KERALA
മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...
പത്തനംതിട്ടയിൽ ആര് വിജയിക്കും!; ഫെയ്സ്ബുക്കിലൂടെ വോട്ടെടുപ്പ്; സിപിഐഎം സൈബർ സഖാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി
15 March 2019
തിരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ പാർട്ടികളും സ്ഥാനർഥികളും സാമൂഹികമാധ്യമങ്ങളിൽ സജീവമാണ്. തിരഞ്ഞെടുപ്പ് സംബന്ധിച്ച് പല വിഷയങ്ങളും ഉയർത്തി രാഷ്ട്രീയ കക്ഷികൾ ഫെയ്സ്ബുക്കിലും വോട്ടെടുപ്പ് നടത്താറുണ്ട്....
പെരുന്തേനരുവി അണക്കെട്ടിന്റെ ഷട്ടര്‍ സാമൂഹ്യവിരുദ്ധർ തുറന്നു വിട്ട സംഭവത്തിൽ സുരക്ഷാ വീഴ്ച്ചയുണ്ടായതായി കെഎസ്‌ഇബി
15 March 2019
പത്തനംതിട്ട പെരുന്തേനരുവി അണക്കെട്ടിന്റെ ഷട്ടര്‍ സാമൂഹ്യവിരുദ്ധർ തുറന്നു വിട്ട സംഭവത്തിൽ സുരക്ഷാ വീഴ്ച്ചയുണ്ടായതായി കെഎസ്‌ഇബി കലക്ടര്‍ക്ക് റിപ്പോർട്ട് സമര്‍പ്പിച്ചു. ഇതോടെ ജില്ലയിലെ മുഴുവന്‍ ഡാമുകളുടെ...
മലയാളി യുവതി കുവൈറ്റില്‍ വീട്ടുതടങ്കലില്‍, രണ്ട് ലക്ഷം രൂപ നല്‍കാതെ യുവതിയെ വിട്ടുനല്‍കാനാവില്ലെന്ന് ട്രാവല്‍ ഏജന്‍സി ഭര്‍ത്താവ് പ്രിന്‍സിനെ വിവരം അറിയിച്ചു
15 March 2019
മലയാളി യുവതി കുവൈറ്റില്‍ വീട്ടുതടങ്കലില്‍. തിരുവനന്തപുരം ചിറയിന്‍കീഴ് അഞ്ചുതെങ്ങ് സ്വദേശി അനുവാണ് (32) തടങ്കലില്‍. രണ്ട് ലക്ഷം രൂപ നല്‍കാതെ യുവതിയെ വിട്ടുനല്‍കാനാവില്ലെന്ന് ട്രാവല്‍ ഏജന്‍സി ഭര്‍ത്താവ്...
ഇടതുപക്ഷ എംപിമാര്‍ കൈപൊക്കിയാല്‍ മാത്രമേ രാഹുല്‍ ഗാന്ധിയ്ക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ കഴിയൂയെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്
15 March 2019
ഇടതുപക്ഷ എംപിമാര്‍ കൈപൊക്കിയാല്‍ മാത്രമേ രാഹുല്‍ ഗാന്ധിക്കോ സോണിയ ഗാന്ധിക്കോ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ ഇനി കഴിയൂയെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാക...
പാര്‍ട്ടിയുടെ അഖിലേന്ത്യാ വക്താവായി നിന്നുകൊണ്ട് ദിവസേന ബിജെപിയെയും നരേന്ദ്രമോദിയെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടിരുന്ന വടക്കന് ഒരു സുപ്രഭാതത്തില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാമെങ്കില്‍, കോണ്‍ഗ്രസോ ബിജെപിയോ എന്നു തിരിച്ചറിയാനാവാത്തവിധം പ്രസ്താവന പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്ന രമേശ് ചെന്നിത്തലയും കെ.സുധാകരനും ഉള്‍പ്പെടെ കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന 'കോണ്‍ബീ' നേതാക്കള്‍ക്ക് എന്തുകൊണ്ട് നാളെ ബിജെപിയില്‍ ചേക്കേറിക്കൂടാ ?
15 March 2019
ടോം വടക്കന്‍ എന്ന കോണ്‍ഗ്രസ് ദേശീയ നേതാവ് ബിജെപിയില്‍ ചേര്‍ന്ന സംഭവം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ക്ഷീണമായി എന്നതു വാസ്തവം തന്നെ. പാര്‍ട്ടിയുടെ അഖിലേന്ത്യാ വക്താവായി നിന്നുകൊണ്ട് ദിവസേന ബിജെപിയെയും നരേന്ദ...
ഇടതുപക്ഷ ജനാധിപത്യ മുന്നണി വെറും കമ്മ്യൂണിസ്റ്റ് മുന്നണിയായി മാറി; എല്‍ഡിഎഫിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്
15 March 2019
എല്‍ഡിഎഫിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് എംഎല്‍എ. ഇടതുപക്ഷ ജനാധിപത്യ മുന്നണി വെറും കമ്മ്യൂണിസ്റ്റ് മുന്നണിയായി മാറിയെന്നും സിപിഐ ഒഴികെയുള്ള വ...
കെ.പി.സി.സി നിര്‍വാഹക സമിതി അംഗമായിരുന്ന ജി. രാമന്‍ നായര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന്റെ ക്ഷീണം മാറുന്നതിന് മുമ്പ് നിര്‍വ്വാഹക സമിതി അംഗങ്ങള്‍ ഉള്‍പ്പടെയുള്ള രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമര വിരിയിക്കാന്‍ എത്തും
15 March 2019
കെ.പി.സി.സി നിര്‍വാഹക സമിതി അംഗമായിരുന്ന ജി. രാമന്‍ നായര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന്റെ ക്ഷീണം മാറുന്നതിന് മുമ്പ് നിര്‍വ്വാഹക സമിതി അംഗങ്ങള്‍ ഉള്‍പ്പടെയുള്ള രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമര വിരിയിക്കാ...
മസ്തിഷ്‌ക മരണത്തിന് എതിരെയുള്ള പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത് യാഥൃശ്ചികമല്ല, അതിന് പിന്നില്‍ വലിയ മാഫിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന ഭാരവാഹി വെളിപ്പെടുത്തുന്നു...
15 March 2019
അവയവ ദാന പ്രക്രിയയില്‍ മാഫിയ നിലവിലുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന ഭാരവാഹി ഡോ. സുള്‍ഫി നൂഹു. അത് 'അവയവദാന വിരുദ്ധ മാഫിയ' ആണെന്നും അവയവദാന പ്രക്രിയയെ തച്ചുടച്ച് ചില ഗൂഡ ലക്...
എല്ലാ പാര്‍ട്ടിയിലെയും അംഗങ്ങൾ കുടുംബത്തിൽ ഉണ്ട്; പി എസ് ശ്രീധരന്‍പിള്ളയുടെ അവകാശവാദത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ എം പി
15 March 2019
തന്‍റെ ബന്ധുക്കള്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന പി എസ് ശ്രീധരന്‍പിള്ളയുടെ അവകാശവാദത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ എം പി. ബന്ധുക്കൾ വർഷങ്ങളായി ബിജെപിക്ക് വോട്ട് ചെയ്യുന്നവരാണെന്ന് ശശി തരൂർ പറഞ്ഞു. എല്ല...
തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു കോടിയുടെ സ്വര്‍ണ്ണവുമായി മൂന്ന് യാത്രക്കാര്‍ പിടിയില്‍
15 March 2019
തിരുവനന്തപുരം: വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണ്ണവുമായി മൂന്ന് യാത്രക്കാര്‍ പിടിയില്‍. കാസര്‍കോട് സ്വദേശി അറയില്‍ മമ്മൂട്ടി, ചെന്നൈ സ്വദേശികളായ മൊയ്ദീന്‍ നൈനാ മുഹമ്മദ്,അബ്ദുള്‍ ഗഫൂര്‍ എന്നിവരെയാണ് ത...
'ഒന്നാമതാണ് കേരളം'; വാരികെട്ടികൊണ്ടുപോകാൻ ഇലക്ഷൻ കമ്മീഷൻ ; ഒടുവിൽ ബിജെപിക്കാർ കീറിയെറിഞ്ഞു ; ബസുകളിലെ പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ നിര്‍ദേശം നല്‍കി; എന്നിട്ടും കേള്‍ക്കാതെ കെഎസ്ആര്‍ടിസി ബസിലെ പരസ്യം
15 March 2019
പെരുമാറ്റച്ചട്ടം നിലവില്‍വന്നു. ബസുകളിലെ പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ നിര്‍ദേശം നല്‍കി. എന്നിട്ടും കേള്‍ക്കാതെ കെഎസ്ആര്‍ടിസി ബസിലെ പരസ്യം. ഒന്നാമതാണ് കേരളം...
കുപ്പിയില്‍ നിന്നിറക്കിയ ഭൂതത്തെ തിരിച്ചുകയറ്റാനിത്തിരി പാടാണെങ്കിലും പഠിച്ചപണി പതിനെട്ടും പയറ്റി കോണ്‍ഗ്രസ് അതില്‍ വിജയിച്ചു, അങ്ങനെ പി.ജെ ജോസഫ് വീണ്ടും ജോസപ്പായി
15 March 2019
കുപ്പിയില്‍ നിന്നിറക്കിയ ഭൂതത്തെ തിരിച്ചുകയറ്റാനിത്തിരി പാടാണെങ്കിലും പഠിച്ചപണി പതിനെട്ടും പയറ്റി കോണ്‍ഗ്രസ് അതില്‍ വിജയിച്ചു. പറഞ്ഞ് വരുന്നത് കെ.എം മാണിക്കെതിരെ പി.ജെ ജോസഫിനെ ഇളക്കിവിട്ട് അവസാനം ഇളിഭ...
ശബരിമല വിഷയത്തെ തുടര്‍ന്ന് എന്‍.എസ്.എസ് കൈവിട്ടതിന് പിന്നാലെ മലങ്കര ഓര്‍ത്തഡോക്‌സ് സഭയും എല്‍.ഡി.എഫുമായും സര്‍ക്കാരുമായും അകന്നു, കോട്ടയം, പത്തനംതിട്ട, മാവേലിക്കര മണ്ഡലങ്ങളില്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും
15 March 2019
ശബരിമല വിഷയത്തെ തുടര്‍ന്ന് എന്‍.എസ്.എസ് കൈവിട്ടതിന് പിന്നാലെ മലങ്കര ഓര്‍ത്തഡോക്‌സ് സഭയും എല്‍.ഡി.എഫുമായും സര്‍ക്കാരുമായും അകന്നു. ഈ രണ്ട് സംഭവങ്ങള്‍ക്കും വഴിവെച്ചത് കോടതി വിധികളാണ്. ശബരിമല വിധി നടപ്പാ...
തളര്‍ന്നു കിടന്ന പിതാവിന്റെ മുറിയില്‍ മദ്യ ലഹരിയില്‍ മകന്‍ തീയിട്ടു, പിതാവ് പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ മകന്‍ റിമാന്‍ഡില്‍
15 March 2019
പൊന്നാനി ഈശ്വരമംഗലം കോട്ടത്തറ സ്വദേശി മാമ്പ്ര നാരായണന്‍(65) പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ മകന്‍ റിമാന്‍ഡില്‍. പൊള്ളലേറ്റ് ചികില്‍സയിലിരിക്കേ കഴിഞ്ഞ ദിവസമാണ് മരിച്ചത്. സംഭവത്തില്‍ മകന്‍ വിനോദി (27) നെ...
തന്നെ വോട്ട് ചെയ്ത് വിജയിപ്പിക്കുമെന്ന് ശബരിമല തന്ത്രി പരസ്യമായി പറഞ്ഞിട്ടുണ്ടെന്ന് മാവേലിക്കരയിലെ എല്‍ഡി എഫ് സ്ഥാനാര്‍ത്ഥി
15 March 2019
ശബരിമല തന്ത്രി കണഠര് രാജീവര് തന്നെ വോട്ട് ചെയ്ത് വിജയിപ്പിക്കുമെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ടന്ന് മാവേലിക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാര്‍. ഞാനൊരു വിശ്വാസിയാണ്. ശബരിമലയിലെ വിശ്വാസ സമൂഹവ...
ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...
വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...
ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...
ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...
സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...





















