KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
നിറംമങ്ങി പരാതികളോടെ ഇ.ടി.... തെരഞ്ഞടുപ്പ് പ്രചാരണം തുടങ്ങുന്നതിന് മുമ്പേ പൊന്നാനിയിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ പരാതി പ്രവാഹം; പൊന്നാനിയില്‍ തളയ്ക്കാന്‍ നീക്കമോ?
23 March 2019
തെരഞ്ഞടുപ്പ് പ്രചാരണം തുടങ്ങുന്നതിന് മുമ്പേ പൊന്നാനിയിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി ഇ ടി മുഹമ്മദ് ബഷീറിനെതിരെ മാത്രം നിരന്തരം പരാതികളും ആരോപണങ്ങളും ഉയര്‍ത്തുന്നതിന് പിന്നില്‍ മുസ്ലീം ലീഗിലെ ഒരു വിഭാഗമ...
ജയിക്കാനായി ജനിച്ചവര്‍... കെ. മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ സിപിഎം ഉയര്‍ത്തിവിട്ട കോലീബി സഖ്യത്തെ പൊളിച്ചടുക്കാന്‍ കോമാളി സഖ്യവുമായി സോഷ്യല്‍മീഡിയ; ജനങ്ങളുടെ വിഷയങ്ങള്‍ പറയാതെ വര്‍ഗീയത ചര്‍ച്ചയാക്കാനുള്ള ബോധപൂര്‍വമുള്ള ശ്രമം പരാജയപ്പെടുന്നു
23 March 2019
കിടിലന്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുന്‍കൈ നേടി സിപിഎം വിജയ പ്രതീക്ഷയിലായിരുന്നു ആദ്യഘട്ടത്തില്‍. എന്നാല്‍ വടകരയില്‍ കെ. മുരളീധരന്‍ വന്നതോടെ സിപിഎമ്മിന്റെ മുട്ടു വിറച്...
ഇതര സംസ്ഥാനക്കാരായ മാതാപിതാക്കളുടെ വിളി കേൾക്കാതെ ദൈവം ; പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ദുരൂഹത ; അന്വേഷണം മുംബൈയിലേക്ക്
23 March 2019
ഓച്ചിറയിൽ ഇതര സംസ്ഥന തൊഴിലാളികളുടെ മകളായ 13 കാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ദുരൂഹതകൾ ഇരുന്നു. കുട്ടിയുമായി പ്രതി രാജസ്ഥാനിലേക്ക് കടന്നുവെന്നായിരുന്നു നേരത്തെയുള്ള നിഗമനം. എന്നാൽ ഇപ്പോൾ ലഭിക്കുന്ന വ...
കോതമംഗലം മാർത്തോമ്മ ചെറിയ പള്ളിയിൽ സംഘർഷാവസ്ഥ; ഓർത്തഡോക്സ് വൈദികൻ തോമസ് പോൾ റമ്പാൻ പള്ളിയിൽ പ്രവേശിക്കാൻ എത്തിയതിനെത്തുടർന്നാണ് പ്രതിഷേധം
23 March 2019
കോതമംഗലം മാർത്തോമ്മ ചെറിയ പള്ളിയിൽ സംഘർഷാവസ്ഥ. ഓർത്തഡോക്സ് വൈദികൻ തോമസ് പോൾ റമ്പാൻ പള്ളിയിൽ പ്രവേശിക്കാൻ എത്തിയതിനെത്തുടർന്നാണ് പ്രതിഷേധം. ഓർത്തഡോക്സ് വൈദികനെ പളളിയിൽ കയറ്റില്ലെന്ന് യാക്കോബായ വിഭാഗം വ...
അച്ഛൻ കൊലപാതകക്കേസിൽ അകത്തയപ്പോൾ അമ്മയുടെ കുട്ടിക്കാമുകൻ രാത്രിയും പകലും വീട്ടിൽ കയറി പീഡനത്തിനിരയാക്കിയത് പിഞ്ച് ബാലികയെ...
23 March 2019
അമ്മയുടെ കാമുകന്‍ പിഞ്ചു ബാലികയെ പീഡനത്തിനിരയാക്കി. പത്തനാപുരം കടയ്ക്കാമണ്‍ അംബേഡക്കര്‍ കോളനിയില്‍ പ്ലോട്ട് നമ്ബര്‍ 77 ബിയില്‍ സോമന്റെ മകന്‍ അരുണ്‍കുമാ (21) റാണ് പോസ്കോ നിയമപ്രകാരം പൊലീസ് കേസെടുത്ത് റ...
മുത്തങ്ങയില്‍ ആറ് കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍
23 March 2019
സംസ്ഥാനത്ത് ലഹരി മരുന്ന് മാഫിയകൾക്കെതിരെ കർശന നടപടിയെടുക്കന്നതിന്റെ ഭാഗമായി വയനാട്ടിലെ മുത്തങ്ങയില്‍ നിന്ന് ആറ് കിലോ കഞ്ചാവുമായി കടന്ന \രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെയാണ് സംഭവം . തി...
സംശയം വിരല്‍ ചൂണ്ടുന്നത്... അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ ചാരവിമാനം ഡ്രോണ്‍ പറക്കുന്നതിന്റെ ഷോക്കില്‍ നിന്നും വിമുക്തി നേടും മുമ്പ് അര്‍ദ്ധ രാത്രിയില്‍ ആകാശത്ത് 2 മണിക്കൂറിലേറെ 21 കിലോമീറ്റര്‍ ഡ്രോണ്‍ പറന്നു; അതീവ ജാഗ്രതയോടെ തലസ്ഥാനം
23 March 2019
നമ്മുടെ സ്വന്തം തലസ്ഥാനത്തിന് മുകളിലൂടെ കഴിഞ്ഞ ദിവസം ഡ്രോണ്‍ പറന്ന് നടന്നത് സംസ്ഥാനത്തെ വല്ലാതെ ഞെട്ടിച്ചിരിക്കുകയാണ്. അതീവ സുരക്ഷാ മേഖലയില്‍ അര്‍ദ്ധരാത്രിയില്‍ ഡ്രോണ്‍ പറന്നത് സുരക്ഷാ ഉദ്യോഗസ്ഥരെ ...
ഒന്നാം വിവാഹവാർഷികം ആഘോഷിക്കേണ്ട ബ്രിജേഷിന് ഇത് ആതിരയുടെ വേർപാടിന്റെ ദിവസം; താലി കെട്ടി സ്വന്തമാക്കാൻ കൊതിച്ച പെണ്ണ് വിവാഹ ദിവസം സ്വന്തം പിതാവിന്റെ കുത്തേറ്റ് പ്രാണൻ വെടിഞ്ഞപ്പോൾ ദുഃഖം ഉള്ളിലൊതുക്കി വെന്തുനീറുന്നതിനിടയിലും കുഞ്ഞാവേടെ ഓർമ്മകളിൽ ബ്രിജേഷ്...
23 March 2019
മലപ്പുറം ജില്ലയിലെ അരീക്കോട് വിവാഹത്തിനു തലേദിവസം അച്ഛൻ മകളെ കുത്തിക്കൊന്നത് അക്ഷരാർത്ഥത്തിൽ കേരളത്തെ നടുക്കിയ ദുരഭിമാനക്കൊലയായിരുന്നു. ആ ദുരഭിമാനക്കെലയുടെ ഒന്നാംവാർഷികത്തിലും പ്രണയത്തെ ചേർത്ത് ബ്രിജേ...
യുവതി കുഴഞ്ഞു വീണ് മരിച്ചത് സൂര്യാഘാതത്തെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
23 March 2019
എറണാകുളം കാലടിയിൽ യുവതി കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ പ്രാഥമിക പരിശോധന ഫലം പുറത്ത് യുവതി മരിച്ചത് സൂര്യാഘാതത്തെ തുടർന്നാണെന്നാണ് പുറത്ത വന്നിരിക്കുന്ന ഫലം. കാലടി നായത്തോട് സ്വദേശിനി അനില ആണ് മരിച്ചത്...
ചിരിച്ചുചാവാം... പരാതികളും പരിഭവങ്ങളും മാറ്റിവച്ച് പി.ജെ. ജോസഫ് കളത്തിലിറങ്ങി; ഗായികയായ ആലത്തൂര്‍ സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനോടൊപ്പം ഗായകനായ പിജെ ജോസഫും എത്തിയപ്പോള്‍ വോട്ടര്‍മാര്‍ ചിരിച്ച് മണ്ണുകപ്പി; ഇതിലും നല്ലൊരു വോട്ടുപിടിത്തം സ്വപ്നങ്ങളില്‍ മാത്രം
23 March 2019
ലോക്‌സഭാ സീറ്റ് കിട്ടാത്തതിന്റെ പേരില്‍ ഇത്തവണ ബഹളം വച്ച ഏക നേതാവാണ് പി.ജെ. ജോസഫ്. കോട്ടയം സീറ്റ് മാണിയില്‍ നിന്നും തട്ടിപ്പറിക്കാന്‍ സ്വയം സ്ഥാനാര്‍ത്ഥിയായി പോലും അവതരിച്ചു. എന്നാല്‍ തന്ത്രശാലിയായ മാ...
നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്നും പൊതുജനം പുറത്താകും, പൊതുജനത്തിന്റെ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഒരു പാര്‍ട്ടിക്കും താല്‍പര്യമില്ല, തങ്ങളുടെ സ്വന്തംകാര്യം മാത്രം സംസാരിച്ച് തെരഞ്ഞെടുപ്പ് നയിക്കാനാണ് രാഷ്ട്രീയപാര്‍ട്ടികളുടെ ശ്രമം
23 March 2019
നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്നും പൊതുജനം പുറത്താകും, തെരഞ്ഞെടുപ്പ് രാഷ്ട്രീയപാര്‍ട്ടികളുടെ സ്വന്തം കാര്യമാകും. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ തങ്ങളുടെ നിലപാട് അറിയിക്കാനായി പൊതുജനത്തിന് ല...
വെസ്റ്റ് നൈല്‍ വൈറസ്; പക്ഷികളിലും മൃഗങ്ങളിലും പടര്‍ന്നിട്ടുണ്ടോയെന്നതിന്റെ ആദ്യ പരിശോധനാ ഫലം ഇന്ന്
23 March 2019
മലപ്പുറത്ത് വെസ്റ്റ് നൈൽ പനിയുടെ പശ്ചാത്തലത്തിൽ നടത്തിയ ആദ്യ പരിശോധനയുടെ ഫലം ഇന്ന് അറിയാം.വെസ്റ്റ് നൈല്‍ വൈറസ് പക്ഷികളിലും മൃഗങ്ങളിലും പടര്‍ന്നിട്ടുണ്ടോയെന്നതിന്‍റെ ഫലമാണ് ഇന്ന് പുറത്തുവരുന്നത്.പക്ഷിക...
മുന്‍ സംസ്ഥാന പോലീസ് മേധാവി റ്റി.പി. സെന്‍കുമാറിനെ ബി ജെ പിയും കേന്ദ്രസര്‍ക്കാരും കൈവിട്ടു... കേന്ദ്ര സര്‍ക്കാര്‍ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ച നമ്പി നാരായണനെതിരെ സെന്‍കുമാര്‍ പറഞ്ഞ മ്ലേഛമായ വാചകങ്ങളാണ് അദ്ദേഹത്തിന് വിനയായി തീര്‍ന്നത്
23 March 2019
മുന്‍ സംസ്ഥാന പോലീസ് മേധാവി റ്റി.പി. സെന്‍കുമാറിനെ ബി ജെ പിയും കേന്ദ്രസര്‍ക്കാരും കൈവിട്ടു. ഒരു വീണ്‍വാക്കാണ് സെന്‍കുമാറിനെ വലിയ തകര്‍ച്ചയിലെത്തിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പത്മവിഭൂഷണ്‍ നല്‍ക...
ബൈക്കിൽ ഇടിച്ച മീൻലോറി നിർത്താതെ പോയി; ദമ്പതികൾക്ക് ദാരുണാന്ത്യം
23 March 2019
ദേശീയപാതയിൽ ബൈക്കിൽ ലോറിയിടിച്ച് ദമ്പതികൾ മരിച്ചു. നൗഫൽ, ഭാര്യ മുബഷിറ എന്നിവരാണ് മരിച്ചത്. രാത്രി 9 മണിക്കായിരുന്നു അപകടം. കോഴിക്കോട്-വടകര ദേശീയപാതയിൽ കൃഷ്ണകൃപ ഓഡിറ്റോറിയത്തിനു സമീപമാണ് അപകടം നടന്നത്....
മുനമ്പം കേസിൽ പ്രതികൾക്കെതിരെ മനുഷ്യക്കടത്ത് വകുപ്പ് ചുമത്തി; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
23 March 2019
മുനമ്പത്തെ മനുഷ്യക്കടത്ത് കേസില്‍ പ്രതികള്‍ക്കെതിരെ മനുഷ്യക്കടത്ത് വകുപ്പ് ചുമത്തി. ഹൈക്കോടതി നിർദ്ദേശച്ചതിനെ തുടർന്നാണ് പ്രതികൾക്കതിരെ ഈ വകുപ്പ് ചുമത്തിയിരിക്കുന്നത് . കേസിലെ മുഖ്യപ്രതി സെല്‍വനടക്കം ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























