ക്കാരിനും സ്തുതി പാടുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി തീറെഴുന്നതാണ് സാക്...
സുഷമ എന്ന അമ്മ മനസ്... ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇന്ദിരാഗാന്ധിക്ക് ശേഷം ഏറ്റവും ശോഭിച്ച സുഷമ സ്വരാജ് വിട പറയുമ്പോള്‍ നല്ല ഓര്‍മ്മകള്‍ മാത്രം; ലോക രാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കാനായത് സുഷമയുടെ ശക്തമായ നയതന്ത്രം; സുഷമ സ്വരാജിന്റെ വളര്‍ച്ച ഇങ്ങനെ
07 August 2019
ഇന്ത്യയുടെ അഭിമാനമായിരുന്ന സുഷമ സ്വരാജ് വിട പറയുമ്പോള്‍ ജ്വലിക്കുന്ന ഓര്‍മ്മകളാണ് തെളിയുന്നത്. 1999ല്‍ സോണിയ ഗാന്ധിക്കെതിരെ മത്സരിച്ച സുഷമ സ്വരാജ് വലിയ തരംഗമാണ് സൃഷ്ടിച്ചത്. കോണ്‍ഗ്രസിന്റെ തട്ടകമായ ബെ...
വിശുദ്ധ ഹജ്ജ് ദിനങ്ങള്‍ വന്നണഞ്ഞതോടെ പ്രാര്‍ഥന നിറഞ്ഞ മനസ്സുമായി ഹാജിമാര്‍ കര്‍മഭൂമിയിലേക്ക് യാത്ര തിരിക്കാനുള്ള ഒരുക്കത്തില്‍
07 August 2019
വിശുദ്ധ ഹജ്ജ് ദിനങ്ങള്‍ വന്നണഞ്ഞതോടെ പ്രാര്‍ഥന നിറഞ്ഞ മനസ്സുമായി ഹാജിമാര്‍ കര്‍മഭൂമിയിലേക്ക് യാത്ര തിരിക്കാനുള്ള ഒരുക്കത്തില്‍. നാളെ രാത്രിയോടെ തീര്‍ഥാടകര്‍ മിനാ താഴ്വരയില് സജ്ജമായ കൂടാരങ്ങളിലേക്ക് ...
നാഫിയ, രാജ്യത്തെ ഏറ്റവും വലിയ സ്കോളര്‍ഷിപ്പ് നേടുന്നത് തടയാന്‍ അന്ധതയ്ക്കുമായില്ല!
07 August 2019
പാലക്കാട് വല്ലപ്പുഴ സ്വദേശിനി നാഫിയയുടെ പഠനവഴിയില്‍ ഒരു പ്രതിബന്ധവും ഉയര്‍ത്താന്‍ അന്ധതയ്ക്ക് കഴിഞ്ഞില്ല. ഏറ്റവും ഒടുവില്‍ യൂണിവേഴ്സിറ്റി ഗ്രാന്‍ഡ് കമ്മീഷന്റെ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പാണ് കരസ്ഥമാ...
കൃഷ്ണന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ നാലുപേരെയും മൃഗീയമായി കൊലപ്പെടുത്തി കുഴിച്ചുമൂടിയത് മന്ത്രവാദിയായിരുന്ന കൃഷ്ണന്റെ പക്കലുള്ള താളിയോലകള്‍ സ്വന്തമാക്കാൻ; സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തു; നാടിനെ നടുക്കിയ കമ്പകക്കാനം കൂട്ടക്കൊല കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
07 August 2019
സംഭവം നടന്ന ഒരു വര്‍ഷം പിന്നിട്ടപ്പോഴാണു കുറ്റപത്രം സമര്‍പ്പിച്ചത്. വണ്ണപ്പുറത്തിനു സമീപം കമ്ബകക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ കേസില്‍ രണ്ടായിരത്തോളം പേജുകള്‍ വരുന്ന...
പ്രളയവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണനയില്‍...
07 August 2019
കേരളത്തെ നടുക്കിയ പ്രളയവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഡാം മാനേജ്മെന്റിലെ പിഴവില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം, പ്രളയ പുരനരധിവാസം വേഗത്തിലാക്കണം, പ്രളയം മനുഷ്യ ന...
ബിജെപി മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുഷമ സ്വരാജിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
07 August 2019
ബിജെപി മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുഷമ സ്വരാജിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. മുതി...
ചേര്‍ത്തലയില്‍നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്.ടി.സി ബസില്‍ യാത്ര ചെയ്തിരുന്ന യുവതിയെ പിന്നിലെ സീറ്റില്‍ ഇരുന്ന യുവാവ് കടന്ന് പിടിച്ചു; സംഭവം പുലിവാലായതോടെ ഓടി രക്ഷപ്പെടുന്നതിന് മുൻപ് പ്രതിയുടെ സാഹസികത... അനില്‍കുമാർ അറസ്റ്റിലാകുന്നത് രണ്ടുമാസത്തിനുശേഷം
07 August 2019
കഴിഞ്ഞ ജൂണ്‍ ആറിനാണ് കേസിനാസ്പദമായ സംഭവം. ചേര്‍ത്തലയില്‍നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്.ടി.സി ബസില്‍ യാത്ര ചെയ്തിരുന്ന യുവതിയെ എറണാകുളം പള്ളിമുക്ക് എത്താറായ സമയം പിന്നിലെ സീറ്റ...
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു... ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്
07 August 2019
സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം എണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്...
ഓടുന്ന തീവണ്ടിയില്‍ ചാടിക്കയറുകയോ ചാടിയിറങ്ങുകയോ ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ക്കൊരുങ്ങി റെയില്‍വേ
07 August 2019
തീവണ്ടി ഓടിക്കൊണ്ടിരിക്കെ ചാടിക്കയറുകയോ ചാടിയിറങ്ങുകയോ ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ക്കൊരുങ്ങി റെയില്‍വേ. അനധികൃതമായി പാളം മുറിച്ചുകടക്കുന്നവര്‍ക്കെതിരേയും കര്‍ശന ശിക്ഷാനടപടികളുണ്ടാവും. തീവണ്...
പരിക്ക് കാരണം ശ്രീറാം വെങ്കിട്ടരാമന്റെ വിരലടയാളം എടുക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി പൊലീസ് കോടതിയെ അറിയിച്ചെങ്കിലും കോടതി അത് പൊളിച്ചടുക്കി.
06 August 2019
പരിക്ക് കാരണം ശ്രീറാം വെങ്കിട്ടരാമന്റെ വിരലടയാളം എടുക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി പൊലീസ് കോടതിയെ അറിയിച്ചെങ്കിലും കോടതി അത് പൊളിച്ചടുക്കി. വിരലിനും കൈക്കും പരിക്കുള്ളയാള് എങ്ങനെ ജാമ്യാപേക്...
മുഖ്യമന്ത്രി വിഡി സതീശന് മേൽ രാഷ്ട്രീയ സമ്മർദ്ദം..സി പി എമ്മിന്റെ കേന്ദ്ര നേതൃത്വമാണ് ഇക്കാര്യത്തിൽ രംഗത്തിറങ്ങിയത്... ഇന്ത്യാ മുന്നണിയുടെ ദേശീയ നേതാക്കളിലാണ് സി പി എം നേതാക്കൾ സമ്മർദ്ദം ചെലുത്തുന്നു..
ഇനി തൈക്കണ്ടി കുടുംബത്തിന്റെ ഭാവി ചെന്നിത്തലയുടെ കയ്യിൽ..വി ഡി സതീശന്റെ തീരുമാനം ഉടനറിയാം.. ശരിക്കും വെട്ടിലായിരിക്കുന്നത് കോൺഗ്രസ്സാണ്...
ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..
ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..
ബിഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?
വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..




















