KERALA
കരുവാറ്റ കൊലപാതകത്തില്‍ മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ്
എസ്.എഫ്.ഐയുടെ നിരവധി നേതാക്കളെ കലാലയങ്ങളില്‍ കശാപ്പ് ചെയ്ത വലതുപക്ഷ ആക്രമണ രാഷ്ട്രീയത്തോട് സമാനതയുള്ളതാണ് യൂണിവേഴ്‌സിറ്റി കോളജിലെ സംഭവമെന്ന് മന്ത്രി ജി.സുധാകരന്‍
19 July 2019
ഇടതുപക്ഷമാണെന്ന് പറയുകയും വലതുപക്ഷത്തിന്റെ ഏറ്റവും നിന്ദ്യമായ സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്ന പ്രവണതയാണ് അക്രമകാരികളായ ഏതാനും പേര്‍ എസ്.എഫ്.ഐയുടെ പേരില്‍ യൂണിവേഴ്‌സിറ്റി കോളജില്‍ കാട്ടിക്കൂട...
കോളേജിലെ ഒന്നൊന്നര വരവ്... ഊച്ചാളി വീരനായി വാണ പഠിച്ച കോളേജില്‍ കൈവിലങ്ങുമായി ഇങ്ങനെയൊരു വരവ് നസീമും ശിവരഞ്ജിത്തും സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല; പരിചയമുള്ളവരുടെ മുഖത്തുപോലും നോക്കാനാകാതെ ഭാവി പോലീസുകാര്‍ തെളിവെടുപ്പിന് സ്വന്തം കോളേജിലെത്തിയപ്പോള്‍
19 July 2019
യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ നേതാക്കള്‍ കുത്തിയ സംഭവത്തില്‍ തെളിവെടുപ്പിനായി പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും കൊണ്ടു വന്ന കാഴ്ച കണ്ട് സകലരും ഞെട്ടി. പോലീസിനെ ഓര്‍മ്മിപ്പിച്ച്...
കേരളത്തിലെ കാമ്പസുകളില്‍ എല്ലാ വിദ്യാര്‍ഥി സംഘടനകള്‍ക്കും പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടാകണമെന്ന് കാനം രാജേന്ദ്രന്‍, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലും എംജി കോളജിലും അതില്ല
19 July 2019
യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്തിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ എസ്.എഫ്.ഐക്കെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്റെ ഒളിയമ്പ്. കേരളത്തിലെ കാമ്പസുകളില്‍ എല്ലാ വിദ്യാര്‍ഥി സംഘടനകള്‍ക്കും പ്...
കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന്‍ ശനിയാഴ്ച കുതിരാനില്‍
19 July 2019
കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന്‍ ശനിയാഴ്ച മണ്ണുത്തിവടക്കഞ്ചേരി ദേശീയപാതയും കുതിരാന്‍ തുരങ്കവും സന്ദര്‍ശിക്കും. ആറുവരിപ്പാതയുടേയും തുരങ്കത്തിന്റെയും നിര്‍മാണം എട്ടു വര്‍...
കേരള സെക്രട്ടേറിയറ്റ് എപ്ലോയീസ് അസോസിയേഷന്റെ നമ്മൾ സഖാക്കൾ വാട്സാപ്പ് ഗ്രൂപ്പിൽ നിറഞ്ഞോടിയത് 60ഓളം അശ്ലീല വീഡിയോകള്‍; അണ്ടർ സെക്രട്ടറിയുടെ അണ്ടർഗ്രൗണ്ട് വിദ്യകൾ പുറത്തായിട്ടും...
19 July 2019
'നമ്മള്‍ സഖാക്കള്‍' എന്ന പേരിലുള്ള കേരള സെക്രട്ടേറിയറ്റ് എപ്ലോയീസ് അസോസിയേഷന്റെ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് കഴിഞ്ഞ ശനിയാഴ്ച അര്‍ദ്ധരാത്രിയാണ് 60 ഓളം അശ്ലീല വീഡിയോകള്‍ ഗ്രൂപ്പിലെ അംഗമായ സഖാവിന...
സ്റ്റാർ ഹോട്ടലുകളെ പിടിച്ചു പരിശോധന നിലച്ചു; നികുതി വെട്ടിപ്പ് നടത്തുന്ന സ്റ്റാർ ഹോട്ടലുകൾക്കെതിരെയുള്ള നികുതി വകുപ്പിന്റെ പരിശോധന നിലച്ചു
19 July 2019
നികുതി വെട്ടിപ്പ് നടത്തുന്ന സ്റ്റാർ ഹോട്ടലുകൾക്കെതിരെയുള്ള നികുതി വകുപ്പിന്റെ പരിശോധന നിലച്ചു . സംസ്ഥാനത്തെ ഒട്ടുമിക്ക സ്റ്റാർ ഹോട്ടലുകളും നികുതി വെട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അട...
സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ കനത്ത മഴ; വാഗമൺ തീക്കോയി റോഡിൽ മണ്ണിടിഞ്ഞു
19 July 2019
സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ കനത്ത മഴ. തിരുവനന്തപുരം, കോട്ടയം, ഇടുക്കി ജില്ലകളിൽ വ്യാഴാഴ്ച മുതൽ ശക്തമായ മഴയാണ്. വാഗമൺ തീക്കോയി റോഡിൽ മണ്ണിടിഞ്ഞു. ഇവിടെ മണ്ണുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ഇടുക്കിയിലും ...
ആഞ്ഞടിച്ച് സെന്‍കുമാര്‍... ലോകത്ത് ആദ്യമായി ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ കൊടി പിഴുതു കളഞ്ഞ ഫല്‍ഗുണന്‍ സാറിന്റെ ലക്ഷ്യം ചോദ്യം ചെയ്യപ്പെടുന്നു; പുല്ലു പറിക്കുന്നവരുടെ ജോലി പോലെ പ്രിന്‍സിപ്പലിന്റെ സ്ഥിരം ജോലി കൊടി പറിക്കല്‍ ആകുമോ?
19 July 2019
യൂണിവേഴ്‌സിറ്റി കോളേജിന് പുറകേ തലശേരി ബ്രണ്ണന്‍ കോളേജും പുകയുകയാണ്. കേവലം കോളേജില്‍ നില്‍ക്കേണ്ട ഒരു പ്രശ്‌നം കേരളത്തിന്റെ മൊത്തം പ്രശ്‌നമാക്കിയിരിക്കുകയാണ് പ്രിന്‍സിപ്പാള്‍ ഫല്‍ഗുണന്‍ സാര്‍. അല്ലെങ്ക...
അഖിലിനെ കുത്താൻ കത്തി വാങ്ങിയത് ഓൺലൈനിൽ നിന്ന്... ആസൂത്രിത വധശ്രമമാണെന്ന് പോലീസ്
19 July 2019
യൂണിവേഴ്‌സിറ്റി കോളേജിൽ വിദ്യാര്തഥിയും എസ്.എഫ്.ഐ. പ്രവർത്തകനായ അഖിലിനെ കുത്തിയ കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തിനേയും നസീമിനേയും കോളേജില്‍ എത്തിച്ച് തെളിവെടുത്തു. യൂണിയന്‍ റൂംഅടക്കമുള്ള സ്ഥലങ്ങളില്‍ ...
സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ഇരുപതോളം യുവാക്കളുടെ ആഘോഷം അതിരുവിട്ടു; അരമണിക്കൂർ വീട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത വിധത്തില്‍ പടക്കം പൊട്ടിച്ചുംമറ്റും അതിരുകടന്ന ആഘോഷം: ഉന്തിലും തള്ളിലും പെട്ട് ഗർഭിണിക്കും, വയോധികയ്ക്കും സാരമായ പരുക്ക്- പോലീസ് സുഹൃത്തുക്കളെ വിരട്ടിയോടിച്ചു
19 July 2019
സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഇരുപതോളം യുവാക്കളുടെ പരാക്രമത്തില്‍ ഗര്‍ഭിണിയായ യുവതിക്കും അമ്മയ്ക്കും പരിക്കേറ്റു. കോഴിക്കോട് രാമനാട്ടുകരയിലാണ് സുഹൃത്തുക്കളുടെ ആഘോഷം അതിരുവിട്ടത്. അവസ...
എന്ത് വേണോ ചെയ്‌തോ... സസ്‌പെന്‍ഷനിലുള്ള ഡിജിപിയുടെ ആര്‍.എസ്.എസ്. പ്രതിജ്ഞ കണ്ട് ഞെട്ടി; ശബരിമലയില്‍ പോലീസുകാരുടെ കാണപ്പെട്ട ദൈവമായ വത്സന്‍ തില്ലങ്കേരിയോടൊപ്പം സംഘപ്രാര്‍ത്ഥന നടത്തി ജേക്കബ് തോമസ്; ഒപ്പം പിണറായി വിജയനുള്ള മറുപടിയും
19 July 2019
കഴിഞ്ഞ വര്‍ഷം മലയാളികളുടെ ഇടയില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ട രണ്ട് വ്യക്തിത്വങ്ങളാണ് വത്സന്‍ തില്ലങ്കേരിയും ഡിജിപി റാങ്കിലിരിക്കെ സസ്‌പെന്‍ഷനിലായ ജേക്കബ് തോമസും. ശബരിമല പ്രക്ഷോഭകാലത്ത് ശബരിമലയില്‍ യു...
കണ്ണൂർ റെയിൽവേ സ്റ്റേഷനും ബസ് സ്റ്റോപ്പിലുമൊക്കെ കറങ്ങി നടക്കും; ഫ്രീക്കന്മാരെ കണ്ടപ്പോൾ തോന്നിയ ചെറിയ സംശയം; പോലീസ് പിടിച്ചൊന്ന് കുടഞ്ഞപ്പോൾ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ.. മൂന്നു യുവാക്കളും മൂന്ന് സ്കൂള്‍ വിദ്യാര്‍ഥികളും പിടിയില്‍
19 July 2019
പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വച്ച് കഞ്ചാവ് ബീഡി വലിച്ച അസീദ്, അഫ്സല്, മുഹമ്മദ്, മിന്‍ഷാദ് എന്നിവരും പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വച്ച് കഞ്ചാവ് ബീഡി വ...
യൂണിവേഴ്‌സിറ്റി കോളേജില്‍ ശിവരഞ്ജിത്തിനെയും നസീമിനെയും കൊണ്ടുവന്ന് നടത്തിയ തെളിവെടുപ്പിനിടയിൽ അഖിലിനെ കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു:- കത്തി കണ്ടെത്തിയത് ചവറുകൂനയില്‍ ഒളിപ്പിച്ച നിലയിൽ
19 July 2019
യൂണിവേഴ്‌സിറ്റി കോളേജില്‍ ശിവരഞ്ജിത്തിനെയും നസീമിനെയും കൊണ്ടുവന്ന് നടത്തിയ തെളിവെടുപ്പിനിടയിൽ യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥി അഖിലിനെ കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു. ചവറുകൂനയില്‍ ഒളിപ്പിച്ച...
കൊള്ളയടി പുറത്തേക്ക്... വൃത്തിഹീനമായ സാഹചര്യത്തില്‍ മായം ചേര്‍ത്ത ഭക്ഷണം വിളമ്പിയ 6 ഹോട്ടലുകള്‍ പൂട്ടാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നിര്‍ദേശം; ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 59 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി; 29 സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കി
19 July 2019
ഹോട്ടലുകളില്‍ പോയി രുചിയോടെ ഭക്ഷണം വാരി വലിച്ച് കഴിക്കുമ്പോള്‍ നമ്മള്‍ ഒരിക്കല്‍ പോലും വിചാരിച്ചില്ല നമ്മുടെ പ്രിയപ്പെട്ട ഹോട്ടലുകള്‍ നമ്മളെ വിഷം തീറ്റിക്കുകയാണെന്ന്. വൃത്തിഹീനമായ സാഹചര്യത്തിലും പഴകിയ...
വിഴിഞ്ഞത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ നാല് മത്സ്യതൊഴിലാളികളെ കടലില്‍ കാണാതായതായി
19 July 2019
മത്സ്യബന്ധനത്തിന് പോയ നാല് മത്സ്യതൊഴിലാളികളെ കടലില്‍ കാണാതായതായി. പുതിയതുറ സ്വദേശികളായ ലൂയീസ്, ബെന്നി, കൊച്ചുപള്ളി സ്വദേശികളായ യേശുദാസന്‍, ആന്റണി എന്നീ മത്സ്യതൊഴിലാളികളെയാണ് കാണാതായത്. തീരസംരക്ഷണ സേനയ...
വിദേശ രാജ്യങ്ങളിൽ സൂക്ഷിച്ചിരുന്ന രാജ്യത്തിന്റെ അമൂല്യമായ സ്വർണശേഖരം ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ..രാജ്യങ്ങളുടെ വൻ നീക്കം!
ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസ്: പ്രതിയായ ഭർത്താവ് ഗുവാഹത്തിയിൽ പൊലീസിന് മുന്നിൽ കീഴടങ്ങി...
കടുത്ത ആരോഗ്യപ്രതിസന്ധികളിലൂടെയും അപൂര്‍വ്വ രോഗങ്ങളിലൂടെയും കടന്നുപോകുന്നു.. സ്വന്തം അവസ്ഥ വെളിപ്പെടുത്തി സരിത എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്..
എല്ലാം ഇടിഞ്ഞ് പൊളിഞ്ഞു... ഉറങ്ങിക്കിടന്നത് കൊണ്ട് ആർക്കും രക്ഷപ്പെടാൻ പറ്റിയില്ല. ഡൽഹിയിലെ ഹോസ്റ്റൽ അപകടത്തിൽ മരണ സംഖ്യ കൂടുന്നു
' സ്ത്രീകളെ അപമാനിച്ചാൽ നിയമ നടപടി സ്വീകരിക്കും.'-മുഖ്യമന്ത്രി സി. ജോസഫ് വിജയ്..രൂക്ഷമായ വാക്പോര്..കടുത്ത വിമര്‍ശനങ്ങളുമാണ് വിജയ് സഭയില്‍ ഉന്നയിച്ചത്..
ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തു..19 കാരികളായ ഇരട്ട സഹോദരിമാര്‍ക്ക് അതിക്രൂരമായ ശിക്ഷാവിധികള്‍ ചുമത്തി ഇറാന്..ഇരുവരുടെയും മുഖവും ശരീരവും വീര്‍ത്തുപോയിരുന്നു..
75ാം പിറന്നാൾ സമ്മാനം. മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് ഒരുക്കുന്ന ബിഗ് ബജറ്റ് മാസ്സ് ആക്ഷന്‍ എന്റര്‍ടെയ്നെര്‍ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്



















