KERALA
കരുവാറ്റ കൊലപാതകത്തില്‍ മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ്
യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തിയ കേസില്‍ ഇന്ന് പ്രതികളെ കോളേജില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും
19 July 2019
യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തിയ കേസില്‍ പ്രതികളായ എസ്എഫ്‌ഐ നേതാക്കളുമായി പോലീസ് ഇന്ന് കോളേജിലെത്തി തെളിവെടുപ്പ് നടത്തും. കോളേജ് ക്യാമ്ബസില്‍ സംഘര്‍ഷമുണ്ടായ സ്ഥലത്താണ് പോലീസ് ...
സമ്മാനമടിച്ച ലോട്ടറിയുമായി കടന്നു കളഞ്ഞ സംഭവം ഒത്തു തീര്‍പ്പിലേക്ക്.... കൂട്ടുകാരനും കൂടി പണം നല്‍കാമെന്ന ധാരണയില്‍ തര്‍ക്കം പരിഹരിച്ചു
19 July 2019
ഇടുക്കിയില്‍ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റുമായി യുവാവ് മുങ്ങിയ സംഭവം ഒത്തുതീര്‍പ്പിലേക്ക്. സമ്മാനത്തുകയില്‍ 10 ലക്ഷം രുപാ സുഹൃത്തിന് നല്‍കാമെന്ന ധാരണയിലാണ് തര്‍ക്കം പരിഹരിച്ചത്. കഴിഞ്ഞ എട്ടിന് നറുക്കെ...
റോഡ് മുറിച്ചു കടക്കവേ വിദ്യാര്‍ഥിനിയെ വാന്‍ ഇടിച്ച് തെറിപ്പിച്ചു... ഉയര്‍ന്ന് പൊങ്ങി ഡിവൈഡറില്‍ വീണ വിദ്യാര്‍ത്ഥിനിയുടെ വയറിനും ഇടുപ്പെല്ലിനും സാരമായ പരിക്ക്
19 July 2019
റോഡ് മുറിച്ച് കടക്കുന്നതിനിടെ വിദ്യാര്‍ഥിനിയെ വാന്‍ ഇടിച്ച് തെറിപ്പിച്ചു. ആലത്തൂര്‍ കോഓപറേറ്റിവ് കോളജില്‍ ഒന്നാം വര്‍ഷ ബി.കോം. വിദ്യാര്‍ഥിനി പാലക്കാട് മഞ്ഞപ്ര തേക്കിങ്ങല്‍ ഇന്ദിരപുത്രിയാണ്(18) അപകടത്ത...
സംസ്ഥാനത്ത് കാലവര്‍ഷം അതിശക്തമാകുന്നു ... മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു, അടുത്ത നാലു ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ അതിതീവ്ര മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
19 July 2019
സംസ്ഥാനത്ത് കാലവര്‍ഷം അതി ശക്തമാകുന്നു. ഇന്ന് മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പലയിടങ്ങളിലും അതിതീവ്ര മഴ പെയ്യാന്‍ ഇടയുള്ളതിനാല്‍ അടുത്ത നാല് ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച...
വെള്ളിയാഴ്ച സംസ്ഥാനത്ത് പഠിപ്പുമുടക്ക്; പിഎസ് സി സര്‍വ്വകലാശാലാ പരീക്ഷകളിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്നാണ് കെഎസ്യുവിന്റെ ആവശ്യം; വിഷയത്തില്‍ ഗവര്‍ണര്‍ അടിയന്തരമായി ഇടപെടണമെന്നും പ്രതിപക്ഷം
18 July 2019
യൂണിവേഴ്‌സിറ്റി കോളജ് വിഷയത്തില്‍ ആരോപണങ്ങള്‍ക്ക് മൂര്‍ച്ച കൂടുകയാണ് ഒപ്പം പ്രതിഷേധങ്ങള്‍ക്കും. വിഷയത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച കെഎസി യു സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. PSC , സര്‍വ്വകലാശാലാ...
ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തത് സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ തന്നെ
18 July 2019
യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലെ മുഖ്യ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തത് കേരള സര്‍വകലാശാലയുടെ ഉത്തരക്കടലാസുകളാണെന്ന് സ്ഥിരീകരണം. 2016 ല്‍ യൂണിവേഴ്‌സിറ്റി കോളജിന് നല്‍കി...
ജോലി വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു; പരാതിപ്പെടാന്‍ ഒരുങ്ങിയപ്പോള്‍ കൊന്നുകളയുമെന്ന് ഭീഷണിയും
18 July 2019
ജോലി വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെ തിരുവനന്തപുരം സിറ്റി ഷാഡോ പൊലീസ് പിടികൂടി. ശ്രീകാര്യം കരുമ്ബുക്കോണം സ്വദേശി ശരത് ലാലി(30) നെയാണ് മൂസിയം പൊലീസ് അറസ്റ...
കേരളത്തില്‍ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
18 July 2019
സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലായ് 18 ന് ഇടുക്കി, 19 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും, 20 ന് ഇ...
പൊലീസുകാർ ആർ.എസ്.എസിന്റെ ഒറ്റുകാരാണെന്ന് പറഞ്ഞിട്ടില്ല; പോലീസിനെ ന്യായീകരിച്ച് വീണ്ടും മുഖ്യൻ ; വാർത്തകൾ അടിസ്ഥാന രഹിതം
18 July 2019
പൊലീസുകാർ ആർ.എസ്.എസിന്റെ ഒറ്റുകാരാണെന്ന് താൻ അഭിപ്രായപ്പെട്ടു എന്ന രീതിയിൽ പ്രചരിച്ച വാർത്തകൾ തെറ്റാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകളെല്ലാം ശരിയാകണമെന്നില...
ബിഷപ്പ് ഹൗസില്‍ വിമത വൈദികര്‍ ഉപവാസം തുടങ്ങി; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ചുമതലയില്‍നിന്ന് മാറ്റണമെന്നാവശ്യവുമായി ഒരു വിഭാഗം വൈദികര്‍ സമരത്തില്‍
18 July 2019
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ചുമതലയില്‍നിന്ന് മാറ്റണമെന്നാവശ്യവുമായി ഒരു വിഭാഗം വൈദികര്‍ സമരത്തില്‍. ബിഷപ്പ് ഹൗസില്‍ വിമത വൈദികര്‍ ഉപവാസം തുടങ്ങി. കര്‍ദിനാള്‍ 14 ...
തനിക്കു എബിവിപിയിൽ നിന്നും ഭീഷണി ഉണ്ടെന്ന പരാതിയുമായി ബ്രണ്ണൻ കോളേജ് പ്രിൻസിപ്പാൾ; എബിവിപി സ്ഥാപിച്ച കൊടി മരം എടുത്തു മാറ്റിയതതിന് പിന്നാലെയാണ് ഭീഷണികൾ ഉയരുന്നത്; മരണ ഭയമുണ്ടെന്നും പോലീസ് സഹായം തേടിയിട്ടുണ്ടെന്നും കെ.ഫല്‍ഗുനൻ
18 July 2019
ക്യാംപസിലെ കൊടിമരം എടുത്തുമാറ്റിയതിനു പിന്നാലെ എബിവിപി പ്രവർത്തകർ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന വെളിപ്പെടുത്തലുമായി തലശ്ശേരി ബ്രണ്ണൻ കോളേജ് പ്രിൻസിപ്പാൾ. മരണ ഭയം വരെയുണ്ടെന്നും പൊലീസ് സംരക്ഷണം ആവശ്യ...
യൂണിവേഴ്‍സിറ്റി കോളേജിലെ മുൻ എസ്എഫ്ഐ യൂണിറ്റല്ല യഥാര്‍ത്ഥ എസ്എഫ്ഐ; വിമർശനവുമായി എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് വിപി സാനു
18 July 2019
തിരുവനന്തപുരം യൂണിവേഴ്‍സിറ്റി കോളേജിലെ മുൻ എസ്എഫ്ഐ യൂണിറ്റിന് നേരെ വിമർശനവുമായി എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് വിപി സാനു. യൂണിവേഴ്‍സിറ്റി കോളേജിലെ മുൻ എസ്എഫ്ഐ യൂണിറ്റല്ല യഥാര്‍ത്ഥ എസ്എഫ്ഐ എന്ന് വിപി ...
ഒരു ജയിലിൽ അത്യാവശ്യം സൂക്ഷിക്കേണ്ട പ്രതികളുടെ രജിസ്റ്റർ പോലും പീരുമേട് ജയിലിൽ ഇല്ല; ഡോക്ടർമാരും ജയിൽ അധികൃതരും പോലീസുകാരും തുടങ്ങിയ വകുപ്പുകളാണ് നെടുങ്കണ്ടം കസ്റ്റഡി മരണത്തി ഉത്തരവാദികളെന്ന് മനുഷ്യാവകാശ കമ്മീഷൻ
18 July 2019
ഡോക്ടർമാരും ജയിൽ അധികൃതരും പോലീസുകാരും തുടങ്ങിയ വകുപ്പുകളാണ് നെടുങ്കണ്ടം കസ്റ്റഡി മരണത്തി ഉത്തരവാദികളെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഒരു ജയിലിൽ അത്യാവശ്യം സൂക്ഷിക്കേണ്ട പ്രതികളുടെ രജിസ്റ്റർ പോലും പീരുമേട് ...
ആദർശ ധീരന്റെ അമിത ചെലവ് സർക്കാർ വഹിക്കില്ല; വിഎസിനൊപ്പം പലതവണ യാത്ര ചെയ്ത രണ്ടു സഹായികളുടെ വിമാന ടിക്കറ്റ് തുക അനുവദിക്കേണ്ടതില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ഉത്തരവ്
18 July 2019
ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദന്റെ സഹായികളുടെ വിമാനയാത്രയ്ക്ക് പണം നല്‍കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഎസിനൊപ്പം പലതവണ യാത്ര ചെയ്ത രണ്ടു സഹായികളുടെ വിമാന ടിക്കറ്റ് തുക അ...
ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ ഉത്തരക്കടലാസ് വ്യാജമല്ലെന്ന് കണ്ടെത്തിയതിന് പിന്നാലെ ഉത്തരക്കടലാസ് പുറത്തുപോയ സംഭവം അന്വേഷിക്കാനൊരുങ്ങി സിന്‍ഡിക്കേറ്റ്
18 July 2019
കേരള സര്‍വകലാശാലയുടെ ഉത്തരക്കടലാസ് പുറത്ത് പോയ സംഭവം അന്വേഷിക്കാന്‍ സിന്‍ഡിക്കേറ്റ് യോഗ തീരുമാനം. ഡോ.കെ.ബി മനോജിന്റെ അധ്യക്ഷതയിലുള്ള ഉപസമിതിയാകും അന്വേഷിക്കുക. ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഉത്ത...
വിദേശ രാജ്യങ്ങളിൽ സൂക്ഷിച്ചിരുന്ന രാജ്യത്തിന്റെ അമൂല്യമായ സ്വർണശേഖരം ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ..രാജ്യങ്ങളുടെ വൻ നീക്കം!
ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസ്: പ്രതിയായ ഭർത്താവ് ഗുവാഹത്തിയിൽ പൊലീസിന് മുന്നിൽ കീഴടങ്ങി...
കടുത്ത ആരോഗ്യപ്രതിസന്ധികളിലൂടെയും അപൂര്‍വ്വ രോഗങ്ങളിലൂടെയും കടന്നുപോകുന്നു.. സ്വന്തം അവസ്ഥ വെളിപ്പെടുത്തി സരിത എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്..
എല്ലാം ഇടിഞ്ഞ് പൊളിഞ്ഞു... ഉറങ്ങിക്കിടന്നത് കൊണ്ട് ആർക്കും രക്ഷപ്പെടാൻ പറ്റിയില്ല. ഡൽഹിയിലെ ഹോസ്റ്റൽ അപകടത്തിൽ മരണ സംഖ്യ കൂടുന്നു
' സ്ത്രീകളെ അപമാനിച്ചാൽ നിയമ നടപടി സ്വീകരിക്കും.'-മുഖ്യമന്ത്രി സി. ജോസഫ് വിജയ്..രൂക്ഷമായ വാക്പോര്..കടുത്ത വിമര്‍ശനങ്ങളുമാണ് വിജയ് സഭയില്‍ ഉന്നയിച്ചത്..
ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തു..19 കാരികളായ ഇരട്ട സഹോദരിമാര്‍ക്ക് അതിക്രൂരമായ ശിക്ഷാവിധികള്‍ ചുമത്തി ഇറാന്..ഇരുവരുടെയും മുഖവും ശരീരവും വീര്‍ത്തുപോയിരുന്നു..
75ാം പിറന്നാൾ സമ്മാനം. മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് ഒരുക്കുന്ന ബിഗ് ബജറ്റ് മാസ്സ് ആക്ഷന്‍ എന്റര്‍ടെയ്നെര്‍ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്



















