ഉഴവൂരില്‍ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു

ഉഴവൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ചേറ്റുകുളം സ്വദേശി സജിയാണ് മരിച്ചത്. കളിയാക്കിയതിനെ തുടര്‍ന്നുള്ള തര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പുതുവേലി സ്വദേശി ധനുപിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
"
https://www.facebook.com/Malayalivartha

























