Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

30 AUGUST 2026 03:19 PM ISTമലയാളി വാര്‍ത്ത
സീ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് പകരമായി വെറും 6.5 കോടി രൂപ മാത്രം തിരിച്ചടയ്ക്കുന്ന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകിയ നടപടി  തുല്യ നീതിയുടെ അടിസ്ഥാന തത്വങ്ങളെ പരിഹസിക്കുന്നതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. ബ...

ശബരിമലയും ചര്‍ച്ച് ആക്ടും അടക്കം നിരവധി വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെയും എല്‍.ഡി.എഫിനെയും പ്രതിസന്ധിയിലാക്കുന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും ഇടത് മുന്നണിക്കും തലവേദനായായി ലാവ്‌ലിന്‍ കേസ് വീണ്ടും വരുന്നു

29 March 2019

ശബരിമലയും ചര്‍ച്ച് ആക്ടും അടക്കം നിരവധി വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെയും എല്‍.ഡി.എഫിനെയും പ്രതിസന്ധിയിലാക്കുന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും ഇടത് മുന്നണിക്കും തലവേദനായായി ലാവ്‌...

പാ​ക്കി​സ്ഥാ​ന്‍ ഇപ്പോഴും ഭീ​ക​ര​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ തെ​ര​യു​ന്ന തി​രി​ക്കി​ൽ ; ഭീ​ക​ര​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഇ​പ്പോ​ഴും പാ​ക്കി​സ്ഥാ​ന്‍ എ​ണ്ണി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ള്‍ ഇ​ന്ത്യ​യി​ലെ പ്ര​തി​പ​ക്ഷം ഇ​തി​ന് തെ​ളി​വ് അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്ന് നരേന്ദ്ര മോദി

29 March 2019

ബാ​ലോ​കോ​ട്ടിൽ ഇ​ന്ത്യ​ നടത്തിയ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ പാ​ക്കി​സ്ഥാ​ന്‍‌ ഇ​പ്പോ​ഴും എ​ണ്ണി​ത്തീ​ര്‍​ന്നി​ട്ടി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ...

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു, അയ്യങ്കാളി പ്രതിമയിലും വിവേകാനന്ദ പ്രതിമയിലും പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് കളക്ടറേറ്റിലേക്ക് പോയത് 

29 March 2019

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ക്യാമ്പസുകളില്‍ മാസ്സാകുന്നു. ഇന്ന് ഉച്ചയ്ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.അതിന് മുമ്പാണ് മണ്ഡലത്തിലെ ചില ക്യാമ്പസുകളില്‍...

കേരളത്തില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്കുള്ള വിമാനയാത്രാകൂലി സ്വകാര്യ കമ്പനികള്‍ കുത്തനെ വര്‍ധിപ്പിച്ച നടപടി പിന്‍വലിപ്പിക്കുന്നതിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സിവില്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചു

29 March 2019

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രവാസികളുടെ വോട്ട് പെട്ടിയില്‍ വീഴ്ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സൈക്കോളജിക്കല്‍ മൂവ്. കേരളത്തില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്കുള്ള വിമാനയാത്രാകൂലി സ്വകാര...

ക്യാബിനറ്റ് റാങ്കുള്ള അച്ഛൻ പ്രസംഗവേദിയില്‍ കുഴഞ്ഞു വീണപ്പോള്‍ പോലീസ് നോക്കിനില്‍ക്കുകയായിരുന്നു; പോലീസിന്റേത് നിരുത്തരവാദപരായ സമീപനമായിരുന്നെന്ന് ഗണേഷ് കുമാര്‍

29 March 2019

ആര്‍ ബാലകൃഷ്ണപിള്ള തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ കുഴഞ്ഞു വീണപ്പോള്‍ പോലീസ് ശരിയായ രീതിയില്‍ ഇടപെട്ടില്ലെന്ന് മകനും എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍. ക്യാബിനറ്റ് റാങ്കുള്ള ബാലകൃഷ്ണപിള്ള പ്രസംഗവേദിയ...

ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ ഇക്കുറി അടുയൊഴുക്ക് ശക്തമാണ്. സിറ്റിംഗ് എം.പി ഇന്നസെന്റ് രണ്ടാമൂഴത്തില്‍ സി.പി.എം ചിഹ്നത്തില്‍ മത്സരിക്കുമ്പോള്‍ യു.ഡി.എഫ് കണ്‍വീനര്‍ ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്

29 March 2019

ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ ഇക്കുറി അടുയൊഴുക്ക് ശക്തമാണ്. സിറ്റിംഗ് എം.പി ഇന്നസെന്റ് രണ്ടാമൂഴത്തില്‍ സി.പി.എം ചിഹ്നത്തില്‍ മത്സരിക്കുമ്പോള്‍ യു.ഡി.എഫ് കണ്‍വീനര്‍ ബെന്നിബഹാന്‍ ശക്തമായ വെല്ലുവിളിയാണ...

തൊടുപുഴയില്‍ ഏഴുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ

29 March 2019

തൊടുപുഴയില്‍ ഏഴുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ. ഇളയകുട്ടി സോഫയില്‍ മൂത്രമൊഴിച്ചതാണ് മർദ്ദന കാരണമെന്ന് തൊടുപുഴ ഡിവൈഎസ്പി കെ പി ജോസ് വിശദമാക്കി. അതിക്രൂരമായ മര്‍ദനമാണ് കുട്ട...

തൊടുപുഴയില്‍ അമ്മയുടെ കാമുകന്റെ മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ഏഴ് വയസുകാരന്റെ ചികിത്സാചെലവും ഇളയ കുട്ടി ഉള്‍പ്പെടെയുള്ള രണ്ട് കുട്ടികളുടെ സംരക്ഷണവും സര്‍ക്കാര്‍ ഏറ്റെടുക്കും

29 March 2019

തൊടുപുഴയില്‍ അമ്മയുടെ കാമുകന്റെ മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ഏഴ് വയസുകാരന്റെ ചികിത്സാചെലവും ഇളയ കുട്ടി ഉള്‍പ്പെടെയുള്ള രണ്ട് കുട്ടികളുടെ സംരക്ഷണവും സര്‍ക്കാര്‍ ഏറ്റെടുക്കും. ആ...

അമ്മയുടെ കാമുകന്റെ മര്‍ദ്ദനമേറ്റ കുട്ടിയുടെ തലച്ചോറിലെ രക്തയോട്ടം നിലച്ചെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്; ആശുപത്രിലെത്തിച്ചപ്പോൾ കൃഷ്ണമണികള്‍ വികസിച്ചിരുന്നുവെന്നും, ശ്വാസമെടുക്കാനോ കൈകാലുകള്‍ അനക്കാനോ കഴിയുന്ന അവസ്ഥയിലല്ലായിരുന്നവെന്നും ഡോക്ടർ... അടുത്ത 48 മണിക്കൂർ നിർണായകം

29 March 2019

തൊടുപുഴയില്‍ ഏഴു വയസുകാരനെ അമ്മയുടെ സുഹൃത്ത് ക്രൂരമായി മര്‍ദ്ദിച്ചത് ഇളയകുട്ടി സോഫയില്‍ മൂത്രമൊഴിച്ചതിന്റെ പേരിലെന്ന് പൊലീസ്. പുലര്‍ച്ചെ രണ്ട് മണിയോടെ കുട്ടിയെ ചവിട്ടിവീഴ്‌ത്തിയ ശേഷം കുട്ടിയെ എടുത്തെറ...

മിമിക്രിയെന്ന പേരില്‍ ആള്‍മാറാട്ടമാണ് നടത്തുന്നത്; ടെലിവിഷന്‍ ഹാസ്യപരിപാടികള്‍ സെന്‍സര്‍ ചെയ്യണം എന്ന് ആവശ്യപ്പെട്ട് സന്തോഷ് പണ്ഡിറ്റ് ഹൈക്കോടതിയില്‍

29 March 2019

ടെലിവിഷന്‍ ഹാസ്യപരിപാടികള്‍ സെന്‍സര്‍ ചെയ്യണം എന്ന് ആവശ്യപ്പെട്ട് സന്തോഷ് പണ്ഡിറ്റ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇതിനൊപ്പം കഴിഞ്ഞ ആഗസ്റ്റില്‍ തന്നെ അപമാനിക്കുന്ന രീതിയില്‍ സ്കിറ്റ് പ്രകേഷപണം ചെയ്ത സ്...

വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പ്രഖ്യാപനം വൈകുന്നതില്‍ മുസ്ലീം ലീഗിന് ആശങ്കയില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി

29 March 2019

വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പ്രഖ്യാപനം വൈകുന്നതില്‍ മുസ്ലീം ലീഗിന് ആശങ്കയില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത് പ്രവര്‍ത്തകരുടെ ആവേശത്തെ ഒട്ടും ബാധിക്കി...

ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കെന്ന പേരില്‍ സെക്രട്ടേറിയറ്റില്‍ പണപ്പിരിവ്; ആയിരം രൂപയും അതില്‍കൂടുതലും ജീവനക്കാരില്‍ നിന്ന് നിര്‍ബന്ധിച്ച്‌ പിരിക്കുന്നതായി ആരോപണം

29 March 2019

ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കെന്ന പേരില്‍ സെക്രട്ടേറിയറ്റില്‍ പണപ്പിരിവ്. ഒരു ഭരണകക്ഷി യൂണിയനാണ് ജീവനക്കാരില്‍ നിന്ന് ലോക്സഭാ തിരഞ്ഞെടുപ്പിനായി പണപ്പിരിവ് നടത്തുന്നതായി ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്...

എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ് 10 പവന്‍ സ്വര്‍ണാഭരണവും, താലിയും, മേക്കപ്പ് കിറ്റുമായി പത്തൊമ്പതുകാരനൊപ്പം ഒളിച്ചോടി പെണ്‍കുട്ടി; സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ച് വീട്ടിലെത്തി കാമുകനെ പൊക്കിയപ്പോള്‍, മൊബൈല്‍ഫോണ്‍ മാത്രം എടുത്ത് ബാഗും ഉപേക്ഷിച്ച് വീടിന്റെ പിന്നാമ്പുറത്തുകൂടെ കാമുകി ഇറങ്ങിയോടിയ പെണ്‍കുട്ടിയെ പന്ത്രണ്ടുമണിക്കൂറിയിട്ടും കണ്ടെത്താനായില്ല..

29 March 2019

കാമുകന്റെ വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ വിദ്യാര്‍ത്ഥിയെ കണ്ടെത്താനാകാതെ വലഞ്ഞ് പോലീസ്, കൂടല്‍ നെടുമണ്‍കാവ് സ്വദേശിയായ പതതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ഇന്നലെ വൈകിട്ടാണ് കടമ്ബനാട് കുണ്ടോംവെട്ടത്ത് മലനട സ്...

മലപ്പുറം എടവണ്ണയില്‍ ബസും ജീപ്പും കൂട്ടിയിടിച്ചു സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

29 March 2019

മലപ്പുറം എടവണ്ണയില്‍ ബസും ജീപ്പും കൂട്ടിയിടിച്ചു സഹോദരങ്ങള്‍ മരിച്ചു. ബസ് യാത്രക്കാരായ എട്ടു പേര്‍ക്ക് പരിക്കേറ്റു. കുനിയില്‍ ഇരുമേടത്ത് മുഹമ്മദിന്റെ മക്കളായ മഹറൂഫ് (30), യാസ്‌മോള്‍ (35) എന്നിവരാണ് മര...

Malayali Vartha Recommends