Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

30 AUGUST 2026 03:19 PM ISTമലയാളി വാര്‍ത്ത
സീ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് പകരമായി വെറും 6.5 കോടി രൂപ മാത്രം തിരിച്ചടയ്ക്കുന്ന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകിയ നടപടി  തുല്യ നീതിയുടെ അടിസ്ഥാന തത്വങ്ങളെ പരിഹസിക്കുന്നതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. ബ...

കള്ള ചിരിയോടെ സുരേഷ് ഗോപി... സുരേഷ് ഗോപി വോട്ട് ചോദിച്ച് സത്യന്‍ അന്തിക്കാടിന്റെ വീട്ടിലെത്തിയപ്പോള്‍ പഴയകാല അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് സത്യന്‍ 

07 April 2019

എല്ലാവര്‍ക്കും സുരേഷ് ഗോപിയെന്ന സൂപ്പര്‍ സ്റ്റാറിനെ മാത്രമേ അറിയൂ. ആ സ്റ്റാര്‍ പദവിയില്‍ സുരേഷ് ഗോപി എത്തിയതിന് പിന്നില്‍ ഒരുപാട് കണ്ണീര്‍ കഥകള്‍ പറയാനുണ്ട്. അത് ഓര്‍മ്മിക്കുന്നതായിരുന്നു പ്രശസ്ത സംവി...

കടലില്‍ മുങ്ങിത്താഴ്ന്നയാളെ ജീവന്‍ പണയം വച്ച്‌ രക്ഷകനായെത്തി നാവികസേന ഉദ്യോഗസ്ഥന്‍

07 April 2019

കടലില്‍ മുങ്ങിത്താണയാളെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചുയർത്തി നാവിക സേന ഉദ്യോഗസ്ഥന്‍ രക്ഷകനായി മാറി . വെള്ളിയാഴ്ച വൈകുന്നേരം വൈപ്പിൻ കടലിൽ 4.10നാണ് സംഭവം. ഭാര്യക്കൊപ്പം അവധിദിനം ചിലവഴിക്കാന്‍ ബീച്ചി...

ഗവര്‍ണറുടെ വാഹനവ്യൂഹവും കടന്നു പോകുന്ന റോഡിന്‍റെ വശത്തായി വ്യാജ പോലീസ് വാഹനം കണ്ടെത്തി; മൂന്ന് പേർ അറസ്റ്റിൽ

07 April 2019

ഗവര്‍ണര്‍ പി.സദാശിവവും വാഹനവ്യൂഹവും കടന്നു പോകുന്ന റോഡിന്‍റെ വശത്തായി വ്യാജ പോലീസ് വാഹനം കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ വാഹനത്തിലുണ്ടായിരുന്ന മൂന്നു പേരെ അറസ്റ്റ് ചെയ്തു. കണ്...

എടപ്പാളില്‍ ആക്രി ശേഖരിക്കുകയായിരുന്ന നാടോടി പെണ്‍കുട്ടിയ്ക്ക് നേരെ ക്രൂര മർദ്ദനം; പ്രതികള്‍ക്കെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

07 April 2019

എടപ്പാളില്‍ നാടോടി പെണ്‍കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തിൽ പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും...

ട്രെയിനിൽ നിന്ന് ഊണ് ; 20 പേര്‍ക്ക് ഭക്ഷ്യവിഷബാധ

07 April 2019

ദില്ലി-ഭുവനേശ്വര്‍ രാജധാനി എക്സ്പ്രസ് ട്രെയിനിലെ ഊണ് വാങ്ങിക്കഴിച്ച 20 യാത്രക്കാര്‍ക്ക് ഭക്ഷ്യവിഷബാധ. ട്രെയിനിലെ പാന്‍ട്രി കാറില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷണമാണ് ഇവര്‍ക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടാക്കി...

കാസർഗോഡ് പെരിയ ഇരട്ടക്കൊലപാതകം ; പൊലീസ് അന്വേഷണം തൃപ്തികരമല്ല, കേസ് സിബിഐക്ക് കൈമാറണമെന്ന് ഏകെ ആന്‍റണി

07 April 2019

കാസർഗോഡ് പെരിയ ഇരട്ടക്കൊലപാതക കേസിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്‍റണി. കേസിൽ സിബിഐ അന്വേഷണം വേണമെന്ന ശരത്‍ലാലിന്‍റെയും കൃപേഷിന്‍റെയും കുടുംബത്തിന്‍റെ ആവശ്യത്തെ സർ...

ബാഗ്ലൂരിൽ നിന്നും നാട്ടിലേക്കുള്ള ബസ് യാത്രയിൽ കണക്കുകൂട്ടലുകൾ അപ്പാടെ തെറ്റിച്ചു കൊണ്ട് ഒരു മുന്നറിയിപ്പും ഇല്ലാതെ ശരീരം തനിനിറം കാണിച്ചു; അപ്രതീക്ഷിതമായെത്തിയ ആര്‍ത്തവത്തിന്റെ പകപ്പില്‍ അജ്ഞത കൊണ്ടു ചെയ്ത കാര്യം കൊണ്ടെത്തിച്ചത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേയ്ക്ക്; കൈയില്‍ കരുതുന്ന ടിഷ്യൂ പേപ്പര്‍ ജീവനെടുക്കാന്‍ കെല്‍പുള്ളതാണെന്ന് തിരിച്ചറിഞ്ഞ അനുഭവത്തിന്റെ തുറന്നെഴുത്തുമായി ജാനകി രാജേഷ്

07 April 2019

നിനച്ചിരിക്കാതെ ഒരിക്കലെങ്കിലും ഏവരെയും ഞെട്ടിച്ച ആര്‍ത്തവകാലത്തിന്റെ ഒരനുഭവമെങ്കിലും എല്ലാ സ്ത്രീകള്‍ക്കും പങ്കുവെക്കാനുണ്ടാകും. അപ്രതീക്ഷിതമായി യാത്രയിലോ മറ്റോ ആര്‍ത്തവമുണ്ടായാല്‍ പെട്ടെന്ന് എന്ത് ച...

കേന്ദ്രമന്ത്രി മഹേശ് ശര്‍മയ്ക്ക് സ്വന്തം മണ്ഡലത്തിലെ ഗ്രാമത്തിൽ ഊരുവിലക്ക്; തനിക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയ പ്രയരിതമെന്ന് കേന്ദ്രമന്ത്രി

07 April 2019

ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമം കേന്ദ്രമന്ത്രി മഹേശ് ശര്‍മയ്ക്ക് ഊരുവിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ മണ്ഡലമായ യു.പി ഗൗതം നഗയരിലെ കച്ചേട ഗ്രാമമാണ് ഈ വിലക്ക് കല്‍പ്പിച്ചത്. സര്‍ക്കാര്‍ ഏറ്റെ...

പൂവച്ചട്ടൽ ടൗണ്‍ മുസ്ലിം ജമാഅത്തിൽ കവർച്ച; 25,000 രൂപ മോഷണം പോയി

07 April 2019

പൂവച്ചട്ടൽ ടൗണ്‍ മുസ്ലിം ജമാഅത്തിൽ കവർച്ച. കമ്മിറ്റി ഓഫീസിലെ മേശയിൽ സൂക്ഷിച്ചിരുന്ന 25,000 രൂപ മോഷണം പോയതായി സെക്രറി ഷമീർ പ റഞ്ഞു. പള്ളിയിലെ മഖാമിലേയും കമ്മിറ്റി ഓഫീസിലെയും വാതിലുകൾ പൊളിക്കുകയും മേശകൾ...

തി​രു​വ​ന​ന്ത​പു​രത്ത് എ​ടി​എം ത​ക​ര്‍​ക്കപ്പെട്ട നി​ല​യി​ല്‍ കണ്ടെത്തി

07 April 2019

തി​രു​വ​ന​ന്ത​പു​രം മ​രു​തം​കു​ഴി​യി​ല്‍ സി​ന്‍​ഡി​ക്കേ​റ്റ് ബാ​ങ്കി​ന്‍റെ എ​ടി​എം ത​ക​ര്‍​ക്കപ്പെട്ട നി​ല​യി​ല്‍ കണ്ടെത്തി. പ​ണം പി​ന്‍​വ​ലി​ക്കാ​ന്‍ വ​ന്ന​യാ​ള്‍ കാ​ര്‍​ഡ് തി​രി​ച്ചെ​ടു​ത്ത​പ്പോ​ഴാ​...

ബീച്ചിൽ കാണാതായ രണ്ട് പെൺകുട്ടികളെ കണ്ടെത്തി

07 April 2019

എറണാകുളം കുഴിപ്പള്ളി ബീച്ചിൽ വച്ച് കാണാതായ രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തി . കുഴിപ്പള്ളി സ്വദേശിനികളായ സ്നേഹ, വിസ്മയ എന്നിവരെയാണ് ഏറെ നേരെത്തെ തെരച്ചിലിനൊടുവിൽ കണ്ടെത്തിയത്. ഇരുവർക്കും പരിക്കില്ല. നാട്...

വീടിന്റെ മേല്‍ക്കൂരയില്‍ കയറി, ഓട് ഇളക്കി മുറിക്കുള്ളില്‍ കയറി ഉറക്കത്തിലായിരുന്ന വയോധികയെ കടന്ന് പിടിച്ച് മർദ്ദിച്ച് പീഡിപ്പിക്കാല്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകന്‍ പിടിയിൽ

07 April 2019

വൃദ്ധയെ പീഡിപ്പിക്കാല്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകന്‍ പിടിയിലായി. ചെന്നിത്തല പഞ്ചായത്ത് വലിയകുളങ്ങര വടക്കേതോപ്പില്‍ ശ്രിജിത്തി (32) നെയണ് മാന്നാര്‍ പൊലീസ് അറസ‌്റ്റ‌് ചെയ‌്തത്. വ്യാഴാഴ‌്ച രാത്രി 11നാണ...

കൂട്ടുകാരോടൊപ്പം വലിക്കാൻ കഞ്ചാവ് വാങ്ങി മടങ്ങുന്നതിനിടെ 34കാരിയും സുഹൃത്തും പോലീസിന്റെ വലയിലായി

07 April 2019

കഞ്ചാവ് വാങ്ങി മടങ്ങുന്നതിനിടെ യുവതിയെയും സുഹൃത്തിനെയും കുമളി ചെക്‌പോസ്റ്റില്‍ എക്‌സൈസ് സംഘം പിടികൂടി. തിരുവനന്തപുരം സ്വദേശികളായ ആനന്ദ് (25), സൂര്യബാല (34) എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടില്‍ കമ്പത...

പച്ചക്കറി ചാക്കുകൾക്കടിയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ ഒളിച്ചു കടത്താൻ ശ്രമം; മലപ്പുറത്ത് നിന്ന് ഒന്നരക്കോടി വിലമതിക്കുന്ന പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു

07 April 2019

മലപ്പുറം വഴിക്കടവ് ചെക്ക് പോസ്റ്റിൽ നിന്ന് ഒന്നരക്കോടി രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയാതായി റിപ്പോർട്ടുകൾ. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേയ്ക്ക് കടത്താൻ ശ്രമിച്ച പുകയില ഉത്പന്നങ്ങളാണ...

മോദിജിയെ കാത്തുനിൽക്കാതെ 15 ലക്ഷം രൂപ സ്വന്തം അണ്ണാക്കിലേക്ക് സ്വയം തള്ളിയ സുരേഷ് ഗോപിജിക്ക് അഭിനന്ദനങ്ങൾ... ട്രോളുമായി വിടി ബല്‍റാം എംഎൽഎ

07 April 2019

തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ ട്രോളി വിടി ബല്‍റാം. പോണ്ടിച്ചേരിയിലെ കാര്‍ രജിസ്‌ട്രേഷന്‍ തട്ടിപ്പമായി ബന്ധപ്പെട്ടായിരുന്നു ട്രോൾ. മോദിജിയെ കാത്തുനില്‍ക്കാതെ 15 ലക്ഷം രൂപ സ്വന്തം അണ്ണാക്...

Malayali Vartha Recommends