KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
കോണ്‍ഗ്രസ് സമ്മേളനത്തില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം; വയനാട്ടില്‍ മാധ്യമപ്രവര്‍കര്‍ തളര്‍ന്ന് വീണപ്പോള്‍ ഓടിവന്ന സഹായമൊന്നും തമിഴ്‌നാട്ടില്‍ കിട്ടിയില്ല; ഒഴിഞ്ഞ കസേരകളുടെ ചിത്രം പകര്‍ത്തിയതില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് പൂരയടി
07 April 2019
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ പ്രകടനം നാം കണ്ടതാണ്. വാഹനത്തില്‍ നിന്നും വീണ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സഹായകവുമായെത്തിയ രാഹുല്‍ഗാന്ധിയും അവരുടെ ചെരുപ്പെടുത്ത പ്രിയങ്ക ഗാന്ധിയും വൈറലായി. എന്നാല്‍ തമിഴ്...
പോലീസ് ആസ്ഥാനത്തെ റിസപ്‌ഷനിസ്റ്റിന്റെ പണിയെടുത്ത റോബോട്ട് പണിമുടക്കി വർക്ക് ഷോപ്പിൽ
07 April 2019
കേരളാ പോലീസ് ആസ്ഥാനത്ത് എസ് ഐയുടെ പദവി നൽകി സന്ദര്‍ശകരെ വരവേല്‍ക്കാൻ സ്ഥാപിച്ച കെ പിബോട്ട്(KP-BOT) റോബോട്ട് പണിമുടക്കി വര്‍ക് ഷോപ്പിലായി. സംസ്ഥാന പൊലീസിലെ മോഡണൈസേഷന്റെയും പൊലീസ് സേനയില്‍ സാങ്കേതിക വിദ...
തലയോട്ടി തകര്‍ന്ന് കൊലപ്പെട്ട ഏഴ് വയസുകാരന്റെ സംസ്കാര ചടങ്ങില്‍ സങ്കടക്കടലായി ജന്മഗ്രാമം ; അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ നൂറുകണക്കിന് പേർ ; പൊതുദര്‍ശനത്തിന്റെ നിയന്ത്രണം പൊലീസേറ്റെടുത്തു
07 April 2019
കൊലപ്പെട്ട ഏഴ് വയസുകാരന്റെ സംസ്കാര ചടങ്ങില്‍ സങ്കടക്കടലായി തൊടുപുഴയിലെ ജന്മഗ്രാമം. കുരുന്നിന് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ നൂറ് കണക്കിന് പേരാണ് സംസ്‌കാരം നടന്ന തൊടുപുഴയിലെ വീട്ടില്‍ എത്തിയത്. ജനതിരക്...
മാസ് ഡയലോഗുമായി വീണ്ടും... ശബരിമല അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചു എന്ന പേരില്‍ കളക്ടര്‍ അനുപമ റിപ്പോര്‍ട്ട് നേടിയ സംഭവത്തില്‍ വികാരാധീനനായി സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപി; നിറകണ്ണുകളോടെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍
07 April 2019
തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ വരവ് തൃശൂരിനെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കി മറിച്ചിരുന്നു. സുരേഷ് ഗോപിയുടെ സിനിമാ സ്റ്റൈലിലുള്ള ഡയലോഗ്‌സ് തന്നെയാണ് കാരണം. എന്നാല്‍ ആ ഡയലോഗ്‌സിനെ തടഞ്ഞിരിക്...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാമുകൻ വിവാഹ വാഗ്ദാനം നൽകി കൂടെ താമസിപ്പിച്ചു, പെൺകുട്ടി വിവാഹിതനായ അയൽവാസിയുമായി അടുപ്പത്തിലായി- ഫോൺ വഴി അടുപ്പത്തിലായ യുവാവ് കാമുകൻ ജോലിക്ക് പോകുന്ന തക്കം നോക്കി പീഡനത്തിനിരയാക്കിയത് നിരവധി തവണ: ഇരുവരുടെയും ലീലാവിലാസങ്ങൾ ഭാര്യ കയ്യോടെ പൊക്കിയപ്പോൾ സംഭവിച്ചത്
07 April 2019
പരവൂരിൽ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി കൂടെ താമസിപ്പിച്ച കാമുകനെയും അതേ പെൺകുട്ടിയുമായി അടുപ്പത്തിലായി പീഡനത്തിനിരയാക്കിയ അയൽവാസിയെയും പൊലീസ് അറസ്റ്റ് ചെയ്തു. പുക്കുളം സൂനാമി കോളനി നിവാസികളായ രാജേഷ് ...
അവരിപ്പോൾ മാനസികമായി തളർന്ന അവസ്ഥയിലാണ്... എന്നാൽ കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ട് വന്ന ദിവസം ചികിത്സ നല്‍കാന്‍ അനുവദിക്കാതെ തര്‍ക്കിച്ചും ആംബുലന്‍സില്‍ കയറാന്‍ കൂട്ടാക്കാതേയും പ്രതി അരുണിനൊപ്പം ചേര്‍ന്നായിരുന്നു യുവതിയുടെയും ക്രൂരത.. യുവതിയെ സാക്ഷിയാക്കി അരുണിനെ മാത്രം പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയതിൽ പോലീസിനെതിരെ വിമർശനം ശക്തമാകുന്നു...
07 April 2019
കുട്ടിയുടെ മരണത്തിനു പിന്നാലെ റിമാന്‍ഡിലായിരുന്ന പ്രതി അരുണ്‍ ആനന്ദിനു മേല്‍ പോലീസ് കൊലക്കുറ്റം കൂടി ചുമത്തിയിട്ടുണ്ട്. എന്നാല്‍ എല്ലാ ക്രൂരതകള്‍ക്കും അരുണിന് പിന്തുണ നല്‍കുന്ന നിലപാട് കൈക്കൊണ്ട യുവതി...
കൊല്ലപ്പെട്ട ഏഴുവയസുകാരന്റെ അനുജന്റെ സംരക്ഷണമാവശ്യപ്പെട്ട് അച്ഛൻറെ കുടുംബം
07 April 2019
തൊടുപുഴയിൽ കൊല്ലപ്പെട്ട ഏഴുവയസുകാരന്റെ അനുജന്റെ സംരക്ഷണമാവശ്യപ്പെട്ട് അച്ഛൻറെ കുടുംബം. മൂന്നര വയസ്സുകാരനെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് കത്ത് കൈമാറി. ...
ഒളിക്യാമറ വിവാദം ; ദൃശ്യങ്ങൾ എഡിറ്റ് ചെയ്യാതെയാണ് തെരെഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയത് ; ഞങ്ങളുടെ അന്വേഷണത്തിന് പിന്നില്‍ ഒരു പാര്‍ട്ടിയുമില്ല ; ഏത് അന്വേഷണവുമായും സഹകരിക്കാൻ തയ്യാർ ; ടി വി 9 ഭാരത് വർഷ്
07 April 2019
കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനെതിരായ ഒളിക്യാമറാ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യാതെ പൂര്‍ണരൂപത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതായി ടിവി 9 ഭാരത് വര്‍ഷിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ രാഹു...
തിരുവനന്തപുരത്ത് താമരവിരിയിക്കാൻ കുമ്മനം രാജശേഖരൻ...നേരിയ വ്യത്യാസത്തിന് തരൂരിനെ വീഴ്ത്തി കുമ്മനം താമര വിരിയിച്ചേക്കാമെന്ന് മനോരമയും
07 April 2019
കുമ്മനം രാജശേഖരൻ എന്ന സർവ്വ സമ്മതനായ നേതാവിന്റെ വ്യക്തി പ്രഭാവം കൊണ്ടുതന്നെ ഇത്തവണ തിരുവനന്തപുരത്ത് താമര വിരിയിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബി ജെ പി നേതൃത്വം. അതിനു ആക്കം കൂട്ടുന്ന സർവ്വേ റിപ്പ...
മലപ്പുറം എടപ്പാളിൽ ആക്രി സാധനങ്ങള്‍ പെറുക്കുന്നതിനിടെ പത്ത് വയസുള്ള നാടോടി പെൺകുട്ടിയെ ക്രൂര മർദ്ദനത്തിനിരയാക്കി
07 April 2019
നാടോടി പെണ്‍കുട്ടിയെ ക്രൂരമർദ്ദനത്തിനിരയാക്കി അജ്ഞാതനായ വ്യക്തി. മലപ്പുറം എടപ്പാളിലാണ് സംഭവം നടന്നത്. ആക്രി സാധനങ്ങള്‍ പെറുക്കുന്നതിനിടെയാണ് കുട്ടിയെ അജ്ഞാതനായ വ്യക്തി മര്‍ദ്ദനത്തിനിരയാക്കിയത്. തലയ്ക്...
അനുപമ ഇത് വേറെ ലെവലാ... വോട്ട് ചോദിച്ചു ചോദിച്ച് സുരേഷ് ഗോപി ചെന്നത് പുലിമേടയില്‍; തോമസ് ചാണ്ടിയെ മുട്ടുകുത്തിച്ച പഴയ ആലപ്പുഴ ജില്ലാ കളക്ടറായ ടി.വി. അനുപമയുടെ മുമ്പില്‍ സുരേഷ് ഗോപിയുടെ മാസ് ഡയലോഗ് വിലപോയില്ല
07 April 2019
തൃശൂര്‍ കളക്ടര്‍ അനുപമയെ എല്ലാവര്‍ക്കുമറിയാം. തോമസ് ചാണ്ടിയെ മുട്ടുകുത്തിച്ച പഴയ ആലപ്പുഴ ജില്ലാ കളക്ടര്‍. ഒരു ഭരണകൂടം ഒന്നിച്ച് നിന്നിട്ടും ഈ യുവ ഐഎഎസ് ഓഫീസറെ തോല്‍പ്പിക്കാനായില്ല. പകരം തോമസ് ചാണ്ടിയ്...
പരുക്കേറ്റ കുട്ടിയുമായി യുവതിക്കൊപ്പം ആശുപത്രിയിൽ കാറ് ഡ്രൈവ് ചെയ്ത് എത്തിയത് പ്രതി അരുൺ ആനന്ത്; ഷര്‍ട്ട് അഴിച്ചിട്ടിരുന്ന അരുണിന്‍റെ കാലുകള്‍ നിലത്തുറക്കുന്നുണ്ടായിരുന്നില്ല, കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് അമ്മയെ പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കുംതോറും ആശുപത്രിക്ക് ചുറ്റിലും ഫോൺ വിളിച്ച് നടന്നു:- അരമണിക്കൂറിനുള്ളില്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്കു സജ്ജരായി എത്തിയിട്ടും, സമ്മതപത്രത്തിൽ ഒപ്പിടാൻ തയ്യാറായില്ല- ചികിത്സ വൈകിയത് കുട്ടിയുടെ ജീവൻ അപകടത്തിൽക്കിയെന്ന് ഡോക്ടർ
07 April 2019
ഒരു മണിക്കൂര്‍ നേരത്തെയെത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനുള്ള സാധ്യതയുണ്ടായിരുന്നുവെന്ന് ഏഴു വയസുകാരനെ ചികിത്സിച്ച കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോ.ജി. ശ്രീക...
തൃശ്ശൂര്‍ ജില്ല കളക്ടര്‍ ടിവി അനുപമയുടെ നടപടിക്കെതിരെ ആഞ്ഞടിച്ച് ബിജെപി... സര്‍ക്കാരിന്റെ ദാസ്യപ്പണിയോ പ്രശസ്തി നേടാനുള്ള വെമ്ബലോ ആണിത്!! കളക്ടറുടെ നടപടി വിവരക്കേടാണ്... തുറന്നടിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍
07 April 2019
ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് ചര്‍ച്ചയാക്കി വോട്ട് ചോദിക്കും. കമ്മീഷന്‍ എതിര്‍ത്താലും ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടിത്തന്നെ വോട്ട് തേടും. -ഗോപാലകൃഷ്ണന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ജാതിയും മത...
ക്രൂര മര്‍ദ്ദനത്തില്‍ കുട്ടിയുടെ തലയോട്ടി പിളർന്നു, വലത് വാരിയെല്ല് ഒടിഞ്ഞുതൂങ്ങി.. ശരീരത്തില്‍ 30 ലേറെ ആഴത്തിലുള്ള മുറിവും ചതവും; ഇടത് വൃഷണം ചതഞ്ഞ നിലയിൽ, മുഖത്തും കൈകളിലും കാലുകളിലും ഒട്ടേറെ മുറിവുകൾ- അമ്മയുടെ കാമുകൻ ആ പിഞ്ചുശരീരത്തിൽ ചെയ്തത് കൊടുംക്രൂരത
07 April 2019
തൊടുപുഴയില്‍ ഏഴു വയസ്സുകാരന്റെ മരണത്തിന് കാരണം തലയ്ക്കും വാരിയെല്ലിനും ഏറ്റ ഗുരുതരമായ പരിക്കെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ക്രൂര മര്‍ദ്ദനത്തില്‍ കുട്ടിയുടെ തലയോട്ടി പിളര്‍ന്നതിന് പുറ...
ഉത്സവത്തിനിടെയുണ്ടായ വാക്കു തർക്കം അവസാനിച്ചത് കൊലപാതകത്തിൽ, തിരുവനന്തപുരത്ത് യുവാവിനെ ഇഷ്ടിക കൊണ്ട് അടിച്ചു കൊന്നു
07 April 2019
യുവാവിനെ ഇഷ്ടിക കൊണ്ട് അടിച്ചു കൊന്നു. വക്കം സ്വദേശി കംസന്‍ എന്ന ബിനുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സന്തോഷ് കുമാറിനെ തിരുവനന്തപുരം കടയ്ക്കാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. വക്കം ഉത്സവത്തിനിടെയുണ്ടായ വാ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























