KERALA
ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..
കുമ്പള കൊടിയമ്മയിൽ കനത്ത മഴയില്‍ റോഡ് ഭൂമിയിലേക്ക് താഴ്ന്ന് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു
20 July 2019
കുമ്പള കൊടിയമ്മയിൽ കനത്ത മഴയില്‍ റോഡ് ഭൂമിയിലേക്ക് താഴ്ന്നതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിക്കും നാല് മണിക്കൂമിടയിലുള്ള സമയത്താണ് റോഡ് ഭൂമിയിലേക്ക് താഴ്ന്നത്. ...
യൂണിവേഴ്‌സിറ്റി കോളജിലെ അക്രമസംഭവങ്ങള്‍ക്കും പരീക്ഷാക്രമക്കേടിനും എതിരെ കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും നടത്തിവരുന്ന സമരം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലീഫ്ഹൗസിലേക്ക് വ്യാപിപ്പിച്ചു
20 July 2019
യൂണിവേഴ്‌സിറ്റി കോളജിലെ അക്രമസംഭവങ്ങള്‍ക്കും പരീക്ഷാക്രമക്കേടിനും എതിരെ കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും നടത്തിവരുന്ന സമരം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലീഫ്ഹൗസിലേക്ക് വ്യാപിപ്പിച്ചു. ശനിയാഴ്ച ഉ...
ആലത്തൂര്‍ എം.പി രമ്യാ ഹരിദാസിന് വാഹനം വാങ്ങാന്‍ യൂത്ത് കോണ്‍ഗ്രസ് പിരിവ് നടത്തുന്നത് അഴിമതി നടത്താനുള്ള പുതിയ ഉപാധിയാണെന്ന് ആക്ഷേപം
20 July 2019
ആലത്തൂര്‍ എം.പി രമ്യാ ഹരിദാസിന് വാഹനം വാങ്ങാന്‍ യൂത്ത് കോണ്‍ഗ്രസ് പിരിവ് നടത്തുന്നത് അഴിമതി നടത്താനുള്ള പുതിയ ഉപാധിയാണെന്ന് ആക്ഷേപം. ഇതിനെതിരെ സി.പി.എമ്മും ബി.ജെ.പിയും രംഗത്തെത്തി. എന്നാല്‍ കോണ്‍ഗ്രസ്...
ഭാര്യയുടെ ആത്മഹത്യ താങ്ങാനായില്ല... മനംനൊന്ത് ഭർത്താവ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി
20 July 2019
ഭാര്യ തൂങ്ങിമരിച്ചതിന് പിന്നാലെ ഭര്‍ത്താവും ജീവനൊടുക്കി. വടകരയിലെ ട്രഷറി റിട്ടേഡ് ജീവനക്കാരന്‍ പ്രഭാകരന്‍ (62) ആണ് ഇന്ന് രാവിലെ ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. ഇന്ന് പുലര്‍ച്ചെയാണ് ഭാര്യയെ തൂങ...
മൂന്ന് ദിവസമായി അങ്കമാലി അതിരൂപതയിലെ വൈദികര്‍ ബിഷപ്സ് ഹൗസില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു
20 July 2019
അങ്കമാലി അതിരൂപതയിലെ വൈദികര്‍ ബിഷപ്സ് ഹൗസില്‍ മൂന്ന് ദിവസമായി നടത്തിവന്ന സമരം അവസാനിപ്പിച്ചു. സിറോ മലബാര്‍ സഭ സ്ഥിരം സിനഡിലെ മെത്രാന്മാരുമായി ഇന്നലെ രാത്രി നടത്തിയ ചര്‍ച്ചയിലാണ് ധാരണ. ചര്‍ച്ചയ്ക്ക് നേ...
ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടന്റെ എണ്ണക്കപ്പലിൽ 18 ഇന്ത്യക്കാരും ; ഇന്ത്യക്കാർക്കു പുറമേ റഷ്യ, ലാത്വിയ, ഫിലിപൈൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും കപ്പലിൽ ഉണ്ട്; ജീവ നക്കാരിൽ ആർക്കും പരിക്കില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും കപ്പൽ ഉടമകളായ സ്വീഡിഷ് കമ്പനി സ്‌റ്റെനാ ബൾക്ക് അറിയിച്ചു
20 July 2019
ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടന്റെ എണ്ണക്കപ്പലിൽ 18 ഇന്ത്യക്കാരും. ഹോര്‍മുസ് കടലിടുക്കില്‍ ഇറാൻ പിടിച്ചെടുത്ത കപ്പലിൽ മൊത്തം 23 ജീവനക്കാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ മലയാളികള്‍ ഉണ്ടോ എന്ന കാര്യം വ്യക്തമ...
ട്രെയിന് ഓടിച്ചു കൊണ്ടാണ് ലോക്കോ പൈലറ്റുമാര്‍ ആഹാരം കഴിക്കുന്നത്; വഴിയില്‍ മലമൂത്ര ശങ്ക തോന്നും എന്ന് പേടിച്ച് ആഹാരം വളരെ കുറച്ച് മാത്രമേ കഴിക്കൂ ... ട്രെയിന് നിര്‍ത്തി ലോക്കോ പൈലറ്റ് ട്രാക്കില്‍ മൂത്രം ഒഴിക്കുന്ന വീഡിയോ ആഘോഷിക്കുന്നവരും, ആനന്ദം കൊള്ളുന്നവരും ഒന്ന് മനസ്സിലാക്കുക ലോക്കോ പൈലറ്റും മനുഷ്യരാണ് ...
20 July 2019
'ലോക്കോയില്‍ ടോയിലറ്റ് വയ്ക്കുക എന്നത് ഞങ്ങളുടെ വര്‍ഷങ്ങളായ ആവശ്യമാണ്. പല നിവേദനങ്ങളും കൊടുത്തു , പക്ഷെ ഇപ്പോഴും ഞങ്ങള്‍ക്ക് ട്രാക്കില്‍ മൂത്രം ഒഴിക്കേണ്ട ഗതികേട് ആണ് , ദയവായി ഞങ്ങളുടെ അവസ്ഥ മനസ്...
വൈദ്യുതി തകരാറിനെത്തുടർന്ന് കന്യാകുമാരിയിൽ നിന്ന് ബെംഗളുരുവിലേക്ക് പോകുന്ന ഐലൻഡ് എക്സ്പ്രസ് ശാസ്താംകോട്ട സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്നു...
20 July 2019
കന്യാകുമാരിയിൽ നിന്ന് ബെംഗളുരുവിലേക്ക് പോകുന്ന ഐലൻഡ് എക്സ്പ്രസ് ഒരു മണിക്കൂറോളമായി ശാസ്താംകോട്ട സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുകയാണ്. ഉച്ചയ്ക്ക് കന്യാകുമാരിയിൽ നിന്ന് പുറപ്പെട്ട തീവണ്ടിയാണ് പിടിച്ചിട്ടി...
കനത്ത മഴയെത്തുടർന്ന് ചിറ്റിലപ്പള്ളിയിൽ വീട് മണ്ണിൽ ഇടിഞ്ഞു താഴ്ന്നു; അയൽ വീടുകളും അപകടാവസ്ഥയിൽ...
20 July 2019
കനത്ത മഴയെത്തുടർന്ന് ചിറ്റിലപ്പള്ളിയിൽ വീട് മണ്ണിൽ ഇടിഞ്ഞു താഴ്ന്നു. ചിറ്റിലപ്പള്ളി സ്വദേശി കോരുത്തുകര ഹരിദാസിന്‍റെ വീടിന്‍റെ പിന്നിലെ കിണറും ഇടിഞ്ഞു താഴ്‍ന്നിട്ടുണ്ട്. ഉച്ചയ്ക്ക് ഒരു മണിയോടെ വീടിന്‍റ...
രമ്യ ഹരിദാസിന് പതിനാലു ലക്ഷത്തിന്റെ കാർ ..ഇത് ആലത്തൂരിന്റെ സ്നേഹസമ്മാനം
20 July 2019
സൈബർ ലോകത്ത് ഏറ്റവും കൂടുതൽ ആക്രമണം നേരിടുന്ന ആളാണ് രമ്യ ഹരിദാസ് . ആലത്തൂരിന്റെ സ്വന്തം പെങ്ങളൂട്ടിയായി രമ്യ ആലത്തൂരിൽ തുടർന്നാൽ അത് ക്ഷീണമാകുമെന്നുറപ്പുള്ള രാഷ്രീയ പാർട്ടികളാണ് ഈ ആക്രമണത്തിന് പിന്നിൽ...
താല്‍ക്കാലിക വെടിനിര്‍ത്തല്‍ എന്നനിലയിലാണ് യൂണിവേഴ്‌സിറ്റി കോളജിലെ ആക്ടിംഗ് പ്രിന്‍സിപ്പലിനെ മാറ്റിയതും എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി പുനസംഘടിപ്പിച്ചതും
20 July 2019
അടുത്തിടെ ഉണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ ആധിപത്യം നഷ്ടപ്പെട്ടേക്കുമെന്ന് സി.പി.എമ്മിന് ആശങ്ക. ഇതേ തുടര്‍ന്നാണ് താല്‍ക്കാലിക വെടിനിര്‍ത്തല്‍ എന്നനില...
കുമ്പളങ്ങി നൈറ്റ്സും ഫ്രണ്ട്സും പിന്നെ പോലീസ് ട്രോളും; ചിരിപ്പിച്ചു ചിരിപ്പിച്ചു പോലീസ് ട്രോളുകൾ
20 July 2019
ഫേസ് ആപ്പ് തരംഗമായി കൊണ്ടിരിക്കുകയാണ്. പലരും തങ്ങളുടെ വാർദ്ധക്യവും യൗവ്വനവും ബാല്യവുമൊക്കെ മുൻക്കൂട്ടി കാണാനുള്ള പരിശ്രമത്തിലാണ്. നരയും മുഖത്തു ചുളിവുകളും ഇഷ്ടപ്പെടാത്ത നാം ഫേസ്ആപ്പിൽ എന്ത് താല്പര്യത്...
സ്‌നേഹപൂര്‍വം പദ്ധതിക്ക് 17.80 കോടി രൂപയുടെ ഭരണാനുമതി
20 July 2019
കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ സ്‌നേഹപൂര്‍വം പദ്ധതിയ്ക്ക് സാമൂഹ്യനീതി വകുപ്പ് 17.80 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സ...
സി.പി.എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയല്ല എസ്.എഫ്.ഐ എന്ന കോടിയേരിയുടെ വാദം തിരിഞ്ഞ് കൊത്തുന്നു
20 July 2019
സി.പി.എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയല്ല എസ്.എഫ്.ഐ എന്ന കോടിയേരിയുടെ വാദം തിരിഞ്ഞ് കൊത്തുന്നു. സംസ്ഥാനത്തുടനീളം എസ്.എഫ്.ഐയെ ഇറക്കിവിട്ട് സി.പി.എം നടത്തിയ അക്രമങ്ങള്‍ എന്തിനായിരുന്നു എന്നാണ് സമൂഹമാധ്യമങ...
പിണറായി ലണ്ടനിൽ പോയത് മസാല ബോണ്ട് വിൽക്കാനല്ല മസാല ബോണ്ട വിൽക്കാൻ; പൊലീസ് പ്രവർത്തിക്കുന്നത് മദയാനകളെപ്പോലെ; ആഞ്ഞടിച്ച് മുല്ലപ്പള്ളി
20 July 2019
പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നെടുങ്കണ്ടത്ത് കസ്റ്റഡിമര്‍ദ്ദനത്തെത്തുടര്‍ന്ന് മരിച്ച രാജ്‍കുമാറിന്റെ ഭാര്യക്ക് ജോലി നൽകിയതോടെ സർക്കാർ കുറ്റം...
ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..
ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..
ബിഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?
വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..
സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..
അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം..പുഴയിൽ വച്ചാണ് കൊല നടത്തിയതെന്ന സൂചന..പോലീസിന്റെ ഒരുസംഘം പശ്ചിമബംഗാളിലേക്ക്.. കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്..




















