Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

30 AUGUST 2026 03:19 PM ISTമലയാളി വാര്‍ത്ത
സീ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് പകരമായി വെറും 6.5 കോടി രൂപ മാത്രം തിരിച്ചടയ്ക്കുന്ന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകിയ നടപടി  തുല്യ നീതിയുടെ അടിസ്ഥാന തത്വങ്ങളെ പരിഹസിക്കുന്നതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. ബ...

മഹാ പ്രളയം ; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രംഗത്ത്

06 April 2019

പ്രളയത്തെ കുറിച്ച് അമിക്കസ്ക്യൂറി തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ അനുകൂലിച്ച് കൊണ്ട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്ത് . പ്രളയം മനുഷ്യ നിർമിതം തന്നെയാണെന്നും പൂർണ...

തിരുവല്ല കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ജലസംഭരണിക്കുള്ളിൽ അഴുകിയ മൃതദേഹം

06 April 2019

ഒരു മാസത്തിലേറെ പഴക്കമുണ്ടെന്ന് സംശയിക്കുന്ന മൃതദേഹം ജലസംഭരണിക്കുള്ളില്‍ നിന്ന് കണ്ടെത്തി. തിരുവല്ല കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ജലസംഭരണിക്കുള്ളിലാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്...

ആ കുരുന്ന് കൈകൾകൊണ്ട് അവന്റെ നോട്ട് ബുക്കുകളിൽ വരച്ചത് മരിച്ചുപോയ അച്ഛന്റെ മുഖം, എല്ലാ ചിത്രങ്ങളിലും അച്ചൻ ധരിച്ച കണ്ണട... കുസൃതി കാട്ടി വീടിന്‍റെ മുറ്റത്ത് അനുജനോടൊപ്പം ഓടിക്കളിക്കേണ്ടിയിരുന്ന ആ പൊന്നു മകനെ കൊന്നു കളഞ്ഞല്ലോ?

06 April 2019

തൊടുപുഴയിലെ കുരുന്ന് ഈ ലോകത്തോട് വിടപറഞ്ഞത് ഏറെ വേദനകൾക്കും യാതനകൾക്കുമൊടുവിലായിരുന്നു. സ്കൂളിലെ മിടുക്കനായിരുന്ന ആ ഏഴുവയസുകാരൻ എല്ലാ പരീക്ഷകള്‍ക്കും വെരി ഗുഡ് സ്വന്തമാക്കിയിരുന്നു. അവന്റെ പുസ്തകങ്ങളി...

വയനാട്ടിലെ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം മുഴുവന്‍ മണ്ഡലങ്ങളിലും പ്രകടമാവും; കേന്ദ്ര - സംസ്ഥാന ഗവണ്മെന്റുകള്‍ക്കെതിരെയുള്ള ജനവികാരമാണ് ഈ ആവേശത്തിന് പിന്നിലെന്ന് ഉമ്മന്‍ചാണ്ടി

06 April 2019

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി ഇരുപത് സീറ്റിലും വിജയിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ശ്രീ ഉമ്മന്‍ ചാണ്ടി . കൊല്ലം പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രന...

ആ നരാധമന് കൊലക്കുറ്റം തന്നെ .. കണ്ണില്ലാത്ത ക്രൂരതയാണ് അയാൾ ആ പിഞ്ചു കുട്ടികളോട് ചെയ്തത്. മനുഷ്യത്വം ലേശം പോലുമില്ലാതെ പിഞ്ചു കുട്ടിയോട് കാണിച്ച ഈ ക്രൂരതക്ക് നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ ലഭിക്കട്ടെ...

06 April 2019

തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദനത്തിന് ഇരയായി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഏഴ് വയസ്സുകാരന്‍ മരണത്തിനു കീഴടങ്ങി.. തലയ്ക്ക് ഏറ്റ ഗുരുതര പരിക്കാണ് മരണകാരണം. കഴിഞ്ഞ പത്ത് ദിവസമായി കുട്ടിയുടെ ജീ...

നേരും നെറിയുമുള്ളവർക്ക് വോട്ട് കൊടുക്കണം, മറുകണ്ടം ചാടുന്നവന് ജനങ്ങള്‍ വോട്ട് ചെയ്യരുത്; എന്‍ കെ പ്രേമചന്ദ്രനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

06 April 2019

മറുകണ്ടം ചാടുന്നവന് ജനങ്ങള്‍ വോട്ട് ചെയ്യരുതെന്ന് പിണറായി വിജയന്‍. കൊല്ലം അഞ്ചാലുംമൂട്ടില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ. എന്‍. ബാലഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കവേയാണ് യു ഡി എഫ് സ...

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന സരിതയുടെ മോഹം നടക്കാൻ പോകുന്നില്ല. സരിത എസ് നായര്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകള്‍ വരണാധികാരി തള്ളി. എറണാകുളം, വയനാട് മണ്ഡലങ്ങളില്‍ മത്സരിക്കാനായി നല്‍കിയ പത്രികകളാണ് തള്ളിയത്.

06 April 2019

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന സരിതയുടെ മോഹം നടക്കാൻ പോകുന്നില്ല. സരിത എസ് നായര്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകള്‍ വരണാധികാരി തള്ളി. എറണാകുളം, വയനാട് മണ്ഡലങ്ങളില്‍ മത്സരിക്കാനായി നല്‍കിയ ...

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ വയനാട്ടില്‍ 35ഓളം സമ്മേളനങ്ങളില്‍ പങ്കെടുക്കും

06 April 2019

രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത് മുതല്‍ ഇടത്പക്ഷം, പ്രത്യേകിച്ച് സി.പി.എം നേതാക്കള്‍ക്ക് ഹാലിളകിയിരുന്നു. പുലി വരുന്നേ.. പുലി വരുന്നേ... എന്ന് പറഞ്ഞിട്ട് എലി...

ശരീരത്തില്‍ മുറിവേറ്റ പാടുകളുമുണ്ടായിരുന്നു... ട്രാസ്‌ജെന്‍ഡര്‍ ഷാലു കൊല്ലപ്പെട്ട വാർത്ത പുറത്ത് വന്നതോടെ തമിഴ്‌നാട്ടിലേക്ക് ഒളിവിൽ പോയി... മരണം നടന്ന ദിവസം തന്നെ ജില്ലയിലെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഇയാളെ തിരിച്ചറിഞ്ഞിരുന്നു; ട്രാസ്‌ജെന്‍ഡര്‍ ഷാലുവിന്റെ കൊലപാതകത്തിൽ പ്രതി എന്ന് സംശയിക്കുന്ന ഒരാള്‍ പിടിയില്‍

06 April 2019

കൊല്ലപ്പെടുന്നതിന് തലേദിവസം ഉച്ചയ്ക്കുശേഷമാണ് ഷാലു കോഴിക്കോട്ടെത്തിയത്. പിറ്റേ ദിവസം പുലര്‍ച്ചയാണ് മൃതദേഹം കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു പിന്‍വശത്തുള്ള ഇടറോഡില്‍ കണ്ടത്. ശരീരത്തില്‍ മുറിവേറ്റ പാടുക...

ജില്ലാ കലക്ടർ ടി.വി.അനുപമ സഞ്ചരിച്ച കാർ ചാലക്കുടിയിൽ വച്ച് അപകടത്തിൽപ്പെട്ടു

06 April 2019

ജില്ലാ കലക്ടർ ടി.വി.അനുപമയുടെ കാർ അപകടത്തില്‍പ്പെട്ടു. ചാലക്കുടിയിൽ വച്ചാണ് സംഭവം. കലക്ടർ ഉൾപ്പെടെ കാറിലുണ്ടായിരുന്ന ആർക്കും പരുക്കില്ല. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. കലക്ടർ മറ്റൊരു വാ...

ആറു മണിക്ക് വാങ്ങിയ ബീഫ് പതിനൊന്നു മണിയായപ്പോൾ ചീത്തയായി; പഴകിയ ബീഫ് നൽകിയെന്നാരോപിച്ച് സ്ഥാപന ഉടമയുടെ തലയടിച്ചു പൊട്ടിച്ചതായി പരാതി

06 April 2019

പഴകിയ ബീഫ് നൽകിയെന്നാരോപിച്ച് സ്ഥാപന ഉടമയുടെ തലയടിച്ചു പൊട്ടിച്ചതായി പരാതി. കൊല്ലം കിഴക്കുംഭാഗം ​ജം​ഗ്ഷ​ന് ​സ​മീ​പ​മു​ള്ള​ ​എ​ന്‍.​ആ​ര്‍​ ​ഫാ​സ്റ്റ് ​ഫു​ഡ് ​ഉ​ട​മ​ ​മു​ള്ളി​ക്കാ​ട് ​എ​ന്‍.​ആ​ര്‍.​ ​മ​...

കെഎസ്ആർടിസി സ്റ്റാന്‍റിലെ ജല സംഭരണിയിൽ ഒരു മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

06 April 2019

തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ജലസംഭരണിക്കുള്ളിൽ നിന്ന് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തി. അഗ്നിശമന സംവിധാനത്തിന്റെ ജലസംഭരണിയ്ക്കുള്ളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത് മാരകമായ ദുർഗന്ധത...

ആദ്യമായി പ്രേമിച്ച പെണ്ണിന്റെ അച്ഛനെ തല്ലി ഗുണ്ടായിസവും തുടങ്ങി... ആദ്യവിവാഹസല്‍ക്കാരത്തിനിടെ യുവാവിനെ ബീയര്‍കുപ്പിക്ക് അടിച്ചു കൊന്നത് മുതൽ ബംഗളൂരുവിലെ കാമുകിയുടെ മരണത്തിൽ വരെ സംശയ നിഴലിൽ; എല്ലാ കേസുകളിൽ നിന്നും തന്ത്രപരമായി രക്ഷപ്പെടുമെങ്കിലും ഏഴ് വയസ്സുകാരന്‍ മരണമടഞ്ഞതോടെ പ്രതി അരുണ്‍ ആനന്ദിനെതിരെ കൊലക്കുറ്റം!!! ഇതിൽ കുടുങ്ങുമെന്നുറപ്പ്

06 April 2019

ഏഴ് വയസ്സുകാരന്‍ മരണമടഞ്ഞതോടെ പ്രതി അരുണ്‍ ആനന്ദിനെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. ഇതുവരെ വധശ്രമത്തിനും കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്ന് കണ്ടെത്തിയതോടെ പോക്‌സോ വകുപ്പും മറ്റുമാണ് ചുമത്തിയിരുന്നത...

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വിളിച്ചറിയിക്കാന്‍ തണല്‍ 1517

06 April 2019

തൊടുപുഴയില്‍ യുവാവിന്റെ ക്രൂര മര്‍ദനത്തെ തുടര്‍ന്ന് 7 വയസുകാരന്‍ മരണമടഞ്ഞ സംഭവം വേദനാജനകമാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കുട്ടികള്‍ക്കെതിരെ നടക്കുന്ന അത...

ദേവസ്വംബോര്‍ഡിന് കൂച്ചുവിലങ്ങ്... ശബരിമലയെ അടിമുടി മാറ്റി പരിഷ്‌കാരത്തിനൊരുങ്ങി സര്‍ക്കാര്‍; വരവും ചെലവും കൈകാര്യം ചെയ്യാന്‍ ശബരിമല അതോറിട്ടി; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാറിനെ മൂലയ്ക്കിരുത്തും

06 April 2019

തെരഞ്ഞെടുപ്പില്‍ വീണ്ടും ശബരിമല വിഷയം സജീവമാകുകയാണ്. ദേവസ്വം നിയമം അടിമുടി പരിഷ്‌കരിച്ച് ശബരിമല ക്ഷേത്ര അതോറിട്ടി രൂപീകരിക്കാന്‍ സര്‍ക്കാര്‍ ധാരണയായി. അതോറിട്ടി രൂപീകരണത്തിനുള്ള പ്രാഥമികനടപടികള്‍ മന്ത...

Malayali Vartha Recommends