Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു

04 JULY 2026 07:03 PM ISTമലയാളി വാര്‍ത്ത
രണ്ടുമാസം തികയുന്നതിന് മുമ്പേ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ കൂട്ടരാജി. രാജി സമര്‍പ്പിച്ച രണ്ടുപേരെയും ഔദ്യോഗിക ചുമതലങ്ങളില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി ശ്രീലാല്‍, അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്...

സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികളും പ്രസവം നടക്കുന്ന ആശുപത്രികളിലെ ഡെലിവറി പോയിന്റുകളും ശക്തിപ്പെടുത്തുന്നു; പദ്ധതിയ്ക്ക് 12.79 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

22 February 2019

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികളും പ്രസവം നടക്കുന്ന ആശുപത്രികളിലെ ഡെലിവറി പോയിന്റുകളും ശക്തിപ്പെടുത്താന്‍ 12.79 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ...

പെരിയ കൊലപാതകത്തെ തുടര്‍ന്ന് അര്‍ദ്ധരാത്രിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് പണിവാങ്ങിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍കുര്യാക്കോസ് പല പ്രമുഖര്‍ക്കും എട്ടിന്റെ പണിയാണ് കൊടുത്തത്

22 February 2019

പെരിയ കൊലപാതകത്തെ തുടര്‍ന്ന് അര്‍ദ്ധരാത്രിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് പണിവാങ്ങിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍കുര്യാക്കോസ് പല പ്രമുഖര്‍ക്കും എട്ടിന്റെ പണിയാണ് കൊടുത്തത്. ശബരിമല യുവതീപ...

ഇരട്ട ചങ്കനും പേടിയോ പെരിയയെ; കൊന്നൊടുക്കിട്ടും അടങ്ങാത്ത സി പി എം അമര്‍ഷം മരിച്ച് മണ്ണിനടിയില്‍ പോയിട്ടും അടങ്ങിലെ നിങ്ങളുടെ ചോരക്കൊതി; പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കില്ല

22 February 2019

കൊന്നൊടുക്കിട്ടും അടങ്ങാത്ത സി പി എം അമര്‍ഷം. മരിച്ച് മണ്ണിനടിയില്‍ പോയിട്ടും അടങ്ങിലെ നിങ്ങളുടെ ചോരക്കൊതി. കൊന്നു തള്ളൂന്നവരോടും അവരുടെ അവരുടെ കുടംബത്തേടും ഇല്ലാത്ത എന്ത് അനുകമ്പയാണ് കൊല്ലിക്കുന്നവരോ...

സൗദി പൗരന്‍മാര്‍ക്ക് ഇ വിസ നല്‍കുന്നത് കേരള ടൂറിസത്തിന് ഗുണകരമാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

22 February 2019

സൗദി പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് ഇ വിസ അനുവദിക്കുന്നതിനും, വിനോദസഞ്ചാരികളുടെ യാത്രരേഖകള്‍ക്കുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായതിനെ വിനോദസഞ്ചാര വകുപ്പ് മന്ത്ര...

ആഡംബര ജീവിതം നയിക്കാൻ യുവാക്കൾ കണ്ടെത്തിയത് മറ്റൊരു മാർഗം; ഒടുക്കം പോലീസ് പിടിയിലായപ്പോൾ പുറത്ത് വരുന്നത്... കായംകുളത്തെ ഞെട്ടിച്ച് നാലു യുവാക്കൾ

22 February 2019

കഴിഞ്ഞ ദിവസം 2.45 ഓടെ ദേശീയപാതയില്‍ ഒ.എന്‍.കെ ജങ്‌ഷനു സമീപം പ്രതാംഗമൂട്‌ ജങ്‌ഷനിലേക്ക്‌ പോകുന്ന റോഡിലുള്ള ചെറിയ പാലത്തിന്റെ സമീപത്തു നിന്നുമാണ്‌ ഇവരെ പിടികൂടിയത്‌. പാലത്തിന്റെ സമീപത്തെ തോട്ടിന്‌ സമീപം...

കാസര്‍കോട്ടെ സി.പി.എം പ്രാദേശിക നേതാവ് പീതാംബരനും സംഘവും നടത്തിയത് ഹീനമായ കൊലപാതകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ്

22 February 2019

കാസര്‍കോട്ടെ സി.പി.എം പ്രാദേശിക നേതാവ് പീതാംബരനും സംഘവും നടത്തിയത് ഹീനമായ കൊലപാതകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും യ...

ദളിത് വനിതയായ കോളേജ് പ്രിന്‍സിപ്പലിന് എസ്എഫ്‌ഐക്കാര്‍ ശവമഞ്ചം തീര്‍ത്തപ്പോള്‍ അത് മഹത്തായ ആര്‍ട്ട് ഇന്‍സ്റ്റലേഷനായി കൊണ്ടാടിയ പാര്‍ട്ടിയുടെ നേതാവ് തന്നെയല്ലേ താങ്കളിപ്പോഴും; പിണറായിയെ വെട്ടി വി.ടി ബൽറാം

22 February 2019

ഹൂ ഈസ് ദി ബാഡ് ചീഫ് മിനിസ്റ്റര്‍ ഓഫ് ഇന്ത്യ എന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ കിട്ടുന്ന ഫലം മുഖ്യമന്ത്രി പിണറായി വിജയനെന്നായിരുന്നു എന്നത് വലിയ ചര്‍ച്ചയായിരുന്നു. മുഖ്യന് കി്ട്ടിയ കനത്ത പ്രഹരം. കഴിഞ്ഞ ദിവസം ...

പൊട്ടിത്തെറിച്ച് ജനം; തെളിവെടുപ്പിനായി പീതാംബരനെ നാട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ അവിടുത്തെ അമ്മമാര്‍ ആ കൊലയാളിയെ കാത്തുനിന്നത് കല്ലും ചൂലുമായി

22 February 2019

പെരിയ ഇരട്ടക്കൊലപാതകം കേരളം കേട്ടറിഞ്ഞത് ഞെട്ടലോടെയായിരുന്നു. സമാധാനത്തിനായി പോരാടിയ ആ രണ്ടു യുവാക്കളുടെ ജീവനും ആ കാപാലികന്മാര്‍ എടുത്തുകൊണ്ടുപോയപ്പോള്‍ നാട്ടുകാര്‍ക്ക് അത് വിശ്വസിക്കാന്‍ ആയിരുന്നില്ല...

ചര്‍ച്ചയ്ക്ക് ക്ഷണിച്ചത് മിച്ചം... സിപിഎം എന്‍എസ്എസിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചതിന് പിന്നാലെ വോട്ട് മറിക്കാനൊരുങ്ങി എന്‍എസ്എസ്; എന്‍എസ്എസും സിപിഎമ്മും തമ്മിലുള്ള അകല്‍ച്ച പൂര്‍ണമാകുന്നതായി റിപ്പോര്‍ട്ട്

22 February 2019

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ എന്‍എസ്എസും സിപിഎമ്മും തമ്മിലുള്ള അകല്‍ച്ച പൂര്‍ണമാകുന്നതായി റിപ്പോര്‍ട്ട്. സിപിഎമ്മുകാരായ അംഗങ്ങള്‍ക്ക് എന്‍എസ്എസിനോടാണോ പാര്‍ട്ടിയോടാണോ കൂടുതല്‍ ആഭിമുഖ്യമെന്ന കണക്ക...

യൂണിയന്‍രാജില്‍ കെ.എസ്.ആര്‍.ടി.സി വീണ്ടും പൊളിഞ്ഞ് പാളീസാകുന്നു; അദര്‍ ഡ്യൂട്ടിക്കാര്‍ തിരിച്ചുവന്നു; ഇരുട്ടിവെളുത്തപ്പോള്‍ തിരുവനന്തപുരത്ത് കണ്ടകട്ര്‍ സ്‌റ്റേഷന്‍ മാസ്റ്ററായി; ശിപാര്‍ശ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നെന്ന് വ്യാജപ്രചരണം

22 February 2019

തിരുവനന്തപുരം: നേരം ഇരുട്ടി വെളുത്തപ്പോള്‍ കെ.എസ്.ആര്‍.ടി.സി തിരുവനന്തപുരം സിറ്റി ഡിപ്പോയില്‍ കണ്ടക്ടര്‍ സ്‌റ്റേഷന്‍ മാസ്റ്ററായി. കാരണം അന്വേഷിച്ചവര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് ശിപാര്‍ശ ചെയ്തുവെന്ന മ...

വീടിനുള്ളില്‍ കടന്ന് എടിഎം കാര്‍ഡ് കവര്‍ന്ന കള്ളന്‍ ആ കാര്‍ഡുപയോഗിച്ച് 25,000 രൂപ പിന്‍വലിച്ചത് അവിടുന്ന് മോഷ്ടിച്ച പര്‍ദ ധരിച്ച്!

22 February 2019

തിരൂരങ്ങാടി താഴെചേളാരിയിലെ വെള്ളോടത്തില്‍ കരുണയില്‍ ബാവയുടെ വീട്ടില്‍ കഴിഞ്ഞ ഏഴിന് മോഷണം നടന്നു. വീട്ടില്‍ ആളില്ലായിരുന്നു. 15000 രൂപ, ബാവയുടെയും ഭാര്യ ഉമ്മുഹബീബയുടെയും എടിഎം കാര്‍ഡുകള്‍, മൊബൈല്‍ ഫോണ...

ലാവ്‍ലിന്‍ കേസില്‍ അന്തിമ വാദം ഏപ്രിലില്‍ കേള്‍ക്കാമെന്ന് സുപ്രിം കോടതി; കേസിൽ അന്തിമ വാദം എപ്പോൾ വേണമെങ്കിലും കേൾക്കാൻ തയ്യാറാണെന്ന് ബഞ്ച് ; അഭിഭാഷകർ തയ്യാർ എങ്കിൽ ഉടൻ വാദമാകാം എന്നും കോടതി

22 February 2019

ലാവ്‌ലിൻ ക്കേസിൽ ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലുകളിൽ അന്തിമ വാദം ഏപ്രിൽ ആദ്യ വാരം കേൾക്കാമെന്ന് സുപ്രീം കോടതി. മുഖ്യമന്ത്രി പിണറായി വിജയനടക്കം മൂന്നു പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടി റ...

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡനകഥ സിനിമയാകുന്നു: വിശുദ്ധനാക്കുമോ?

22 February 2019

പീഡനക്കേസില്‍ അറസ്റ്റിലായി ജയില്‍വാസം അനുഭവിച്ച ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സംഭവബഹുല ജീവിതം സിനിമയാകുന്നു. കവേലില്‍ ഫിലിംസിന്റെ ബാനറില്‍ ആന്റോ ഇലഞ്ഞി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത...

പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയില്‍ ജനറേറ്റര്‍ പൊട്ടിത്തെറിച്ച് തീപിടുത്തം, സംഭവത്തെ തുടര്‍ന്ന് രോഗികളെ മാറ്റി

22 February 2019

പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയില്‍ ജനറേറ്റര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് തീപിടിത്തം. പെരിന്തല്‍മണ്ണ നഗരമധ്യത്തിലുള്ള ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. രാവിലെ 10.45 ഓടെയാണ് അപകടം നടന്നത്. സംഭവ...

പെരിയ ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് അര്‍ദ്ധരാത്രി ഫെയിസ്ബുക്കിലൂടെ ഹര്‍ത്താലിന് ആഹ്വാനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍കുര്യാക്കോസിന് ചൂടാറും മുമ്പ് ഹൈക്കോടതി പണി പാഴ്‌സലായി നല്‍കി

22 February 2019

പെരിയ ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് അര്‍ദ്ധരാത്രി ഫെയിസ്ബുക്കിലൂടെ ഹര്‍ത്താലിന് ആഹ്വാനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍കുര്യാക്കോസിന് ചൂടാറും മുമ്പ് ഹൈക്കോടതി പണി പാഴ്‌സലായി നല്‍കി....

Malayali Vartha Recommends