Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

30 AUGUST 2026 03:19 PM ISTമലയാളി വാര്‍ത്ത
സീ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് പകരമായി വെറും 6.5 കോടി രൂപ മാത്രം തിരിച്ചടയ്ക്കുന്ന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകിയ നടപടി  തുല്യ നീതിയുടെ അടിസ്ഥാന തത്വങ്ങളെ പരിഹസിക്കുന്നതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. ബ...

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് കു​ത്തേ​റ്റു; സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റിയും പിതാവും ഒളിവിൽ

21 March 2019

നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് കു​ത്തേ​റ്റു. സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കു​ത്തി പ​രി​ക്കേ​ല്‍​പി​ച്ച​ത്. ഉ​ച്ച​ഭാ​ഷി​ണി വ​യ്ക്കു​ന്ന​തി​ല...

സി.പി.എം കാരണം കേരളത്തില്‍ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ വയ്യെന്നും പാര്‍ട്ടി ഓഫീസുകള്‍ ബലാത്സംഗ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു

21 March 2019

സി.പി.എം കാരണം കേരളത്തില്‍ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ വയ്യെന്നും പാര്‍ട്ടി ഓഫീസുകള്‍ ബലാത്സംഗ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇക്കാര്യം പറയുന്നതില്‍ ...

ബി.ജെ.പിയുടെ പല വിഷയങ്ങളിലും ആര്‍.എസ്.എസ് ഇടപെടുന്നതില്‍ കടുത്ത അതൃപ്തിയുള്ള സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള സമന്വയ ബൈഠക്കില്‍ പങ്കെടുത്തു

21 March 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ബി.ജെ.പിയുടെ മുഖ്യ പ്രചാരണ വിഷയം ശബരിമല തന്നെയായിരിക്കണമെന്ന് ആര്‍.എസ്.എസ് നിര്‍ദ്ദേശിച്ചു. കൊച്ചിയില്‍ നടന്ന സമന്വയ ബൈഠക്കാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം ബി.ജെ.പിക...

സി.പി.എം തെരഞ്ഞെടുപ്പ് പരാജയം സമ്മതിച്ചെന്നും കോലീബി സഖ്യമെന്ന കോടിയേരിയുടെ ആരോപണം അത് ശരിവയ്ക്കുന്നതാണെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി ആരോപിച്ചു

21 March 2019

സി.പി.എം തെരഞ്ഞെടുപ്പ് പരാജയം സമ്മതിച്ചെന്നും കോലീബി സഖ്യമെന്ന കോടിയേരിയുടെ ആരോപണം അത് ശരിവയ്ക്കുന്നതാണെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി ആരോപിച്ചു. കോടിയേരി ബാലകൃഷ്ണന്‍ നൂറ് നുണ പറഞ്ഞാല...

കറുകച്ചാലിലെ അപകടം: രാത്രി ഒന്‍പതിന് വീട്ടിലെത്തുമെന്ന് അറിയിച്ച മകനെ കണ്ടത് ആശുപത്രിയില്‍ ചേതനയറ്റ നിലയില്‍...കറുകച്ചാലിലെ അപകടം

21 March 2019

സ്‌കൂട്ടറില്‍ യാത്രയ്ക്കുപോയ മക്കളെ കാത്തിരുന്ന മാതാപിതാക്കള്‍ കേട്ടത് അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചെന്ന വിവരം. ആശുപത്രിയില്‍ എത്തിയ പിതാവിന്റെ കരച്ചില്‍ അടുത്ത നിന്നവരുടെയും കണ്ണുകളെ ഈറനണിയിച്ചു....

നായാടംപൊയിലില്‍ എത്തിയ മാവോയിസ്റ്റ് സംഘത്തിനായി തെരച്ചില്‍ ഊര്‍ജിതമാക്കി തണ്ടര്‍ബോള്‍ട്ട്

21 March 2019

നിലമ്പൂര്‍ കക്കാടംപൊയില്‍ ചെമ്പോത്തി മലയുടെ താഴ്‌വാരത്തിലുള്ള നായാടംപൊയില്‍ മുതുവാന്‍ കോളനിയില്‍ മൂന്നംഗ മാവോയിസ്റ്റ് സംഘമെത്തിയ വിവരത്തെത്തുടര്‍ന്നു തണ്ടര്‍ബോള്‍ട്ട് തെരച്ചില്‍ ഊര്‍ജിതമാക്കി. കഴിഞ്ഞദ...

ദിലീപ് അകത്തോ പുറത്തോ?..; നടിയെ ആക്രമിച്ച കേസിലെ പ്രാഥമികവാദം ഏപ്രില്‍ അഞ്ചിന്; മുഴുവന്‍ പ്രതികളോടും ഹാജരാകണമെന്ന് കോടതി

21 March 2019

നടിയെ ആക്രമിച്ച കേസിലെ പ്രാഥമികവാദം ഏപ്രില്‍ അഞ്ചിന് തുടങ്ങും. മുഖ്യപ്രതി സുനില്‍കുമാറടക്കം എട്ട് പ്രതികള്‍ ഇന്ന് എറണാകുളം സിബിഐ കോടതിയില്‍ ഹാജരായി. ഗൂഡാലോചനക്കേസില്‍ പ്രതിയും നടനുമായ ദിലീപ് ഇന്ന് ഹാജ...

അച്ചാര്‍ പാചകം ചെയ്യുന്നതിനിടെ കറിക്കായതിന്റെ കുപ്പി ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച്‌ രണ്ട് പേര്‍ക്ക് പരിക്കേറ്റു...

21 March 2019

കറിക്കായത്തിന്റെ പെട്ടി പൊട്ടിതെറിച്ച്‌ പട്ടാമ്പിക്കടുത്ത് വിളയൂരില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. വിളയൂര്‍ ഗള്‍ഫ് റോഡില്‍ തുമ്ബത്തൊടി ഹമീദിന്റെ ഭാര്യ ആയിഷ,​ സഹോദര പുത്രന്‍ ഷിഫാന്‍(4)​)​ എന്നിവര്‍ക്കാ...

കോലീബി സഖ്യമെന്ന കോടിയേരിയുടെ പ്രസ്താവന പരാജയം സമ്മതിക്കുന്നതിനുള്ള തെളിവ്; ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് റെക്കോര്‍ഡ് വിജയം നേടുമെന്ന് ഉമ്മന്‍ചാണ്ടി

21 March 2019

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് റെക്കോര്‍ഡ് വിജയം നേടുമെന്ന് ഉമ്മന്‍ചാണ്ടി. കോലീബി സഖ്യമെന്ന കോടിയേരിയുടെ പ്രസ്താവന പരാജയം സമ്മതിക്കുന്നതിനുള്ള തെളിവാണ്. ഇന്ത്യയിൽ പോരാട്ടം മോദിയും രാഹുലും തമ്മിലാ...

മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന തളിപ്പറമ്പിലെ ബസോട്ടം തടസപ്പെടുത്തിയതായി പരാതി

21 March 2019

മോട്ടോര്‍വാഹന വകുപ്പിന്റെ ബസ് പരിശോധനയെ തുടര്‍ന്ന് തളിപ്പറമ്പില്‍ ബസോട്ടം തടസപ്പെട്ടതായി പരാതി. തളിപ്പറമ്പ് ബസ്സ്റ്റാന്‍ഡില്‍ കഴിഞ്ഞദിവസം നടന്ന പരിശോധനയ്ക്കെത്തിയ മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനങ്ങള്‍...

ഏപ്രില്‍ മുതല്‍ ആറു ട്രെയിനുകള്‍ ഷൊര്‍ണൂര്‍ ജംഗ്ഷന് പുറത്ത്, ഷൊര്‍ണൂര്‍ സ്റ്റേഷനെ ട്രയാംഗുലര്‍ സ്റ്റേഷനാക്കിയാല്‍ സമയപ്രശ്‌നവും സാങ്കേതികപ്രശ്‌നവും പരിഹരിക്കാം എന്നിരിക്കേയാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്ന തീരുമാനം!

21 March 2019

ഏപ്രില്‍ ഒന്നുമുതല്‍ ആറ് ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ പ്രവേശനമില്ല. തിരുവനന്തപുരം -ഡല്‍ഹി രപ്തി സാഗര്‍, ആലപ്പുഴ -ധന്‍ബാദ്, മധുര-തിരുവനന്തപുരം അമൃത എക്‌സ്പ്രസ്, ഡല്‍ഹി-തിരുവനന്തപുരം...

അനധികൃത ശീതളപാനീയങ്ങള്‍- കര്‍ശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്; അല്‍പം ശ്രദ്ധിച്ചാല്‍ ജലജന്യ രോഗങ്ങളോട് വിടപറയാം

21 March 2019

ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന അനധികൃത ശീതള പാനീയങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന് നിര്‍ദേശം നല്‍കിയതായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ചുമതലയുള്ള...

സീറോ മലബാർ കേസിലെ വ്യാജ രേഖ വിവാദത്തെ തുടർന്ന് അടിയന്തര യോഗം വിളിച്ച് അങ്കമാലി അതിരൂപത വൈദിക സമിതി

21 March 2019

സിറോ മലബാർ സഭയെ പ്രതിബദ്ധതയിലാക്കിയ വ്യാജരേഖാ കേസിൽ എറണാകുളം അങ്കമാലി രൂപത വൈദിക സമിതി അടിയന്തര യോഗം വിളിച്ചു. വൈകിട്ട് നാല് മണിക്കാണ് യോഗം. ബിഷപ്പ് മാർ ജേക്കബ് മനത്തോടത്തും ഫാദർ പോൾ തേലക്കാടും പ്രതിയ...

മകനേയും കൊണ്ട് അച്ഛന്‍ കടന്നുകളഞ്ഞ സംഭവത്തില്‍ പോലീസ് ഒത്തുകളിക്കുന്നുവെന്ന് ബന്ധുക്കള്‍

21 March 2019

നിബന്ധനകളോടെ കുടുംബകോടതി കാണാനനുവദിച്ച മകനുമായി അച്ഛന്‍ കടന്നുകളഞ്ഞ സംഭവത്തില്‍ പോലീസ് ഒത്തുകളിക്കുകയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവം നടന്ന് ഒന്നരമാസം പിന്നിട്ടിട്ടും കുട്ടിയെയും പിതാവിനെയും കണ്ടെ...

നിലയ്ക്കൽ വനത്തിൽ മധ്യവയസ്‌കൻ തൂങ്ങി മരിച്ച നിലയിൽ

21 March 2019

ശബരിമലയോട് ചേര്‍ന്നു കിടക്കുന്ന നിലയ്ക്കലിലെ വനമേഖലയില്‍ മധ്യവയസ്കന്റെതെന്ന് തോന്നിപ്പിക്കുന്ന മൃതദേഹം കണ്ടെത്തി. തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാ...

Malayali Vartha Recommends