KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
വയനാടിനെ ചൊല്ലി സീറ്റ് ചര്‍ച്ചയ്ക്കിടെ പ്രവര്‍ത്തകര്‍ക്കിടയില്‍ നാണം കെട്ട കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് സീറ്റ് പ്രഖ്യാപനത്തിന് ശേഷവും തലവേദനയൊഴിയുന്നില്ല... ഐ ഗ്രൂപ്പിന്റേത് നട്ടെല്ലില്ലാത്ത നേതൃത്വം, ചെന്നിത്തലക്കെതിരെ പൊട്ടിത്തെറി
22 March 2019
ഐ ഗ്രൂപ്പിന് നട്ടെല്ലില്ല എന്ന ആരോപണം വയനാട് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച അന്നുമുതല്‍ ഗ്രൂപ്പ് നേതാക്കള്‍ തന്നെ പറയുന്ന ഒന്നാണ് വയനാടോ പോയി ഇനി ബാക്കി ഉള്ളത് ഡി.സി.സി പ്രസിഡന്റ് സ്ഥാനമാണ്. ടി.സിദ്ദിഖ്...
ലഹരിമരുന്ന് കേസുകളിലെ വർദ്ധനവിനെ തുടർന്ന് സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
22 March 2019
സംസ്ഥാനത്ത് ലഹരി മരുന്ന് കേസുകളിലെ വർദ്ധനവിനെ തുടർന്ന് ഹൈകോടതി സ്വമേധയാ കേസെടുത്തു.. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് കേസെടുത്തത്. ഒരു പ്രമുഖ മാധ്യമത്തിൽ വന്ന മുഖപ്രസംഗം ഉൾപ്പെടെ പരിഗണിച്ചാണ് ഡിവിഷൻ ബെ...
ആലപ്പുഴ റെയില്‍വെ സ്റ്റേഷനില്‍ ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ പ്ലാറ്റ്‌ഫോമിലെ ഇരിപ്പിടത്തിനടിയില്‍ ഒളിപ്പിച്ചുവെച്ച ബാഗുകളില്‍ നിന്നും കണ്ടെത്തിയത് 20 കിലോഗ്രാം കഞ്ചാവ്... ഞെട്ടലോടെ അധികൃതർ
22 March 2019
ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ് ഫോമില്‍ രണ്ട് വലിയ ബാഗുകള്‍ ആര്‍പിഎഫിന്റെയും റെയില്‍വെ പൊലീസിന്റെയും ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടന്ന പരിശോധനയ...
വ്യക്തമായ ആസൂത്രണത്തോടെ മുൻകൂട്ടി തയ്യാറാക്കിയ പ്ലാൻ... കിളിമാനൂരില്‍ വീട്ടമ്മയുടെ മുറിക്കുള്ളിൽ ജനൽകമ്പി വളച്ച് അകത്ത് കടന്ന് മോഷണം... ഉടൻ പ്രതിയെ പിടികൂടുമെന്ന് അന്വേഷണ സംഘം
22 March 2019
കഴിഞ്ഞ ദിവസമാണ് കിളിമാനൂരില്‍ നാടിനെ ഞെട്ടിച്ച് രാത്രിയിൽ വീടിന്റെ ജനല്‍കമ്ബി വളച്ച് മോഷണം നടന്നത്. പാപ്പാല ഷീബാ ഭവനില്‍ രാജശേഖരന്‍ നായരുടെ വീട്ടിലാണ് മോഷണം നടന്നത്. ഒപ്പം 3000 രൂപയും വീട്ടില്‍ നിന്ന...
പത്തനംതിട്ടയില്‍ മത്സരിക്കുന്നതില്‍ നിന്നും പി.സി. ജോര്‍ജ് പിന്മാറിയത് ബി.ജെ.പിയെ പിന്തുണയ്ക്കാന്‍, ജോര്‍ജിന്റെ പിന്തുണ ഏറ്റവും കൂടുതല്‍ തിരിച്ചടിയുണ്ടാക്കുന്നത് കോണ്‍ഗ്രസിനായിരിക്കും, കൂട്ടിയും കിഴിച്ചും മറ്റു മുന്നണികള്‍
22 March 2019
പത്തനംതിട്ടയില്‍ മത്സരിക്കുന്നതില്‍ നിന്നും പി.സി. ജോര്‍ജ് പിന്മാറിയത് ബി.ജെ.പിയെ പിന്തുണയ്ക്കാന്‍. പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍ സ്ഥാനാത്ഥിയായി വന്നതോടെയാണ് മത്സരത്തില്‍ നിന്നും പിന്മാറാന്‍ ജോര്‍...
കഴിക്കുന്ന ഭക്ഷണത്തിൽ, കുടിക്കുന്ന വെള്ളത്തിൽ, ശ്വസിക്കുന്ന വായുവിൽ, വീശുന്ന കാറ്റിൽ, എന്തിനേറെ ഇറക്കുന്ന ഉമ്മിനീരിൽ പോലും മാംസം കത്തിക്കരിഞ്ഞ ചുവയും മണവും മാത്രം... ആ പെൺകുട്ടി മരണപ്പെടണം എന്ന് തന്നെയാണ് ആഗ്രഹിച്ചതും,പ്രാർത്ഥിച്ചതും...നീറുന്ന വേദനയോടെ ആ കുറിപ്പ്
22 March 2019
തിരുവല്ലയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് പെട്രോളൊഴിച്ച് പെൺകുട്ടിയെ തീ കൊളുത്തിയ വാർത്ത നാടു മുഴുവൻ നടുക്കത്തോടെയാണ് കേട്ടത്. ദിവസങ്ങളോളം ഗുരുതരാവസ്ഥയിൽ കഴിഞ്ഞ പെൺകുട്ടി കഴിഞ്ഞ ദ...
ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് കെ.എം.മാണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു... ആരോഗ്യനിലയില്‍ ആശങ്കപ്പെടുവാനില്ലെന്ന് ആശുപത്രി അധികൃതര്‍
22 March 2019
ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനിലയില്‍ ആശങ്കപ്പെടുവാനില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ക...
ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും പത്തനം തിട്ടയെ മാത്രം ഒഴിവാക്കിയതിനു പിന്നില്‍ ഊഹാപോഹങ്ങള്‍ അവശേഷിക്കുന്നു, കേരള ബിജെപി നേതാക്കള്‍ക്ക് ഒരു തുമ്പും നല്‍കാതെ കേന്ദ്രം ഒരുക്കുന്നത് മറ്റൊരു സസ്‌പെന്‍സ്
22 March 2019
ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയായി പത്തനംതിട്ട ഒഴികെ മറ്റു 13 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. അണികള്‍ ഒറ്റ സ്വരത്തില്‍ പറയുന്ന കെ സുരേന്ദ്രന്റെ പേര് എന്തുകൊണ്ട് സ്ഥാനാര്‍ത്ഥി പട്ടികയില്...
ഭാര്യയുടെയും ഭർത്താവിന്റെയും തമ്മിൽത്തല്ല് തീർത്ത് കുട്ടിയുടെ ദേഹത്ത് കയറിയ ബാധ ഒഴിപ്പിക്കാമെന്ന് പറഞ്ഞ് പൂജാരി തട്ടിയത് സ്വർണാഭരണങ്ങൾ...
22 March 2019
കായംകുളത്ത് ദമ്പതികളെ കബളിപ്പിച്ച് സ്വർണം തട്ടിയ കേസിൽ പൂജാരി പിടിയിൽ. ദമ്പതികൾ തമ്മിലുള്ള പൊരുത്തക്കേടും ബാധ ഉപദ്രവവും മാറ്റിത്തരാമെന്ന് പറഞ്ഞായിരുന്നു നാലര പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഗോവിന്ദമുട്ടം പത്...
കൊല്ലം ഓച്ചിറയില്‍ മാതാപിതാക്കളെ മര്‍ദിച്ച ശേഷം 13കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വനിതാകമ്മീഷന്‍ സ്വമേധയാ കേസെടുത്തു
22 March 2019
തിങ്കളാഴ്ചയാണ് ഓച്ചിറ സ്വദേശി റോഷനും സംഘവും രാജസ്ഥാന്‍ സ്വദേശികളെ മര്‍ദ്ദിച്ച് അവശരാക്കി13 കാരിയായ മകളയെ തട്ടിക്കൊണ്ട് പോയത്. ഓച്ചിറ വലിയകുളങ്ങര പ്രദേശത്ത് പ്ലാസ്റ്റര്‍ ഓഫ് പാരിസ് ഉപയോഗിച്ച് വിഗ്രഹങ...
യുവതിയും ഭര്‍ത്താവും തമ്മിലുള്ള പൊരുത്തക്കേടും കുഞ്ഞിന്റെ രാത്രി ഞെട്ടിയുണര്‍ന്നുള്ള കരച്ചിലും ബാധയുടെ ഉപദ്രവമാണ്... ഇത് ഒഴിപ്പിക്കുന്നതിനായി ഓരോരുത്തരും സ്‌ഥിരമായി ധരിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ ആവശ്യമാണ് ദമ്ബതികളെ കബളിപ്പിച്ച് ക്ഷേത്ര പൂജാരി ആഭരണങ്ങള്‍ തട്ടിയെടുത്തു; സംഭവം കായംകുളത്ത്
22 March 2019
പുതുപ്പള്ളി സ്വദേശികളായ ദമ്ബതികളെ കബളിപ്പിച്ച് നാലര പവന്റെ സ്വര്‍ണാഭരങ്ങളാണ് തട്ടിയെടുത്തത്. യുവതിയും ഭര്‍ത്താവും തമ്മിലുള്ള പൊരുത്തക്കേടും കുഞ്ഞിന്റെ രാത്രി ഞെട്ടിയുണര്‍ന്നുള്ള കരച്ചിലും ബാധയുടെ ഉ...
സഹയാത്രികരുടെ ശ്രമങ്ങളെ പാഴാക്കികൊണ്ട് ദേഹാസ്വാസ്ഥ്യം മൂലം ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരി മരിച്ചു
22 March 2019
വ്യാഴാഴ്ച്ച രാത്രിയായിരുന്നു സംഭവം. ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ യാത്ര ചെയ്യവെയാണ് നെഞ്ചുവേദനയും ദേഹാസ്വാസ്ഥ്യവും മൂലം മരണമടഞ്ഞത്. കൂടെയുണ്ടായിരുന്ന സഹയാത്രിക സഹായം തേടി ട്രെയിനി...
ഭരണ തലത്തിലെ കള്ളകളി ചീഫ് സെക്രട്ടറി പൊളിച്ചതിൽ സർക്കാരിന് അമർഷം; വിഎസ് സർക്കാരിന്റെ കാലത്ത് ഭരണം ഉപേക്ഷിച്ച പോയ ചീഫ് സെക്രട്ടറി ലിസി ജേക്കബിന്റെ അവസ്ഥയിലേക്ക് സംസ്ഥാന ചീഫ് സെകട്ടറി ടോം ജോസും
21 March 2019
വിഎസ് സർക്കാരിന്റെ കാലത്ത് പകുതി വഴിയിൽ ഭരണം ഉപേക്ഷിച്ച പോയ ചീഫ് സെക്രട്ടറി ലിസി ജേക്കബിന്റെ അവസ്ഥയിലേക്ക് സംസ്ഥാന ചീഫ് സെകട്ടറി ടോം ജോസും. കാർഷിക കടങ്ങൾ എഴുതി തള്ളുന്നത് സംബന്ധിച്ച് മന്ത്രിസഭ തീരുമാന...
വടകരയില്‍ കെ. മുരളീധരന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായതോടെ സി.പി.എം കെട്ടഴിച്ച് വിട്ട ഭൂതമാണ് കോലീബി. എന്താണ് കോലീബി എന്ന് അറിയണ്ടേ?
21 March 2019
വടകരയില്‍ കെ. മുരളീധരന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായതോടെ സി.പി.എം കെട്ടഴിച്ച് വിട്ട ഭൂതമാണ് കോലീബി. എന്താണ് കോലീബി എന്ന് അറിയണ്ടേ? കോണ്‍ഗ്രസ്-ലീഗ്- ബി.ജെ.പി സഖ്യത്തെ പരിഹസിച്ച് സി.പി.എം ഇറക്കിയ ഷോര്‍ട്...
പത്തനംതിട്ടയിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ല; അല്‍ഫോണ്‍സ് കണ്ണന്താനം എറണാകുളത്തും കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്തും സ്ഥാനാര്‍ത്ഥിയാകും; ബി.ജെ.പിയുടെ കേരളത്തിലെ ആദ്യസ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു
21 March 2019
അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ബി.ജെ.പിയുടെ കേരളത്തിലെ ആദ്യസ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. അല്‍ഫോണ്‍സ് കണ്ണന്താനം എറണാകുളത്തും ശോഭ സുരേന്ദ്രന്‍ പാലക്കാടിന് പകരം ആറ്റിങ്ങലിലും മത്സരിക്കും. തിരുവനന്തപ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























