Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം... ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു

31 AUGUST 2026 07:45 AM ISTമലയാളി വാര്‍ത്ത
സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് നിറപ്പകിട്ടാര്‍ന്ന ഘോഷയാത്രയോടെ സമാപനം. ഞായറാഴ്ച വൈകുന്നേരം ലോക്ഭവനു മുന്നില്‍ ഒരുക്കിയ വേദിയില്‍ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, മുഖ്യമന്ത്രി വി.ഡി. സതീശന്‍, സ്പീക്കര്...

കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ 62 കാരിയായ വിജയി കുഴഞ്ഞു വീണുമരിച്ചു; ബൂത്തില്‍ പ്രായമായവര്‍ ക്യൂ നില്‍ക്കുകയാണെന്നും പരിഗണന നല്‍കുന്നില്ലെന്ന ആരോപണം ശക്തമാകുന്നു

23 April 2019

ബൂത്തില്‍ രാവിലെ മുതല്‍ പ്രായമായവര്‍ ക്യൂ നില്‍ക്കുകയാണെന്നും പരിഗണന നല്‍കുന്നില്ലെന്ന ആരോപണമുണ്ടായിരുന്നു. ഇതിനിടെയാണ് വിജയി തളര്‍ന്നു വീണ് മരിച്ചത്. കണ്ണൂരിലാണ് വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വ...

കള്ളക്കേസുകൊണ്ടൊന്നും ഒരു പൊതുപ്രവര്‍ത്തകനെ തകര്‍ക്കാമെന്ന് സി പി എം കരുതേണ്ട ; തന്റെ വിധി ജനത്തിനും നീതിപീഠത്തിനും വിട്ടുകൊടുക്കുകയാണ് ; ആഞ്ഞടിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍

23 April 2019

ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള കേരളത്തിന്റെ കുറി ആരംഭിച്ചപ്പോൾ, ആദ്യത്തെ ഒരു മണിക്കൂർ പിന്നിടുമ്പോൾ തന്റെ വിധി ജനങ്ങള്‍ക്കും നീതിപീഠത്തിനും വിട്ടുകൊടുക്കുകയാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍...

ഉപതെരഞ്ഞെടുപ്പിനായി ഓടിയ വകയിലുള്ള പണം ഇതുവരേയും കിട്ടിയിട്ടില്ലാത്തതിനാല്‍ ഇലക്ഷന്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഡ്രൈവര്‍മാര്‍ എത്തിയില്ല; അറസ്റ്റ് ചെയ്ത് ഹാജരാക്കി

23 April 2019

ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പു ജോലിക്കായി തഹസില്‍ദാര്‍ നിയോഗിച്ചിരുന്ന സ്വകാര്യ വാഹനങ്ങള്‍ ഡ്യൂട്ടിയ്ക്ക് എത്തിയില്ല. പോലീസെത്തി അവരെ അറസ്റ്റ് ചെയ്ത് ഹാജരാക്കി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി 6 വാഹനങ്ങള...

കൈപ്പത്തിക്ക് വോട്ടിട്ടാൽ താമരചിഹ്നത്തിൽ വോട്ട് ; വോട്ടിംഗ് യന്ത്രത്തിലെ ഗുരുതര പിഴവ്; പരിശോധിക്കണമെന്ന് ചെന്നിത്തല

23 April 2019

കൈപ്പത്തിക്ക് വോട്ടിട്ടാൽ താമരചിഹ്നത്തിൽ വോട്ടു പോകുന്നുവെന്ന ഗുരുതര ആക്ഷേപത്തെ തുടർന്ന് സംഭവം വളരെ ഗൗരവമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . കോവളത്ത് നിന്നാണ് പരാതി ഉയര്‍ന്നിരിക്...

ആ വാര്‍ത്ത അടിസ്ഥാനരഹിതം; വോട്ടിങ് യന്ത്രത്തില്‍ പിഴവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കളക്ടര്‍ വാസുകി; കോവളം നിയമസഭാ മണ്ഡലത്തിലെ ചൊവ്വര 151-ാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് യന്ത്രത്തില്‍ ഗുരുതര പിഴവുണ്ടായെന്ന വാര്‍ത്ത അടിസ്ഥാന രഹിതം

23 April 2019

വോട്ടിങ് യന്ത്രത്തില്‍ പിഴവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കളക്ടര്‍ വാസുകി. കോവളം നിയമസഭാ മണ്ഡലത്തിലെ ചൊവ്വര 151-ാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് യന്ത്രത്തില്‍ ഗുരുതര പിഴവുണ്ടായെന്ന വാര്‍ത്ത അടിസ്ഥാന...

മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്ഥമായി ഇത്തവണ ജനാധിപത്യ വിജയം ഉണ്ടാകും; ജനങ്ങള്‍ തികഞ്ഞ യാഥാര്‍ത്ഥ്യ ബോധത്തോടെയാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

23 April 2019

ജനങ്ങള്‍ തികഞ്ഞ യാഥാര്‍ത്ഥ്യ ബോധത്തോടെയാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്ഥമായി ഇത്തവണ ജനാധിപത്യ ...

വോട്ടിങ് മെഷിൻ തകരാർ ; ഒരു മണിക്കൂറോളം കാത്തു നിന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വോട്ട് ചെയ്യാനാകാതെ മടങ്ങി

23 April 2019

തെരെഞ്ഞെടുപ്പിൽ വോട്ടിംഗ് മെഷീന്‍ തകരാറിലായ സാഹചര്യത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വോട്ട് ചെയ്യാനാകാതെ മടങ്ങി . ഒരു മണിക്കൂറോളം ബൂത്തില്‍ ഫാദര്‍ പോള്‍ തേലേക്കാടിനൊപ്പമാണ് കാത്തുനിന്നത് .യ...

കുട്ടിയുടെ ദേഹമാസകലം വടിയുപയോഗിച്ച്‌ അടിച്ചതിന്റെ അടയാളം... താമസസ്ഥലത്ത് മദ്യപിച്ചെത്തിയ പിതാവ് കുട്ടിയെ പൊതിരെ തല്ലി; നാട്ടുകാർ കണ്ടതോടെ കാര്യങ്ങൾ കയ്യിന്ന്പോയി സംഭവം കുറുപ്പംപടിയിൽ

23 April 2019

മാതാപിതാക്കളുടെ മര്‍ദ്ദനത്തില്‍ രണ്ട് കുട്ടികള്‍ അടുത്തിടെ മരണപ്പെട്ടത് കേരളക്കരയെ സങ്കട കടലില്‍ ആഴ്ത്തിയിരുന്നു. ഇതേ തുടര്‍ന്ന് കുട്ടികളുടെ കാര്യത്തില്‍ ജാഗ്രതയും പുലര്‍ത്തിയിട്ടുണ്ട്. ഇപ്പോഴിതാ മദ്യ...

പരാതിയുമായി മുന്നണികള്‍... പഴയ കാര്‍ബോര്‍ഡ് പെട്ടികളുടെ മറവില്‍ ഇപ്പോള്‍ വോട്ട് ചെയ്യേണ്ട; ഇലക്ഷന്‍ കമ്മീഷന്റെ മനോഹര ബോര്‍ഡിനുള്ളില്‍ വോട്ട് ചെയ്യാം; ബൂത്തിന് പുറത്തെ ചുവരുകളിലെ പോസ്റ്ററുകളില്‍ ടിക്കാറാം മീണ മയം

23 April 2019

സംസ്ഥാനത്ത് വോട്ടിംഗ് പുരോഗമിക്കുകയാണ്. ഇത്തവണ വോട്ടിംഗിന് എത്തിയവര്‍ക്കെല്ലാം പുതിയ അനുഭവമാണ് ബൂത്തുകളില്‍ കാണാന്‍ കഴിയുന്നത്. പോളിംഗ് ബൂത്തിന് പുറത്ത് നിറയെ അവബോധ പോസ്റ്ററുകള്‍. അതും മലയാളത്തില്‍. ന...

കൈ​പ്പ​ത്തി​ക്ക് കുത്തുമ്പോൾ തെ​ളി​യു​ന്ന​ത് താ​മ​ര​യിൽ ; സംഭവം കോവളത്ത്

23 April 2019

സംസ്ഥാനത്ത് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പ് ആ​ദ്യ ര​ണ്ടു മ​ണി​ക്കൂ​ര്‍ പിന്നിടുമ്പോൾ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍​ക്ക് വ്യാ​പ​ക ത​ക​രാ​ര്‍. കോ​വ​ളം ചൊ​വ്വ​ര​യി​ലെ 151-ാം ബൂ​ത്തി​ലാ​ണ്...

ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് സ്‌കൂളിലെ ബൂത്തില്‍ ആദ്യ വോട്ടറായി ടൊവിനോ തോമസ്... ആലപ്പുഴയില്‍ പിതാവും സംവിധായകനുമായ ഫാസിലിനൊപ്പമെത്തി ഫഹദ് ഫാസില്‍

23 April 2019

ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് സ്‌കൂളിലെ ബൂത്തില്‍ ആദ്യമെത്തി ടൊവിനോ തോമസും വോട്ട് ചെയ്തു. ആലപ്പുഴയില്‍ പിതാവും സംവിധായകനുമായ ഫാസിലിനൊപ്പമെത്തിയാണ് ഫഹദ് ഫാസില്‍ വോട്ട് രേഖപ്പെടുത്തിയത്. മൂന്നാംഘട്ട ലോക്‌സഭ...

ആവേശത്തോടെ ജനങ്ങള്‍... 10 മണിക്കുള്ളില്‍ തന്നെ കനത്ത പോളിംഗ്; എല്ലാ മണ്ഡലങ്ങളിലും നീണ്ട ക്യൂ; വോട്ടിംഗ് യന്ത്രങ്ങള്‍ പലയിടത്തും പണിമുടക്കിയതോടെ ജനം വലഞ്ഞു

23 April 2019

കേരളത്തില്‍ ജനങ്ങള്‍ ആവേശത്തോടെ പോളിംഗ് ബൂത്തുകളില്‍ എത്തുകയാണ്ച. 10 മണിക്കുള്ളില്‍ 13 ശതമാനത്തില്‍ കൂടുതല്‍ വോട്ടുകള്‍ കേരളത്തില്‍ രേഖപ്പെടുത്തി കഴിഞ്ഞു. യന്ത്രപ്പിഴവ് ഇല്ലായിരുന്നെങ്കില്‍ ഇതിലും കൂട...

ആക്രിക്കടയില്‍ വന്‍ തീപിടുത്തം; ജീവനക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

23 April 2019

ആക്രിക്കടയില്‍ വന്‍ തീപിടുത്തം. ആലപ്പുഴ അരൂക്കുറ്റിയിലാണ് സംഭവം നടക്കുന്നത് . കടയില്‍ ഉറങ്ങിക്കിടന്നിരുന്ന നാല് തൊഴിലാളികള്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. ആയിരത്തെട്ട് ജ...

11 വയസുകാരി മരിച്ച നിലയില്‍; കുട്ടിയുടെ കഴുത്തില്‍ മുറിവുകള്‍ കണ്ടെത്തി ; കുളിമുറിയില്‍ വീണതെന്ന് ബന്ധുക്കൾ ; മരണത്തില്‍ അസ്വഭാവികതയെന്ന് പൊലീസ്

23 April 2019

11 വയസ്സുകാരിയെ മരിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ചു. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് കൂട്ടിയെ മരിച്ച നിലയില്‍ അങ്കമാലിയിലെ ആശുപത്രിയില്‍ എത്തിച്ചത്. കുളിമുറിയില്‍ വീണതാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. എ...

Malayali Vartha Recommends