KERALA
പ്രിയദർശിനി പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാൻ തീരുമാനം... കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കായി നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയിൽ സുപ്രധാന നീക്കവുമായി സംസ്ഥാന സർക്കാർ
അമ്മ തൂങ്ങി ചേട്ടാ.... പെറ്റതള്ളയെ അടിച്ച് കൊന്നിട്ട് മകന്റെ ചെറ്റവർത്തമാനം....!!!!
06 August 2025
58കാരി ചന്ദ്രികയുടെ മരണത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ. ഇന്നലെ രാവിലെയാണ് അരയൻകാവ് വെളുത്താൻകുന്ന് അറയ്ക്കപ്പറമ്പിലെ ചന്ദ്രികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മകൻ അഭിജിത്താണ് അമ്മ തൂങ്ങി മരിച്ചെന്ന വിവരം സമ...
സര്‍ക്കാര്‍ സ്‌കൂളിന്റെ സീലിംഗ് തകര്‍ന്ന് വീണനിലയില്‍....
06 August 2025
സര്‍ക്കാര്‍ സ്‌കൂളിന്റെ സീലിംഗ് തകര്‍ന്ന് വീണു. തൃശൂര്‍ കോടാലിയിലെ യുപി സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ അവധി ആയിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സീലിംഗ് പൂര്‍ണമായും തകര്‍ന്ന് നിലത്ത് വീണ നിലയിലാണ്. ഇന്ന...
കോടഞ്ചേരി പതങ്കയത്ത് വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി...
06 August 2025
കോടഞ്ചേരി പതങ്കയത്ത് വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം മഞ്ചേരി കച്ചേരിപ്പടിയിലെ അഷറഫ് വളശ്ശേരിയുടെ മകന്‍ അലന്റെ മൃതദേഹമാണ് കണ്ടെത്തിയത്.നാലാം ദിവസത്തെ തിരച്ചിലിലാ...
സി.പിഎമ്മിനെ പുച്ഛിച്ച് ഹൈക്കോടതി... പോകാൻ പറ എന്ന് ആട്ടി ബല്ലാത്ത പറച്ചിലായി പോയി...
06 August 2025
പോകാൻപറ എന്നത് മലയാളികൾ സ്ഥിരമായി ഉപയോഗിക്കുന്ന വാക്കാണ്. കഴിഞ്ഞ ദിവസം മുംബൈയിലെ പരമോന്നത കോടതിയായ മുംബൈ ഹൈക്കോടതി കേരളത്തിൽ മാത്രം അവശേഷിക്കുന്ന സി.പി. എമ്മിനെ അപമാനിച്ചത് ഇതേ വാക്ക് ഉപയോഗിച്ചാണ്.കോട...
പാലിയേക്കരയില്‍ തകര്‍ന്ന റോഡിലെ ടോള്‍ പിരിവ് നിര്‍ത്തിവെക്കണമെന്ന് ഹൈകോടതി ഉത്തരവ്....
06 August 2025
പാലിയേക്കരയില്‍ തകര്‍ന്ന റോഡിലെ ടോള്‍ പിരിവ് നിര്‍ത്തിവെക്കണമെന്ന് ഹൈകോടതി ഉത്തരവ്. ഒരുമാസത്തേക്ക് ഇവിടെ ടോള്‍ പിരിക്കരുതെന്നാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്.മണ്ണുത്തി...
സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ച് 2,000 കര്‍ഷക ചന്തകള്‍ സംഘടിപ്പിക്കുമെന്ന് കൃഷിമന്ത്രി
06 August 2025
വരുന്നു കാര്‍ഷികചന്തകള്‍.... സംസ്ഥാനത്ത് 2,000 കര്‍ഷക ചന്തകള്‍ സംഘടിപ്പിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. സെപ്റ്റംബര്‍ 1 മുതല്‍ 4 വരെയുള്ള നാല് ദിവസങ്ങളിലാണ് ചന്തകള്‍. പഞ്ചായത്ത്- കോര്‍പ്പറേഷന്‍- മുന...
ആര്യനാട് കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റയാള്‍ മരിച്ചു...
06 August 2025
ആര്യനാട് കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റയാള്‍ മരിച്ചു. അമ്പൂരി തേക്കുപാറ സലാമത്ത് മന്‍സിലില്‍ മുഹമ്മദ് ഹനീഫ (72)ആണ് മരിച്ചത്. തിങ്കളാഴ്ച ആര്യനാട് പാലം ജംഗ്ഷനില്‍ ഗുരുമന...
പാലക്കാട് ഷൊര്‍ണൂരില്‍ ആംബുലന്‍സിന് മുകളിലേക്ക് വൈദ്യുതി തൂണ്‍ പൊട്ടിവീണുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
06 August 2025
പാലക്കാട് ഷൊര്‍ണൂരില്‍ ആംബുലന്‍സിന് മുകളിലേക്ക് വൈദ്യുതി തൂണ്‍ പൊട്ടിവീണ് അപകടമുണ്ടായി. ഷൊര്‍ണൂര്‍ കണയത്ത് മൃതദേഹവുമായി പോവുകയായിരുന്ന ആംബുലന്‍സിന് മുകളിലേക്കാണ് വൈദ്യുതി തൂണ്‍ പൊട്ടിവീണ് അപകടമുണ്ടായത...
ചേര്‍ത്തല സെബാസ്റ്റ്യന്റെ ഭാര്യയുടെ നിര്‍ണായക വെളിപ്പെടുത്തല്‍
06 August 2025
ചേര്‍ത്തല തിരോധാന കേസില്‍ ആദ്യം കാണാതായ ബിന്ദു പത്മനാഭന്റെ പേര് അറിയാമെന്ന് സെബാസ്റ്റ്യന്റെ ഭാര്യ. ബിന്ദുവിന്റെ ഒഴികെയുള്ള പേരുകള്‍ സെബാസ്റ്റ്യന്‍ പറഞ്ഞ് കേട്ടിട്ടില്ലെന്നും ഭാര്യ വെളിപ്പെടുത്തി. ബിന്...
സ്വാതന്ത്ര്യ ദിനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ രാജ്ഭവനില്‍ നടത്തുന്ന അറ്റ് ഹോം സല്‍ക്കാരത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ക്ഷണം
06 August 2025
സ്വാതന്ത്ര്യ ദിനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ രാജ്ഭവനില്‍ നടത്തുന്ന അറ്റ് ഹോം സല്‍ക്കാരത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ക്ഷണം. വൈകിട്ട് 6.30ന് നടക്കുന്ന ചായ സല്‍ക്കാരത്തില്‍ 800 ...
കുലുങ്ങി വിറച്ച് ഭൂമി അമേരിക്കക്കാർ ഇറങ്ങി ഓടി വമ്പൻ പ്രകമ്പനം 2 മണിക്കൂറിൽ സംഭവിച്ചത്
06 August 2025
ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിലുണ്ടായ മേഘവിസ്ഫോടനത്തിൽ നാല് മരണം. മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകൾ ഒലിപോയി. ഖീർഗംഗ നദിയില്‍ വലിയ വെള്ളപ്പാച്ചിലുണ്ടായി. നദി ധാരാലി ഗ്രാമത്തിലേക്ക് കുത്തിയൊലിച്ച് എത്ത...
ഫ്ലോറിസ് കൊടുങ്കാറ്റ് വിഴുങ്ങുന്നു വീട് വിട്ടിറങ്ങി ജനം ..!UK ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷം..!! രാക്ഷസൻ തിരമാല...!
06 August 2025
മണിക്കൂറിൽ 80 മൈൽ വേഗത്തിൽ ആഞ്ഞുവീശുന്ന ഫ്ലോറിസ് കൊടുങ്കാറ്റ് വടക്കൻ ഇംഗ്ലണ്ടിലും വെയിൽസിലും സ്കോട്ട്ലൻഡിലും നോർത്തേൺ അയർലൻഡിലും കനത്ത നാശം വിതച്ചു. ജനജീവിതം താറുമാറായി. റെയിൽ, വ്യോമ, റോഡ് ഗതാഗതങ്ങൾ പ...
വടകര കോട്ടക്കലില്‍ കടലില്‍ ചെറുതോണി മറിഞ്ഞ് അപകടം...
06 August 2025
വടകര കോട്ടക്കലില്‍ കടലില്‍ ചെറുതോണി മറിഞ്ഞ് അപകടം നടന്നത്. കോട്ടക്കല്‍ അഴിമുഖത്താണ് തോണി മറിഞ്ഞത്. പുറങ്കര സ്വദേശിയായ സുബൈറും മകന്‍ സുനീറുമാണ് വള്ളത്തില്‍ മത്സ്യബന്ധനത്തിനായി കടലില്‍ പോയത്.തിരികെ വരും...
തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിനായി വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നതിന് നാളെ വരെ അവസരം.
06 August 2025
തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിനായി വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നതിന് നാളെ വരെ അവസരമുണ്ട്. 2025 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് ഓഗസ്റ്റ് ഏഴു വരെ വോട്ടര്‍പട്ടികയി...
അവിടെ മിന്നല്‍ പ്രളയം... സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ സാധ്യത: ഇന്ന് 2 ജില്ലകളില്‍ റെഡ് അലര്‍ട്ട്, തെക്കന്‍ കേരളത്തിനു മുകളിലായി ചക്രവാതച്ചുഴി
06 August 2025
സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. മലപ്പുറം, വയനാട്, കോഴിക്കോട്, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്ക...
ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..
ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..
യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..
ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..
ദിവ്യ എസ് അയ്യർക്ക് വേണ്ടി KKR ന്റെ കവചം.. തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്..




















