Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

30 AUGUST 2026 03:19 PM ISTമലയാളി വാര്‍ത്ത
സീ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് പകരമായി വെറും 6.5 കോടി രൂപ മാത്രം തിരിച്ചടയ്ക്കുന്ന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകിയ നടപടി  തുല്യ നീതിയുടെ അടിസ്ഥാന തത്വങ്ങളെ പരിഹസിക്കുന്നതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. ബ...

തിരുവല്ല കെ.എസ്‌.ആര്‍.ടി.സി. സമുച്ചയത്തിലെ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയ അഴുകിയ മൃതദേഹം ഡ്രൈവറുടേത്... കാണാതായ രാജീവിന്റെ ബന്ധുക്കള്‍ മൃതദേഹത്തിലുണ്ടായിരുന്ന ചെരുപ്പുകള്‍ തിരിച്ചറിഞ്ഞതോടെ സംഭവം നിർണ്ണായക വഴിത്തിരിവിലേക്ക്...

07 April 2019

ഇന്നലെ 11.30 നു കെ.ടി.ഡി.എഫ്‌.സി. ഇലക്‌ട്രിക്കല്‍ വിഭാഗം ജീവനക്കാരാണ്‌ മൃതദേഹം കണ്ടത്‌. സമുച്ചയത്തിലെ ഗാരേജ്‌ കെട്ടിടത്തിലെ മൂന്നാം നിലയിലെ അഗ്നിസുരക്ഷാ ക്രമീകരണത്തിനായുള്ള 25,000 ലിറ്റര്‍ സംഭരണ ശേഷിയ...

തലസ്ഥാനത്ത് ചുറ്റിക്കറങ്ങി വീണ്ടും ഡ്രോണ്‍.... ഇത്തവണയും പറന്നത് പോലീസ് ആസ്ഥാനത്തിന് മുകളിലൂടെ; ഡ്രോണ്‍ പറത്താന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തുന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

07 April 2019

തലസ്ഥാനത്ത് ചുറ്റിക്കറങ്ങി വീണ്ടും ഡ്രോണ്‍. ഇത്തവണയും പറന്നത് പോലീസ് ആസ്ഥാനത്തിന് മുകളിലൂടെ തന്നെയാണ്. തലസ്ഥാനത്ത് ഡ്രോണുകള്‍ ദുരൂഹ സാഹചര്യത്തില്‍ പറന്നതിനെ തുടര്‍ന്ന് ഡ്രോണ്‍ പറത്താന്‍ കര്‍ശന നിയന്ത്...

മുത്തച്ഛന്റെ കല്ലറയില്‍ പൂക്കൾ വയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പിന്നിലെ കല്ലറയില്‍ നിന്നും പടർന്ന് പിടിച്ച തീ ആ കുരുന്നിന്റെ ശരീരം മുഴുവൻ കാർന്നു തിന്നു... എടത്വയിൽ പൊള്ളലേറ്റ ബാലിക മരണത്തിന് കീഴടങ്ങി

07 April 2019

മുത്തച്ഛന്റെ കല്ലറയില്‍ കുനിഞ്ഞ് നിന്ന് കല്ലറയില്‍ പൂക്കള്‍ വയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പിന്നിലെ കല്ലറയില്‍ ഒപ്പീസ് പ്രാര്‍ത്ഥനയുമായി ബന്ധപ്പെട്ട് കത്തിച്ച്‌ വെച്ച മെഴുകുതിരിയില്‍ നിന്നും ഉടുപ്പിലേക...

വോട്ട് ചോദിച്ചു ചോദിച്ച് സുരേഷ് ഗോപി ചെന്നത് പുലിമേടയില്‍; അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയതിന് സുരേഷ് ഗോപിക്ക് ജില്ലാ കളക്ടറുടെ നോട്ടീസ്; 48 മണിക്കൂറിനകം വിശദീകരണം നല്‍കണം

06 April 2019

തൃശൂര്‍ കളക്ടര്‍ അനുപമയെ എല്ലാവര്‍ക്കുമറിയാം. തോമസ് ചാണ്ടിയെ മുട്ടുകുത്തിച്ച പഴയ ആലപ്പുഴ ജില്ലാ കളക്ടര്‍. ഇപ്പോള്‍ സുരേഷ് ഗോപിയാണ് പെട്ടിരിക്കുന്നത്. അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയതിന് തൃശ്ശൂരിലെ എന...

തന്റെ ഹൃദയത്തെ തകര്‍ത്തുകളഞ്ഞ കാര്യങ്ങളെകുറിച്ച് മനസുതുറന്ന് സണ്ണി ലിയോണ്‍

06 April 2019

മലയാളികള്‍ക്കും ഏറെ ഇഷ്ടമാണ് സണ്ണി ലിയോണ്‍. തനിക്കെതിരേ നിലനിന്നിരുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ചും അത്തരം ആക്രമണങ്ങളില്‍ തളരാതെ, നെഗറ്റീവ് ചിന്താഗതിക്ക് അടിപ്പെടാതെ ജീവിതത്തെ നേരിട്ടതിനെക്കുറിച്ചും അ...

കോണ്‍ഗ്രസിനൊപ്പമുള്ള ഘടകക്ഷിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് വൈറസ് ആണെന്ന് ആക്ഷേപിച്ച യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പിന്നാലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയും ഇരുപാര്‍ട്ടികള്‍ക്കെതിരെ രംഗത്തെത്തി

06 April 2019

കോണ്‍ഗ്രസിനൊപ്പമുള്ള ഘടകക്ഷിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗ് വൈറസ് ആണെന്ന് ആക്ഷേപിച്ച യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പിന്നാലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയും ഇരുപാര്‍ട്ട...

തിരുവനന്തപുരത്ത് ശശിതരൂരിനെതിരെ ശക്തമായ അടിയൊഴുക്കെന്ന് സൂചന; കുമ്മനം രാജശേഖരന് കോൺഗ്രസ് വോട്ടുകൾ മറിഞ്ഞ് നേമം ആവർത്തിക്കുമോ എന്ന സംശയത്തിൽ തരൂർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ

06 April 2019

തിരുവനന്തപുരത്ത് ശശിതരൂരിനെതിരെ ശക്തമായ അടിയൊഴുക്കെന്ന് സൂചന. കുമ്മനം രാജശേഖരന് കോൺഗ്രസ് വോട്ടുകൾ മറിഞ്ഞ് നേമം ആവർത്തിക്കുമോ എന്ന സംശയത്തിലാണ് തരൂർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ. ശശിതരൂരിന് തെരഞ്ഞടു...

തെരഞ്ഞെടുപ്പ് ഭീതിയില്‍ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചു

06 April 2019

തെരഞ്ഞെടുപ്പ് ഭീതിയില്‍ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചു. കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സമരത്തിനിറങ്ങുമെന്ന കന്യാസ്ത്രീകളുടെ ഭീഷണി...

അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോടെന്നല്ലേ... സര്‍ക്കാരിന് കോടതിയില്‍ നിന്നും കനത്ത തിരിച്ചടി നേടുമോയെന്ന് ആശങ്ക; അമിക്കസ് ക്യൂരി റിപ്പോര്‍ട്ട് സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ആലോചന

06 April 2019

തെരഞ്ഞടുപ്പ് സമയത്ത് സര്‍ക്കാരിനെതിരായ മഹാപ്രളയമായി മാറിയ അമിക്കസ് ക്യൂരി റിപ്പോര്‍ട്ട് സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നു. എന്നാല്‍ അത്തരമൊരു നീക്കം ക...

എന്‍ കെ പ്രേമചന്ദ്രന്റെ പേര് ചൊല്ലി ആര്‍ എസ് പി നേതാവും മകനും വിസ തട്ടിപ്പിലൂടെ നേടിയത് ലക്ഷങ്ങൾ; തന്നോട് ചോദിച്ചിട്ടാണോ പണം കൈമാറിയതെന്ന് പ്രേമചന്ദ്രൻ; എം പിയുടെ നിലപാട് നിരാശാജനകമെന്ന് പരാതിക്കാർ

06 April 2019

കൊല്ലം എം പി എന്‍ കെ പ്രേമചന്ദ്രന്റെ ഉടമസ്ഥതയില്‍ മസ്കറ്റിലുള്ള സ്ഥാപനത്തിലേക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പുനടത്തിയ ആര്‍ എസ് പി കൊല്ലം ജില്ലാകമ്മിറ്റിയംഗത്തിനെതിരെ പരാതി. കുളത്തുപ്പുഴയിലെ ആര്‍ എസ് ...

തോളിൽ കയ്യിട്ട വിദ്യാർത്ഥിയുടെ കൈതട്ടി മാറ്റി, ക്ഷുഭിതനായി സുരേഷ് ഗോപി; പ്രസംഗത്തിന് പിന്നാലെ പുതിയ വിവാദവുമായി ആക്ഷൻ ഹീറോ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

06 April 2019

തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്ഷുഭിതനായി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും നടനുമായ സുരേഷ് ഗോപി. തൃശൂര്‍ അതിരൂപതയിലെ എളവള്ളി ഇടവക പള്ളിയിലും സമീപസ്ഥലങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയത...

കശുവണ്ടി കയറ്റുമതി രംഗത്തെ കുത്തക മുതലാളിമാരെ സഹായിക്കുന്നതിനായി എന്‍ കെ പ്രേമചന്ദ്രന്‍ നിര്‍മ്മലാ സീതാരാമന് നിവേദനം നല്‍കിയാണ്‌ ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയത്; ജനദ്രോഹപരമായ നടപടികള്‍ കൈക്കൊണ്ട പ്രേമചന്ദ്രനെ തൊഴിലാളികള്‍ തിരിച്ചറിയണമെന്ന് കെ എന്‍ ബാലഗോപാല്‍

06 April 2019

ചെറുകിട വ്യവസായികളെയും തൊഴിലാളികളേയും ദുരിതത്തിലാഴ്ത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ കശുവണ്ടി മേഖലയില്‍ ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്‍ കെ പ്രേമചന്ദ്രന്‍ ആണെന്ന് ...

ഭാരതത്തിന്റെ മതേതര സംവിധാനം അപകടത്തിൽ; രാജ്യങ്ങളെയും ജനങ്ങളെയും ഹിന്ദുവെന്നും മുസ്ലീമെന്നും കൃസ്ത്യാനിയെന്നും വേര്‍തിരിച്ചു കാണുന്ന നരേന്ദ്രമോദി നാടിന് ആപത്താണെന്ന് ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണ്‍

06 April 2019

ഭാരതത്തിന്റെ മതേതര സംവിധാനം അപകടത്തിലാണെന്ന് ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണ്‍ . രാജ്യങ്ങളെ ജനങ്ങളെ ഹിന്ദുവെന്നും മുസ്ലീമെന്നും കൃസ്ത്യാനിയെന്നും വേര്‍തിരിച്ചു കാണുന്ന നരേന്ദ്രമോദി നാടിന് ആപത്താണെന്ന...

ദക്ഷിണേന്ത്യയില്‍ അങ്കത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം രണ്ടര ലക്ഷം കവിയുമെന്ന് പ്രവചനം. ഗണിതശാസ്ത്ര അധ്യാപകനായ ഗോപാലകൃഷ്ണനാണ് ഇക്കാര്യം പ്രവചിച്ചത്

06 April 2019

ദക്ഷിണേന്ത്യയില്‍ അങ്കത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം രണ്ടര ലക്ഷം കവിയുമെന്ന് പ്രവചനം. ഗണിതശാസ്ത്ര അധ്യാപകനായ ഗോപാലകൃഷ്ണനാണ് ഇക്കാര്യം പ്രവചിച്ചത്. രാഹുല്‍ഗാന്ധി വയനാട്ട...

രണ്ട്പേരുള്ള സേനയും ഒറ്റയാൾ പ്രകടനത്തെയും തുടർന്ന് മറുകണ്ടം ചാടി പ്രമുഖ ബിജെപി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ

06 April 2019

പ്രമുഖ ബിജെപി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തില്‍ ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. പട്‌ന സാഹോബ് മണ്ഡലത്തില്‍ നിന്ന...

Malayali Vartha Recommends