Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!

02 JULY 2026 11:19 PM ISTമലയാളി വാര്‍ത്ത
അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!   ...

സൗദി എയര്‍ലൈന്‍സിനും എയര്‍ ഇന്ത്യക്കും പിറകെ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കാന്‍ എമിറേറ്റ്‌സും ഒരുങ്ങുന്നു

13 February 2019

സൗദി എയര്‍ലൈന്‍സിനും എയര്‍ ഇന്ത്യക്കും പിറകെ കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കാന്‍ എമിറേറ്റ്‌സും ഒരുങ്ങുന്നു. സുരക്ഷ വിലയിരുത്തലുകള്‍ക്കായി എമിറേറ്റ്‌സിന്റെ സ...

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, കനത്ത ജാഗ്രതയോടെ പോലീസ്, സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ സുരക്ഷയ്ക്കായി ആയിരത്തിലധികം പോലീസുകാര്‍

13 February 2019

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. യുവതി പ്രവേശനം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനാല്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ മേല്‍ശാന്തി വി.എന്‍ വാസുദേവന്‍ നമ്പൂ...

മുല്ലപ്പൂക്കെട്ടിനൊപ്പം കഞ്ചാവ് കടത്തല്‍...ഒരു ലക്ഷം രൂപയുടെ കഞ്ചാവുമായി യുവതി പിടിയില്‍

12 February 2019

വാളയാര്‍ ടോള്‍പ്ലാസയില്‍ മുല്ലപ്പൂക്കെട്ടിനൊപ്പം ഒരു ലക്ഷം രൂപയുടെ കഞ്ചാവ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍. ആലപ്പുഴ തുറവുര്‍ ആഞ്ഞിലയ്ക്കല്‍ പള്ളിക്കലില്‍ പ്രീത(29)യെയാണ് എക്‌സൈസ് അസ്റ്റ...

പിണറായി സര്‍ക്കാരിന്റെ നവകേരള മിഷന്‍... ലൈഫ് മിഷന്‍ പദ്ധതിയില്‍ പൂര്‍ത്തിയാക്കിയത് ആയിരത്തിലധികം വീടുകള്‍

12 February 2019

പിണറായി സര്‍ക്കാരിന്റെ നവകേരള മിഷന്റെ കീഴിലുള്ള ഭവനരഹിതര്‍ക്കുള്ള പാര്‍പ്പിട നിര്‍മാണ പദ്ധതിയായ ലൈഫ് മിഷനിലൂടെ 2018-19ല്‍ എറണാകുളം ജില്ലയില്‍ പൂര്‍ത്തിയാക്കിയത് ആയിരത്തിലധികം വീടുകള്‍. ഇതോടെ പദ്ധതി പൂ...

അമ്മയുടെ നഗ്‌ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മകളെ പീഡിപ്പിച്ചു

12 February 2019

ഇരാറ്റുപേട്ടയില്‍ അമ്മയുടെ നഗ്‌ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇരുപത്തിയൊന്നുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. സംഭവത്തില്‍ ഇരാറ്റുപേട്ട സ്വദേശിയായ നവാസ് എന്നയാള്‍ പ...

തലസ്ഥാനത്ത് വീണ്ടും തെരുവ്പട്ടി ആക്രമണം രൂക്ഷമാകുന്നു;പേപ്പട്ടിയുടെ ആക്രമണത്തില്‍ 14 പേര്‍ക്ക് പരിക്ക്

12 February 2019

തിരുവനന്തപുരത്ത് പേപ്പട്ടിയുടെ ആക്രമണത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. കരകുളം, പൂവാര്‍ പഞ്ചായത്തിലുള്ളവര്‍ക്കണ് കടിയേറ്റത്. ആക്രമണത്തിനിരയായവരില്‍ ഭൂരിഭാഗവും, സ്ത്രീകളും കുട്ടികളുമാണ്. പരിക്കേറ്റവരെ ത...

പൊട്ടിച്ചിരിപ്പിച്ച് 'താപ്പാനകളുടെ പാപ്പാന്‍'

12 February 2019

തിരുവനന്തപുരം: നര്‍മ്മ കൈരളിയില്‍ ഡോ. തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച 'താപ്പാനകളുടെ പാപ്പാന്‍' എന്ന ഹാസ്യ നാടകം സമകാലിക വിഷയങ്ങളുടെ നേര്‍ക്കാഴ്ചയായിരുന്നു. നഷ്ടം മാത്രം നല്‍കിക്കൊ...

പത്തനംതിട്ടയില്‍ ആദിവാസി പെണ്‍കുട്ടിയെ ഒന്നിലധികംപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ

12 February 2019

പത്തനംതിട്ടയില്‍ ആദിവാസി പെണ്‍കുട്ടിയെ ഒന്നിലധികംപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. പത്തനംതിട്ട വെച്ചൂച്ചിറയിലാണ് സംഭവം. പെണ്‍കുട്ടി സ്ഥിരമായി ക്ലാസില്‍ വരാതിരിക്കുന്നതായി സ്‌കൂള്‍ അധികൃതര്‍ ചൈല്‍...

കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ മേധാവിയായി എ.കെ ആന്റണിയുടെ മകന്‍ അനിലിനെ നിയമിച്ചതിനെതിരെ പരസ്യമായി രംഗത്തെത്തിയ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു നേതാക്കളെ വെട്ടി നിരത്തി

12 February 2019

കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ മേധാവിയായി എ.കെ ആന്റണിയുടെ മകന്‍ അനിലിനെ നിയമിച്ചതിനെതിരെ പരസ്യമായി രംഗത്തെത്തിയ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു നേതാക്കളെ വെട്ടിനിരത്തി. അര്‍ഹതയുള്ള പലരെയും ഒഴിവാക്കിയ...

ഫ്‌ളോറിഡ സംസ്ഥാന എഞ്ചിനീയറിംഗ് ബോര്‍ഡ് വൈസ് ചെയര്‍ ആയി തൃശൂർ സ്വദേശി

12 February 2019

മയാമി: അമേരിക്കയിലെ ഫ്‌ലോറിഡ ബോര്‍ഡ് ഓഫ് പ്രൊഫഷണല്‍ എഞ്ചിയനീയേഴ്‌സിന്റെ വൈസ് ചെയറായി ഇന്ത്യാക്കാരന്‍ നിയമിതനായി. തൃശൂര്‍ അയ്യന്തോള്‍ സ്വദേശിയായ ബാബു വര്‍ഗീസാണ് ഈ പദവിയില്‍ നിയമിതനായത്. ഇദംപ്രഥമമായിട്...

ഗതാഗത കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് കെ പത്മകുമാറിനെ മാറ്റി; പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി കെ സുദേഷ് കുമാറിനെ നിയമിച്ചു

12 February 2019

ഗതാഗത കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് കെ പത്മകുമാറിനെ മാറ്റി സര്‍ക്കാര്‍ ഉത്തരവ്. പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി കെ സുദേഷ് കുമാറിനെ നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഇത് സംബന്ധിച്ച്‌ തീരു...

സി പി എമ്മിനെ പ്രതിസന്ധിയിലാക്കിയ മഞ്ജുവിന്റെ ഭാവി ഇനി സർക്കാരിന്റെ കയ്യിൽ

12 February 2019

വനിതാ മതിലിന്റെ പേരിൽ സി പി എമ്മിനെ പ്രതിസന്ധിയിലാക്കിയ നടി മഞ്ജുവാര്യരുടെ ഭാവി അങ്ങനെ മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും പോക്കറ്റിലായി. പാവപ്പെട്ടവരിൽ...

പ്ര​ള​യ​മേ​ഖ​ല​ക​ളി​ല്‍ ജ​പ്തി ന​ട​പ​ടി​ക​ള്‍ പാ​ടില്ല; ബാ​ങ്കു​ക​ള്‍​ക്കു സം​സ്ഥാ​ന സ​ര്‍​ക്കാ​രിന്റെ നി​ര്‍​ദേ​ശം

12 February 2019

പ്ര​ള​യ​മേ​ഖ​ല​ക​ളി​ല്‍ ജ​പ്തി ന​ട​പ​ടി​ക​ള്‍ പാ​ടി​ല്ലെ​ന്ന് ബാ​ങ്കു​ക​ള്‍​ക്കു സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദേ​ശം. ജ​പ്തി നോ​ട്ടീ​സ് അ​യ​യ്ക്ക​ല്‍ അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍ പാ​ടി​ല്ലെ​ന്...

ഭര്‍തൃസഹോദരിയുടെ ഒന്‍പത് വയസുള്ള മകനെ ക്രൂരമായി ബലാത്സംഗം ചെയ്ത യുവതിക്കെതിരെ പോസ്‌ക്കോ നിയമപ്രകാരം കേസെടുത്തു, മലപ്പുറം തേഞ്ഞിപ്പലത്താണ് മനസാക്ഷിയെ നടുക്കിയ സംഭവം നടന്നത്

12 February 2019

ഭര്‍തൃസഹോദരിയുടെ ഒന്‍പത് വയസുള്ള മകനെ ക്രൂരമായി ബലാത്സംഗം ചെയ്ത യുവതിക്കെതിരെ പോസ്‌ക്കോ നിയമപ്രകാരം കേസെടുത്തു. മലപ്പുറം തേഞ്ഞിപ്പലത്താണ് മനസാക്ഷിയെ നടുക്കിയ സംഭവം നടന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ ന...

മിനിമം ബാലന്‍സ് ഇല്ലെന്നുപറഞ്ഞ് പിഴ ഈടാക്കുന്ന ബാങ്കുകളുടെ രീതി ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു

12 February 2019

മിനിമം ബാലന്‍സ് ഇല്ലെന്നുപറഞ്ഞ് പിഴ ഈടാക്കുന്ന ബാങ്കുകളുടെ രീതി ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. അതേസമയം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ സ...

Malayali Vartha Recommends